നാദാപുരം: കിടപ്പാടമില്ലാത്ത സഹപാഠികള്ക്ക് അന്തിയുറങ്ങാന് പേരോട് എംഐഎം ഹയര് സെക്കന്ഡറി വിദ്യാര്ഥികളുടെ സ്നേഹഭവനങ്ങളൊരുങ്ങി. രണ്ട് വിദ്യാര്ഥികള്ക്കാണ് 14 ലക്ഷം രൂപ ചിലവഴിച്ച് രണ്ട് വീടുകള് നിര്മിച്ചത്. അധ്യാപകരുടേയും രക്ഷിതാക്കളുടേയും മറ്റും സഹൃദയരുടേയും
Read MoreCategory: Kozhikode
ജനകീയ കൂട്ടായ്മയില് കനാലിനു പുതുജീവന്
വടകര: വര്ഷങ്ങളായി കാടു മൂടിയ നടക്കുതാഴ കനാലിനു പുതുജീവന്. ജനകീയ സഹകരണത്തോടെ കനാല് ശുചീകരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തും കനാല് സംരക്ഷണ സമിതിയും നേതൃത്വം നല്കിയ പരിപാടിയില് മുന്നൂറോളം പേര് പങ്കാളികളായി. കനാലിനെ ആറു മേഖലയാക്കി തിരിച്ച് രാവിലെ ആറിന്
Read Moreയുവാവിനെ ആക്രമിച്ച് പരിക്കേല്പ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്
ശ്രീകണ്ഠപുരം: യുവാവിനെ ആക്രമിച്ച് പരിക്കേല്പ്പിച്ച കേസില് പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയില്. ഇരിക്കൂര് പട്ടീലിലെ കുഞ്ഞിക്കണ്ടി റഫീഖിനെ (28) യാണ് മട്ടന്നൂര് സര്ക്കിള് ഇന്സ്പെക്ടര് ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.2011 ജനുവരി 17നായിരുന്
Read Moreതലശേരിയിലെ രണ്ട് മരണങ്ങള്: പോലീസ് അന്വേഷണം തുടങ്ങി
തലശേരി: അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തില് താമസ സ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തിലും വൃദ്ധയായ സ്ത്രീ ചികിത്സകിട്ടാത്തതിനെ തുടര്ന്ന് പുതിയ ബസ് സ്റ്റാന്ഡില് കുഴഞ്ഞുവീണു മരിച്ച സംഭവത്തിലും ടൗണ് സിഐ മനോജ്, പ്രിന്സിപ്പല് എസ്ഐ സി. ഷാജു എ
Read Moreകൊല്ലപ്പെട്ട മനോജിന്റെ ഭാര്യയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത നടപടി വിവാദത്തില്
പയ്യോളി: കൊല്ലപ്പെട്ട ബിഎംഎസ് നേതാവ് സി.ടി. മനോജിന്റെ ഭാര്യ കെ.ടി.പുഷ്പയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസ് നടപടി വിവാദമാകുന്നു. പുഷ്പയെ കൂടാതെ സഹോദരന് ബിജു, മനോജിന്റെ സഹോദരി മിനി, പുഷ്പയുടെ ബന്ധു ഗീത, കണ്ടാലറിയാവുന്ന മറ്റ് രണ്ട് സ്ത്രീകള് എന്നിവര്ക്കെ
Read Moreയൂത്ത്ലീഗിന്റെ പോലീസ് സ്റ്റേഷന് ധര്ണ: അമ്പതുപേര്ക്കെതിരെ കേസ്
നാദാപുരം: യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില് നാദാപുരം പോലീസ് സ്റ്റേഷനു മുമ്പില് ധര്ണ നടത്തിയ അമ്പത് പേര്ക്കെതിരെ പോലീസ് കേസെടുത്തു. വരിക്കോളിയിലെ യൂത്ത് ലീഗ് ശാഖാ സെക്രട്ടറിയുടെ വീടിനുനേരെ ബോംബെറിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്യുക, നരിക്കാട്ടേരി ബോംബേറ് കേസിലെ
Read Moreകേസ് വിവരങ്ങള് ഇനി വിരല്ത്തുമ്പില്…
മഞ്ചേരി: കോടതിയില് നടന്നു കൊണ്ടിരിക്കുന്ന കേസുകള് സംബന്ധിച്ച വിവരങ്ങള് കക്ഷികള്ക്കും അഭിഭാഷകര്ക്കും ഇനി മുതല് വിരല് തുമ്പില് ലഭ്യമാകും. കേന്ദ്ര സര്ക്കാരിന്റെ കോടതി ആധുനികവത്ക്കരണ പദ്ധതിയുടെ ഭാഗമായാണ് മഞ്ചേരി ജില്ലാ കോടതി കെട്ടിട സമുച്ചയത്തില് കിയോസ്ക് ടച്ച് സ്ക്രീന് സംവിധാനം
Read Moreഅടയ്ക്കാത്തോട്ടില് പുലി ? പ്രദേശവാസികളില് പരിഭ്രാന്തിയില്
അടയ്ക്കാത്തോട്: അടയ്ക്കാത്തോട്ടില് പുലിയിറങ്ങിയെന്ന അഭ്യൂഹം പ്രദേശവാസികളില് പരിഭ്രാന്തി പടര്ത്തി. ആറളം വന്യജീവി സങ്കേതത്തിന്റെ അതിര്ത്തി പങ്കിടുന്ന ചീങ്കണ്ണി പുഴക്കു സമീപത്തുള്ള അടയ്ക്കാത്തോട് വാളുമുക്ക് ആദിവാസി കോളനിക്കു സമീപം കഴിഞ്ഞ ദിവസം രാത്രി കോടങ്ങാട് ബാലന്റെ ആട്ടിന്
Read Moreപൊടിക്കുണ്ടിലെ സ്ഫോടനം: വാടകക്കാരിയേയും വീട്ടുടമയേയും പ്രതിയാക്കും
കണ്ണൂര്: പൊടിക്കുണ്ടിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് വീട്ടില് വാടകയ്ക്കു താമസിച്ചിരുന്ന സ്ത്രീയേയും വീട്ടുടമയേയും പ്രതിചേര്ക്കും. മുഖ്യപ്രതി അനൂപിനൊപ്പം വീട്ടില് വാടകയ്ക്കു താമസിച്ചു വന്നിരുന്ന റാഹില, വീട്ടുടമ കയരളത്തെ ജ്യോത്സന എന്നിവരെ പ്രതിചേര്ക്കാനാണ് പോലീസ് ആലോചി
Read Moreഅധിക തുക സാന്ത്വന പരിചരണത്തിന്
തളിപ്പറമ്പ്: ശിവരാത്രി ആഘോഷക്കമ്മിറ്റിയുടെ ചെലവില് ബാക്കി വന്ന തുക സാന്ത്വന പരിചരണ സംഘടനയായ ഐആര്പിസി ജില്ലാ കമ്മിറ്റിക്ക് സംഭാവനയായി നല്കി. ടിടികെ ദേവസ്വത്തില്പ്പെട്ട കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്ര ശിവരാത്രി ആഘോഷ കമ്മിറ്റിയാണ് ആഘോഷപരിപാടികളുടെ
Read More