ഹൈക്കോടതി നിര്‍ദേശം മറികടന്ന് മുക്കം നഗരസഭയുടെ ടാക്‌സി സ്റ്റാന്‍ഡ്

മുക്കം: വാഹന പാര്‍ക്കിംഗ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിടത്ത് ഗരസഭയുടെ വക ടാക്‌സിസ്റ്റാന്‍ഡ്. മുക്കം അങ്ങാടിയില്‍ മെയിന്‍ റോഡില്‍ അഭിലാഷ് ജംഗ്ഷനും പോസ്റ്റ് ഓഫീസ് ജംഗ്്ഷനും ഇടയില്‍ കാരശേരി സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നിലാണ് പുതുതായി ഓട്ടോ ഗുഡ്‌സ്

Read More

കൂരാച്ചുണ്ട് സിഎച്ച്‌സിയിലേക്കുള്ള യാത്ര രോഗികളുടെ നട്ടെല്ലൊടിക്കുന്നു

കൂരാച്ചുണ്ട്: സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കുള്ള യാത്ര രോഗികളുടെ നട്ടെല്ലൊടിക്കുന്നു. ബാലുശേരി റോഡിലെ കൈതക്കൊ ല്ലിയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള നൂറ്റിയമ്പത് മീറ്റര്‍ റോഡില്‍ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് യാത്രദുസഹമായി മാറി.ബാലുശേരി ബ്ലോക്ക് പഞ്ചായ

Read More

എസ്‌കെ പൊറ്റക്കാട് സ്മൃതി കേന്ദ്രത്തിലെ ഇരിപ്പിടങ്ങള്‍ നശിപ്പിച്ചു

മുക്കം: മുക്കത്തെ സാംസ്ക്കാരിക കൂട്ടായ്മയായ “മാനവം” ഓഫീസായി പ്രവര്‍ത്തിക്കുന്ന മുക്കം കടവ് പാലത്തിന് സമീപത്തെ എസ്‌കെ പൊറ്റക്കാട് സ്മൃതി കേന്ദ്രത്തിലെ മുളകൊണ്ട് നിര്‍മ്മിച്ച ഇരിപ്പിടങ്ങള്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു. ഇരിപ്പിടം ഒരുക്കാന്‍ ഉപയോഗിച്ച

Read More

വയറിളക്കമരണം: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

വടകര: വയറിളക്കം മൂലം താഴെഅങ്ങാടിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ജനങ്ങളിലുണ്ടായ ഭീതി അകറ്റാനും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും അധികൃതര്‍ രംഗത്ത്. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറടങ്ങുന്ന സംഘം മരണപ്പെട്ടയാളുടെ വീടും പരിസരപ്രദേശവും

Read More

ഓട്ടോടാക്‌സി കത്തിച്ച സംഭവം: ഒരാള്‍ പിടിയില്‍

വടകര: മടപ്പള്ളിയില്‍ അറക്കല്‍ ക്ഷേത്രത്തിനു സമീപം ഓട്ടോടാക്‌സി കത്തിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഉടമയുടെ സുഹൃത്തും അയല്‍വാസിയുമായ തെക്കേ കൈപ്പുറത്ത് ജയനെ (35) യാണ് വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നു വെളുപ്പിനു

Read More

പേരാമ്പ്ര ചേര്‍മല സാംബവ കോളനി വികസനത്തിന് 5.20 കോടിയുടെ പദ്ധതികള്‍

പേരാമ്പ്ര: പരാധീനതകള്‍കൊണ്ട് ദുരിതമനുഭവിക്കുന്ന പേരാമ്പ്രയിലെ ചേര്‍മല സാംബവ കോളനി വികസനത്തിന് 5.20 കോടി രൂപയുടെ പദ്ധതി. സര്‍ക്കാറിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയടക്കം വിവിധ ഫണ്ടുകള്‍ ചേര്‍ത്താണ് പദ്ധതി നടപ്പാക്കുക. കരട് പദ്ധതി മന്ത്രി ടി.പി. രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍

Read More

റോഡിലേക്ക് പാറകള്‍ വീണു; ആളപായം ഒഴിവായി

വടകര: തോടന്നൂര്‍-ചെരണ്ടത്തൂര്‍ റൂട്ടില്‍ പയനുമ്മലില്‍ റോഡിലേക്ക് ഭീമന്‍ പാറക്കൂട്ടം ഇളകി വീണു. ഭാഗ്യത്തിന് ആളപായമുണ്ടാ യില്ല. ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പാറയും മണ്ണും തുടര്‍ച്ചയായി പെയ്ത മഴയില്‍ താഴേ ക്ക് പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞത് ഇതുവഴിയുള്ള ഗതാഗ

Read More

സിപിഎം പ്രതിസന്ധി നയവ്യതിയാനത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും ഫലം: ആര്‍എംപി

വടകര: സിപിഎം കേന്ദ്ര കമ്മിറ്റിയിലും ബംഗാള്‍ ഘടകത്തിലും രൂപം കൊണ്ട പ്രതിസന്ധി പാര്‍ട്ടിയുടെ ശിഥിലീകരണത്തിന് വഴിയൊരുക്കുമെന്ന് ആര്‍എംപി സംസഥാന സെക്രട്ടറി എന്‍. വേണു, ചെയര്‍മാന്‍ ടി.എല്‍. സന്തോഷ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. 34 വര്‍ഷത്തെ ഭരണത്തില്‍

Read More

പനിച്ചുവിറച്ച് കോഴിക്കോട് ; വടകര മേഖലയില്‍ വയറിളക്കം; മരണം മൂന്നായി

കോഴിക്കോട്: മഴ ശക്തിപ്രാപിച്ചതോടെ കോഴിക്കോട് ജില്ലയില്‍ പനിയും അനുബന്ധരോഗങ്ങളും വ്യാപകമായി. രോഗബാധിതരായ നിരവധി പേരാണ് നിത്യവും ആശുപത്രികളില്‍ ചികിത്സതേടുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 883 പേര്‍ ഇന്നലെ മാത്രം വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടി. സ്വകാര്യ ആശുപ

Read More

ആതിഥ്യത്തിന്റെ സുപ്രകളിലേക്ക് ക്ഷണിക്കപ്പെട്ട റംസാന്‍ കാലം

ജീവിതം മറന്നുപോകുന്ന മക്കയിലേയും മദീനയിലേയും നോമ്പുകാലം. ഭക്തിസാന്ദ്രമായ അന്തരീക്ഷവും പരമ പരിപാവനമായ പരിസരവും, അതിനോട് ചേര്‍ന്ന് നമ്മുടെ ഹൃദയത്തിന്റെ തേട്ടവും ചേര്‍ന്ന് സൃഷ്ടിക്കുന്ന അനന്യസാധാരണവും, അഭൗമികവുമായ കാലാവസ്ഥയും നിര്‍വചനാതീതമാണ്. ഭൂമിവിട്ട് വാനത്തിന്

Read More