കെഎസ്‌യു ജന്മദിനം അഗതി കേന്ദ്രത്തില്‍ ആഘോഷിച്ച് കൊടിയത്തൂര്‍ മണ്ഡലം കമ്മറ്റി

മുക്കം: കെഎസ്‌യു കൊടിയതതൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യതതില്‍ ഇത്തവണത്തെ ജന്മദിന ആഘോഷം പഴംപറമ്പ് കാഴ്ചയില്ലാത്തവരുടെ അഗധി മന്ദിരതതില്‍ നടന്നു. തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിനായി ഇവിടുത്തെ അന്തേവാസികള്‍ തന്നെ നാടുനീളെ നടന്ന്

Read More

സ്കൂളുകളിലെ പഠനനിലവാരം ഉയര്‍ത്തും: മന്ത്രി ജയരാജന്‍

മയ്യില്‍: വിദ്യാഭ്യാസമേഖലയില്‍ പഠനനിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായി മന്ത്രി ഇ.പി. ജയരാജന്‍. സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ സമഗ്രമായ മാറ്റം പ്രകടമാകും. സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുന്നതിനൊപ്പം എല്ലാവരുടെയും സഹകരണ വും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

Read More

നെല്ലും പതിരും തിരിച്ചറിയാനുള്ള ശേഷി ജനങ്ങള്‍ക്കുണ്ടായി: പിണറായി വിജയന്‍

തലശേരി: നെല്ലും പതിരും തിരിച്ചറിയാനുള്ള അസാമാന്യ ബോധം ജനങ്ങള്‍ക്കുള്ളതിനാലാണു താനും ഇടതുപക്ഷവും വലിയ തോതിലു ള്ള വിജയം കരസ്ഥമാക്കിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജന്മനാടായ പിണറായി ആര്‍.സി. അമല സ്കൂള്‍ അങ്കണ ത്തില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ പ്രസംഗിക്കു

Read More

പാര്‍സല്‍ ഊണ്‍ പത്രത്തില്‍ പൊതിഞ്ഞു നല്‍കിയതായി പരാതി

നാദാപുരം: ഉച്ച ഊണ്‍ ഇലയില്ലാതെ പത്രക്ക ടലാസില്‍ പൊതിഞ്ഞു നല്‍കിയതായി പരാതി. വിഷയം ഗൗരവമായതോടെ ഹോട്ടലുകാര്‍ പോലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞു. നാദാപുരം പുളിക്കൂലില്‍ കിണര്‍ നിര്‍മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക്് കല്ലാച്ചി ടൗണിലെ കൊച്ചിന്‍ ഹോട്ടലില്‍

Read More

അറസ്റ്റിലായ പിടികിട്ടാപ്പുള്ളിക്ക് അമിത സ്വാതന്ത്ര്യം നല്കിയത് വിവാദത്തില്‍; എഡിജിപി റിപ്പോര്‍ട്ടു തേടി

കോഴിക്കോട്: വധശ്രമക്കേസില്‍ അറസ്റ്റിലായ പിടികിട്ടാപ്പുള്ളിക്ക് ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയില്‍ അമിതസ്വാതന്ത്ര്യം നല്കിയ പോലീസ് നടപടി വിവാദത്തില്‍. കൊടുവള്ളി മാനിപുരം സ്വദേശി മുഹമ്മദ് സാനുവിനെ(19) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച

Read More

ബസില്‍ പോക്കറ്റടി: 37,000 രൂപ നഷ്ടമായി

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ പോക്കറ്റടി. രണ്ടു പേരില്‍ നിന്നായി 37000 രൂപ നഷ്ടമായി. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന കുഞ്ഞാറ്റ എന്ന ബസില്‍ ഇന്ന് രാവിലെയാണ് സംഭവം. ചെങ്ങോട്ട്കാവ് യുപി സ്കൂള്‍ റിട്ട. അധ്യാപകന്‍ ബാലകൃഷ്ണ്‍, എരഞ്ഞിക്കല്‍ സ്വദേശിയും ആര്‍കെ പെയിന്റ്‌സ്

Read More

പതങ്കയം ചെറുകിട ജലവൈദ്യുത പദ്ധതി: അടുത്തമാസം ഉത്പാദനം ആരംഭിക്കും

കോടഞ്ചേരി: സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന മലബാറിലെ ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം അവസാനഘട്ടത്തില്‍. പതങ്കയം ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ ജൂലൈ അവസാനം ഉത്പാദനം ആരംഭിക്കും. ഭൂമിയുടെ കിടപ്പിനനുസരിച്ച് മണ്ണിനടയിലൂടെ

Read More

തോട് കൈയേറി കെട്ടിടം പണിതു; കടകളില്‍ വെള്ളം പൊങ്ങി

വടകര: തോട് കൈയേറി കെട്ടിടം പണിതത് വില്യാപ്പള്ളി ടൗണില്‍ വെള്ളപ്പൊക്കത്തിനിടയാക്കി. കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ പൊതുവഴിയും കടകളും വെള്ളത്തില്‍ മുങ്ങി. ഒഴുകിപ്പോകാന്‍ വഴിയില്ലാത്തതിനാല്‍ കടകളിലൂടെയാണ് മഴവെള്ളം കുത്തിയൊലിച്ചത്. പ്രധാന

Read More

ശാസ്ത്രത്തിന് ഹൃദയമില്ലെന്ന് എം. മുകുന്ദന്‍

ഇരിക്കൂര്‍: വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ വായിച്ചിരുന്നുവെങ്കില്‍ നാഗസാക്കിയില്‍ അമേരിക്ക ബോംബിടില്ലായിരുന്നുവെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍. ശാസ്ത്രത്തിന് ഹൃദയമില്ല. എന്നാല്‍ സാഹിത്യം എന്നും മനുഷ്യപക്ഷത്താണെന്നും കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ ഇരിക്കൂര്‍

Read More

കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പാലം പണി സ്തംഭനത്തില്‍

വടകര : അഴിയൂര്‍ കുഞ്ഞിപ്പള്ളി റെയില്‍വെ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവൃത്തി പാതി വഴിയില്‍ മുടങ്ങി. റെയില്‍വെയുടെ ഭാഗത്ത് നിന്നുള്ള ജോലികളാണ് നിലച്ചിരിക്കുന്നത്. പാളത്തിനു മുകളിലെ ജോലി ചെയ്യാന്‍ റെയില്‍വെ ഡിവിഷണല്‍ ഓഫീസില്‍ നിന്ന് അനുമതി വേണ്ടതുണ്ട്. ഇത് കിട്ടാതായതോ

Read More