അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: രണ്ടാം സാക്ഷിയും പ്രതിയെ തിരിച്ചറിഞ്ഞു

തലശേരി: പട്ടാപ്പകല്‍ അധ്യാപികയെ റെയില്‍വേ ട്രാക്കിലെ കുറ്റിക്കാട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടാം സാക്ഷിയായ വലിയ പറമ്പില്‍ മുഹമ്മദിനെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകല സുരേഷിന്റെ മുമ്പാകെ ഇന്നലെ വിസ്തരിച്ചു. പ്രതിയെ രണ്ടാം സാക്ഷിയും കോടതിയില്‍ തി

Read More

തിരൂര്‍ തീരദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു: സിപിഎം നേതാവിന്റെ സ്കൂട്ടര്‍ കുളത്തില്‍ തള്ളിയിട്ട നിലയില്‍

തിരൂര്‍: തീരദേശത്ത് സിപിഎം-ലീഗ് സംഘര്‍ഷാവസ്ഥ തുടരുന്നു. സിപിഎം നേതാവിന്റെ സ്കൂട്ടര്‍ കളത്തില്‍ തള്ളിയിട്ട നിലയില്‍ കണ്ടെത്തി. സിപിഎം നിറമരുതൂര്‍ പഞ്ചായത്ത് മുന്‍ അംഗം സി.പി.സൈതുവിന്റെ സ്കൂട്ടറാണ് തേവര്‍ കടപ്പുറം തെക്കേജുമാ മസ്ജിദ് കുളത്തില്‍

Read More

പരിശോധനകളില്ല; രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകള്‍ സുലഭം

വൈത്തിരി: ആരോഗ്യ വകുപ്പ് അടക്കമുള്ളവരുടെ പരിശോധനകള്‍ പേരിനുമാത്രം ഒതുങ്ങുമ്പോള്‍ വിപണിയില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകള്‍ സുലഭമായി വിറ്റഴിക്കുന്നു. നഗര,ഗ്രാമ വ്യത്യാസമില്ലാതെയാണ് പഴക്കടകളില്‍ വിഷം പുരട്ടിയ മാമ്പഴങ്ങള്‍ വില്‍ക്കുന്നത്.

Read More

ആംഗന്‍വാടി ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച വേതനം: കാരശേരി പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ്

മുക്കം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആംഗന്‍വാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവര്‍ക്ക് വര്‍ധിപ്പിച്ചുനല്‍കിയ വേതനം നല്‍കാന്‍ നടപടിയില്ലാത്ത കാരശേരി പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിനെതിരെ യുഡിഎഫ് അംഗങ്ങള്‍ രംഗത്ത്. ഭരണ സമിതിയുടെ നിലപാടിനെതിരെ

Read More

സിപിഎം നിയമം കൈയിലെടുക്കുന്നു: കുമ്മനം

വടകര: സംസ്ഥാനത്ത് സിപിഎം നിയമം കൈയിലെടുത്തിരി ക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. അക്രമ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന്റെ പരിരക്ഷ ജനങ്ങള്‍ക്കു കിട്ടുന്നില്ലെന്ന്

Read More

സത്യപ്രതിജ്ഞ ആഹ്ലാദത്തിനിടയില്‍ സിപിഎം-ലീഗ് സംഘര്‍ഷം; സ്ത്രീകളടക്കം ആറുപേര്‍ക്കു പരിക്ക്

വടകര : വടകര മുനിസിപ്പാലിറ്റിയിലെ പുതുപ്പണം സി.കെ.മുക്കിലുണ്ടായ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ സ്ത്രീകളടക്കം ആറു പേര്‍ക്ക് പരിക്ക്. ലീഗ് പ്രവര്‍ത്തകരായ സി.കെ മുക്കിലെ നാറത്ത് കെ.ടി ഇബ്രാഹിം (55), ഭാര്യ സുഹറ (45), മകന്‍ റിയാസ് (30), ഫെബിന്‍ (19), നാസര്‍ (42), സിപിഎം

Read More

വനിതാ എസ്‌ഐ സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടതായി വ്യാജ സന്ദേശം

തളിപ്പറമ്പ്: വനിതാ എസ്‌ഐയും പോലീസുകാരും സഞ്ചരിച്ച പോലീസ് ജീപ്പ് അപകടത്തില്‍പെട്ടതായുള്ള വ്യാജ സന്ദേശം മാധ്യമപ്രവര്‍ത്തകരേയും പോലീസിനേയും വലച്ചു. ഇന്നലെ രാത്രി 10.30 ഓടെയാണ് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ വനിത എസ്‌ഐ മല്ലികയും ഒരു എഎസ്‌ഐയും

Read More

ഇരുവഴിഞ്ഞിപുഴയെ സംരക്ഷിക്കാന്‍ വാട്‌സ് ആപ്പ് കൂട്ടായ്മ; പദ്ധതികള്‍ നടപ്പാക്കുന്നത് സാമൂഹ്യപ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പായ “ന്യൂസിന്റെ” നേതൃത്വത്തില്‍

മുക്കം: ഇരുവഴിഞ്ഞിപുഴയെ സംരക്ഷിക്കാന്‍ വാട്‌സ് ആപ്പ് കൂട്ടായ്മ രംഗത്ത്. പുഴയോരത്ത് മരങ്ങള്‍ വച്ചുപിടിപ്പിക്കാനും സംരക്ഷിക്കാനും മുക്കം, കാരശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, ഓമശേരി, പഞ്ചായത്തിലെ സാമൂഹ്യപ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പായ “ന്യൂസിന്റെ”

Read More

തപാല്‍വകുപ്പിന്റെ എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു; മാനാഞ്ചറയിലും സിവിലിലുമായാണ് എടിഎം കൗണ്ടറുകള്‍ തുറന്നിരിക്കുന്നത്

കോഴിക്കോട്: തപാല്‍വകുപ്പിന്റെ ജില്ലയിലെ ആദ്യ ഇന്ത്യ പോസ്റ്റ് എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തനമാരമഭിച്ചു. മാനാഞ്ചറയിലും സിവിലിലുമായാണ് എടിഎം കൗണ്ടറുകള്‍ തുറന്നിരിക്കുന്നത്. ഉപഭോക്താകള്‍ക്ക് തപാല്‍ വകുപ്പിന്റെ

Read More

കഞ്ചാവിനെച്ചൊല്ലി തര്‍ക്കം: മധ്യവയസ്കനു പരിക്ക്; കൊണ്ടോട്ടിയില്‍ കഞ്ചാവ് വില്‍പ്പന സംഘങ്ങളേറെ

കൊണ്ടോട്ടി: കൊണ്ടോട്ടി അങ്ങാടിയും പരിസരവും കഞ്ചാവ് വില്‍പ്പനക്കാരുടെ പിടിയിലമരുന്നു. കൊണ്ടോട്ടി അങ്ങാടിയിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളും ഇടുങ്ങിയ വഴികളിലുമാണ് കഞ്ചാവ് വില്‍പ്പന പൊടിപെടിക്കുന്നത്. കഴിഞ്ഞ ദിവസം

Read More