6.26 ലക്ഷത്തിന്റെ നെറ്റ് ബാങ്കിംഗ് തട്ടിപ്പ്: രണ്ടു ബംഗാളികള്‍ അറസ്റ്റില്‍

കോഴിക്കോട്: നെറ്റ് ബാങ്കിംഗിലൂടെ വിദേശ മലയാളിയുടെ 6.26 ലക്ഷം രൂപ തട്ടിയെടുത്ത അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ നടക്കാവ് എഡീഷണല്‍ എസ്‌ഐ എം. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കോല്‍ക്കത്തയിലെ ഹുഗ്ലിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഹുഗ്ലി ബന്‍സ്‌ബെരിയ ഗണേശ് ജൂക്ക്ചാ

Read More

മൂത്രപ്പുരയിലെ മലിനജലം സ്റ്റാന്‍ഡിലേക്ക്; യാത്രക്കാര്‍ക്ക് ദുരിതം

വടകര: പഴയ ബസ് സ്റ്റാന്റിന് സമീപത്തെ മൂത്രപ്പുരയിലെ ടാങ്ക് നിറഞ്ഞതോടെ മലിന ജലം സ്റ്റാന്റിലേക്കൊഴുകി. ബസ് യാത്രക്കാരും മറ്റും മലിനജലത്തിലൂടെ നടന്നുപോകേണ്ട അവസ്ഥ. സ്റ്റാന്റിന്റെ തെക്കുഭാഗമാകെ മൂത്രം പരന്നൊഴുകിയതോടൊപ്പം അസഹ്യമായ ദുര്‍ഗന്ധവും. മൂത്രപ്പുരയില്‍നിന്നുള്ള

Read More

ഭിന്നശേഷി മറികടന്ന് കുട്ടികള്‍ എസ്പിയോടൊപ്പം കൂട്ടുകൂടി

വടകര: തണല്‍ ഭിന്നശേഷി സ്കൂളില്‍ നിന്നെത്തിയ കുട്ടികള്‍ റൂറല്‍ എസ്പിയുടെയും സഹപ്രവര്‍ത്തകരുടെയും മനംകവര്‍ന്നു. ഓഫീസ് സന്ദര്‍ശനം ഉദ്യോഗസ്ഥര്‍ക്കു വേറിട്ട അനുഭവമായി. എസ്പി പ്രതീഷ്കുമാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ കുട്ടികളെ വരവേറ്റുകൊണ്ട് പുതിയ മുഖം പകര്‍ന്നു. വിദ്യാ

Read More

ബിജെപി വിജയയാത്രയ്ക്കു കണ്ണൂരില്‍ തുടക്കം: ബിജെപിക്കാരെ നിയമസഭ കയറ്റാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ നിലപാട് ജനാധിപത്യവിരുദ്ധം: രാജഗോപാല്‍

കണ്ണൂര്‍: കേരളത്തില്‍ ഒരൊറ്റ ബിജെപിക്കാരെയും നിയമസഭ കയറ്റാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ ഇരുമുന്നണികളുടെയും നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് നിയുക്ത ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. ഒ. രാജഗോപാലിന്റെ നിമയസഭാ പ്രവേശം

Read More

15ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്

പാലക്കാട്: ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ജൂണ്‍ 15ന് സംസ്ഥാനത്തു വാഹന പണിമുടക്ക് നടത്തുമെന്നു കേരള മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതി അറിയിച്ചു. പണിമുടക്കില്‍ അന്യസംസ്ഥാന ചരക്കുവാഹന ഉടമകളും സഹകരിക്കും. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്

Read More

പന്നി ഫാമിലേക്കെന്ന വ്യാജേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്നു

നാദാപുരം: വിലങ്ങാട് വാളൂക്കില്‍ പന്നി ഫാമിലേക്ക് എത്തിക്കുന്ന അറവ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുളളവ വാളൂക്ക് പുഴയില്‍ തളളുന്നത് നാട്ടുകാര്‍ക്ക് ഗുരുതര ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു. മയ്യഴി പുഴയുടെ ഉത്ഭവ കേന്ദ്രമായ കണ്ണവം വനാതിര്‍ത്തിയോട് ചേര്‍ന്ന വാളൂക്ക് പുഴയോരത്തെ പുളളിപ്പാ

Read More

വീടിനുനേരെ വെടിവയ്പ്: വ്യാപക പ്രതിഷേധം

വടകര: ഒഞ്ചിയം കണ്ണൂക്കരയിലെ മാടാക്കര കറുവക്കുണ്ടത്തില്‍ അബ്ദുല്‍ ഗഫൂറിന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പില്‍ വ്യാപക പ്രതിഷേധം. അബ്ദുല്‍ ഗഫൂറിന്റെ വീട് സന്ദര്‍ശിച്ച നിയുക്ത എംഎല്‍എ സി.കെ. നാണു അക്രമത്തെ അപലപിച്ചു. അക്രമത്തിന് നേതൃത്വം കൊടുത്തവരെ എത്രയും വേ

Read More

‘എന്റെ സ്വന്തം ഇരുവഴിഞ്ഞി” നാടിന് ഉണര്‍ത്തുപാട്ടായി

മുക്കം: ഇരുവഴിഞ്ഞി പുഴയെ സ്‌നേഹിക്കുന്നവരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയായ “എന്റെ സ്വന്തം ഇരുവഴിഞ്ഞി’ സിഡബ്ല്യൂആര്‍ഡിഎം, സോഷ്യല്‍ ഫോറസ്ട്രി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഇരുവഴിഞ്ഞി പുഴയിലൂടെയുള്ള അന്വേഷണ സഞ്ചാരം നാടിന് ഉണര്‍ത്തുപാട്ടായി.ചാത്തമംഗലം, കൊടിയത്തൂര്‍, കാരശേരി, മുക്കം എന്നീ തദ്ദേശ

Read More

ചര്‍ക്കയില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതം

കണ്ണൂര്‍: ചര്‍ക്കയില്‍ നൂല്‍നൂറ്റ് ഖാദി പ്രചാരകനായി രാഷ്ട്രീയജീവിതം ആരംഭിച്ച കേരളത്തിലെ ചുരുക്കം നേതാക്കളില്‍ ഒരാളാണ് കെ.പി. നൂറുദ്ദീന്‍. ഗാന്ധിയന്‍ സന്ദേശങ്ങളില്‍ ആകൃഷ്ടനായ നുറുദ്ദീന്‍ 13ാം വയസില്‍ ചര്‍ക്കയില്‍ ഖാദി നൂല്‍നൂറ്റ് സ്വയം ഖാദി പ്രചാരകനായാണ് രാഷ്ട്രീയരംഗത്തേക്

Read More

രാഷ്ട്രീയ എതിരാളികള്‍ക്കും പ്രിയങ്കരന്‍

കണ്ണൂര്‍: രാഷ്ട്രീയത്തിലായാലും അല്ലെങ്കിലും തുറന്ന ചിരിയോടു കൂടിയുള്ള സൗഹൃദം. അതായിരുന്നു കെ.പി. നൂറുദ്ദീന്‍. പ്രസംഗങ്ങളില്‍ രാഷ്ട്രീയ എതിരാളികള്‍ പലപ്പോഴും വ്യക്തിപരമായി പോലും തേജോവധം ചെയ്തപ്പോഴും അതിനെ ചിരിച്ചുകൊണ്ടു നേരിടുന്ന ശൈലിയായിരുന്നു നൂറുദ്ദീന്റേത്. ഇക്കാര

Read More