കണ്ണൂര്: ആള്ത്താമസമില്ലാത്ത വീടുകളുടെ വാതില് തകര്ത്ത് അകത്തുകയറി സ്റ്റീല് ടാപ്പുകളും മറ്റും മോഷ്ടിക്കുന്നതു പതിവാകുന്നു. പള്ളിക്കുന്ന് മേഖലകളിലെ വീടുകളിലാണ് ഇത്തരത്തില് വ്യാപകമായ മോഷണം നടന്നത്. കൊക്കേന്പാറ നിത്യാനന്ദ നഗര് ഹൗസിംഗ് കോളനിയില് ബാലചന്ദ്രന് എന്നയാളുടെ
Read MoreCategory: Kozhikode
പ്രചാരണ ബോര്ഡുകള് നശിപ്പിക്കുന്നത് വ്യാപകം
ശ്രീകണ്ഠപുരം: സ്ഥാനാര്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്ഡുകള് നശിപ്പിക്കുന്നത് വ്യാപകമാകുന്നു. യുഡിഎഫ് ഇരിക്കൂര് നിയോജക മണ്ഡലം സ്ഥാനാര്ഥി കെ.സി. ജോസഫിന്റെ ചെങ്ങളായി, ശ്രീകണ്ഠപുരം, പയ്യാവൂര് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില് സ്ഥാപിച്ച് 30വേറെ ഫഌക്സ് ബോര്
Read Moreപണം വാങ്ങി വഞ്ചിച്ച സ്കൂള് നടത്തിപ്പുകാരന് അറസ്റ്റില്
വടകര: പണം വാങ്ങി വിശ്വാസ വഞ്ചന നടത്തിയതിനു അധ്യാപിക നല്കിയ പരാതിയില് സ്കൂള് നടത്തിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാനൂര് മുണ്ടോള്ളതില് നൗഫല് മന്സിലിലെ നൗഫലിനെയാണ് (41) വടകര പോലീസ് അറസ്റ്റ് ചെയ്തത്. മാക്കൂല് പീടികയിലെ ഗ്രാന്റ് പബ്ലിക് സ്കൂള് അധ്യാപി
Read Moreവടകരയില് ആദ്യ ദിവസം മനയത്ത് ചന്ദ്രന്റെ പത്രിക മാത്രം
വടകര: വടകരയിലെ യുഡിഎഫ് സ്ഥാനാര്ഥി മനയത്ത് ചന്ദ്രന് ആദ്യദിവസം തന്നെ നാമനിര്ദേശ പത്രിക സമര്പ്പിച്ചു. അഴിയൂരിലെ വടകര ബ്ലോക്ക് ഓഫീസിലെത്തി ഉപവരണാധികാരിയായ ബ്ലോക്ക് സെക്രട്ടറി എം.സുരേശന് മുമ്പാകെയാണ് പത്രിക സമര്പ്പിച്ചത്. ബാങ്ക് അവധിയായതിനാല് ഇന്നു പത്രിക സ്വീകരിക്കില്ല.
Read Moreഅഗതിമന്ദിരത്തിലെ കൊലപാതകം: പ്രതി കസ്റ്റഡിയില്
പത്തനംതിട്ട: ഓമല്ലൂര് മാത്തൂര് സാന്ത്വനം മഹിളാ അഗതി മന്ദിരത്തിലെ അന്തേവാസി വള്ളിക്കോട് കോട്ടയം സ്വദേശി വത്സലാമ്മ (45) യെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി എരുമേലി കനകപ്പാലം പതാലില് വീട്ടില് സജി (50) യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ
Read Moreപൊതുവിദ്യാലയങ്ങള് ശാക്തീകരിക്കാന് പദ്ധതി
മുക്കം: പൊതു വിദ്യാഭ്യാസ മേഖല സംരക്ഷിക്കുന്നതിനായി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ വികസന സമിതിയുടെ നേതൃത്വത്തില് നടന്നു വരുന്ന പൊതു വിദ്യാലയ ശാക്തീകരണ പദ്ധതി ശ്രദ്ധേയമാകുന്നു. പൊതു വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം ഇവിടേക്ക്
Read Moreപൊടിക്കുണ്ട് സ്ഫോടനം: യുവതി റിമാന്ഡില്
കണ്ണൂര്: പൊടിക്കുണ്ട് രാജേന്ദ്രനഗര് കോളനിയില് മാര്ച്ച് 24ന് രാത്രിയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്ളിക്കുന്ന് ചാലാട് ലയ ഹൗസില് റാഹില (36) യെ കണ്ണൂര് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മേയ് ആറുവരെ റിമാന്ഡ് ചെയ്തു. മുഖ്യപ്രതി അനൂപിന്റെ ഭാര്യയെന്നു
Read Moreഷുക്കൂര് വധക്കേസ്: സിപിഎം പ്രതിരോധത്തില്
കണ്ണൂര്: സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും കല്യാശേരിയിലെ ഇടതു സ്ഥാനാര്ഥി ടി.വി. രാജേഷ് എംഎല്എയുമടക്കം 33 പേര് പ്രതികളായ അരിയില് ഷുക്കൂര് വധക്കേസ് അന്വേഷണം സിബിഐ ഏറ്റെടുത്ത് ഹൈക്കോടതിയില് എഫ്ഐആര് സമര്പ്പിച്ചതു നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്
Read Moreനാദാപുരത്ത് വീട്ടില് വന് കവര്ച്ച ; 25 പവനും 50,000 രൂപയും മോഷണം പോയി
നാദാപുരം: നാദാപുരത്ത് തലശേരി റോഡില് മൊതാക്കര ജുമാ മസ്ജിദിന് സമീപം അടച്ചിട്ട വീട് കുത്തി തുറന്ന് വന് കവര്ച്ച. കിഴക്കേയില് സൂപ്പിയുടെ മകന് മൂസയുടെ വീട്ടിലാണ് കവര്ച്ച നടന്നത്. വീട്ടില് നിന്നും 25 പവന് സ്വര്ണവും 50000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ മൂസയുടെ ഉപ്പ സൂപ്പി ഇവിടെയത്തിയപ്പോഴാ
Read Moreയുവതിയെ അപമാനിക്കാന് ശ്രമം; സ്റ്റുഡിയോ ഉടമ അറസ്റ്റില്
വടകര: ഫോട്ടോയെടുക്കാനെത്തിയ യുവതിയ അപമാനിക്കാന് ശ്രമിച്ച സംഭവത്തില് സ്റ്റുഡിയോ ഉടമ അറസ്റ്റില്. വടകര പഴയ സ്റ്റാിന് സമീപം റോയല് കോംപ്ലക്സിലെ ബ്യൂട്ടി ലൈന് സ്റ്റുഡിയോ ഉടമ അടക്കാതെരു പല്ലവി പവിത്രന് (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. വടകരയിലെ
Read More