കണ്ണൂര്: കണ്ണൂര് കോര്പറേഷന് തെരഞ്ഞെടുപ്പില് കോണ്ഗ്രസിനേയും യുഡിഎഫിനേയും വെള്ളം കുടിപ്പിച്ച കോണ്ഗ്രസ് വിമതന് പി.കെ. രാഗേഷ് നിയമസഭാ തെരഞ്ഞെടുപ്പിലും സമ്മര്ദതന്ത്രവുമായി രംഗത്തിറങ്ങുന്നു. താന് ഉന്നയിച്ച ആവശ്യങ്ങള് അംഗീകരിച്ചില്ലെങ്കില്
Read MoreCategory: Kozhikode
നാദാപുരം, കുറ്റിയാടി മണ്ഡലങ്ങള് വച്ചുമാറ്റം യുഡിഎഫ് ഉപേക്ഷിച്ചു
കുറ്റിയാടി: നാദാപുരം, കുറ്റിയാടി എന്നീ മണ്ഡലങ്ങള് പരസ്പരം വച്ചുമാറാനുള്ള ആലോചനയ്ക്കു യുഡിഎഫ് വിരാമമിടുന്നു. കഴിഞ്ഞ തവണത്തേതു പോലെ നാദാപുരത്ത് കോണ്ഗ്രസിന്റെയും കുറ്റിയാടിയില് മുസ്്ലിംലീഗിന്റെയും സ്ഥാനാര്ഥികള് മത്സരിച്ചാല് മതിയെന്ന ധാരണയിലേ
Read Moreകോഴിക്കോട് സ്വദേശി പോളണ്ടില് ട്രെയിന്തട്ടി മരിച്ച സംഭവം: ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യം
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവ് പോളണ്ടില് ട്രയിന് തട്ടി മരിച്ച സംഭവത്തില് ദുരൂഹതയെന്നു പരാതി. തൊണ്ടയാട് കൊടമോളിക്കുന്ന് വസന്തത്തില് രാമചന്ദ്രന്റെ മകന് അരുണ് (27) കഴിഞ്ഞമാസം 21ന് ട്രെയിന്തട്ടി മരിച്ചുവെന്നാണ് ബന്ധുക്കള്ക്ക് വിവരം
Read Moreവാഴ്സിറ്റിയിലെ സിന്തറ്റിക് ട്രാക്ക് പി.ടി.ഉഷ സന്ദര്ശിച്ചു
തേഞ്ഞിപ്പലം: കാലിക്കട്ട് സര്വകലാശാലയില് അവസാനഘട്ട ജോലികള് നടക്കുന്ന സിന്തറ്റിക് ട്രാക്ക് പത്മശ്രീ പി.ടി.ഉഷ സന്ദര്ശിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ചതും അന്താരാഷ ട്ര നിലവാരത്തിലുള്ളതുമായ സിന്തറ്റിക് ട്രാക്കാണ് കാലിക്കട്ട് സര്വകലാശാല കാമ്പസില് യാഥാര്ഥ്യമാകുന്
Read Moreയുവാവിനും മക്കള്ക്കും നേരെ നാലംഗസംഘത്തിന്റെ ആക്രമണം
കോഴിക്കോട്: ആശുപത്രിയില് നിന്നു മടങ്ങുകയായിരുന്ന യുവാവിനും ഒപ്പമുണ്ടായിരുന്ന മക്കള്ക്കും നേരെ നാലംഗ സംഘത്തിന്റെ ആക്രമണം. സാരമായി പരിക്കേറ്റ യുവാവ് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സ തേടി. നടക്കാവ് നാജിയ മന്സിലില് നവാസ് (39), മകള് നാജിയ നസ്റിന്
Read Moreസ്വര്ണത്തിന് നിറം കൂട്ടല് തട്ടിപ്പ്; ഏഴുപേര് കൂടി പിടിയില്
തൃക്കരിപ്പൂര്(കാസര്ഗോഡ്): വലിയപറമ്പ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില് സ്വര്ണത്തിന് നിറം കൂട്ടാനെന്ന വ്യാജേന ആസിഡ് ഉപയോഗിച്ച് സ്വര്ണം ഉരുക്കിയെടുത്ത സംഭവത്തില് ഏഴുപേര് കൂടി പിടിയിലായി. ഇതോടെ സംഭവത്തില് പിടിയിലായവരുടെ എണ്ണം ഒന്പതായി. മാവിലാ കട
Read Moreദളിതന് കുളിച്ചതിന് പുണ്യാഹം: റവന്യൂ ഉദ്യോഗസ്ഥര് തെളിവെടുത്തു
കൊയിലാണ്ടി; ദളിതന് കുളിച്ചതിന്റെ പേരില് കുളത്തില് പുണ്യാഹം നടത്തിയെന്ന ആരോപണത്തെ തുടര്ന്ന് ജില്ലാ കളക്ടറുടെ നിര്ദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥര് തെളിവെടുപ്പ് നടത്തി. മേലൂര് കൊണ്ടംവള്ളി കുളത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് പുണ്യാഹം നടത്തിയതായി
Read Moreമത്സ്യമാര്ക്കറ്റ് കെട്ടിടം അപകടാവസ്ഥയില്; പൊളിക്കാന് അധികൃതര്ക്കു മടി
വടകര: വില്യാപ്പള്ളിയില് മത്സ്യമാര്ക്കറ്റ് പ്രവര്ത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയില്. മത്സ്യമാര്ക്കറ്റിനു പുറമെ ഹോട്ടല്, അനാദിക്കട, സ്റ്റുഡിയോ, പ്രസ്, പച്ചക്കറി സ്റ്റാള് എന്നിവ ഉള്പെടെ പ്രവര്ത്തിക്കുന്ന കെട്ടിടമാണിത്. വളരെയേറെ ശോചനീയാവസ്ഥയിലുള്ള കെട്ടിടം ഏത് നിമിഷ
Read Moreവ്യാപാരിയുടെ മരണം: നരഹത്യയ്ക്ക് കേസെടുക്കണമെന്ന്
കോഴിക്കോട്: സെയില്സ് ടാക്സ് ഡിപ്പാര്ട്ടുമെന്റിന്റെ പീഡനത്തിന് ഇരയായി ജീവനൊടുക്കേണ്ടിവന്ന ശ്രീകുമാറിന്റെ മരണത്തിന് ഉത്തരവാദികളായവര്ക്കതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്കണമെന്നും വ്യാപാരി വ്യവസായി സമിതി
Read Moreമുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി; മലപ്പുറത്ത് ഡിവൈഎഫ്ഐയും പോലീസും തമ്മില് സംഘര്ഷം
മലപ്പുറം: മലപ്പുറത്ത് ഗവണ്മെന്റ് വനിതാ കോളജ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കു നേരെ കരിങ്കൊടി കാട്ടാനെത്തിയ ഡിവൈഎഫ്ഐ പ്രവര്ത്തകര് പോലീസുമായി സംഘര്ഷം. ഇന്നു രാവിലെ പതിന്നൊരയോടെ മലപ്പുറം ടൗണ്ഹാളിനു സമീപത്താണ് സംഭ
Read More