സ്വകാര്യ ബസില്‍ വിദേശ മദ്യക്കടത്ത്: സ്ത്രീയും യുവാവും അറസ്റ്റില്‍

നാദാപുരം: പളളൂരില്‍ നിന്ന് അനധികൃതമായി വില്‍പനക്ക് കൊണ്ടു വരികയായിരുന്ന വിദേശ മദ്യ ശേഖരവുമായി സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ നാദാപുരം എക്‌സൈസ് സംഘത്തിന്റെ പിടിയിലായി.വിലങ്ങാട് അടുപ്പില്‍ കോളനി നിവാസികളായ ശാരദ (30)അനീഷ് (23) എന്നിവരാണ് പിടിയിലായത്. ജില്ലാ അതിര്‍ത്തി

Read More

വിവാഹവാഗ്ദാനം നല്കി പീഡനം: യുവാവ് അറസ്റ്റില്‍

കൊയിലാണ്ടി: വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്കി ദളിത്‌പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാരായാട് കുന്നത്ത് മീത്തല്‍ സന്ദീപ് (30) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തത്. നടുവണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കല്യാണം കഴിക്കാമെന്നുറപ്പു

Read More

പിണറായി വിജയനെതിരേതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കണ്ണൂര്‍: ധര്‍മടം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച കലാസംഗീത സന്ധ്യയ്ക്ക് പരിധിയില്‍ കവിഞ്ഞ തുക ചെലവഴിച്ചതായി കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് ഇ.പി. ഹരീന്ദ്രന്‍ കേന്ദ്ര തെരഞ്

Read More

ബിജെപിയെ അക്രമംകൊണ്ട് തകര്‍ക്കാനാവില്ല: അമിത്ഷാ

കൂത്തുപറമ്പ്: അക്രമം കൊണ്ട് ബിജെപിയെ തകര്‍ക്കാനാവില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. കമ്യൂണിസ്റ്റ് പാര്‍ട്ടി ബിജെപിക്കെതിരായ അക്രമം നിര്‍ത്തണം. രാഷ്ട്രമില്ലാത്ത രാഷ്ട്രീയമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. അക്രമത്തിനു വോട്ടിലൂടെ മറുപടി നല്‍കണമെന്ന് അമിത്ഷാ ആഹ്വാനം ചെയ്തു

Read More

കാലവര്‍ഷം; അറ്റകുറ്റപ്പണി നടക്കാതെ എസ്റ്റേറ്റ് പാടികള്‍ ജീര്‍ണാവസ്ഥയില്‍

മേപ്പാടി: വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമല്ലതായതോടെ എസ്‌റ്റേറ്റ് പാടികള്‍ വീണ്ടും തകര്‍ച്ചാ ഭീഷണിയില്‍. മേപ്പാടി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിലെ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റ ഉടമസ്ഥതയിലുള്ള കല്ലൂര്‍, പാറക്കുന്ന്,ചുണ്ടേല്‍, നെടുംങ്കരണ, പുത്തുമല, നെടുമ്പാല, അച്ചൂര്‍, തുടങ്ങി

Read More

എല്‍ഡിഎഫും യുഡിഎഫും ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുന്നു: ജെ.പി.നദ്ദ

നാദാപുരം: കേരളത്തില്‍ അധികാരത്തിനായി എല്‍ഡിഎഫും യുഡിഎഫും സൗഹൃദ മല്‍സരം നടത്തുകയാണെന്നും പരസ്പരം ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജയപ്രകാശ് നദ്ദ. കല്ലാച്ചിയില്‍ എന്‍ഡിഎ സ്വാഭിമാന്‍ റാലി ഉദ്ഘാടനം ചെ

Read More

കേരളത്തില്‍ കോലീബി വിചിത്രസഖ്യം: വൃന്ദ കാരാട്ട്

വടകര: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കാണുന്ന അത്ഭുത കൂട്ടുകെട്ടായ കോലീബി സഖ്യമാണ് കേരളത്തിലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. മുമ്പ് പല സ്ഥലത്തും കണ്ട ഈ അത്ഭുതജീവി ഇപ്പോള്‍ തിരുവനന്തപുരത്താണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓര്‍ക്കാട്ടേരിയില്‍ എല്‍ഡിഎ

Read More

ഗ്യാസ് സിലിണ്ടര്‍ ലോറി കൂട്ടിയിടിച്ച് ഗതാഗതം താറുമാറായി

വടകര: പാചകവാതക സിലിണ്ടറുകളുമായി പോയ ലോറി എതിരെ വന്ന മിനി ലോറിയിലിടിച്ച് താഴ്ചയിലേക്ക മറിഞ്ഞത് പരിഭ്രാന്തി പരത്തിയെങ്കിലും സിലിണ്ടറുകളില്‍ ഗ്യാസ് ഇല്ലെന്നറിഞ്ഞത് ആശ്വാസമായി. ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ദേശീ

Read More

ലോട്ടറിയെ യുഡിഎഫ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു: കെ.സി. വേണുഗോപാല്‍

കേളകം: എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി നടത്താന്‍ ഉപയോഗിച്ചിരുന്ന ലോട്ടറി കേരളത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് കാണിച്ചുകൊടുത്ത സര്‍ക്കാരാണ് ഇവിടെ ജനവിധി തേടുതെന്നു കെ.സി. വേണുഗോപാല്‍ എംപി. അക്രമവും കൊലപാതകവും നടത്തുന്ന ഒരു സര്‍ക്കാര്‍ വേണോ

Read More

തെരഞ്ഞെടുപ്പുകാലത്തെ അനധികൃത പണമിടപാട്; ആദായനികുതി വകുപ്പിന്റെ പ്രത്യേക അന്വേഷണസംഘം

കോഴിക്കോട്: തെരഞ്ഞെടുപ്പുകാലത്തെ അനധികൃത പണമിടപാട് കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനുമായി ആദായനികുതി വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തിനു രൂപംനല്കി. കഴിഞ്ഞദിവസം പ്രവര്‍ത്തനം തുടങ്ങിയ സ്ക്വാഡില്‍ പത്തുമുതല്‍ പതിനഞ്ചുവരെ അംഗങ്ങ

Read More