വാഗ്ദാനങ്ങള്‍ പാലിക്കുന്നതാണ് എല്‍ഡിഎഫ് നയം: വിഎസ്

കുമ്പള(കാസര്‍ഗോഡ്): പറയുന്ന വാഗ്ദാനങ്ങള്‍ അന്തസായി പാലിക്കുന്നതാണ് എല്‍ഡിഎഫിന്റെ നയമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി കുമ്പള ടൗണില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read More

പി. ജയരാജനെക്കുറിച്ചുള്ള പ്രസ്താവന: മുല്ലപ്പള്ളിക്കെതിരേ സിപിഎം

കോഴിക്കോട്: ജില്ലയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചുമതല പി. ജയരാജനെ ഏല്‍പ്പിച്ചതു വടകരയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ സംഘടിപ്പിക്കാനാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം. ജന്മസി

Read More

നാട്ടില്‍ പോകാന്‍ പണമില്ല; തട്ടിപ്പിനു പുതിയ രീതിയുമായി ഉത്തരേന്ത്യക്കാര്‍

പയ്യന്നൂര്‍:മലയാളികളുടെ സഹാനുഭൂതി ചൂഷണം ചെയ്തും തട്ടിപ്പ്. ഇന്നലെ പയ്യന്നൂര്‍ പയ്യന്നൂര്‍ ബസ്സ്റ്റാന്‍ഡിനു സമീപത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിലാണ് ഒരു ഉത്തരേന്ത്യന്‍ കുടുംബം വിദഗ്ദ്ധമായി ജനങ്ങളെ കബളിപ്പിച്ചു പണം തട്ടിയത്. ഭാര്യയും ഭര്‍ത്താവും കുട്ടിയുമടങ്ങുന്ന കുടുംബമാണ്

Read More

തെരഞ്ഞെടുപ്പ്: വയനാട്ടില്‍ പുതിയ പദ്ധതിയുമായി ജില്ലാ ഭരണകൂടം

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ “വോട്ടര്‍ സഹായക വിജ്ഞാന കേന്ദ്ര’ പദ്ധതിയിലൂടെ ജില്ലാ ഭരണകൂടവും തെരഞ്ഞെടുപ്പ് കമ്മീഷനും പുതിയൊരു പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് ശ്രദ്ധയമാകുന്നു. ജില്ലയിലെ നിരക്ഷരര്‍ക്കും വയോധികര്‍ക്കും കന്നി വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്

Read More

കൂരാച്ചുണ്ടില്‍ റവന്യൂ വകുപ്പ് ജലവിതരണം നടത്തി

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ വരള്‍ച്ചമൂലം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ റവന്യൂവകുപ്പ് കുടിവെള്ള വിതരണം നടത്തി. ജില്ലാ കളക്ടര്‍ നല്‍കിയ ഉത്തരവ് പ്രകാരമാണ് ജലവിതരണം. പുളിവയല്‍ കോളനി, ചെതാരി കോളനി, തേനംമാക്കല്‍ കോളനി, പൂവത്തുംചോല അങ്ങാടി

Read More

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തിരുവള്ളൂര്‍ മുരളി

വടകര: കോണ്‍ഗ്രസ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ആത്മാര്‍ഥമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവരെ നിരാശപ്പെടുത്തുന്ന സമീപനമാണ് നേതൃത്വത്തിന്റെതെന്ന ആക്ഷേപവുമായി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി. മൂന്‍ ഡിസിസി സെക്രട്ടറിയായ മുരളിയെ പാര്‍ട്ടിയി

Read More

കണ്ണൂരില്‍ കാര്യമായ പ്രസംഗത്തിന് താനില്ലെന്ന് കെ.സുധാകരന്‍

ഇരിട്ടി: ശബ്ദമാണ് തന്റെ ആയുധമെന്നും കണ്ണൂരില്‍ കാര്യമായ പ്രസംഗത്തിന് താനില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കണ്ണൂരിലെ ജനങ്ങള്‍ക്ക് തന്നെ നന്നായി അറിയാം. എന്നാല്‍ താന്‍ മത്സരിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ ഉദുമക്കാര്‍ക്ക് അത്ര പരിചയം ഇല്ല. അതുകൊണ്ട് ഒരുമാസം കൂ

Read More

എം.വി. നികേഷ്കുമാര്‍ അച്ഛനെ മറന്ന മകന്‍: ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: നിയമസഭയില്‍ എം.വി. രാഘവനെ ചവിട്ടിമെതിച്ച സിപിഎമ്മുകാരുടെ കൂടെക്കൂടി അച്ഛനെ മറന്ന മകനാണ് എം.വി. നികേഷ്കുമാറെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴീക്കോട് മണ്ഡലത്തില്‍ നികേഷ് മത്സരിക്കുന്നത് അറിഞ്ഞപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുവെന്നും യുഡിഎഫ്

Read More

ജലക്ഷാമം രൂക്ഷം; വിലങ്ങാട് നിവാസികള്‍ക്ക് ആശ്വാസമായി കേളപ്പന്‍വൈദ്യരുടെ കുടിവെള്ള വിതരണം

നാദാപുരം: മയ്യഴി പുഴയുടെ ഉത്ഭവകേന്ദ്രമായ വിലങ്ങാട് പുഴകളും അരുവികളും വറ്റിവരണ്ടു. ആദിവാസികളടക്കമുളള മലയോരവാസികള്‍ കുടിവെള്ളത്തിനായ് നെട്ടോട്ടത്തില്‍. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവിക്കുന്ന ഉടുമ്പിറങ്ങിമല നിവാസികള്‍ക്ക് പാരമ്പര്യ വൈദ്യന്‍ കേളപ്പന്‍ വൈദ്യര്‍

Read More

അരൂര്‍ ബോംബേറ്; ഒരാള്‍ കൂടി റിമാന്‍ഡില്‍

നാദാപുരം: അരൂര്‍ കല്ലുമ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് ബോംബെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഒരാളെ കൂടി കോടതി റിമാന്‍ഡ് ചെയ്തു. വേളം കാക്കുനി പരാണ്ടിയില്‍ റാഷിദിനെ(21)യാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇ

Read More