മിസ്ഡ് കോളടിക്കൂ… കുടിവെള്ളം വീട്ടുമുറ്റത്ത്

മുക്കം: വേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നാട്ടുകാര്‍ക്കാശ്വാസമായി പ്രവാസി കൂട്ടായ്മയുടെ കുടിവെളള വിതരണം. ഗ്ലോബല്‍ പ്രവാസി വെല്‍ഫെയര്‍ സൊസൈറ്റിയാണ് കോട്ടണ്‍ സ്‌പോട്ട് മുക്കവുമായി സഹകരിച്ച് സൗജന്യമായി കുടിവെളളമെത്തിക്കുന്നത്. 9496 133785 എന്ന നമ്പറില്‍

Read More

കുപ്രസിദ്ധ വാഹന മോഷ്ടാവ് കൊണേ്ടാട്ടിയില്‍ അറസ്റ്റില്‍

കൊണേ്ടാട്ടി: സംസ്ഥാനത്തെ കുപ്രസിദ്ധ വാഹന മോഷ്ടാവ് നെടിയിരുപ്പ് നമ്പില്ലത്ത് മുജീബ്‌റഹ്്മാന്‍ (46) പോലീസ് പിടിയിലായി. മഞ്ചേരിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് ഇയാള്‍ പിടിയിലായത്.കഴിഞ്ഞ വിഷുവിന് കൊണേ്ടാട്ടി പാണ്ടിക്കാടുനിന്ന് ബൊലേറോ ജീപ്പ് മോഷണം പോയ സംഭവത്തിലെ

Read More

റിക്കാര്‍ഡ് ലക്ഷ്യവുമായി കൊച്ചു സഹോദരിമാരുടെ തെരഞ്ഞെടുപ്പ് ചിത്രം

മുക്കം: ചിത്രരചനയില്‍ അനുഗ്രഹീതമായ സര്‍ഗശേഷിക്കുടമകളായ മൂന്ന് കൊച്ചു സഹോദരിമാര്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സ്, ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സ് എന്നിവയില്‍ സ്ഥാനം പിടിക്കാന്‍ അഞ്ചുദിവസം തുടര്‍ച്ചയായി വരച്ച ചിത്രം പൂര്‍ത്തിയായി.കൊടിയത്തൂര്‍ പി.ടി.എം.ഹയര്‍

Read More

ആരോപണങ്ങള്‍ ഇടതു സ്ഥാനാര്‍ഥി ശരിവയ്ക്കുന്നു: യുഡിഎഫ്

വടകര: കുറ്റിയാടി മണ്ഡലത്തിന്റെ വികസന പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ എംഎല്‍എ കാര്യമായി ഒന്നും ചെയ്തില്ലെന്ന യുഡിഎഫിന്റെയും സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുള്ളയുടെയും വാദം ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇടതു സ്ഥാനാര്‍ഥിയുടെ പ്രസ്താവനകളെന്ന് യുഡിഎഫ് കുറ്റിയാടി

Read More

യുഡിഎഫ്-ബിജെപി രഹസ്യധാരണ: കോടിയേരി

തിരൂര്‍: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി യുഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും കാസര്‍കോട് മഞ്ചേശ്വരത്തും ഉദുമയിലും

Read More

വി.എസിന്റെ കത്ത് അഴീക്കോട് കത്തും

കണ്ണൂര്‍: അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി നികേഷ്കുമാറിനെതിരേയുള്ള പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഡിജിപിക്ക് എഴുതിയ കത്ത് യുഡിഎഫ് പ്രചാരണമായുധമാക്കുന്നു. ഒരുഭാഗത്ത് അഴിമതിക്കെതിരേ പോരാട്ടം നടത്തുന്

Read More

ഉയര്‍ന്ന ചൂട്; സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കരുതിയിരിക്കണമെന്നു ദുരന്തനിവാരണ അഥോറിട്ടി

ആലപ്പുഴ: കേരളത്തില്‍ ഇന്ന് ഉയര്‍ന്ന ചൂടിനു സാധ്യതയെന്നു ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ മുന്നറിയിപ്പ്. ചില ഭാഗങ്ങളില്‍ ചൂട് കാറ്റിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കരുതിയിരിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി അറിയിച്ചു. ആശുപത്രികള്‍, ആംഗന്‍വാ

Read More

ജീപ്പിടിച്ച് വഴിയാത്രികര്‍ മരിച്ച കേസ്: ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവും പിഴയും

മഞ്ചേരി: നിയന്ത്രണം വിട്ട ജീപ്പിടിച്ച് രണ്ട് വഴിയാത്രികര്‍ മരിച്ച സംഭവത്തില്‍ ജീപ്പ് ഡ്രൈവറെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചു. വടകര കാര്‍ത്തികപ്പള്ളി പട്ടര്‍പറമ്പത്ത് കെ.സി രജീഷി(27)നെയാണ് ജഡ്ജി കെ.എന്‍ സുജിത്ത് അഞ്ചു വര്‍ഷം കഠിന തടവിനും 50500 രൂപ പിഴ

Read More

തെരഞ്ഞെടുപ്പ്: നാദാപുരം മേഖലയില്‍ കനത്ത സുരക്ഷ മാവോയിസ്റ്റ് ഭീഷണിയില്‍ അഞ്ച് ബൂത്തുകള്‍

നാദാപുരം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മേഖലയില്‍ കനത്ത സുരക്ഷ ഉറപ്പാക്കാന്‍ ഉന്നത തല പോലീസ് നിര്‍ദ്ദേശം. ലോക്കല്‍ പോലീസിന് പുറമെ രണ്ട് കമ്പനി സെന്റട്രല്‍ പാരാ മിലിട്ടറി ഫോഴ്‌സ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഈ ആഴ്ച നാദാപുരത്തെത്തും.റൂറല്‍ എസ് പി യുടെ പ്രത്യേക

Read More

ലക്കിടിയില്‍ അനധികൃതമായി കടത്തിയ പണം പിടികൂടി: സഹോദരങ്ങള്‍ പിടിയില്‍

വൈത്തിരി: വാഹന പരിശോധനക്കിടെ വയനാട് ലക്കിടില്‍ നിന്നും അനധികൃതമായി കടത്തിയ 57 ലക്ഷം രൂപ വൈത്തിരി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട മലപ്പുറം വേങ്ങര സ്വദേശികളായ കൊഴിഞ്ഞിക്കാടാന്‍ സിദ്ധിഖ് (40) സ്വലിഹ് (35) എന്നിവരെ പരിശോധന സംഘം അറസ്റ്റ് ചെയ്തു

Read More