തൊഴിലുറപ്പ് കുടിശിക വിതരണം വൈകുന്നു; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് ആരോപണം

കോഴിക്കോട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിയെടുത്ത തൊഴിലാളികള്‍ക്കുള്ള കൂലി കുടിശിക വിതരണം വൈകുന്നു. കുടിശിക വിതരണം ചെയ്യാന്‍ നടപടി ആരംഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികള്‍ക്കൊന്നും തുക ലഭിച്ചിട്ടില്ല. അക്കൗണ്ടിലേക്ക് തുക കൈമാറുന്നതിനു ബാങ്കില്‍

Read More

പാറക്കല്‍ അബ്ദുള്ളയുടെ രണ്ടാംഘട്ട പ്രചാരണം തുടങ്ങി

വടകര: കുറ്റിയാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുള്ളയുടെ രണ്ടാംഘട്ട പ്രചാരണത്തിനു തുടക്ക മായി. 17 മുതല്‍ 25 വരെ ഒരു ദിവസം ഒരു പഞ്ചായത്തില്‍ എന്ന രീതിയിലാണ് പ്രചാരണം. ഇതിന്റെ ഭാഗമായി തിരുവള്ളൂര്‍ പഞ്ചായത്തില്‍ ഞായറാഴ്ച പ്രചാരണം നടത്തി. തുരുത്തി കോളനി, ശാന്തി നഗര്‍,

Read More

പുറത്താക്കലിനു പിന്നില്‍ ഗൂഢാലോചന: പി.കെ. രാഗേഷ്

കണ്ണൂര്‍: കോണ്‍ഗ്രസില്‍നിന്നു തന്നെ പുറത്താക്കിയതിനുപിന്നില്‍ ഗൂഢാലോചന നടന്നുവെന്നു കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.കെ. രാഗേഷ്. കെ. സുധാകരന്റെയും ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണ് പുറത്താക്കല്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കഴിഞ്ഞ

Read More

മുക്കം ഇഎംഎസ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ വ്യാപക കയ്യേറ്റം

മുക്കം: 2006-2007 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച മുക്കം ഇഎംഎസ് മെമ്മോറിയല്‍ മാര്‍ക്കറ്റിംഗ് കോംപ്ലക്‌സില്‍ വ്യാപക കയ്യേറ്റം. മാസങ്ങളായി തുടരുന്ന കയ്യേറ്റത്തിനെതിരെ നിലവിലെ നഗരസഭാധികൃതരും യാതൊരു നടപടിയും സ്വീകരിക്കാതെ കയ്യേറ്റത്തിന് മൗനാനുവാദം നല്‍കിയിരിക്കുകയാണ്. മാര്‍ക്കറ്റിംഗ് കോംപ്ലക്‌സിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് വ

Read More

തെരഞ്ഞെടുപ്പ്: സ്‌പെഷല്‍ ഡ്രൈവുമായി എക്‌സൈസ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വ്യാജമദ്യത്തിന്റെയും ലഹരി മരുന്നിന്റെയും വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിനു എക്‌സൈസ് വകുപ്പ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സ്‌പെഷല്‍ ഡ്രൈവ് തുടങ്ങി. രാത്രികാല പട്രോളിംഗ് കാര്യക്ഷമമായി നടത്തുന്നതിനും പരാതി

Read More

മഞ്ചേരിയില്‍ ബസ് ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവം: മൂന്നു പേര്‍ കസ്റ്റഡിയില്‍

മഞ്ചേരി: കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടുമണിക്ക് മഞ്ചേരി സീതിഹാജി ബസ് ടെര്‍മിനലിലുണ്ടായ ഏറ്റുമുട്ടലില്‍ സ്വകാര്യ ബസ് ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരെ മഞ്ചേരി സിഐ സണ്ണി ചാക്കോ കസ്റ്റഡിയിലെടുത്തു. കരുവാരക്കുണ്ട്-മഞ്ചേരി റൂട്ടി

Read More

കണ്ണൂരില്‍ പ്രശ്‌നബൂത്തുകളുടെ എണ്ണം കുറച്ചേക്കും

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ സുരക്ഷയൊരുക്കാന്‍ 15 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചത് ഒമ്പതു കമ്പനി മാത്രം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ജില്ലയാണു കണ്ണൂര്‍. 909 കെട്ടിടങ്ങളിലായി ആകെയുള്ള

Read More

പ്രധാനമന്ത്രിയെത്തി; പയ്യന്നൂര്‍ ഞെട്ടി

തളിപ്പറമ്പ്(കണ്ണൂര്‍): ഒരു പ്രാദേശിക നേതാവിന് വേണ്ടി മാത്രമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പ്രധാനമന്ത്രി എത്തിയ അപൂര്‍വ സന്ദര്‍ഭത്തിന് 1991 ഏപ്രില്‍ 1 ന് പയ്യന്നൂര്‍ സാക്ഷ്യം വഹിച്ചു. അന്നത്തെ പ്രധാനമന്ത്രി എസ്.ചന്ദ്രശേഖര്‍ സമാജ് വാദി ജനതാപാര്‍ട്ടിയുടെ സ്ഥാനാര്‍ഥി കെ.വി. കുഞ്ഞിരാമന് വേണ്

Read More

സുരേഷിന്റെ ‘കാരുണ്യഓട്ടോ” ഓടി സ്വരൂപിച്ചത് ഒരു ലക്ഷത്തിലധികം രൂപ

ചങ്ങരംകുളം: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണ് ആതിര സുരേഷ് എന്ന കോക്കൂര്‍ സ്വദേശിയായ സുരേഷ്. ഇരുവൃക്കകളും നഷ്ടപ്പെട്ടു ചികിത്സസഹായം തേടിയിരുന്ന ഷബ്‌നയുടെയും സഹോദരന്റെയും സഹായസ്വരൂപീകരണത്തിന് സുരേഷ് സ്വന്തം ഓട്ടോയില്‍ സഹായാഭ്യര്‍ഥന പോസ്റ്റര്‍

Read More

മലയോര മേഖലയില്‍ വരള്‍ച്ച അതിരൂക്ഷം; കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി; കുടിവെള്ളത്തിനായി നെട്ടോട്ടം

കോടഞ്ചേരി: മലയോര മേഖലയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരള്‍ച്ച അതിരൂക്ഷം. പ്രദേശത്ത് ഇതുവരെയും വേനല്‍മഴ ലഭിച്ചില്ല. പുഴകളും തോടുകളും മറ്റുകുടിവെള്ള സ്‌ത്രോതസുകളും വറ്റിവരണ്ടു. വേനല്‍ക്കാലത്ത് നന ആവശ്യമായ കാര്‍ഷിക വിളകളെല്ലാം കരിഞ്ഞുണങ്ങി. നെല്ലിപ്പൊയില്‍, ചെമ്പുകടവ്, മൈക്കാവ് പ്രദേ

Read More