കോഴിക്കോട്: വിഷുവിന് വിഭവങ്ങളൊരുക്കാന്‍ ജൈവപച്ചക്കറിയുടെ വന്‍ശേഖരമൊരുക്കി സന്നദ്ധസംഘടനകള്‍. ഗ്രീന്‍ വ്യൂ പരിസ്ഥിതി സംരക്ഷണ കര്‍ഷക കൂട്ടായ്മയുടെ വിപണനമേള പ്രസ്ക്ലബ് പരിസരത്തും ബോധി ചാരിറ്റബിള്‍ സൊസൈറ്റിയുടെ മേള മുതലക്കുളം മൈതാനത്തുമാണ് ആരംഭിച്ചിരിക്കുന്നത്.
Read MoreCategory: Kozhikode
സാമൂഹ്യമാധ്യമങ്ങളിലെ പെരുമാറ്റച്ചട്ടലംഘനം: കര്‍ശന നിരീക്ഷണത്തിനു നിര്‍ദേശം
കണ്ണൂര്‍: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കര്‍ശനമായി നിരീക്ഷിക്കണമെന്നും പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിരീക്ഷകന്‍ എന്‍.എസ്. ലംബ നിര്‍ദേശിച്ചു. ജില്ലയിലെ പോളിംഗ് 90 ശതമാനത്തിലേക്ക് ഉയര്‍ത്തുകയെന്ന
Read More90 ഡെസിബലില്‍ കൂടിയ ശബ്ദതീവ്രത കേള്‍വിശക്തി ഇല്ലാതാക്കും
തൃശൂര്‍: തൃശൂര്‍പൂരം വെടിക്കെട്ടിന്റെ തീവ്രത സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പരിശോധനയില്‍ 90 ഡെസിബെലില്‍ കൂടിയ ശബ്ദതീവ്രത കേള്‍വിശക്തി ഇല്ലാതാക്കുമെന്ന് പഠനം. കഴിഞ്ഞവര്‍ഷം വെടിക്കെട്ട് സമയത്ത് ജില്ലാ ജനറല്‍ ആശുപത്രിയില്‍ നടത്തി
Read Moreവോളിബോള്‍ ഗാലറിയിലെ ആവേശമായി പോക്കര്‍ക്ക
നാദാപുരം: വോളിബോള്‍ മേള എവിടെയായാലും അവിടെ പറന്നെത്താന്‍ പോക്കര്‍ക്കയ്ക്ക് പ്രായം ഒരു പ്രശ്‌നമേയല്ല. കളികണാന്‍ ആവേശത്താടെ പോക്കര്‍ക്ക മുന്‍നിരയിലുണ്ടാകും. പ്രായം എഴുപത്തേഴാണെങ്കിലും വോളിബോള്‍ ലഹരി കൈവിടാതെ ഗാലറിയിലെ നിറസാന്നിധ്യമാകു
Read Moreമനയത്ത് ചന്ദ്രന്‍ പ്രചാരണവുമായി ജനങ്ങളിലേക്ക്
വടകര: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്റെ പ്രചാരണ പരിപാടിക്ക് തുടക്കമായി. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ദിവസം തന്നെ ഓര്‍ക്കാട്ടേരിയില്‍ നടന്ന കണ്‍വന്‍ഷന്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്
Read Moreവടകരയില്‍ സി.കെ.നാണുവിനെതിരെ പോസ്റ്ററുകള്‍
വടകര: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ.നാണുവിനെതിരെ പോസ്റ്ററുകള്‍. കുലംകുത്തികളെ തകര്‍ക്കാന്‍ യുവ സ്ഥാനാര്‍ഥിയേയാണ് വടകരക്കാവശ്യമെന്നും സി.കെ. നാണു മാറി നില്‍ക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. കമ്മ്യൂണിസ്റ്റുകാരനായ സ്ഥാനാര്‍ഥി മത്സ
Read Moreമധ്യവേനലവധി; മലയോരം ഫുട്‌ബോള്‍ ലഹരിയില്‍
മുക്കം: പത്തുമാസം നീണ്ട പഠനപ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കി ഒരു മധ്യവേനലവധി കൂടി വന്നെത്തി. മധ്യവേനലവധിയില്‍ മലയോര മേഖലയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവേശം നല്‍കി നിരവധി ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളാണ് നടന്നുവരുന്നത്. മുക്കം മലയോരം ഗ്രൗണ്ടിലെ
Read Moreസൗഹൃദത്തിന്റെ പുതിയ വാതിലുകള്‍ തുറന്ന് പാലിയേറ്റീവ് കുടുംബസംഗമം
മുക്കം: സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ അനുഭവങ്ങള്‍ തീര്‍ത്ത പാലിയേറ്റീവ് കുടുംബ സംഗമം കിടപ്പു രോഗികള്‍ക്ക് നവ്യാനുഭവമായി. രോഗം തളര്‍ത്തിയ ശരീരവുമായി വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ടവര്‍ക്കായ് കൊടിയത്തൂര്‍ ഗ്രാമപഞ്
Read Moreനികുതിയടയ്ക്കാതെ കടത്തുകയായിരുന്നഒരു ലോഡ് പടക്കം പിടികൂടി
പയ്യോളി: നികുതിയടയ്ക്കാതെ കടത്തുകയായിരുന്ന ഒരു ലോഡ് പടക്കം പയ്യോളിയില്‍ പിടികൂടി. ശിവകാശിയില്‍ നിന്നു കാഞ്ഞങ്ങാട്ടേക്ക് ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാണിജ്യ നികുതി സ്ക്വാഡാണ് വാഹനം കസ്റ്റഡി
Read Moreഗ്യാസ് സിലിണ്ടര്‍ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
വടകര: ദേശീയപാതയില്‍ മുക്കാളിയില്‍ ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു. മറ്റുവാഹനങ്ങളിലുള്ളവരും നാട്ടുകാരും ചോമ്പാല പോലീസും യഥാസമയം ഇടപെട്ട് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വടകരയില്‍ നിന്നു ര
Read More