പോ​രി​ന് പോ​രു​ന്നി​ല്ല; മ​ഹാ​രാ​ഷ്ട്ര​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കി​ല്ല

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ല. എ​ന്നാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്നും പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കി. എ​എ​പി മ​ഹാ​രാ​ഷ്ട്രാ സം​സ്ഥാ​ൻ സ്റ്റേ​റ്റ് എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യും പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യു​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. പാ​ർ​ട്ടി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സം​ഘ​പ​രി​വാ​ർ വെ​റു​പ്പ് ഒ​രു ആ​യു​ധ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് എ​എ​പി നേ​താ​വ് സു​ധീ​ർ സാ​വ​ന്ത് പ​റ​ഞ്ഞു. നി​ഷ്ക​ള​ങ്ക​രാ​യ ആ​ളു​ക​ളെ പ​ശു സം​ര​ക്ഷ​ണ ഗു​ണ്ട​ക​ൾ ക്രൂ​ര​മാ​യാ​ണ് ആ​ക്ര​മി​ക്കു​ന്ന​ത്.

ഇ​തി​ലൂ​ടെ വി​ഭ​ജ​നം സൃ​ഷ്ടി​ക്കു​ക​യു​മാ​ണ്. പ്ര​ധാ​ന​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ എ​ല്ലാം ബി​ജെ​പി സ​ർ​ക്കാ​ർ ന​ശി​പ്പി​ച്ചു. ആ​സൂ​ത്ര​ണ​ബോ​ർ​ഡി​നെ ഇ​ല്ലാ​താ​ക്കി, റി​സ​ർ​വ് ബാ​ങ്കി​ൽ നു​ഴ​ഞ്ഞു​ക​യ​റി, സി​ബി, സു​പ്രിം കോ​ട​തി ഇ​പ്പോ​ൾ സൈ​ന്യ​ത്തി​ൽ​വ​രെ എ​ത്തി​നി​ൽ​ക്കു​ക​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക​ൾ​ക്കാ​യി സൈ​ന്യ​ത്തെ നാ​ണ​മി​ല്ലാ​തെ ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത് സൈ​ന്യ​ത്തെ അ​പ​മാ​നി​ക്കു​ക​യു​ണ്ടാ​യി.

യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​ന്‍റെ അ​നു​യാ​യി​ക​ളെ വി​ടാ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞ​ത് മോ​ദി​യു​ടെ സൈ​ന്യ​മെ​ന്നാ​യി​രു​ന്നു-​സു​ധീ​ർ സാ​വ​ന്ത് പ​റ​ഞ്ഞു.

Related posts