തലശേരി: കതിരൂര് മനോജ് വധക്കേസിലെ ഇരുപത്തിയഞ്ചാം പ്രതിയും സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന് ജാമ്യ വ്യവസ്ഥയില് രണ്ടു ദിവസത്തെ ഇളവ് തേടി സമര്പ്പിച്ച ഹര്ജി പരിഗണിക്കുന്നത് ജില്ലാ സെഷന്സ് കോടതി മേയ് അഞ്ചിലേക്ക് മാറ്റി. ഈ കേസിലെ മറ്റ് മൂന്നുപ്രതികള്ക്ക്
Read MoreCategory: Kozhikode
പ്രചാരണം നടത്താന് സമ്മതിക്കണം; കോടിയേരിക്ക് അബ്ദുള്ളക്കുട്ടിയുടെ കത്ത്
കണ്ണൂര്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു തലശേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്ഥി എ.പി.അബ്ദുള്ളക്കുട്ടിയുടെ തുറന്ന കത്ത്. സ്ഥാനാര്ഥിയെന്ന നിലയില് സ്വതന്ത്രമായ പ്രവര്ത്തനത്തിനു സിപിഎം പ്രവര്ത്തകര് നിരന്തരമായി തടസം സൃഷ്ടിക്കുന്നുവെന്നു ചൂ
Read Moreബസ് സ്റ്റാന്ഡ് കവാടം തകര്ന്നു; മരണക്കുഴിയില്പെട്ട് വാഹനങ്ങള്
വടകര: വടകര പുതിയ സ്റ്റാന്ഡിലെ പ്രവേശന കവാടം പൊട്ടിപ്പൊളിഞ്ഞത് വാഹനങ്ങള്ക്കും കാല്നടയാത്രക്കാര്ക്കും ഭീഷണിയായി. മാസങ്ങളായി രൂപപ്പെട്ട കുഴി ഇപ്പോള് വന് ഗര്ത്തമായി മാറിയിരിക്കുകയാണ്. ഇരുചക്രവാഹനങ്ങള് ഇതില് വീണുണ്ടാകുന്ന അപകടങ്ങള്
Read Moreവിഎസിനെതിരെ നിയമനടപടി സ്വീകരിക്കും: ഉമ്മന്ചാണ്ടി
കാസര്ഗോഡ്: വി.എസ്. അച്യുതാനന്ദന്റെ ആരോപണത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. ഇന്നു രാവിലെ കാസര്ഗോഡ് പ്രസ്ക്ലബില് നടന്ന ജനസഭ-തെരഞ്ഞെടുപ്പ് സംവാദപരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreആശുപത്രിയിലെ മാല മോഷണം: സ്ത്രീകള് അടങ്ങുന്ന സംഘം വലയില്
കോഴിക്കോട്: രോഗികളെ സഹായിക്കാനെന്ന ഭാവേന ആശുപത്രി ഒപിക്കു സമീപം ചുറ്റിക്കറങ്ങി കുട്ടികളുടെ മാല മോഷ്ടിക്കുന്ന സംഘം മെഡിക്കല് കോളജ് പോലീസിന്റെ വലയിലായി. തലശ്ശേരി സ്വദേശിനിയായ 35 കാരി, ഇവരുടെ കൂട്ടാളികളായ സ്ത്രീയും, പുരുഷനും അടക്കം മൂന്നുപേരെ കോഴി
Read Moreപി. ജയരാജന്റെ പ്രസംഗം: പോലീസ് മുന്നോട്ട്
തിരുവനന്തപുരം: പി ജയരാജന്റെ മാറനല്ലൂരിലെ വിവാദ പ്രസംഗത്തെക്കുറിച്ച് കേസെടുക്കുന്ന കാര്യം പോലീസ് പരിശോധിക്കുന്നു. വിവാദ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് പോലീസ് ശേഖരിച്ചു. ഇന്നു റൂറല് എസ്പി ഷെഫീന് അഹമ്മദിന്റെ നേതൃത്വത്തില് വീഡിയോ ക്ലിപ് പരിശോധിക്കും. ഇതി
Read Moreതലശേരിയില് കോണ്ഗ്രസ് നേതാവിന്റെ പെട്ടിക്കട തകര്ത്ത് കടലില് എറിഞ്ഞു
തലശേരി: കോണ്ഗ്രസ് നേതാവിന്റെ പെട്ടിക്കട അക്രമിസംഘം അടിച്ചുതകര്ത്ത് കടലില് എറിഞ്ഞു. മത്സ്യത്തൊഴിലാളി കോണ്ഗ്രസ് ജില്ലാ സെക്രട്ടറി ഉമ്മര് ചാലിലിന്റെ തലശേരി കടല്പാലത്തിനു സമീപത്തെ പെട്ടിക്കടയാണ് ഇന്നു പുലര്ച്ചെ തകര്ത്തത്. അടിച്ചുതകര്ത്ത ശേഷം സാ
Read Moreകുഞ്ഞിമംഗലം കൊവ്വപ്പുറത്ത് സംഘര്ഷം; വെയ്റ്റിംഗ് ഷെഡും ചായക്കടയും തകര്ത്തു
പയ്യന്നൂര്: കുഞ്ഞിമംഗലം കൊവ്വപ്പുറത്ത് നടന്ന സംഘര്ഷത്തെ തുടര്ന്ന് പോലീസെത്തി ലാത്തിവീശി. ഇന്നലെ രാത്രിയോടെ കുഞ്ഞിമംഗലം കൊവ്വപ്പുറം റെയില്വേഗേറ്റിനു സമീപമാണ് സംഭവത്തിന് തുടക്കം. സ്ഥലത്തെ വെയിറ്റിംഗ് ഷെഡില് നടന്ന രാഷ്ട്രീയ ചര്ച്ച വാക്കേറ്റത്തിലും സംഘര്
Read Moreകണ്ണൂരില് കൂട്ട പത്രിക സമര്പ്പണം; പിണറായി, ഇ.പി. ജയരാജന്, സണ്ണി ജോസഫ്, പാച്ചേനി, അബ്ദുള്ളക്കുട്ടി, കെ.എം. ഷാജി പത്രിക സമര്പ്പിച്ചു
കണ്ണൂര്: ജില്ലയിലെ മുന്നണി സ്ഥാനാര്ഥികളില് 14 പേര് ഇന്നു രാവിലെ പത്രിക സമര്പ്പിച്ചു. രണ്ടുപേര് ഉച്ചകഴിഞ്ഞും പത്രിക സമര്പ്പിക്കും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്, മന്ത്രി കെ.പി. മോഹനന്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്
Read More20 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായ സംഭവം; തലശേരിയില് ജ്വല്ലറി ഉടമയുടെ വീട്ടില് റെയ്ഡ്
തലശേരി: അനധികൃതമായി കടത്തുകയായിരുന്ന 20 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായ സംഭവത്തില് തലശേരിയിലെ ജ്വല്ലറി ഉടമയുടെ വീട്ടില് പോലീസ് റെയ്ഡ് നടത്തി. ഇന്നലെ വൈകുന്നേരമാണ് ടൗണ് സിഐ പി.എം. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേലൂട്ട് മഠപ്
Read More