എസ്എന്‍ഡിപിയില്‍ ആശയക്കുഴപ്പം; നേതൃത്വവും അണികളും രണ്ടു തട്ടില്‍

വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ട് ചെയ്യുമെന്ന കാര്യത്തില്‍ മലബാറിലെ എസ്എന്‍ഡിപി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി ബിഡിജെഎസ് എന്ന രാഷ്ട്രീയപാര്‍ട്ടി നിലവില്‍ വരികയും ബിജെപിയുമായി സഖ്യത്തില്‍ ഏര്‍പെടുകയും ചെയ്തിട്ടുണ്ടെങ്കിലും എസ്എന്‍ഡിപി അണികളില്‍

Read More

തെരഞ്ഞെടുപ്പിന്റെ മറവില്‍ തണല്‍മരക്കൊള്ള

മുക്കം: കനത്ത വേനല്‍ച്ചൂടിനു ആശ്വാസ മാകുന്ന തണല്‍മരങ്ങള്‍ വ്യാപകമായി മുറിച്ചു മാറ്റുന്നു. സംസ്ഥാന പാതയോരങ്ങളിലും മലയോരങ്ങളിലെ മറ്റു റോഡരികിലുമുള്ള തണല്‍മരങ്ങളാണ് വ്യാപകമായി മുറിച്ചു കൊണ്ടു പോകുന്നത്. ജീവന് ഭീഷണിയാകുന്ന മരങ്ങള്‍ മുറിച്ചു മാറ്റാമെന്ന

Read More

ജിഷ വധം: പ്രതിഷേധവുമായി ഒറ്റയാള്‍ പ്രകടനം

മുക്കം: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുക്കത്ത് ഒറ്റയാള്‍ പ്രതിഷേധം. കൊടുവള്ളി കരുവമ്പൊ യിലിലെ റഫീഖാണ് ഒറ്റയാള്‍ പ്രകടനത്തിലൂടെ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. പത്താം ക്ലാസുകാരനും പെയിന്ററുമായ റഫീഖ്, സമൂഹ

Read More

റേഷന്‍ കടകള്‍ 11 മുതല്‍ അടച്ചിടും

കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ 11 മുതല്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. റേഷന്‍ വ്യാപാരികള്‍ക്കു സര്‍ക്കാര്‍ നല്കാമെന്നു വാഗ്ദാനം നല്കിയ കമ്മീഷന്‍ തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കടയടപ്പുസമരമെന്ന് റീട്ടെയില്‍ റേഷന്‍ഡീലേഴ്‌സ് അസോസിയേഷന്‍

Read More

ഇരിക്കൂറിലെ കൊലപാതകം: അന്വേഷണം ഗുജറാത്തിലേക്ക്

ശ്രീകണ്ഠപുരം: ഇരിക്കൂര്‍ സിദ്ദീഖ് നഗറില്‍ റുബീന മന്‍സിലില്‍ കുഞ്ഞാമിന (60) യെ കുത്തികൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഗുജറാത്തിലേക്ക്. മട്ടന്നൂര്‍ സിഐ ഷജു ജോസഫ്, ഇരിക്കൂര്‍ എസ്‌ഐ കെ.വി. മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ഗുണ്ടല്‍പേട്ട്

Read More

പാപ്പിനിശേരിയില്‍ ബ്രൗണ്‍ഷുഗറുമായി യുവാവ് അറസ്റ്റില്‍

പാപ്പിനിശേരി: പാപ്പിനിശേരി ദേശീയപാതയില്‍ ആറോണ്‍ യുപി സ്കൂളിന് സമീപം പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ 5.2 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടികൂടി. സംഭവത്തില്‍ ചിറക്കല്‍ കീരിയാട് സ്വദേശി സാദിഖി

Read More

കെ.സി. ജോസഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തിനു നേരേ കല്ലേറ്

ഉളിക്കല്‍: ഇരിക്കൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. ജോസഫ് പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനു നേരെ അക്രമം. കല്ലേറില്‍ കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ. സോണി സെബാസ്റ്റ്യന്റെ കാര്‍ തകര്‍ന്നു. ഇന്നലെ രാത്രി 8.45 ഓടെ മണിക്കട

Read More

പാനൂരില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് 15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം

പാനൂര്‍: പാനൂരിനു സമീപം പാത്തിപ്പാലത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി 15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പാത്തിപ്പാലത്തെ ഒരു വീടിന്റെ ടെറസിനു മുകളിലെ വാതില്‍ തകര്‍ത്താണ് പ്രതി അകത്തുകടന്

Read More

ഗണ്‍മാന്‍മാരെ പിന്‍വലിച്ചതിനു പിന്നില്‍ യുഡിഎഫ്-ആര്‍എസ്എസ് കൂട്ടുക്കെട്ട്: എം.വി. ജയരാജന്‍

കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് സിപിഎം നേതാക്കന്മാരുടെ ഗണ്‍മാന്‍മാരെ പിന്‍വലിച്ചതിനു പിന്നിലെന്നു സിപിഎം നേതാവ് എം.വി. ജയരാജന്‍. പി. ജയരാജനുനേരേ നിരവധി തവണ ആര്‍എസ്എസു

Read More

ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍; പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

കൂത്തുപറമ്പ്: ആര്‍എസ്എസ് പ്രാദേശിക നേതാവിനെ പോലീസ് അകാരണമായി അറസ്റ്റ്‌ചെയ്തുവെന്ന് ആരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചെറുവാഞ്ചേരി ടൗണില്‍ റോഡ് ഉപരോധിച്ചു. ഇന്നു രാവിലെ 9.30 മുതലാണ് വായ മൂടികെട്ടി റോഡ് ഉപരോധിച്ചത്. ആര്‍എസ്എസ്

Read More