വടകര: ചോമ്പാല് പോലീസ് സ്റ്റേഷന് പരിധിയില് വന് കവര്ച്ച. കോറോത്ത് റോഡിനു സമീപം വീട് കുത്തിത്തുറന്ന് 35 പവന് സ്വര്ണാഭരണം കവര്ന്നു. കുനിയില് ആനന്ദ് സോപാനം സന്തോഷ്കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.അടുക്കള വാതില് തകര്ത്ത് അകത്ത് കടന്ന മോഷ്ടാക്ക
Read MoreCategory: Kozhikode
കണ്ണൂര് സെന്ട്രല് ജയിലിനെ മൂന്നാംമുറയുടെ കേന്ദ്രമാക്കി മാറ്റുന്നു: എം.വി. ജയരാജന്
കണ്ണൂര്: കണ്ണൂര് സെന്ട്രല് ജയിലിനെ മൂന്നാംമുറയുടെ കേന്ദ്രമാക്കി മാറ്റുന്നതിനായി യുഡിഎഫ് സര്ക്കാരിന്റെ നിര്ദേശത്തിനു ജയില് സൂപ്രണ്ട് കൂട്ടുനില്ക്കുകയാണെന്നു സിപിഎം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്. കണ്ണൂര് സെന്ട്രല് ജയിലിലെത്തിയ പി. ജയരാജന് അഭിവാദ്യമര്
Read Moreതിരൂരില് സിപിഎമ്മിനുള്ളില് പൊട്ടിത്തെറി
തിരൂര്: പെയ്മെന്റ് സീറ്റിനെ ചൊല്ലി തിരൂരില് സിപിഎമ്മിനുള്ളില് പൊട്ടിത്തെറി. ഇടതു മുന്നണി സ്ഥാനാര്ഥിയായി തിരൂരിലെ വ്യവസായിയെ നിറുത്താനുള്ള സിപിഎമ്മിന്റെ തീരുമാനമാണ് പാര്ട്ടിക്കുള്ളില് പ്രതിഷേധത്തിനും എതിര്പ്പുകള്ക്കും ഇടയായിരിക്കുന്നത്. കഴിഞ്ഞ ദിവസം സിപിഎം
Read Moreമാന്ത്രികക്കുടം ഉപയോഗിച്ച് തട്ടിപ്പ്; പത്തുപേര് ചങ്ങരംകുളം പോലീസിന്റെ പിടിയില്
ചങ്ങരംകുളം: മാന്ത്രികക്കുടം ഉപയോഗിച്ച് പണം ഇരട്ടിപ്പിച്ച് നല്കാമെന്ന് വിശ്വസിപ്പിച്ച് കോടികള് തട്ടിപ്പ് നടത്തുന്ന സംഘത്തെ ചങ്ങരംകുളം പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം എടപ്പാളിലെ ഹോട്ടലില് ഇടപാടുകാരുടെ കൂടിച്ചേരല് നടക്കുന്നതിന്റെ രഹസ്യവിവരം അറിഞ്ഞ ചങ്ങരംകുളം പോ
Read More20 സീറ്റുകളില് മത്സരിക്കാന് ആര്എംപി
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില് 20 മണ്ഡലങ്ങളില് മത്സരിക്കാന് ആര്എംപി തീരുമാനം. പാര്ട്ടി ഉള്പ്പെട്ട ഇടതുപക്ഷ ഐക്യമുന്നണി 90 മണ്ഡലങ്ങളില് സ്ഥാനാര്ഥികളെ നിര്ത്തും. ആര്എംപിയെക്കൂടാതെ എസ്്യുസിഐ, എംസിപിയു തുടങ്ങിയ കക്ഷികളാണു മുന്നണിയിലുള്ളത്. ഇന്നലെ
Read Moreവളപട്ടണത്തെ കവര്ച്ചക്കേസ്: പ്രതികളുടെ രേഖാചിത്രമായി
കണ്ണൂര്: വളപട്ടണം കടവ് റോഡിലെ വുഡ് ഇന്ഡസ്ട്രീസില്നിന്ന് അഞ്ചുലക്ഷത്തിലധികം രൂപ കവര്ന്ന സംഭവത്തില് പ്രതികളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ ഫെബ്രുവരി 18ന് ഉച്ചയ്ക്കായിരുന്നു വളപട്ടണം കടവ് റോഡിലെ കെ.—എല്. അബ്ദുള് സത്താര് വുഡ് ഇന്ഡസ്ട്രീസില്നിന്നും
Read Moreചുവന്ന നിറത്തോട് ഇപ്പോള് താല്പര്യമില്ലെന്ന് എം. മുകുന്ദന്
കണ്ണൂര്: ചുവന്ന നിറത്തോടു തനിക്ക് ഇതുവരെയുണ്ടായ താല്പര്യം ഇപ്പോഴില്ലെന്നു സാഹിത്യകാരന് എം. മുകുന്ദന്. ജീവിതകാലം മുഴുവന് ഒരേ കാഴ്ചപ്പാട് തുടരാനാവില്ല. കാലാനുസൃതമായി തന്റെ നിലപാടുകളില് മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മയ്യഴിപ്പുഴയുടെ തീരങ്ങളില് ഒരിക്കല് കൂടി
Read Moreമലബാറിലെ രണ്ടാമത്തെ സിന്തറ്റിക് ട്രാക്ക് കാലിക്കട്ട് വാഴ്സിറ്റിയില് ഒരുങ്ങുന്നു
തേഞ്ഞിപ്പലം: കാലിക്കട്ട് സര്വകലാശാല സ്റ്റേഡിയത്തില് സിന്തറ്റിക് ട്രാക്ക് നിര്മാണം അവസാനഘട്ടത്തില്. അഞ്ചരക്കോടി രൂപ ചെവലില് നിര്മിക്കുന്ന സിന്തറ്റിക് ട്രാക്കിന്റെ അവസാനഘട്ട പ്രവൃത്തികളാണ് ഇപ്പോള് നടക്കുന്നത്. നിര്മാണ ജോലി 20 ദിവസത്തിനുള്ളില്
Read Moreമുസ്ലിംലീഗില് അസ്വാരസ്യം: കെഎംസിസിയെയും യൂത്ത് ലീഗിനെയും അനുനയിപ്പിക്കാന് ശ്രമം തുടങ്ങി
മലപ്പുറം: മുസ്്ലിം ലീഗ് കമ്മിറ്റി പുറത്തുവിട്ട സ്ഥാനാര്ഥി പട്ടികയില് നിരാശരായ കെഎംസിസിയെയും യൂത്ത് ലീഗിനെയും അനുനയിപ്പിക്കാന് മുസ്്ലിം ലീഗ് ഉന്നതനേതൃത്വം ശ്രമം തുടങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില് ലീഗ് സ്ഥാനാര്ഥികള്ക്ക് വേണ്ടി അരയും തലയും മുറുക്കുന്ന
Read Moreകാലപ്പഴക്കം: ജീര്ണാവസ്ഥയിലായ വെറ്ററിനറി കോളജ് പാലം അപകടഭീഷണിയില്
വൈത്തിരി: ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള് കടന്നുപോകൂന്ന പൂക്കോട് വെറ്ററിനറി കോളജ് പാലം അപകടഭീഷണിയില്. പതിറ്റാണ്ടുകള് പഴക്കമുള്ള പാലത്തിന്റെ അടിയിലുള്ള സ്ലാബുകളുടെ കോണ്ക്രീറ്റ് കമ്പികള്പോലൂം തുരുമ്പെടുത്ത് പുറത്തായ നിലയിലാണ്. ഇതിനാല്
Read More