നഗരസഭാ കൗണ്‍സിലറുടെ കൃഷിയിടത്തിലെ കവുങ്ങുകള്‍ വെട്ടിനശിപ്പിച്ചു

മുക്കം: നഗരസഭ കൗണ്‍സിലര്‍ എന്‍.പി. അബ്ദുള്‍ അസീസിന്റെ കൃഷിയിടത്തിലെ കവുങ്ങുകള്‍ സാമൂഹ്യ ദ്രോഹികള്‍ വെട്ടിനശിപ്പിച്ചു. മൂത്താലം ഭാഗത്തെ 75 സെന്റ് കൃഷിയിടത്തിലെ 50 ഓളം കവുങ്ങുകളാണ് ഞായറാഴ്ച രാത്രി വെട്ടിനശിപ്പിച്ചത്. വയലിന്റെയും തോടിന്റേയും അരികുനിലനിര്‍ത്താന്‍

Read More

അജ്ഞാത ജീവി ആടിനെ കൊന്നു

മുക്കം: ഓമശേരി പഞ്ചായത്തിലെ അമ്പലക്കണ്ടിയില്‍ അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്നു. ഞായ റാഴ്ച രാത്രിയാണ് സംഭവം. അമ്പലക്കണ്ടി പേവുംതൊടിക പാത്തുമ്മയുടെ വീട്ടിലെ ആടിനെയാണ് കൊന്നത്. ആടിന്റെ കൈയിന്റെ ഭാഗത്തെയും, പിറകിലേയ്യം മാംസം കടിച്ചുപറിച്ച് ഭക്ഷിച്ച നിലയി

Read More

ദേശീയപാത നാലുവരിപ്പാതയാക്കല്‍; പരിശോധനാ നടപടികള്‍ തുടങ്ങി

പയ്യോളി: ദേശീയപാത 45 മീറ്ററില്‍ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായുള്ള പരിശോധന തുടങ്ങി.സ്‌പെഷല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ എന്‍ എച്ച് ) ഷാമിന്‍ സെബാ സ്റ്റ്യന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഇന്നു രാവിലെ മൂരാട് പാലത്തിനു

Read More

പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; സ്കൂള്‍ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മുക്കം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കത്തെ പ്രമുഖ വിദ്യാലയത്തിലെ ഡ്രൈവറായ മാങ്ങാപൊയില്‍ സ്വദേശിയെയാണ് ഇന്നലെ മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഭാര്യയും കുട്ടിയുമുണ്ട്. മൂന്നു

Read More

വടകരയില്‍ വയറിളക്കവും പകര്‍ച്ചപനിയും വ്യാപകം

വടകര: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചപനിയും വയറിളക്കവും വ്യപകമാവുന്നു. തീരപ്രദേശമെന്നോ മലയോരമെന്നോ വ്യത്യാസമില്ലാതെ രോഗം പടര്‍ന്നുപിടിക്കുകയാണ്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ രോഗം ബാധിച്ചെത്തുന്നവരുടെ എണ്ണം ദിവസം ചെല്ലുന്തോറും കൂടിവരുന്നു. ജില്ലാ ആശു

Read More

മുക്കം വിസ്മയ ഗോള്‍ഡ് മോഷണം: കേസ് വിസ്മൃതിയിലേക്ക്

മുക്കം: ഏറെ പ്രമാദമായ മുക്കം വിസ്മയ ഗോള്‍ഡ് ജ്വല്ലറി മോഷണക്കേസ് അന്വേഷണം വഴിമുട്ടി. ഏഴു പ്രതികളുണ്ടെന്ന് പോലീസ് പറയുന്ന കേസില്‍ മൂന്നുപേരാണ് ഇതിനകം പിടിയിലായത്. മുഴുവന്‍ പ്രതികളും അന്യസംസ്ഥാനക്കാരായതാണ് പോലീസിനെ കുഴക്കുന്നത്. പിടികൂടിയ മൂന്നു പ്രതികള്‍ക്കായിതന്നെ നിരവധിത

Read More

വായനയുടെ വിസ്മയക്കാഴ്ചകളൊരുക്കി മയ്യന്നൂര്‍ എല്‍പി

വടകര: ‘വായനം വിസ്മയം’ എന്ന പേരില്‍ വായനയുടെ വസന്തമൊരുക്കി മയ്യന്നൂര്‍ എല്‍പി സ്കൂള്‍ കുട്ടികള്‍ വ്യത്യസ്തരായി. ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് വായന മരിക്കുന്നു എന്ന വിചാരങ്ങള്‍ക്ക് മുന്നിലാണ് കുട്ടികള്‍ വായനയുടെ കാഴ്ചകളൊരുക്കിയത്. സാഹിത്യ ലോകത്തെ മഹാപ്രതി

Read More

കല്ലന്‍തോട് നീര്‍ത്തട പദ്ധതി വെള്ളത്തില്‍; നഷ്ടം ലക്ഷങ്ങള്‍

മുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഏക്കര്‍ കണക്കിന് വയലുകള്‍ കൃഷിയോഗ്യ മാക്കുന്നതിനായി തുടക്കം കുറിച്ച കല്ലന്‍ തോട് നീര്‍ത്തട പദ്ധതി യുടെ പ്രവൃത്തി പാതിവഴിയില്‍ നിലച്ചു. പദ്ധതിയില്‍ അഴിമതി നടന്നതായി നേരത്തെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തി

Read More

വിദ്യാലയ പരിസരങ്ങളിലെ ലഹരിവില്പന കര്‍ശന നടപടികളുമായി എക്‌സൈസ്

കോഴിക്കോട്: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ലഹരിവില്പനക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എക്‌സൈസ്. സ്കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവും മദ്യവും മറ്റു ലഹരിവസ്തുക്കളുമെത്തിക്കുന്നവരെ പിടികൂടാന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്കി. സ്കൂളുകളില്‍

Read More

പരിയാരം ഔഷധിയുടെ ഔഷധ തോട്ടം നാശത്തിലേക്ക്

പരിയാരം: കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടന്നിരുന്നെങ്കില്‍ 200 ഏക്കര്‍ ഔഷധവനം കേരളത്തിന്റെ മാത്രം സ്വന്തമായി മാറുമായിരുന്നു. എന്നാല്‍ കോടികള്‍ ഉണക്കിക്കളഞ്ഞ മണ്ണില്‍ ഇപ്പോഴും പുല്ലുകള്‍ മാത്രം. കാല്‍ നൂറ്റാണ്ട് മുമ്പ് 1991 ല്‍ പരിയാരം ടിബി സാനിറ്റോറിയത്തിന്റെ സ്ഥലത്ത്

Read More