മീനങ്ങാടി: അയല്വാസിയുടെ പീഡനത്തില് മനംനൊന്ത് ആത്മഹത്യചെയ്ത ബിജുമോന്റെ കുടുംബത്തിന് മൂന്നാനക്കുഴി ഓട്ടോ തൊഴിലാളി കൂട്ടായ്മ ശേഖരിച്ച കുടുംബസഹായ ഫണ്ട് ബിജുവിന്റെ ഭാര്യയ്ക്ക് കൈമാറി. കഴിഞ്ഞ 19 നാണ് മൂന്നാനക്കുഴി
Read MoreCategory: Kozhikode
യുഡിഎഫ് റാലിക്കിടെ ആക്രമണം; രണ്ടു മുസ്ലിംലീഗ് പ്രവര്ത്തകര്ക്ക് പരിക്ക്
തിരൂര്: യുഡിവൈഎഫ് ബൈക്ക് റാലിക്കിടെ സിപിഎം ആക്രമണത്തില് രണ്ടു മുസ്ലിംലീഗ് പ്രവര്ത്തകര്ക്ക് പരിക്കേറ്റു. ഏഴൂര് ശാഖ മുസ്ലിം യൂത്ത്ലീഗ് ജനറല് സെക്രട്ടറി മാലപ്പറമ്പില് നിസാറിനും (26) വൈരങ്കോട് സ്വദേശി തയ്യില് അബ്ദുല് സലാമിനുമാണ് (19) പരിക്കേറ്റത്.
Read Moreപ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് പ്രതി പിടിയില്; പീഡിപ്പിച്ചത് വിവാഹ വാഗ്ദാനം നല്കി
അമരവിള : പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില് യുവാവ് പോലീസ് പിടിയിലായി.മാറനല്ലൂര് വെളിയംകോട് പറക്കേണത്ത് ആറ്റിന്കര വീട്ടില് അമ്പലം മഹേഷ്
Read Moreദീപിക മുന് ചീഫ് എഡിറ്റര് ഫാ.വിക്ടര് നരിവേലി അന്തരിച്ചു; വാര്ധക്യസഹജമായ അസുഖത്തെത്തുടര്ന്നായിരുന്നു വിയോഗം
കോട്ടയം: ദീപിക മുന് ചീഫ് എഡിറ്റര് ഫാ.വിക്ടര് നരിവേലി(79) അന്തരിച്ചു. വാര്ധക്യസഹജമായ അസുഖത്തെ ത്തുടര്ന്നായിരുന്നു വിയോഗം. ചീഫ് എഡിറ്റര്, മാനേജിംഗ് എഡിറ്റര് എന്നി നിലകളില് ദീര്ഘകാലം ദീപികയില് സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം
Read Moreകെഎംസിടി സ്ഥാപനങ്ങളുടെ പരിസരങ്ങളിലെ കിണറുകളില് മാലിന്യം
മുക്കം: മാമ്പറ്റ കെഎംസിടി സ്ഥാപനങ്ങളുടെ പരിസരത്തെ കിണറുകളിചത ജലത്തില് അമ്ലാംശം കൂടുതലാണെന്ന് കണെ്ടത്തി. വേനല്ക്കാലത്ത് ജലവിതാനം കുറയുന്നതിനുപകരം ഇവിടുത്തെ കിണറുകളില് ജലവിതാനം ഉയരുകയും ജലത്തിന് നിറവും രുചി വ്യത്യാസവും അനുഭവപ്പെട്ടതിനെയും തുടര്ന്ന് നാട്ടുകാ
Read Moreപ്രചാരണത്തില് പുതുമ തീര്ത്ത് വിദ്യാര്ഥികളുടെ ഫ്ളാഷ് മോബ്
മുക്കം: തിരുവമ്പാടി മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ഥി ജോര്ജ് എം.തോമസിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില് വിദ്യാര്ഥികള് നടത്തുന്ന “ഫ്ളാഷ് മോബ്’ മലയോരത്തിന് വേറിട്ട കാഴ്ചാനുഭവമാകുന്നു. എസ് എഫ്ഐ തിരുവമ്പാടി മണ്ഡലം കമ്മറ്റി നേതൃത്വത്തിലാണ് പരിപാടി. വൈശാഖി
Read Moreജിഷയുടെ കൊലപാതകം: ജാഗ്രതാ സന്ദേശ കൂട്ടായ്മ
വടകര : മടപ്പള്ളി ഗവ.കോളജ് മലയാളം സര്ഗവേദി വടകരയില് ജാഗ്രതാ സന്ദേശ കൂട്ടായ്മ സംഘടിപ്പിച്ചു. ഇന്നലെ നിര്ഭയ, ഇന്ന് ജിഷ. നാളത്തെ ഇര നമ്മുടെ പെങ്ങളോ മകളോ ആവും മുമ്പ് ഉണരാം എന്ന സന്ദശം ഉയര്ത്തിയാണ് പരിപാടി നടത്തിയത്.കവി ശിവദാസ് പുറമേരി പരിപാടി ഉദ്ഘാടനം ചെയ്തു. ആര്.
Read Moreട്രെയിന് യാത്രയ്ക്കിടെ കണ്ണൂര് സ്വദേശിയായ ജവാനെ കാണാനില്ലെന്ന് പരാതി
കണ്ണൂര്: ജമ്മുകാശ്മീരില്നിന്നും അവധിയ്ക്ക് നാട്ടില് വരുന്നതിനിടെ ജവാനെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ ഒരുവര്ഷമായി കാശ്മീരില് ജോലിചെയ്തുവരികയായിരുന്ന 12 ഇന്ഫന്ററി ബറ്റാലിയന് ജവാന് മുനിസ്വാമി (40) യെയാണ് കാണാതായത്. ഏറെക്കാലമായി കണ്ണൂര് കൊറ്റാളിയില്
Read Moreനികേഷിനൊപ്പം ബൈക്കിലേറി ഇന്നസെന്റ്
കണ്ണൂര്: അഴീക്കോട് മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ഥി എം.വി. നികേഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമാനടന് ഇന്നസെന്റ് എംപി എത്തി. പുതിയതെരുവില്നിന്ന് നികേഷ്കുമാറിനൊപ്പം ബൈക്കില് കയറിയ ഇന്നസെന്റ് റോഡ് ഷോയില് പങ്കെടുത്തു. സ്റ്റൈലോ കോര്ണറില് നിന്ന്
Read Moreരോഗികള്ക്ക് ആശ്വാസമായി ഷൗക്കത്തിന്റെ ഓട്ടോ ആംബുലന്സ്
മീനങ്ങാടി: ഏയ് ഓട്ടോ…. എന്ന വിളിക്ക് കൈതോര്ത്തുകൊണ്ട് മീനങ്ങാടി ടൗണിലൂടെ ഓട്ടോയോടിക്കുന്ന ഷൗക്കത്ത് എന്ന 42 കാരന്റെ മനസില് ഒരു ലക്ഷ്യമേയുള്ളു അനാരോഗ്യവുമായി തന്റെ ഓട്ടോയില് കയറുന്നവരെ സൗജന്യമായി ആശുപത്രിയില് എത്തിക്കുക എന്നു മാത്രം. തന്റെയും കുടുംബത്തിന്റെയും
Read More