കണ്ണൂര്: എല്ഡിഎഫ് അധികാരത്തില്വന്നാല് യുഡിഎഫിന്റെ മദ്യനയം അട്ടിമറിക്കപ്പെടുവെന്നാണ് അവരുടെ പ്രകടനപത്രികയില് വ്യക്തമാക്കുന്നതെന്ന് കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി. മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് യുഡിഎഫ് പറയുമ്പോള് ഇക്കാര്യത്തില് എല്ഡിഎഫിന്റെ പ്രകടന
Read MoreCategory: Kozhikode
അബ്ദുള്ളക്കുട്ടി അത്ഭുതകുട്ടിയാകുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി
തലശേരി: തെരഞ്ഞെടുപ്പില് എന്നും അത്ഭുതങ്ങള് സൃഷ്ടിച്ചിട്ടുള്ള എ.പി. അബ്ദുള്ളക്കുട്ടി തലശേരി നിയോജക മണ്ഡലത്തിലും അത്ഭുതകുട്ടിയായി മാറുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി. തലശേരി പഴയ ബസ് സ്റ്റാന്ഡില് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില് പ്രസംഗിക്കുകയായിരുന്നു
Read Moreരമയെ തളക്കാന് അപരന്മാരുമായി സിപിഎം
വടകര: ചതുഷ്കോണ മത്സരം നടക്കുന്ന വടകരയില് ആര്എംപി നേതാവ് കെ.കെ.രമയെ തളക്കാന് അപരന്മാരെ ഇറക്കിയിരിക്കുകയാണ് സിപിഎം. രമയുടെ പേരുള്ള രണ്ട് ആളുകളാണ് പത്രിക നല്കിയിരിക്കുന്നത്. ഇതിലൂടെ സിപിഎം ആര്എംപിയേയും കെ.കെ.രമയേയും ഭയക്കുകയാണെന്ന് സമ്മതിച്ചിരിക്കുന്നതായാണ്
Read Moreതെരുവന്പറമ്പ് സ്ഫോടനം: കൂടുതല് പേര് പങ്കാളികള് ;മൊബൈല് ടവര് ഡമ്പ് പരിശോധിക്കും
നാദാപുരം: കല്ലാച്ചി തെരുവന്പറമ്പില് ബോംബ് നിര്മാണത്തിനിടയില് കൂടുതല് പേര്ക്ക് പരിക്കേറ്റതായും ബോംബ് നിര്മാണത്തില് അഞ്ചില് കൂടുതല് പേര് പങ്കാളികളായതായും പോലീസിന് വിവരം ലഭിച്ചു. ഇപ്പോള് ആശുപത്രിയിലുള്ളവരെ കൂടാതെ രണ്ട് പേര് കൂടി നിര്മാണത്തില് പങ്കാളികളായിരുന്നു എന്നാണ് പരിക്കേറ്റ യുവാവ് മൊഴി
Read Moreവര്ധിക്കുന്ന താപനില: അലോപ്പതി മരുന്നുകള് ഭീഷണിയില്
കോഴിക്കോട്: സംസ്ഥാനത്തെ താപനില കുത്തനെ ഉയരുന്നത് അലോപ്പതി മരുന്നുകളുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. നിശ്ചിത താപനിലയില് മരുന്നുകള് സൂക്ഷിച്ചില്ലെങ്കില് അവയുടെ രാസഘടനയില് മാറ്റം സംഭവിച്ച് ഗുണം കുറയുകയും ഉപയോഗിക്കുന്നവരില് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുമെന്നാണ് ആരോഗ്യ
Read Moreപാപ്പിനിശേരി കല്ലൂരിയില് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരേ കരിഓയില് പ്രയോഗം
പാപ്പിനിശേരി: പാപ്പിനിശേരി കല്ലൂരിയില് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരേ കരിഓയില് പ്രയോഗം. ഇന്നു പുലര്ച്ചെ ഒന്നോടെയാണ് പാപ്പിനിശേരി കല്ലൂരിയിലെ കെ.പി.ആര്. രയരപ്പന് സ്മാരക മന്ദിരത്തിനുനേരേ ആക്രമണമുണ്ടായത്. ഓഫീസില് വരാന്തയില് കരഓയില് ഒഴിച്ച നിലയിലാണ്. സംഭവത്തെ തുടര്ന്ന് വളപട്ടണം പോലീസ്
Read Moreപ്രചാരണ ബോര്ഡുകള് നശിപ്പിക്കുന്നത് വ്യാപകം
ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില് യുഡിഎഫ്, എല്ഡിഎഫ് സ്ഥാനാര്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്ഡുകള് വ്യാപകമായി നശിപ്പിച്ചു. യുഡിഎഫ് ഇരിക്കൂര് നിയോജകമണ്ഡലം സ്ഥാനാര്ഥി കെ.സി. ജോസഫിന്റെ കീയച്ചാല്, വളക്കൈ ഭാഗങ്ങളില് സ്ഥാപിച്ച ഫഌക്സ് ബോര്ഡുകളാണ് നശിപ്പിച്ചത്. കീയച്ചാലില്
Read Moreസിപിഎം ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കണം: എന്. വേണു
വടകര: തെരഞ്ഞെടുപ്പില് പരാജയം തിരിച്ചറിഞ്ഞ സിപിഎം അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന് കോപ്പുകൂട്ടുകയാണെന്നും ഇതിനുദാഹരണമാണ് തെരുവമ്പറമ്പിലെയും അഴിയൂരിലെയും സ്ഫോടനങ്ങളും അഴിയൂരില് മാരകായുധങ്ങള് ഉപയോഗിച്ച് ആര്എംപി പ്രവര്ത്തകരെ വധിക്കാന് ന
Read Moreരണ്ട് ബൈക്കുമായി കുട്ടിക്കള്ളന്മാര് അറസ്റ്റില്
നാദാപുരം: മോഷ്ടിച്ച രണ്ട് ബൈക്കുകളുമായി മൂന്നു കുട്ടിക്കളളന്മാരെ വളയം പോലീസ് അറസ്റ്റ് ചെയ്തു.വാണിമേല് കോടിയൂറ സ്വദേശി സുഹൈല് (18)നെയും പ്രായപൂര്ത്തിയാവാത്ത രണ്ട് പേരെയുമാണ് വളയം എസ്ഐ എം.സി.പ്രമോദ് അറസ്റ്റ് ചെയ്തത്.ഭൂമിവാതുക്കല് ടൗണില് നിന്നും, വടകര
Read Moreപഞ്ചായത്ത് – വില്ലേജ് ഓഫീസുകള്ക്ക് സമീപം വന് തോടു കയ്യേറ്റം
തിരുവമ്പാടി: തിരുവമ്പാടി ടൗണില് പഞ്ചായത്ത്- വില്ലേജ് ഓഫീസുകളുടെ സമീപത്ത് വന്തോതില് തോടു കൈയേറ്റം. തിരുവമ്പാടി ഹൈസ്കൂള് ഗ്രൗണ്ടിനോടു ചേര്ന്ന് ഒഴുകുന്ന തോടിന്റെ ചില ഭാഗങ്ങളിലാണ് വ്യാപക കൈയേറ്റം നടന്നത്. വില്ലേജ് ഓഫീസിനടത്ത് പുന്നയ്ക്കലിലേക്കുള്ള പാലത്തിനും, പുല്ലൂരാംപാറ
Read More