യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വോട്ട് തേടി വിദേശത്തേക്ക്

വടകര: നാട്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണം മുറുകുന്നതിനിടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ കൂട്ടത്തോടെ വിദേശത്തേക്ക്. വടകര, കുറ്റിയാടി, നാദാപുരം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ മനയത്ത് ചന്ദ്രന്‍, പാറക്കല്‍ അബ്ദുല്ല, അഡ്വ. കെ.പ്രവീണ്‍കുമാര്‍ എന്നിവരാണ് പ്രവാസി വോട്ടര്‍മാരെ കാണാന്‍ വിദേശത്തേക്ക്

Read More

ഇരിക്കൂര്‍ ടൗണില്‍ നടപ്പാതയോടു ചേര്‍ന്നു വാട്ടര്‍അഥോറിട്ടി നിര്‍മിച്ച കുഴി അപകടക്കെണിയാകുന്നു

ശ്രീകണ്ഠപുരം: സംസ്ഥാനപാതയില്‍ ഇരിക്കൂര്‍ ടൗണില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം നടപ്പാതയോടു ചേര്‍ന്നു വാട്ടര്‍അഥോറിട്ടി നിര്‍മിച്ച കുഴി അപകടക്കെണിയാകുന്നു. കുടിവെള്ള പൈപ്പ് തകര്‍ന്നതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തുന്നതിന് രണ്ടാഴ്ച മുമ്പാണ് ഇവിടെ വാട്ടര്‍

Read More

‘സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമം തിരിച്ചറിയണം”

കൂത്തുപറമ്പ്: മതിയായ സുരക്ഷയുടെ അഭാവത്തിലുണ്ടാകുന്ന ദുരന്തങ്ങളുടെ കാരണം പോലും സ്ത്രീസമൂഹത്തിന് മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങള്‍ അപഹാസ്യമാണെന്ന് എംജിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ കയറി പ്രാര്‍ഥിക്കുന്നതിനാലാണ് വെ

Read More

ബക്കളം വയലില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ മെഗാ വിഷുക്കണി

തളിപ്പറമ്പ്: വിഷുദിനത്തില്‍ ബക്കളം വയലില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ മെഗാ വിഷുക്കണി. ബക്കളം എകെജി സെന്ററിന് മുന്നിലാണ് ജൈവപച്ചക്കറി കൃഷിയിലൂടെ നേട്ടം കൊയ്ത ബക്കളം വയലിനരികില്‍ വിഷരഹിത പച്ചക്കറി ഉപയോഗിച്ച് കണിയൊരുക്കിയത്. അരിയും നെല്ലും ഉപയോഗിച്ച് പറ

Read More

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കാന്‍ അഞ്ചു സ്ക്വാഡുകള്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പി നോടനുബന്ധിച്ചുള്ള ചെലവ് നിരീക്ഷണത്തിനായി അഞ്ച്തരം സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ഫ്‌ളൈയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, വീഡിയോ സര്‍വയലന്‍സ് ടീം, വീഡിയോ വ്യൂവിംഗ് ടീം അക്കൗണ്ടിംഗ് ടീം എന്നീ സ്ക്വാഡുകളും എംസിഎംസ

Read More

ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച ബീച്ച് റോഡില്‍ വ്യാപക കയ്യേറ്റം

കോഴിക്കോട്: സര്‍ക്കാരും നഗരസഭയും ചേര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി മോടിപിടിപ്പിച്ച ബീച്ച് റോഡ് വ്യാപകമായി കയ്യേറുന്നു. ഗാന്ധിറോഡ് ജംഗ്ഷന്‍ മുതല്‍ ‘അപ്പോളോ സീബ്രീസ്’ അപ്പാര്‍ട്ട്‌മെന്റ് വരെയുള്ള ഒന്നേകാല്‍ കിലോമീറ്ററിലാണ് സര്‍വ്വ നിയമങ്ങളും കാറ്റില്‍പറത്തി കയ്യേറിയത്. സ്വകാര്യ വ്യക്തിക

Read More

കൊടിയത്തൂര്‍ മണ്ഡലം യുഡിഎഫ് കണ്‍വന്‍ഷനിലെ സംഘര്‍ഷം; വിമതയോഗം ഞായറാഴ്ച

മുക്കം: കൊടിയത്തൂര്‍ മണ്ഡലം യുഡിഎഫ് കണ്‍വന്‍ഷനിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കൊടിയത്തൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. വിമത വിഭാഗം ഞായറാഴ്ച യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും . യു ഡി എഫ് സ്ഥാനാര്‍ഥി വി എം ഉമ്മര്‍ മാസ്റ്ററാണ് ബഷീര്‍ പുതിയോ

Read More

കോഴിക്കോട്ട് നൂറ്റമ്പതോളം വാറണ്ട് പ്രതികള്‍ അറസ്റ്റില്‍

കോഴിക്കോട്: വിവിധ കേസുകളില്‍ കോടതിയുടെ വാറണ്ടുണ്ടായിട്ടും മുങ്ങിനടക്കുന്ന നൂറ്റമ്പതോളം പ്രതികളെ സിറ്റിപോലീസ് അറസ്റ്റുചെയ്തു. നോര്‍ത്ത് സബ്ഡിവിഷണില്‍ അമ്പതു പേരും സൗത്തില്‍ 97 പേരുമാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ പിടിയിലായത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച

Read More

ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

വടകര: ദേശീയപാതയില്‍ ചോറോട് മേല്‍പാലത്തില്‍ ബസും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ഡേവിഡിന്റെ (35) പരിക്ക് സാരമുള്ളതാണ്. തളിപ്

Read More

ഗള്‍ഫിലേക്ക് വിമാനം കയറുന്നത് കണിക്കൊന്നയും വിഭവങ്ങളും

കൊണേ്ടാട്ടി: ഗള്‍ഫ് നാട്ടിലെ മലയാളികള്‍ക്ക് ഗൃഹാതുരത്വത്തോടെ വിഷുക്കണിയും വിഭവങ്ങളുമൊരുക്കാന്‍ വിമാനം കയറുന്നത് കണിക്കൊന്ന മുതല്‍ നാടന്‍ പച്ചക്കറികള്‍ വരെ. വിഷു മുന്‍നിര്‍ത്തി കണിക്കൊന്ന, കണിവെളളരി, കണിച്ചക്ക മുതല്‍ പഴവര്‍ഗങ്ങള്‍ വരെ ഗള്‍ഫിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.ദി

Read More