ശക്തി തെളിയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രകടനം: കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്തുനിന്നും തൂത്തെറിയപ്പെടും: അമരീന്ദര്‍സിംഗ്

കണ്ണൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ മാത്രമല്ല രാജ്യത്തുനിന്നുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി തൂത്തെറിയപ്പെടുമെന്നു യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ അമരീന്ദര്‍സിംഗ് രാജ് ബ്രാര്‍. കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ

Read More

പണിതിട്ടും പണിതിട്ടും പണി തീരാതെ പുതിയറ റോഡ്

കോഴിക്കോട്: പണിതിട്ടും പണിതിട്ടും പണി തീരാതെ നഗരമധ്യത്തിലൊരു റോഡ്. ടാറിംഗ് എന്നോ ഇളകി മാറിയ റോഡില്‍ വലിയ ഗര്‍ത്തങ്ങളാണ് ഇന്നുള്ളത്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സ്‌റ്റേഡിയം ജംഗ്ഷന്‍ പുതിയറ റോഡിനാണ് കാലങ്ങളായി ഈ ദുര്‍ഗതി തുടരുന്നത്.

Read More

ട്രാഫിക് സാറന്മാരേ, നിങ്ങളിത് കാണുന്നില്ലേ…?

കോഴിക്കോട്: മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറി പരിസരത്ത് ദേശീയപാത കൈയേറി നടക്കുന്ന ജ്യൂസ് കച്ചവടം ജനങ്ങള്‍ക്ക് പൊല്ലാപ്പ് സൃഷ്ടിക്കുന്നു. കാറില്‍ നിന്നിറങ്ങാതെ ജ്യൂസ് കുടിക്കാനെത്തുന്നവരും രണ്ടു ജ്യൂസ് വ്യാപാരികളും ചേര്‍ന്ന് ദേശീയപാതയുടെ നേര്‍പകുതി കൈയ

Read More

വീട്ടില്‍നിന്നു സ്വര്‍ണം കവര്‍ന്നവര്‍ പിടിയില്‍

വടകര: ചോറോട് ചേന്ദമംഗലത്ത് വീട്ടില്‍ കളവു നടത്തിയ തമിഴ്‌നാട് സ്വദേശികളെ പോലീസ് കണ്ടെത്തി. നാദാപുരത്ത് മറ്റൊരു കേസില്‍ പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ചേന്ദമംഗലത്തെ കേസിനു തുമ്പുണ്ടാവുന്നത്. തമിഴ്‌നാട് ചിന്നസേലം സ്വദേശികളായ സുരേന്ദ്രന്‍,

Read More

കാരായിയുടെ അസാധു വോട്ട് സിപിഎമ്മില്‍ പുകയും

തലശേരി: തലശേരി നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മുന്‍ ചെയര്‍മാനും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരന്റെ വോട്ട് അസാധുവായതു സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി. വോട്ടെടുപ്പില്‍ വോട്ട് ചെയ്യേണ്ടവിധം കൗണ്‍സി

Read More

കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ താന്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും അവര്‍ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്കങ്ങളെക്കുറിച്ച് തനിക്ക് ഒരു അറി

Read More

പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കോഴി ക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വിദഗ്ദ്ധ പരിശോധ നകള്‍ക്കും ചികില്‍സയ്ക്കുമായി തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍

Read More

പെണ്‍കരുത്തില്‍ ഒരു കിണര്‍ കുഴിക്കല്‍

കൂത്തുപറമ്പ്: പുരുഷന്‍മാര്‍ മാത്രം ചെയ്തിരുന്ന ഭാരിച്ച ജോലികള്‍ തങ്ങള്‍ക്കും സാധിക്കുമെന്ന് തെളിയിക്കുകയാണ് ചിറ്റാരിപറമ്പിലെ ഒരു കൂട്ടം സ്ത്രീകള്‍. കഠിനാധ്വാനത്തിലൂടെ കുഴിച്ച ആഴമേറിയ കിണറില്‍ ഇറങ്ങി കിളച്ചിട്ട മണ്ണ് കുട്ടയിലാക്കി കയറ്റുന്നതും കയറില്‍ പിടിച്ചുതൂങ്ങി സ്

Read More

വഴിമുടക്കിയായി കോണിപ്പടി;നാട്ടുകാര്‍ നഗരസഭയില്‍ പരാതി നല്‍കി

വടകര: വഴിമുടക്കി കോണിപ്പടി നിര്‍മിക്കുന്നതായി പരാതി. എടോടി-പുതിയ സ്റ്റാന്റ് റോഡിലെ പുതിയ കെട്ടിടത്തില്‍ പുറത്തുനിന്നും നിര്‍മിച്ചിട്ടുള്ള കോണിപ്പടിക്കെതിരെയാണ് പരാതി. കെട്ടിടത്തിന്റെ പ്ലാനില്‍ ഇല്ലാത്ത വിധം റോഡിലേക്ക് നീണ്ടു കിടക്കുന്ന തരത്തിലാണ് ഇരുമ്പ്

Read More

യുവാവിനെ ചികിത്സിച്ചതില്‍ പിഴവ്: സീയം ഹോസ്പിറ്റലിലേക്ക് ബഹുജന മാര്‍ച്ച്

വടകര: കെട്ടിടം പണിക്കിടെ വീണ് പരിക്കേറ്റ യുവാവ്് ചികിത്സയിലെ പിഴവുമൂലം ശരീരം തളര്‍ന്ന് കിടപ്പിലായ സംഭവത്തില്‍ വടകര സീയം ഹോസ്പിറ്റലിനെതിരെ ബഹുജനപ്രക്ഷോഭം. ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരി ചാലുപറമ്പത്ത് വിനീഷാണ് രണ്ടുനില

Read More