ലുക്കൗട്ട് നോട്ടീസ്: പ്രതി നേപ്പാള്‍വഴി നാട്ടിലെത്തി കോടതിയില്‍ കീഴടങ്ങി

നാദാപുരം: പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച യുവാവ്്് എമിഗ്രേഷന്‍ അധികൃതരെ വെട്ടിച്ച് നേപ്പാള്‍ വഴി നാട്ടിലെത്തി കോടതിയില്‍ കീഴടങ്ങി. പേരോട് കേളോത്ത് വീട്ടില്‍ നൗഷാദാ(33)ണ് ഇന്നലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. 2015 ജനുവരി

Read More

പോസ്റ്റുമോര്‍ട്ടം അനുവദിക്കാതെ നാട്ടുകാര്‍

കോഴിക്കോട്: ചീക്കോട് കുടിവെള്ളപദ്ധതിയുടെ മുണ്ടകാശേരിയിലെ സംഭരണി വൃത്തിയാക്കുന്നതിനിടെ തുറന്ന വാല്‍വില്‍ക്കുടുങ്ങി യുവാവ് മരിക്കാനിടയായ സംഭവം സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍. പെരിയമ്പലത്ത് അറബിക് കോളജിനു പിന്‍വശം കാപ്പില്‍ മേലേ

Read More

ആല്‍മരങ്ങള്‍ നശിപ്പിക്കുന്നത് വരള്‍ച്ചയുടെ കാഠിന്യം വര്‍ധിപ്പിക്കുന്നു

തളിപ്പറമ്പ്: ആല്‍മരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നത് വരള്‍ച്ചയുടെ കാഠിന്യം വര്‍ധിപ്പിക്കുന്നതായി പഠനം. ഒരുകാലത്ത് കേരളത്തില്‍ വ്യാപകമായിരുന്ന പേരാല്‍ ഇനത്തില്‍പെട്ട മരങ്ങള്‍ മുറിച്ചുമാറ്റുകയും പുതിയ മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും ചെയ്യാത്തത് ജലദൗര്‍ലഭ്യം

Read More

രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കിയ കോണ്‍ഗ്രസും ബിജെപിയും ഒന്നുചേര്‍ന്ന് അക്രമം നടത്തുന്നു: എം.വി. ജയരാജന്‍

കണ്ണൂര്‍: വോട്ടുകച്ചവടത്തിലൂടെ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കിയ കോണ്‍ഗ്രസും ബിജെപിയും എല്‍ഡിഎഫ് പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുന്നതിലും അക്രമം അഴിച്ചുവിടുന്നതിലും ഒന്നിച്ചാണെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എം.വി. ജയരാജന്‍. സമ്പൂര്‍ണ

Read More

കടത്തനാടന്‍ കളിക്കളത്തില്‍ അമ്പെയ്ത്ത് പരിശീലനവും!

നാദാപുരം: കാല്‍പന്ത് കളിക്കൊപ്പം കടത്തനാടന്‍ കളിക്കളത്തില്‍ ഇനി അമ്പെയ്ത്ത് പരിശീലനവും. പുറമേരി കിംസിന്റെ നേതൃത്വത്തില്‍ കടത്തനാട് രാജാസ് ഹൈസ്ക്കൂള്‍ ഗ്രൗണ്ടിലാണ് അവധിക്കാലത്ത് കുട്ടികള്‍ക്കായി അമ്പെയ്ത്തില്‍ പരിശീലനം നല്‍കുന്നത്. 15 ഓളം കുട്ടികള്‍ ഇവിടെ

Read More

മോദി ഭരണം യുപിഎ സര്‍ക്കാറിനേക്കാള്‍ മോശം: എച്ച്.ഡി. ദേവഗൗഡ

വടകര: യുപിഎ സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ ബാഹുല്യമാണ് ബിജെപിയെ അധികാരത്തിലേറ്റിയതെങ്കില്‍ മോദി ഭരണം യുപിഎ സര്‍ക്കാരിനേക്കാള്‍ മോശമാണെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ സെക്കുലര്‍ ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡ. ഇടതു സ്ഥാനാര്‍ഥി സി.കെ. നാണുവിന്റെ

Read More

യുഡിഎഫ് ഭരണം വികസനത്തിന്റെ സുവര്‍ണ കാലഘട്ടം: ഹൈദരലി തങ്ങള്‍

വടകര: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണം വികസനത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു വെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുറ്റിയാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കോട്ടപ്

Read More

മദ്യനിരോധനം നടപ്പാക്കാന്‍ യുഡിഎഫ് അധികാരത്തില്‍ വരണം: സമദാനി

ആലക്കോട്: മദ്യനിരോധനം നടപ്പാക്കാന്‍ നട്ടെല്ലുള്ള സര്‍ക്കാരിനേ കഴിയൂവെന്നും അതിന് യുഡിഎഫ് അധികാരത്തില്‍ വരണമെന്നും മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി അബ്ദുള്‍ സമദ് സമദാനി. കെ.സി. ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കരുവഞ്ചാലില്‍ നടന്ന യുഡിഎഫ് പൊതുയോഗം ഉദ്ഘാടനം

Read More

മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ വഴിമുട്ടിച്ചു: ഡി. രാജ

ആലക്കോട്: നരേന്ദ്രമോദി കാരണം ഇന്ത്യയുടെ വഴി മുട്ടിയിരിക്കുകയാണെന്നു സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ. രാജ്യം കോര്‍പറേറ്റ് മുതലാളിമാരുടെ പിടിയിലമര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജോസിന്റെ തെരഞ്ഞെടുപ്പ് പ്രചാ

Read More

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നാംപ്രതി: വൃന്ദാ കാരാട്ട്

ചെറുകുന്ന്: ജിഷയുടെ കൊലപാതകത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ഒന്നാം പ്രതിയെന്നും കേരളത്തില്‍ ക്രമസമാധാനനില ആശങ്കാജനകമാണെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട്. കണ്ണപുരം ഈസ്റ്റ്, കണ്ണപുരം വെസ്റ്റ് തെരഞ്ഞെടുപ്പ് റാലി ചെറുകുന്ന് തറയില്‍ ഉദ്ഘാടനം

Read More