പി.കെ.രാഗേഷ് അനുകൂലികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി

പുതിയതെരു: അലവില്‍ ടൗണില്‍ രാഗേഷ് അനുകൂലികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. മണ്ഡലത്തില്‍ മത്സരിക്കുന്ന പി.കെ. രാഗേഷിന്റെ ഫഌക്‌സ് ബോര്‍ഡ് ടൗണില്‍ സ്ഥാപിച്ചത് ഒരുവിഭാഗം എടുത്തുകൊണ്ടുപോയ തോടെയാണ്

Read More

ബംഗാള്‍ അനുഭവം സിപിഎമ്മിന് കേരളത്തിലും വരും: ചെന്നിത്തല

വടകര: മൂന്നര പതിറ്റാണ്ട് ഭരിച്ച ബംഗാളിലെ സ്ഥിതി തന്നെയാണ് കേരളത്തിലും സിപിഎമ്മിന് വരാന്‍ പോകുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു. എല്ലാ മേഖലയിലും കുതിച്ചു ചാട്ടമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയത്.

Read More

രമ മുന്നോട്ടുവയ്ക്കുന്നത് സ്‌നേഹത്തിന്റെ രാഷ്ട്രീയം: വി.പി.വാസുദേവന്‍

വടകര: കെ.കെ. രമ മുന്നോട്ടുവെക്കുന്നത് സ്‌നേഹത്തിന്റെ രാഷ്ട്രീയമാണെന്ന് മുന്‍ സിപിഎം നേതാവ് വി.പി. വാസുദേവന്‍. അതുകൊണ്ടുതന്നെയാണ് ടി.പി കൊല്ലപ്പെട്ടപ്പോള്‍ കൊല്ലാനെ കഴിയു തോല്പിക്കാനാവില്ലെന്ന് രമ പറഞ്ഞത്. അല്ലാതെ കൊലക്ക് കൊലയാണ് ഉത്തരമെന്നല്ല രമ പറഞ്ഞത്. നന്മ

Read More

നിലീന ചന്ദ്രന്റെ മരണത്തില്‍ അന്വേഷണ പുരോഗതിയില്ല

കോഴിക്കോട്: ബംഗളൂരില്‍ കോളജ് കാമ്പസില്‍ ബൈക്കിടിച്ചു പരിക്കേറ്റു മരിച്ച പേരാമ്പ്ര സ്വദേശിനി നിലീനാചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണ പുരോഗതിയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍. പോലീസ് നിഷ്പക്ഷ അന്വേഷണം നടത്താന്‍ തയാറായില്ലെങ്കില്‍ കര്‍ണ്ണാടക

Read More

യുഡിഎഫ് പ്രചാരണത്തിനു ആവേശം പകര്‍ന്ന് സലിംകുമാര്‍

നാദാപുരം: കുടുംബ സംഗമത്തിന് സിനിമാ നടനെത്തിയപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. അഡ്വ കെ. പ്രവീണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വളയം വലിയകണ്ടത്തില്‍ സംഘടിപ്പിച്ച കുടുബ സംഗമത്തിലാണ് നടന്‍ സലിംകുമാറെത്തിയത്. ഏറെ വൈകി

Read More

തണല്‍മരങ്ങള്‍ക്ക് കോടാലി വീഴുന്നു; നാട്ടുകാര്‍ പ്രതിഷേധത്തില്‍

കൊണ്ടോട്ടി: ദേശീയപാതയോരത്ത് കാല്‍ നടയാത്രക്കാര്‍ക്ക് ആശ്വാസമാകുന്ന തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് പ്രതിഷേധത്തിനിട യാക്കുന്നു. ഓഫീസ് അവധികളിലാണ് റോഡരികിലെ മുത്തശിമരങ്ങളില്‍ കോടാലി വീഴുന്നത്. തണല്‍മരമെന്ന തിലപ്പുറം ആയിരക്കണക്കിനു പക്ഷികളുടെ ആവാസകേന്ദ്

Read More

മഞ്ചേരി മെഡിക്കല്‍ കോളജിലെ ക്വാര്‍ട്ടേഴ്‌സുകള്‍ തകര്‍ന്ന നിലയില്‍

മഞ്ചേരി: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ക്വാട്ടേഴ്‌സുകള്‍ തകര്‍ന്ന നിലയില്‍. മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചുള്ള നഴ്‌സിംഗ് ക്വാര്‍ട്ടേഴ്‌സും മറ്റ് ജീവനക്കാരുടെ ക്വാട്ടേഴ്്‌സുകളുമാണ് അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ തകര്‍ന്ന നിലയിലായത്. ഇതിനുള്ളില്‍

Read More

ആദിവാസി കുടിലില്‍നിന്ന് എ പ്ലസ് വിജയവുമായി പ്രവീണ

കല്‍പ്പറ്റ: ആദിവാസി കുടിലില്‍നിന്നും പരിമിതികളെ മറികടന്ന് എ പ്ലസ് വിജയം. കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയും കാട്ടിക്കുളം രണ്ടാം ഗോറ്റ് നാരങ്ങക്കുന്ന് കോളനിയിലെ അടിയ സമുദായത്തില്‍പ്പെട്ട ബാബു-ശാന്ത ദമ്പതികളുടെ മകളുമായ പ്രവീണയാണ്

Read More

കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്തില്ല; ജനം നെട്ടോട്ടത്തില്‍

നാദാപുരം: ഏഴ് പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കാന്‍ ആരംഭിച്ച കുന്നുമ്മല്‍ സമഗ്ര കുടിവെള്ള പദ്ധതി പണിതീരാതെ നീളുന്നു. അഞ്ചു വര്‍ഷത്തിലധികമായി പണി തുടങ്ങിയിട്ട്്. രൂക്ഷമായ കുടിവെള്ളപ്രശ്‌നം നിലനില്‍ക്കുന്ന കായക്കൊടി, കുറ്റിയാടി, നരിപ്പറ്റ, വാണിമേല്‍, വളയം, നാദാപുരം

Read More

വേനല്‍ച്ചൂട്: കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധിത അവധി

കോഴിക്കോട്: ജില്ലയില്‍ വേനല്‍ കനത്ത പശ്ചാത്തലത്തില്‍ സൂര്യാഘാതത്തിനും മറ്റു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ മേയ് എട്ടുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാതൊരു കാരണവശാലും

Read More