കോര്‍പറേഷന്‍ സ്റ്റാഫ് കാന്റീന്‍ കണ്ടാല്‍ ആരും ഛര്‍ദിച്ചുപോകും

കോഴിക്കോട്: കോര്‍പറേഷന്‍ ഓഫീസിലെ സ്റ്റാഫ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത് മാലിന്യകൂമ്പാരത്തിനു നടുവില്‍. ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഡസന്‍കണക്കിന് ലോറികള്‍ കാന്റീനിന് തൊട്ടടുത്താണ് പാര്‍ക്കുചെയ്തിരിക്കുന്നത്. ലോറികളില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന മലിനജലം പലയിടത്തും

Read More

പനി: മലയോരത്ത് പ്രത്യേക ക്ലിനിക്ക് വേണമെന്ന്

മുക്കം: വ്യാപകമായി ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ മലയോരമേഖലയില്‍ പനി ക്ലിനിക്കെന്ന ആവശ്യത്തിന് ശക്തിയേറുന്നു. കഴിഞ്ഞ തവണ റിപ്പോര്‍ട്ട് ചെയ്തതിന്റെ എത്രയോ ഇരട്ടി പേര്‍ക്കാണ് ഇത്തവണ ഡെങ്കിപ്പനി പിടിപെട്ടത്. കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകള്‍ക്ക് പുറമെ മുക്കം നഗര

Read More

കൊടിയത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ക്വാറി നിരവധി കുടുംബങ്ങള്‍ക്ക് ദുരിതമാകുന്നു

മുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഗോതമ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കരിങ്കല്‍ ക്വാറിയിലെ ഖനനം മൂലം ജീവിതം വഴിമുട്ടി ഒരു കുടുംബം. ഗോതമ്പ് റോഡ് കൊളക്കാടന്‍ അലി അസ്ക്കറിന്റെ കുടുംബമാണ് നീതി തേടി അധികൃതരുടെ മുന്നില്‍ കൈകൂപ്പുന്നത്. 25 വര്‍ഷം മുന്‍പ്

Read More

ദേശീയപാത സമരത്തിനു ചുടൂപിടിക്കുന്നു

വടകര: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ ഇടവേളക്ക് ശേഷം പുനരാരംഭിച്ചതോടെ പ്രതിഷേധവുമായി കര്‍മസമിതി രംഗത്തെത്തി. മതിയായ പുനരധിവാസവും പാക്കേജും പ്രഖ്യാപിക്കാതെ റോഡ് വികസനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകരുതെന്നാണ് കര്‍മ സമിതിയുടെ

Read More

ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചത് വ്യാജഡോക്ടര്‍മാരുടെ തള്ളിക്കയറ്റത്തിന് കാരണമായി

നിലമ്പൂര്‍: ജില്ലയില്‍ വ്യാജ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്തന്നെ ഇന്റലിജന്റസ് വിഭാഗം നല്‍കിയ മുന്നറിയിപ്പ് ബന്ധപ്പെട്ട അധികാരികള്‍ അവഗണിച്ചതാണ് ഇപ്പോള്‍ വ്യാജഡോക്ടര്‍മാര്‍ മേഖലയില്‍ പെരുകാന്‍ കാരണമായതെന്ന്

Read More

എസ്‌കെ പാര്‍ക്കിനുസമീപം റോഡ് തകര്‍ന്നത് ദുരിതമാകുന്നു

മുക്കം: അങ്ങാടിയുടെ തിരക്കേറിയ ഭാഗമായ എസ്‌കെ പാര്‍ക്ക് ജംഗ്ഷനില്‍ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന റോഡ് ഭാഗം പാടെ തകര്‍ന്ന് കുണ്ടുംകുഴിയുമായിത്തീര്‍ന്നത് ദുരിതമായി. റോഡ് ഭാഗങ്ങള്‍ തകര്‍ന്നിട്ട് ഏറെനാള്‍ പിന്നിടുകയാണ്. മഴ ശക്തിപ്പെട്ടതോടെ ടാറിംഗ് അടര്‍ന്ന് കൂടുതല്‍ പൊട്ടിപ്പൊളിയുന്ന സ്ഥി

Read More

ഇരുവഴിഞ്ഞി പുനരുജ്ജീവനം പദ്ധതി; കക്കാടില്‍ ശുചിമുറി തുറന്നു

മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ സംരക്ഷണത്തിനായി സിഡബ്ല്യൂആര്‍ഡിഎം നടപ്പിലാക്കി വരുന്ന ഇരുവഴിഞ്ഞി പ്രോജക്റ്റുകളുടെ ഭാഗമായി കാരശേരി പഞ്ചായത്തുമായി സഹകരിച്ച് കക്കാട് വാര്‍ഡില്‍ മണ്ണില്‍ ഭാഗത്ത് ശുചിമുറി തുറന്നു. തീരവാസികളില്‍ പലര്‍ക്കും ശൗചാലയങ്ങള്‍ ഇല്ലാത്തതുമൂലം പുഴ മലിനപ്പെടുന്നതുള്‍

Read More

അശ്വതിക്ക് കേരളത്തില്‍ തുടര്‍പഠനത്തിനുള്ള സാഹചര്യമൊരുക്കണം: വി.എം. സുധീരന്‍

കോഴിക്കോട്: ഗുല്‍ബര്‍ഗയിലെ അല്‍ ഖമാര്‍ നഴ്‌സിംഗ് കോളജില്‍ റാഗിംഗിനിരയായ അശ്വതിക്ക് കേരളത്തില്‍ തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അശ്വതിയുടെ അമ്മയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജി

Read More

വൈദ്യുതി ഒളിച്ചുകളിയില്‍ ജനം വലയുന്നു

വടകര: ടൗണിലും പരിസരത്തും വൈദ്യുതി മുടക്കം പതിവാകുന്നു. കാലവര്‍ഷമായതോടെ വൈദ്യുതിയുടെ ഒളിച്ചുകളി മൂര്‍ഛിച്ചിരി ക്കുകയാണ്. മിനുട്ടുകള്‍ ഇടവിട്ട് വൈദ്യുതി വന്നുംപോയും കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നുണ്ട്. വലിയ പ്രയാസമാണ് ഇത് മൂലം ജ

Read More

ബസുകളില്‍നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘം വിലസുന്നു

വടകര : നിര്‍ത്തിയിടുന്ന ബസുകളില്‍ നിന്ന് ബാറ്ററി അഴിച്ചുമാറ്റുന്ന സംഘം വടകര മേഖലയില്‍ വിലസുന്നു. പുതിയ സ്റ്റാന്റ് പരിസരം, കൈനാട്ടി, ജനത സ്റ്റോപ്പ്, പുഞ്ചിരിമില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന ബസുകളില്‍ നിന്നാണ് ബാറ്ററി വ്യാപകമായി മോഷ്ടിക്കപ്പെടുന്നത്. ഈ സംഘം മൂന്ന് മാസത്തി

Read More