യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: സംഘത്തലവനെ കസ്റ്റഡിയില്‍ വാങ്ങി

കൊയിലാണ്ടി: കഴിഞ്ഞ മാസം 15ന് രാത്രി മുണ്ടോത്തുപള്ളിക്ക് സമീപം താമരശേരി തച്ചംപൊയില്‍ ചീനിയാര്‍മണ്ണില്‍ വീട്ടില്‍ നബീലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച നാലംഗ സംഗത്തലവന്‍ കൊയിലാണ്ടി അരങ്ങാടത്ത് കോയാന്റെവളപ്പില്‍ വിഷ്ണു എന്ന വിഷ്ണുപ്രസാദിന് സിഐ ആര്‍. ഹരിദാസി

Read More

കുടിവെള്ളമില്ല; അധികാരികള്‍ക്ക് താക്കീതായി ചോമ്പാലില്‍ ധര്‍ണ

വടകര: പദ്ധതിക്കായി വകയിരുത്തിയ ഫണ്ട് ഉപയോഗി ക്കാതെ ജനങ്ങളെ കുടിവെള്ള മില്ലാതെ വരള്‍ച്ചയി ലേക്ക് തള്ളിയെറിഞ്ഞ അധികാരികള്‍ക്ക് താക്കീതായി സമരസമിതി നടത്തിയ സായാഹ്ന ധര്‍ണ്ണ. വൈകുന്നേരം 4മണിക്കാണ് കുടിവെള്ള കിട്ടാതെ വളരെയധികം കഷ്ടത അനുഭവിക്കുന്ന ചോമ്പാ ലിലെ പ്രദേ

Read More

വിദ്യാര്‍ഥികളുമായി സംവദിച്ച് പാറക്കല്‍ അബ്ദുല്ല

വടകര: കുറ്റിയാടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല പ്രചരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്. ഏതാനും ദിവസങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ സന്ദര്‍ശനം. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ച റിയാനും അവരുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാനും

Read More

കത്ത് അയയ്ക്കാന്‍ പുതിയ രീതിയുമായി തപാല്‍വകുപ്പ്

ഇരിട്ടി: കത്തുകള്‍ വേഗത്തിലും കൃത്യമായും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി തപാല്‍വകുപ്പ് യന്ത്രവത്കൃത കത്ത് തരംതിരിക്കല്‍ സംവിധാനം പ്രധാനപെട്ട കേന്ദ്രങ്ങളില്‍ ഏര്‍പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കത്തുകള്‍ ലഭിക്കേണ്ടയാളിന്റെ മേല്‍വിലാസവും കത്തയക്കുന്നയാളിന്റെ വിലാസവും എഴുതുന്നതിന

Read More

ബാബു ഭരദ്വാജിനു അന്ത്യാഞ്ജലി; സംസ്കാരം നാളെ

കോഴിക്കോട്: ഇന്നലെ രാത്രി അന്തരിച്ച പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് (68)ന്റെ സംസ്കാരം നാളെ. വിദേശത്തുള്ള മകള്‍ എത്തിയതിനു ശേഷം വൈകുന്നേരത്തോടെ കോഴിക്കോട്ടായിരിക്കും സംസ്കാരചടങ്ങുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് ഇഖ്‌റ ആശുപ

Read More

യാത്രക്കാരെ വലച്ച് ബസ് സ്റ്റോപ്പിനു മുമ്പിലെ ബൈക്ക് പാര്‍ക്കിംഗ്

നാദാപുരം: വാണിമേല്‍ പഞ്ചായത്ത് ഓഫീസ് പരിസരത്തെ ബസ് സ്‌റ്റോപ്പിന് മുന്നിലെ ബൈക്ക് പാര്‍ക്കിംഗ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പഞ്ചായത്തില്‍ എത്തുന്നവരുടെയും മറ്റും ബൈക്കുകളാണ് ബസ് സ്റ്റോപ്പിന് മുന്‍വശം തലങ്ങുംവിലങ്ങും നിര്‍ത്തിയിടുന്നത്.ഇതിനിടയില്‍ കൂടെ വേണം യാത്

Read More

സുന്നി വിഭാഗക്കാര്‍ ഏറ്റുമുട്ടി; രണ്ടുപേര്‍ക്ക് പരിക്ക്

നാദാപുരം: മുടവന്തേരി പനാട താഴയില്‍ എപി-ഇകെ വിഭാഗക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. എപി വാഭാഗക്കരനായ മുടവന്തേരി പനാടത്താഴ ചാമയില്‍ വാതുക്കല്‍ അസ്‌ലം(22), ഇകെ വിഭാഗക്കാരനായ നൊട്ടയില്‍ നിസാര്‍ (24) എന്നിവര്‍ക്കാണ് പരിക്ക്. നിസാറെ തലശ്ശേരി

Read More

കണ്ണൂരില്‍ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്ക് ഇത്തവണ ഇന്‍ഷ്വറന്‍സ് പരിരക്ഷ

കണ്ണൂര്‍: തെരഞ്ഞെടുപ്പ് ദിവസം അക്രമം നേരിടേണ്ടിവരുന്ന യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ക്ക് ഇത്തവണ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ നടപടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഷ്വറന്‍സ് കമ്പനി അധികൃതരുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായി ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരില്‍ പല

Read More

കണ്ണൂരില്‍ ഏപ്രില്‍ ആറു മുതല്‍സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂര്‍: ബോണസ് നിഷേധിക്കാന്‍ നീക്കം നടത്തുന്നുവെന്നാരോപിച്ച് കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ഏപ്രില്‍ ആറുമുതല്‍ പണിമുടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു 1950 മുതല്‍ തൊഴിലാളികള്‍ക്കു ലഭിക്കുന്ന ബോണസ് 2016ല്‍ ബസ് ഉടമകള്‍ നല്‍കിയിട്ടില്ലെന്ന് അവര്‍ ചൂ|ിക്കാട്ടി. ബസ് ഉടമകളുട

Read More

മുദ്രപത്രം കിട്ടാനില്ല; നട്ടം തിരിഞ്ഞ് പൊതുജനം

മുക്കം: മുദ്രപത്രങ്ങള്‍ കിട്ടാത്തത് പൊതുജനങ്ങള്‍ക്ക് ദുരിതമായി മാറുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാറായതോടെ മുദ്രപത്രത്തിനായി ആളുകള്‍ നെട്ടോട്ടമോടുകയാണ്. കരാര്‍വ്യവസ്ഥകള്‍ക്കും രജിസ്‌ട്രേഷനുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനുമായി മുദ്രപത്രം തേടി അലയുന്നവര്‍ക്ക് സ്റ്റോക്കില്

Read More