കണ്ണൂര്: അന്തരിച്ച മുന്മന്ത്രിയും കോണ്ഗ്രസ് നേതാവുമായ കെ.പി. നൂറുദ്ദീന് നാടിന്റെ ആദരാഞ്ജലി. ജില്ലാ അതിര്ത്തിയായ മാഹി പാലത്തില് വച്ച് ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്, കോഴിക്കോട് എംപി എം.കെ. രാഘവന്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി. അബു തുടങ്ങിയ നേതാക്കളുടെ
Read MoreCategory: Kozhikode
പുല്പ്പള്ളിയില് മൃഗവേട്ട സംഘങ്ങള് വിലസുന്നു
പുല്പ്പള്ളി: കേരള കര്ണാടക അതിര്ത്തിയിലെ ചാമപാറ, വണ്ടികടവ്, ഇരുളം തുടങ്ങിയ മേഖലകളിലാണ് വേട്ടസംഘങ്ങള് സജീവമായത്. വേനല്ക്കാലമായതോടെ കര്ണാടക വനത്തില്നിന്ന് കൂട്ടമായി വയനാട് വന്യജീവി സങ്കേതത്തിലെത്തുന്ന മാന്, കാട്ടുപോത്ത്, മലമാന്, കാട്ടുപന്നി
Read Moreചെറിയ വാഹനമില്ലാത്തത് ചേലക്കാട് ഫയര്ഫോഴ്സിന് വിനയാകുന്നു
നാദാപുരം: ചേലക്കാട് ഫയര് ഫോഴ്സിന് ചെറിയ വാഹനം ഇല്ലാത്തത് വിനയാകുന്നു. ഗ്രാമ പ്രദേശങ്ങളിലും, കുന്നിന് മുകളിലും തീപിടിത്തമോ മറ്റ് അത്യാഹിതമോ നടന്നാല് വീതികുറഞ്ഞ റോഡില് പ്രവേശിക്കാന് കഴിയാതെ ഫയര് ഫോഴ്സ് കുഴങ്ങുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം
Read Moreസംരക്ഷണ ഭിത്തിയില്ല: അപകടം പതിവാകുന്നു
കോട്ടക്കല്: മലപ്പുറം-കുളത്തൂര് റോഡില് ഈസ്റ്റ്കോഡൂര് പി.കെ.പടി മുതല് ചാഞ്ഞാല് വരെ ഒരു കിലോമീറ്ററോളം ഭാഗത്ത് അപകടം പതിവാകുന്നു. കൊടുംവളവുകളും ചെങ്കുത്തായ കയറ്റവും റോഡിന്റെ ഒരു വശത്ത് വലിയ താഴ്ചയുമാണ് അപകടം വരുത്തുന്നതിന് പ്രധാന കാരണം
Read Moreബ്രഡും ബണ്ണും സുരക്ഷിതമെന്ന് ബേക്കേഴ്സ് അസോസിയേഷന്
കണ്ണൂര്: കേരളത്തിലെ ബേക്കറികളിലെ ബ്രഡും ബണ്ണും സുരക്ഷിതമാണെന്നു ബേക്കേഴ്സ് അസോസിയേഷന് കേരള കണ്ണൂര് ജില്ലാകമ്മിറ്റി പ്രസ്താവനയില് പറഞ്ഞു. അതാതുദിവസം ആവശ്യാനുസരണമാണു കേരളത്തിലെ ബേക്കറികളില് ബ്രഡും ബണ്ണും ഉത്പാദിപ്പിക്കുന്നത്. പരമാവധി 48 മണിക്കൂര് മാത്രം
Read Moreപയ്യന്നൂരിലെ നവജാത ശിശുവില്പന: രണ്ടു കേസുകളുടെ അന്വേഷണം പൂര്ത്തിയായി
പയ്യന്നൂര്: വിവാദമായ പയ്യന്നൂരിലെ നവജാതശിശു വില്പന സംബന്ധിച്ച കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം രണ്ടുകേസുകളുടെ അന്വേഷണം പൂര്ത്തിയായി. ഈ കേസുകളുടെ അന്വേഷണ റിപ്പോര്ട്ട്്് ക്രൈംബ്രാഞ്ച്്് എസ്പി ബി. അശോകന് മുഖേന തുടര്
Read Moreതെരഞ്ഞെടുപ്പ് തോല്വി: കോഴിക്കോട് ഡിസിസിയില് അഴിച്ചുപണിക്ക് സാധ്യത
കോഴിക്കോട്: തെരഞ്ഞെടുപ്പില് കോഴിക്കോട് ജില്ലയില് കോണ്ഗ്രസ് നേരിട്ട തോല്വിയുടെ പാശ്ചാത്തലത്തില് ഡിസിസി പുനസംഘടന വേണമെന്ന ആവശ്യം പാര്ട്ടിക്കുള്ളില് ശക്തമായി. കഴിഞ്ഞ 10 വര്ഷത്തോളമായി ഡിസിസി പ്രസിഡന്റ് സ്ഥാനംവഹിക്കുന്ന കെ.സി. അബു ഇക്കാലയളവില് സംഘടനാ വളര്ച്ചയ്ക്കായി ഒന്നുംതന്നെ
Read Moreമുതുവടത്തൂരില് സ്കൂട്ടര് തീവച്ച് നശിപ്പിച്ചു
നാദാപുരം: പുറമേരിക്കടുത്ത് മുതുവടത്തൂരില് വീട്ടുമുറ്റത്ത് നിര്ത്തിയിട്ട സ്കൂട്ടര് അഗ്നിക്കിരയാക്കി. മുതുവടത്തൂര് മാപ്പിള യുപി സ്കൂള് പരിസരത്തെ മാണിക്കോത്ത് ബിജുവിന്റെ ഉടമസ്ഥതയിലുള്ള കെഎല് 18 ക്യൂ 1482 നമ്പര് സ്കൂട്ടറാണ് തീവച്ച് നശിപ്പിച്ചത്. ഇന്ന് പുലര്ച്ചെ രണ്ടോടെയാ
Read Moreകാര്ട്ടൂണ് കഥാപാത്രങ്ങള് കഥപറയുന്ന സ്കൂള് മുറ്റം
കോടഞ്ചേരി: വേനലവധി കഴിഞ്ഞ് സ്കൂള് തുറക്കുന്നതിന് ദിവസങ്ങള് മാത്രം ബാക്കി. പുതിയ പാഠപുസ്തകങ്ങളും യൂണിഫോമും ബാഗും കുടയും വാങ്ങി കുട്ടികളും സ്കൂളില് പോകാന് തയാറെടുപ്പ് തുടങ്ങി. സ്കൂളുകള് അറ്റകുറ്റപ്പണികള് തീര്ത്തും മോടിപിടിപ്പിച്ചും വിദ്യാര്ഥികളെ വരവേല്ക്കാന് ഒരുങ്ങി ക്കഴിഞ്ഞു. ഓരോ അധ്യയനവര്ഷത്തിലും
Read Moreവേനല്മഴയില് പൊതുവഴികള് മുങ്ങുന്നു
വടകര: പൊള്ളുന്ന ചൂടിന് ആശ്വാസമേകി വേനല് മഴ കുളിര് പകരുമ്പോള് ഒപ്പം ദുരിതത്തിന്റെ കഥകളും ഉയര്ന്നു. റോഡുകളും ഇടവഴികളും വെള്ളത്തിലമരുന്ന സ്ഥിതി. ചെറിയ മഴ മതി വടകരയിലെ ലിങ്ക് റോഡ് മുങ്ങാന്. മെയിന് റോഡിനേയും ദേശീയപാതയേയും
Read More