പയ്യന്നൂര്: കരിവെള്ളൂരിലെ സ്റ്റുഡിയോയില് കവര്ച്ച നടത്തിയ യുവാവിനെ പോലീസ് പിടികൂടി. തിരൂര് പനങ്ങാട്ടൂരിലുള്ള അലി അക്ബര് എന്ന മുഹമ്മദലി (29) യാണ് പയ്യന്നൂര് സിഐ പി.കെ. മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ
Read MoreCategory: Kozhikode
യുവാവിന്റെ മരണത്തില് ദുരൂഹത: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതി
പയ്യന്നൂര്: മകന്റെ മരണത്തില് ദുരൂഹതയുണ്ടെന്നും വസ്തുതകള് പുറത്ത് കൊണ്ടുവരാന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടു പിതാവ് ഹൈക്കോടതിയല് ഹര്ജി നല്കി. പയ്യന്നൂര് നമ്പ്യാത്രകൊവ്വലിലെ എന്.കെ.ഭരതനാണ് മകന് എന്.കെ.അനീഷ് (29)
Read Moreവേനല് കടുത്തു; ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി
കോഴിക്കോട്: വേനല് കടുത്തതോടെ ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി തുടങ്ങി. നഗരപ്രദേശങ്ങളും ഗ്രാമപ്രദേശങ്ങളിലും ഒരു പോലെ നീരുറവകള് വറ്റിത്തുടങ്ങിയതോടെയാണ് ജലക്ഷാമം രൂക്ഷമായത്. പൂനൂര് പുഴയിലും ചാലിയാറിലും വെള്ളം കുറഞ്ഞു
Read Moreമെഡിക്കല്-എന്ജിനീയറിംഗ് സീറ്റ് തട്ടിപ്പ്: പ്രതികളുടെ ചിത്രങ്ങള് പുറത്തുവിട്ടുബാബു ചെറിയാന്
കോഴിക്കോട്: കര്ണാടകത്തിലെയും തമിഴ്നാട്ടിലെയും പ്രഫഷണല് കോളജുകളില് മെഡിക്കല്- എന്ജിനിയറിംഗ് സീറ്റുകള് വാഗ്ദാനം ചെയ്ത് പലരില്നിന്നായി മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ മൂഖ്യ കണ്ണികളുടെ ചിത്രങ്ങള് ക്രൈംബ്രാഞ്ച് പുറത്തുവിട്ടു
Read Moreകസ്തൂരിരംഗന്: സര്ക്കാര് വഞ്ചനയ്ക്കെതിരേ സിപിഎം ഉപവാസം
താമരശേരി: കസ്തൂരിരംഗന് റിപ്പോര്ട്ട് തള്ളിക്കളയാന് നടപടി സ്വീകരിക്കുമെന്നും ജനവാസ കേന്ദ്രങ്ങളെ പരിധിയില് ഉള്പ്പെടുത്തില്ലെന്നും പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച യുഡിഎഫ് സര്ക്കാരിനെതിരെ സിപിഎമിന്റെ നേതൃത്വത്തില് ഈങ്ങാപ്പുഴയില് കൂട്ട ഉപവാസം
Read Moreസംസ്ഥാനത്ത് തീരദേശമേഖലയില് വികസനകുതിപ്പെന്ന് മന്ത്രി ബാബു
വടകര: തീരദേശ വികസന കുതിപ്പ് സൃഷ്ടിക്കാനും മത്സ്യതൊഴിലാളികളുടെ കുടുംബ ജീവിത നിലവാരം ഉയര്ത്തുവാനും സംസ്ഥാന സര്ക്കാര് നിരവധി പദ്ധതികള് പൂര്ത്തിയാക്കിയതായി ഫിഷറീസ് മന്ത്രി കെ. ബാബു. 336 ലക്ഷ രൂപ ചെലവില് തുടങ്ങിയ ചോമ്പാല് മത്സ്യബന്ധന
Read Moreതര്ക്കം: കണ്ണൂര് വിമാനത്താവളത്തിന്റെ പേരിടല് നടന്നില്ല
കണ്ണൂര്: പരീക്ഷണപ്പറക്കലിനോടനു ബന്ധിച്ചു കണ്ണൂര് വിമാനത്താവളത്തിന്റെ നാമകരണ ചടങ്ങും നടക്കുമെന്നു കണ്ണൂര് ഇന്റര്നാഷണല് എയര്പോര്ട്ട് ലിമിറ്റഡ് കമ്പനി (കിയാല്) അധികൃതര് അറിയിച്ചിരുന്നെങ്കിലും പേരിടല് നടന്നില്ല. ആദ്യവിമാനം ഇറങ്ങുന്ന ചടങ്ങി
Read Moreമതിയായ പോലീസുകാരില്ല; ചങ്ങരംകുളം സ്റ്റേഷന്റെ പ്രവര്ത്തനം താളംതെറ്റുന്നു
ചങ്ങരംകുളം: മതിയായ പോലീസുകാരില്ലാത്തതിനാല് ചങ്ങരംകുളം പോലീസ് സ്റ്റേഷന്റെ പ്രവര്ത്തനം താളം തെറ്റുന്നു. വ്യാജ വാറ്റും കഞ്ചാവും മണ്ണ്, മണല് മാഫിയകളും അരങ്ങുതകര്ക്കുന്ന ചങ്ങരംകുളം സ്റ്റേഷന് പരിധി, പാലക്കാട് ജില്ലാ
Read Moreകഞ്ചാവ് വില്പ്പനയും ഉപയോഗവും വര്ധിക്കുന്നു
വടകര: നാട്ടിലെങ്ങും കഞ്ചാവ് വില്പന സംഘങ്ങള് വിലസുന്നു. ഏത് പ്രായക്കാരെയും വീഴ്ത്താനും കഞ്ചാവ് ഉപയോക്താക്കളാക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. വിദ്യാര്ഥികളെ ലക്ഷ്യമിട്ട്
Read Moreഡിവൈഎഫ്ഐ നേതൃനിര അഴിച്ചുപണിയുന്നു ; എ.എന്. ഷംസീറും പി.ബിജുവും തലപ്പത്തെത്തും
കോഴിക്കോട്: ഡിവൈഎഫ്ഐയുടെ 13-ാം സംസ്ഥാന സമ്മേളനത്തിനു നാളെ മലപ്പുറം ജില്ലയിലെ തിരൂരില് തുടക്കമാകും. സംസ്ഥാന ഭാരവാഹിപ്പട്ടികയില് കാര്യമായ മാറ്റങ്ങള് സമ്മേളനത്തോടെ വരുമെന്നാണ് വിവരം. നിലവിലെ സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് സ്ഥാനമൊഴിയും.
Read More