മാനന്തവാടി: മാനന്തവാടി തലപ്പുഴ ചിറക്കരയില് തോട്ടം മേഖലയിലെ വീടുകളില് ആയുധധാരികളായ ആറംഗ മാവോയിസ്റ്റ് സംഘമെത്തി. ലഘുലേഖകള്
Read MoreCategory: Kozhikode
കാടിറങ്ങി ഭീതിവിതച്ച ഒടുവില് കടുവ വലയില്; ഏകദേശം എട്ടു വയസ് പ്രായം തോന്നിക്കുന്ന പെണ്കടുവയാണ് കുട്ടില് കുടുങ്ങിയത്
സുല്ത്താന്ബത്തേരി: കുറിച്ച്യാട് റേഞ്ചിലെ വടക്കനാട് പള്ളിവയല് ജനവാസ കേന്ദ്രത്തില് ഇറങ്ങിയ കടുവ ഒടുവില് കെണിയിലായി. കഴിഞ്ഞ
Read Moreകഞ്ചാവ് ചെടി വളര്ത്തിയ കേസില് യുവാവ് റിമാന്ഡില്
കല്പ്പറ്റ: വീട്ടില് കഞ്ചാവ് ചെടി വളര്ത്തിയ യുവാവിനെ കല്പ്പറ്റ എക്സൈസ് അറസ്റ്റ് ചെയ്തു. മുട്ടില് സൗത്ത് അമ്പുകുത്തി ചക്കാരക്കല് വീട്ടില് നിധിനാണ്(22) പിടിയിലായത്. എട്ട് സെന്റീമീറ്റര് നീളമുള്ള പത്ത് ചെടിയും 33 സെന്റിമീറ്റര് നീളമുള്ള ഒരു ചെടിയും നിധിന്റെ വീട്ടില്നിന്നും കണ്ടെടുത്തു. രഹസ്യവിവരത്
Read Moreകല്ലായി തീരത്തെ നോമ്പ് ഓര്മകള്
കല്ലായിപ്പുഴയുടെ ഓളപ്പരപ്പിനു മീതെ കൂട്ടിയട്ട മരങ്ങള്ക്കിടയില് കിളര്ത്തു തുടങ്ങിയതാണ് മാമുക്കോയയുടെ ജീവിതം. ചലച്ചിത്ര-നാടക അഭിനയത്തിലേക്ക് തിരിയും മുമ്പേ ദാരിദ്ര്യത്തിന്റെ പൊള്ളുന്ന ജീവിതത്തില് നിന്നാണ് നോമ്പിന്റെ ഇന്നലെകള് ഓര്മയിലുള്ളത്. കലാകാരന് എന്ന നിലയില് നോമ്പ് ഓര്മകള്ക്
Read Moreട്രാഫിക് പരിഷ്കരണ നടപടികളുമായി മുക്കം നഗരസഭ
മുക്കം: മുക്കം അങ്ങാടിയിലും പരിസര പ്രദേശങ്ങളും അടിക്കടി ആവര്ത്തിക്കുന്ന വാഹനാപകടങ്ങള് ഒഴിവാക്കാനും അങ്ങാടിയില് സദാ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനുമുതകുന്ന ട്രാഫിക് പരിഷ്കരണ പദ്ധതിയുമായി നഗരസഭ മുന്നോട്ട്. ഇതിന്റെ ഭാഗമായി താമരശേരി ഡിവൈഎസ്പി ശ്രീകുമാര്, കൊടുവ
Read Moreറേഷന്കാര്ഡ് വിതരണം അധികൃതര് മറന്നോ?
വടകര: കാലാവധി കഴിഞ്ഞ് മൂന്നു വര്ഷമായിട്ടും പുതിയ റേഷന്കാര്ഡ് ലഭ്യമായില്ല. വിവിധ ആവശ്യങ്ങള്ക്ക് റേഷന് കാര്ഡ് വേണ്ടവര് വെട്ടിലായ സ്ഥിതിയാണ്. 2008ല് വിതരണം ചെയ്ത റേഷന് കാര്ഡാണ് ഇപ്പോഴും നിലവിലുള്ളത്. 2013ല് കാലാവധി തീര്ന്ന കാര്ഡ് തന്നെ വിവിധ സാധനങ്ങള് വാങ്ങാനും മറ്റും ഉ
Read More18 ലക്ഷത്തിന്റെ അഴിമതിയാരോപണം: കെ.സി. ജോസഫിനെതിരേ ത്വരിത പരിശോധനക്ക് ഉത്തരവ്
തലശേരി: വരവില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില് മുന്മന്ത്രി കെ.സി. ജോസഫിനെതിരേ ത്വരിത പരിശോധന നടത്താന് തലശേരി വിജിലന്സ് കോടതി ഉത്തരവിട്ടു. നിയമസഭാ തെരഞ്ഞെടുപ്പില് ഇരിക്കൂറിലെ സ്വതന്ത്ര സ്ഥാനാര്ഥിയായി മത്സരിച്ച ഇരിട്ടി പെരിങ്കിരി ആറാക്കല് വീട്ടില് എ.കെ. ഷാജി അഡ്വ.
Read Moreപണി പൂര്ത്തിയാകാതെ ബത്തേരി ടൗണ് സ്ക്വയര് നോക്കുകുത്തിയാകുന്നു
സുല്ത്താന് ബത്തേരി: ജില്ലാ ടൂറിസം വകുപ്പിന് മുതല്ക്കൂട്ടാകേണ്ട ബത്തേരി ടൗണ് സ്ക്വയറിന്റെ നിര്മാണം പാതിവഴിയില്. സംസ്ഥാന ടൂറിസം വകുപ്പിന്റെ കോടികള് മുടക്കി നിര്മാണം തുടങ്ങിയ ടൗണ് സ്ക്വയറാണ് ഫണ്ടില്ലാത്തതിനെ തുടര്ന്ന് നിര്ത്തിവച്ചിരിക്കുന്നത്. ബത്തേരി സെന്റ് മേരീസ് കോളജിന് സമീപത്ത്
Read Moreതോട്ടിലൂടെ ഒഴുകിയെത്തിയത് ബോംബുകള്
വടകര: ആയഞ്ചേരി മുക്കടത്തുംവയലില് തോട്ടിലൂടെ ഒഴുകിയെത്തിയത് രണ്ടു നാടന് ബോംബുകള്. തുണ്ടിയില് ദാമോദരന്നാ യരുടെയും മല്ലിവീട്ടില് മൊയ്തുവിന്റെയും സ്ഥലത്തിന് ഇടയിലുള്ള തോട്ടിലാണ് ബോംബുകള് കാണപ്പെട്ടത്. പ്ലാസ്റ്റിക് ഷീറ്റില് പൊതിഞ്ഞ നിലയിലായിരുന്നു ബോബുകള്. പറമ്പിലെ
Read Moreഷിബിന്റെ കൊലയാളികളെ രക്ഷപ്പെടാന് അനുവദിക്കരുത്: കെ.കെ. രമ
വടകര: തൂണേരി ഷിബിന് വധക്കേസിലെ മുഴുവന് പ്രതികളെയും വെറുതെവിട്ട കോടതി വിധി ഞെട്ടലുളവാക്കുന്നതാണെന്ന് ആര്എംപി നേതാവ് കെ.കെ. രമ. പ്രമാദമായ കേസില് ഒരു പ്രതിക്കുപോലും ശിക്ഷ വാങ്ങികൊടുക്കാന് കഴിയാഞ്ഞത് ആശങ്കയുണ്ടാ ക്കുന്നതാണ്. കേസ് തെളിയിക്കുന്ന
Read More