കുറ്റിയാടിയില്‍ യുഡിഎഫില്‍ പ്രതിസന്ധി; മുസ്‌ലിം ലീഗ് വിട്ടുനില്‍ക്കുന്നു

കുറ്റിയാടി: സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞ് പ്രചാരണം തുടങ്ങിയിട്ടും കുറ്റിയാടി മണ്ഡലത്തില്‍ യുഡിഎഫിന്റെ പ്രതിസന്ധി നീങ്ങുന്നില്ല. മണ്ഡലത്തിലെ പ്രചാരണത്തില്‍നിന്നും പ്രധാന ഘടകകക്ഷിയായ മുസ്‌ലീം ലീഗ് വിട്ടു നില്‍ക്കുന്നതാണ് യുഡിഎഫിനെ വലയ്ക്കുന്നത്. സ്ഥാനാര്‍ഥിയുടെ പേരുവച്ച ബോര്‍ഡുകള്‍ കുറ്റിയാടി പഞ്ചാ

Read More

സ്‌ഫോടനം: തൂണേരി മേഖലയില്‍ വ്യാപക റെയ്ഡ്; യുവാവ് കസ്റ്റഡിയില്‍; ഇന്ന് തെളിവെടുപ്പ് നടത്തും

നാദാപുരം: ദുരൂഹമായ സാഹചര്യത്തില്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുടവന്തേരി സ്വദേശി ചെമ്പേന്റവിട സമദ് എന്ന അബ്ദുള്‍ സമദ് (26)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് തൂണേരിക്കടുത്ത ആവടിമുക്ക് മേഖലയില്‍ ദുരൂഹ

Read More

ഇ.പി. ജയരാജന്‍ രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി

മട്ടന്നൂര്‍: മട്ടന്നൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ.പി. ജയരാജന്‍ രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. ജനങ്ങളില്‍നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും എല്‍ഡിഎഫ് അധികാരത്തില്‍ വരാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. രണ്ടാം തവണ മട്ടന്നൂര്‍ മണ്ഡലത്തില്‍ ജനവിധി തേടുന്ന സിപിഎം

Read More

എംഎല്‍എയ്‌ക്കെതിരെ മൂന്നാനകുഴി ടൗണില്‍ പോസ്റ്ററുകള്‍

സുല്‍ത്താന്‍ ബത്തേരി: യുവാവിന്റെ മരണത്തിന് ഉത്തരവാദികളെ ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍ സംരക്ഷിക്കുന്നു എന്നാരോപിച്ച് പോസ്റ്ററുകള്‍. മൂന്നാനകുഴി ടൗണിലെ വിവിധ ഭാഗങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. ബിജുമോന്റെ കൊലയാളികളെ സംരക്ഷിക്കുന്ന ഐ.സി. ബാലകൃഷ്ണന്‍

Read More

വടകരയില്‍ പോരാട്ടം മുറുകി

വടകര: പൊള്ളുന്ന ചൂടില്‍ മനസും ശരീരവും വിയര്‍ക്കുമ്പോള്‍ കടത്തനാടന്‍ മണ്ണില്‍ തെരഞ്ഞെടുപ്പ് രംഗവും കൊഴുക്കുന്നു. നാലു പഞ്ചായത്തുകളും നഗരസഭയും ഉള്‍പെടുന്ന ഈ മണ്ഡലം വാശി മൂത്ത മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇരു സോഷ്യലിസ്റ്റുകളും ബിജെപിയും

Read More

സ്‌ഫോടനം; യുവാവിന്റെ കൈവിരല്‍ അറ്റു; സ്‌ഫോടനത്തില്‍ ദുരൂഹത

നാദാപുരം: നാദാപുരം മുടവന്തേരിയില്‍ ദുരൂഹസാചര്യത്തില്‍ നടന്ന സ്‌ഫോടനത്തില്‍ യുവാവിന്റെ കൈവിരലുകള്‍ അറ്റു. മുടവന്തേരിയിലെ ചെമ്പന്റവിട സമദ് എന്ന അബ്ദുള്‍ സമദി(26)നാണ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇരിങ്ങണ്ണൂരിനടുത്ത ആവടിമുക്കില്‍

Read More

കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളി പിടിയില്‍

ഇരിട്ടി: കൊലപാതകം, വധശ്രമം ഉള്‍പെടെയുള്ള പത്ത് കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയില്‍. കിളിമാനൂര്‍ സ്വദേശി സ്വദേശി പപ്പുവെന്ന സുനോജിനെ (36) യാണ് ഇരിട്ടി സിഐ ബി. ഉണ്ണികൃഷ്ണനും സംഘവും വള്ളിത്തോട് പെരിങ്കിരിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. വള്ളിത്തോട്, പെരിങ്കിരി

Read More

ഇരിട്ടിയില്‍ കാറില്‍ കടത്തുകയായിരുന്ന കുഴല്‍പണം പിടികൂടി

ഇരിട്ടി: കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പണം ഇരിട്ടി സിഐ ബി. ഉണ്ണികൃഷ്ണനും സംഘവും പിടികൂടി. കേരള കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ ഇന്ന് രാവിലെ പതിനൊന്നോടെ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. അഴീക്കോട് സ്വദേശി റാഷിദ് (37)നെയും

Read More

അഴിയൂര്‍ സ്‌ഫോടനം: മരണം ബോംബ് ഉണ്ടാക്കുമ്പോഴല്ല

വടകര: അഴിയൂര്‍ കക്കടവില്‍ വിഷു ദിവസമുണ്ടായ സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടയില്‍ അല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സംഭവ സ്ഥല പരിശോധനയും കണക്കിലെടുത്താണ് പോലീസ് ഈയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. ബോംബ് നിര്‍മാ

Read More

മേയ് 16ന് എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പതിനാറടിയന്തിരം: തുഷാര്‍ വെള്ളാപ്പള്ളി

കോഴിക്കോട്: തെരഞ്ഞെടുപ്പ് തീയതിയായ മേയ് 16 എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികളുടെ പതിനാറടിയന്തിരമായിരിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. കോഴിക്കോട്ട് എന്‍ഡിഎ നോര്‍ത്ത് മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരവൂര്‍

Read More