നാദാപുരം: വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറന്നതോടെ ശുദ്ധജലത്തിനായ് അധ്യാപകര്‍ നെട്ടോട്ടം ഓടുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ലഭിച്ചെങ്കിലും കോഴിക്കോട് ജില്ലയിലെ നാദാപുരം ഉള്‍പ്പെടെയുളള മലയോര മേഖലകളില്‍ പേരിനുമാത്രമേ മഴ ലഭിച്ചിട്ടുള്ളു
Read MoreCategory: Kozhikode
ബസില്‍ കടത്തിയ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കല്‍പ്പറ്റ: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധയ്ക്കിടെ രണ്ട് കിലോ കഞ്ചാവ് പിടികൂടി. ഇന്നു രാവിലെ അഞ്ചുമണിക്ക്് ബംഗളൂരുവില്‍നിന്നും കോഴിക്കോട്ടേക്ക് പോകുകയായികുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍നിന്നാണ് രണ്ടി കിലോ കഞ്ചാവ് പിടികൂടിയത്
Read Moreമനയത്തിനെ വെട്ടിമാറ്റി വീരന്‍: മുന്നണിമാറ്റത്തിന്റെ സാധ്യത മങ്ങിയിട്ടില്ലെന്ന് ജെഡിയു
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏഴ് സീറ്റിലും പരാജയപ്പെട്ട ജെഡിയു മുഖം രക്ഷിക്കാനായി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെ ബലിയാടാക്കിയപ്പോള്‍ എല്‍ഡിഎഫ് പ്രവേശനത്തിനുള്ള സാധ്യത കൂടി ജെഡിയു ഉറപ്പിക്കുകയാണ്. മുന്നണി മാറാന്‍ വിലങ്ങുതടിയായി
Read Moreവ്യാജ മണല്‍ പാസ്; പ്രതികളെ കോടതിയില്‍ ഹാജരാക്കും
ചെറുപുഴ: വ്യാജ മണല്‍ പാസ് നിര്‍മിച്ചു നല്‍കിയതിനു പിടിയിലായ മൂന്നംഗ സംഘത്തെ ഇന്നു പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. പ്രാപ്പൊയില്‍ സ്വദേശിയും ലോറി ഡ്രൈവറുമായ റംഷാദ് (30), പാടിയോട്ടുചാല്‍ വങ്ങാട് സ്വദേശി മുഹമ്മദ് സമീല്‍ (19), വയക്കര സ്വദേശി തയ്യില്‍ നിഷാദ് (26) എന്നിവ
Read Moreപെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന: പി.കെ. ശ്രീമതി
കണ്ണൂര്‍: പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് പി.കെ. ശ്രീമതി എംപി. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെഎസ്എസ്പിയു) സംസ്ഥാന സമ്മേളനം കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക
Read Moreഅപകടങ്ങള്‍ കുറയ്ക്കാന്‍ ഓപ്പറേഷന്‍ റെയിന്‍ബോയുമായി പോലീസ്
വടകര: മഴക്കാലത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് ഓപ്പറേഷന്‍ റെയിന്‍ബോയുമായി പോലീസ് രംഗത്ത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും സ്കൂള്‍-കോളജ് വാഹന ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെയും സഹകരണത്തോടെയാണ് ഓപ്പറേഷന്‍ റെയിന്‍ബോ നടപ്പാക്കുക എന്നു റൂറല്‍ എസ്പി പ്രതീഷ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍
Read Moreഎക്‌സൈസ് ചമഞ്ഞ് മദ്യവും പണവും കവരുന്ന മൂന്നംഗ സംഘം പിടിയില്‍
വടകര: മദ്യക്കടത്തുകാരെ എക്‌സൈസ് ചമഞ്ഞ് പിന്തുടര്‍ന്ന് മദ്യവും പണവും കവരുന്ന മൂന്നംഗ സംഘം വടകരയില്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ മരക്കാര്‍കണ്ടി ചെക്കിന്റവിട ഖാലിദ് (43), പഴയങ്ങാടി കണ്ണൂക്കാരത്ത് മമ്മൂഞ്ഞ് എന്ന മമ്മൂട്ടി (46), തില്ലങ്കേരി കാവുപടി കളത്തില്‍ സക്കറിയ (35) എന്നിവരാണ് പോലീസിന്റെ
Read Moreമഴ പെയ്താല്‍ തടമ്പാട്ടുതാഴം അണ്ടര്‍പാസ് സ്വിമ്മിംഗ് പൂള്‍..!
കോഴിക്കോട്: തടമ്പാട്ടുതാഴത്തെ പറമ്പില്‍ ബസാര്‍ റോഡില്‍ രാമനാട്ടുകര-പൂളാടിക്കുന്ന് ബൈപാസിന്റെ അണ്ടര്‍പാസ് മഴ പെയ്താല്‍ സ്വിമ്മിംഗ് പൂളായി മാറും. താഴ്ന്ന പ്രദേശമായ ഇവിടെ ചെറിയ മഴ പെയ്താല്‍ തന്നെ വെള്ളം നിറയുന്ന അവസ്ഥയാണുള്ളത്. അണ്ടര്‍ പാസ് നിര്‍മിക്കുമ്പോള്‍ തന്നെ ഇവിടെ
Read Moreകുഞ്ഞാമിനയുടെ മരണം: ഉപവാസ സമരം നടത്തി
ശ്രീകണ്ഠപുരം: ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ സബീന മന്‍സിലില്‍ കുഞ്ഞാമിന കൊല്ലപ്പെട്ട് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടുന്നതിലുള്ള പോലീസ് അലംഭാവത്തില്‍ പ്രതിഷേധിച്ച് ടൗണ്‍ ഗ്രീന്‍ ബറ്റാലിയന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. ഇരിക്കൂര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ നടത്തിയ സമരം പരിസ്ഥിതി
Read Moreമുങ്ങിമരിച്ച അഞ്ചു കുട്ടികള്‍ക്ക് ഓര്‍മപ്പൂക്കളര്‍പ്പിച്ച് തുടക്കം
പയ്യാവൂര്‍: ചമതച്ചാല്‍ പുഴയില്‍ മുങ്ങിമരിച്ച അഞ്ചു കുട്ടികള്‍ക്ക് ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച് പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ടിലും സെന്റ് ആന്‍സിലും പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം. കളിചിരികള്‍ മുഴങ്ങേണ്ട രണ്ടു സ്കൂളുകളിലും ദുഃഖസാന്ദ്രമായ അന്തരീക്ഷമായിരുന്നു. മരിച്ച അഖില്‍, ആയല്‍, മാനിക് എന്നിവര്‍
Read More