മുക്കത്ത് മാലിന്യം ഷട്ടറിട്ട റൂമില്‍!

മുക്കം: മാലിന്യ നിക്ഷേപം മൂലം പൊറുതിമുട്ടുന്ന മുക്കം ടൗണിനെ അതില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച പുതിയ പദ്ധതി നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനെന്ന് ആക്ഷേപം. നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ കൂട്ടിയിട്ടിരിക്കുന്നത് ഇഎംഎസ്

Read More

വിപ്ലവകാരിയുടെ ധീരത മാറി: ഉമേഷ് ബാബു

വടകര: പോലീസിന്റെ പിടിയില്‍പെടുമ്പോള്‍ രോഗം നടിക്കുകയും പുറത്തിറങ്ങുമ്പോള്‍ കൊലവിളി നടത്തുകയും ചെയ്യുന്ന രീതിയില്‍ വിപ്ലവകാരിയുടെ ധീരത മാറിയെന്ന് കവിയും ഇടതു ചിന്തകനുമായ കെ.സി. ഉമേഷ്. ഓര്‍ക്കാട്ടേരിയില്‍ ടി.പി. ചന്ദ്രശേഖരന്റെ നാലാം രക്തസാക്ഷി

Read More

സിപിഎമ്മുകാര്‍ ബോംബ് നിര്‍മിച്ചത് ജയരാജന്റെ ആഹ്വാനം നടപ്പിലാക്കാനെന്ന്

വടകര: കടം തിരിച്ച് കൊടുക്കുമെന്ന ജയരാജന്റെ ആഹ്വാനം നടപ്പിലാക്കാനാണ് പ്രവര്‍ത്തകര്‍ ബോംബ് നിര്‍മാണം നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് കെ.സി.അബു. കുറ്റിയാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ രണ്ടാഘട്ട തെരഞ്ഞെടുപ്പ് പര്യടനം വില്ല്യാപ്പള്ളി യുപി സ്കൂള്‍ പ

Read More

പുതിയതെരു- ശ്രീകണ്ഠപുരം റോഡ് നവീകരണം: വൈദ്യുത തൂണുകള്‍ മാറ്റിയില്ല

മയ്യില്‍: പുതിയതെരുവില്‍നിന്നു ശ്രീകണ്ഠപുരംവരെയുള്ള റോഡ് നവീകരണം പൂര്‍ത്തിയാവുമ്പോള്‍ വഴിമുടക്കികളായ വൈദ്യുത തൂണുകള്‍ മാറ്റണമെന്ന ആവശ്യം നടപ്പാക്കിയില്ല. 25 കോടി രൂപ ചെലവിലാണ് പുതിയതെരു-മയ്യില്‍-മലപ്പട്ടം-ശ്രീകണ്ഠപുരം റോഡ് പ്രവൃത്തി നടന്നുവരുന്നത്. ചിറ

Read More

കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നു: പിണറായി

കണ്ണൂര്‍: സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്നു സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ക്രമസമാധാനപാലത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ വളരെ പിന്നിലാണ്. ഡിജിപി തന്നില്‍ അര്‍പ്പിതമായ ഉത്തരവാദി

Read More

സിപിഎം അവസരവാദ രാഷ്ട്രീയത്തിലേക്ക് മാറി: വി.എം. സുധീരന്‍

മാഹി: കമ്യൂണിസം കൈവിട്ട സിപിഎം അവസരവാദ രാഷ്ട്രീയത്തിലേക്ക് മാറിയിരിക്കുകയാണെന്നും ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. യുഡിഎഫ് കോടിയേരി മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ

Read More

കേരളത്തിന്റെ മുഖഛായ മാറ്റിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന്

വടകര: കേരളത്തിന്റെ മുഖഛായ മാറ്റിയെഴുതിയ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ളതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വില്ല്യാപ്പള്ളിയില്‍ കുറ്റിയാടി മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.പി അമര്‍നാഥ്, ഉമ്മര്‍ പാണ്ടിക

Read More

ബോംബ് നിര്‍മാണം: നാദാപുരത്ത് ഇതുവരെ മരിച്ചത് 12പേര്‍

നാദാപുര: നാദാപുരം മേഖലയില്‍ ബോംബ് നിര്‍മാണത്തിനിടെ മരണമടഞ്ഞവരില്‍ ലിനീഷ് പന്ത്രണ്ടാമന്‍.25 ഓളം പേരാണ് അംഗവൈകല്യം വന്ന് പ്രയാസമനുഭവിക്കുന്നത്. ഇതില്‍ ചിലരുടെ സ്ഥിതി ദയനീയമാണ്. 1994ല്‍ വളയം തലപ്പൊയിലില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്

Read More

മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തവും ടൈഫോയ്ഡും വ്യാപകമാകുന്നു

മലപ്പുറം: ജില്ലയില്‍ ചൂട് കനത്തതോടെ മഞ്ഞപ്പിത്തവും ടൈഫോയ്ഡും വ്യാപകമാകുന്നു. ജില്ലയിലെ 45പഞ്ചായത്തുകളില്‍ കുടിവെളളക്ഷാമം രൂക്ഷമായതോടെയാണ് മഞ്ഞപ്പിത്തവും ടൈഫേയ്ഡും വ്യാപകമായത്. കഴിഞ്ഞ ദിവസം കൊണ്ടോട്ടിയി മേഖലയിലെ 150പേര്‍ക്ക് പനി ബാധിക്കുകയും ഇതില്‍ 45പേര്‍ക്ക് ടൈഫോയ്ഡ്

Read More

നഗരത്തില്‍ മാമ്പഴക്കാലം!

കോഴിക്കോട്: കാലിക്കട്ട് അഗ്രി ഹോര്‍—ട്ടി കള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മാമ്പഴപ്രദര്‍ശനത്തിനു ചെറൂട്ടിറോഡ് ഗാന്ധി പാര്‍ക്കില്‍ തുടക്കമായി. ഇന്നു രാവിലെ 10.30ന് നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് ഉദ്ഘാടനം ചെയ്തു. 10 വരെയുള്ള മേളയില്‍ ഇന്ത്യയിലെ നൂറിലധികം മാമ്പഴഇനങ്ങളും അപൂര്‍വ സങ്കര ഇനങ്ങളുമാണ്

Read More