കനത്ത സുരക്ഷയില്‍ വയനാട്ടില്‍ ഉയര്‍ന്ന പോളിംഗ്

വൈത്തിരി: മാവോവാദികളുടെ സാന്നിധ്യവും മറ്റു പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടി പ്രശ്‌നബാധിത ജില്ലയെന്ന പേരില്‍ കനത്ത സുരക്ഷ തീര്‍ത്ത വയനാട്ടില്‍ ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴുമണിയോടുകൂടി വോട്ടടുപ്പ് ആരംഭിച്ചത് മുതല്‍ ഏതു സമയത്തും മഴ പെയ്യാനുള്ള കാലാവസ്ഥയായിരുന്

Read More

വടകര: ആശങ്കയോടെ മുന്നണികള്‍

വടകര: ഒന്നര മാസം നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്ക് ശേഷം നടന്ന പോളിംഗ് ആരെ തുണക്കുമെന്നറിയാതെ കൂട്ടിയും കിഴിച്ചും മുന്നണികള്‍. വിജയപ്രതീക്ഷയില്‍ നില്‍ക്കുന്ന സ്ഥാനാര്‍ഥികള്‍ നെഞ്ചിടിപ്പുമായാണ് നേരം പിന്നിടുന്നത്. പത്തൊമ്പതിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തുറക്കുമ്പോള്‍ കണക്കു

Read More

യുഡിഎഫ് എഴുപത്തിയെട്ട് സീറ്റുനേടി വീണ്ടും ഭരണത്തിലെത്തും: കെ.സി. ജോസഫ്

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ എല്‍ഡിഎഫ് തൂത്തുവാരുമെന്ന എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ അടിസ്ഥാനരഹിതമെന്നും മാധ്യമങ്ങള്‍ എല്‍ഡിഎഫിനെ ഉയര്‍ത്തിക്കാട്ടാന്‍ വ്യഗ്രത കാട്ടുകയാണെന്നും മന്ത്രി കെ.സി. ജോസഫ്. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട്

Read More

അമ്മയേയും വെട്ടിനുറുക്കരുതേ… നന്ദുവിന്റെ അപേക്ഷ വൈറലാകുന്നു

വടകര: ടി.പി. ചന്ദ്രശേഖരനെ വെട്ടിനുറുക്കിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പ് അമ്മ കെ.കെ. രമയെയും ആക്രമിക്കുകയും 51 വെട്ടുവെട്ടുമെന്ന് ആക്രോശിക്കുകയും ചെയ്യുന്ന ഒരുകൂട്ടം ആളുകള്‍ക്കിടയില്‍ ദൃക്‌സാക്ഷിയായതിന്റെ ഞെട്ടലിലാണ് കെ.കെ. രമയുടെ മകന്‍ നന്ദുവെന്ന അഭിനന്ദ്. ശനിയാഴ്ച നടന്ന സംഭവത്തില്‍ തച്ചോ

Read More

എന്റെ കന്നി വോട്ടിന്റെ ഓര്‍മയ്ക്ക് ഓര്‍മമരം

സുല്‍ത്താന്‍ ബത്തേരി: ആദ്യ വാട്ടിന്റെ ഓര്‍മക്കായി ജില്ല തെരഞ്ഞെടുപ്പ കമ്മീഷന്റെ ഓര്‍മ്മമരം. കന്നി വോട്ടര്‍മാര്‍ക്കും 75 വയസിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്കും ഭിന്നശേഷിയുള്ള വോട്ടര്‍മാര്‍ക്കും വൃക്ഷത്തൈകള്‍ നല്‍ക്കും. ഓര്‍മമരം പദ്ധതിയില്‍ തെരെഞ്ഞെടുക്കപെട്ട 47 ബൂത്തുകളിലെ വോട്ടര്‍മാര്‍ക്കും മരത്

Read More

പാര്‍ട്ടി ചാനലിന്റെ വാര്‍ത്തയ്‌ക്കെതിരെ കെ.കെ.രമ

വടകര: കഴിഞ്ഞ ദിവസം വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ. രമയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഞായറാഴ്ച ഉച്ചമുതല്‍ സിപിഎം ചാനലില്‍ വരുന്ന വാര്‍ത്തക്കെതിരെ കെ.കെ. രമ രംഗത്ത്. അസത്യപ്രചരണം നടത്തി സമൂഹമധ്യത്തില്‍ തന്നെ അപമാനിക്കാനും അപകീര്‍ത്തിപെടുത്താനുമുള്ള ശ്രമമാണ്

Read More

കടലിലെ അജ്ഞാത മൃതദേഹം; ബിഎസ്എഫ് ജവാന്റേതല്ലെന്ന് സ്ഥിരീകരണം

പയ്യോളി: വെള്ളയില്‍ തോപ്പയില്‍ പുലിമുട്ടിനു സമീപം പാറക്കെട്ടുകള്‍ക്കിടയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മുഖം വികൃതമായ നിലയിലായതിനാല്‍ തിരിച്ചറിഞ്ഞിട്ടില്ല. മൂന്നുദിവസത്തിലേറെ പഴക്കമുണ്ട്. പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്ന മൃതദേഹം ഫയര്‍ഫോഴ്‌സെത്തി

Read More

യുഡിഎഫ് നേടുമെന്നു ആര്യാടന്‍ മുഹമ്മദ്

നിലമ്പൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സംസ്ഥാനത്ത് 82 കുറയാത്ത സീറ്റുകള്‍ നേടുമെന്ന് മന്ത്രി ആര്യടന്‍ മുഹമ്മദ്. വീട്ടിക്കുത്ത് എല്‍പി സ്കൂളില്‍ രാവിലെ എട്ടിനു വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരില്‍ തനിക്ക് 2011ല്‍ ലഭിച്ചതി

Read More

തെരഞ്ഞെടുപ്പ് തിരക്കിനിടെ വന്‍ കവര്‍ച്ചയ്ക്കു പദ്ധതി; അഞ്ചംഗസംഘം ആയുധങ്ങളുമായി പിടിയില്‍; പിടിയിലായത് എരഞ്ഞിപ്പാലം, കരിക്കാംകുളം ബിവറേജസുകളില്‍ മോഷണം നടത്തിയവര്‍

കോഴിക്കോട്: തെരഞ്ഞെടുപ്പു തിരക്കിനിടെ വന്‍ കവര്‍ച്ച ലക്ഷ്യമിട്ട് കാറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ചംഗസംഘത്തെ ആധുനിക ഉപകരണങ്ങള്‍ സഹിതം ചേവായൂര്‍ എസ്‌ഐ യു.കെ. ഷാജഹാനും സംഘവും അറസ്റ്റു ചെയ്തു. പാറോപ്പടി-കണ്ണാടിക്കല്‍ റോഡില്‍

Read More

വയനാട്ടിലെ ആദിവാസി ശിശുമരണം: റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി

കോഴിക്കോട്: വയനാട്ടിലെ ആദിവാസി യുവതി പ്രസവിച്ച ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനും ആദിവാസിക്ഷേമ വകുപ്പിനും വീഴ്ച പറ്റിയെന്ന് കേന്ദ്ര പട്ടികജാതി ക്ഷേമമന്ത്രി ജുവല്‍ ഒറാം. ഇതേക്കുറിച്ച് ആദിവാസിക്ഷേമ

Read More