രാ​പ്പ​ക​ൽ സ​മ​രം 55-ാം ദി​വ​സം;  നാ​ലു ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ സ​മ്മ​ർ​ദത്തി​ലാ​ക്കാ​ൻ ശ്ര​മി​ച്ചെമ്മ് ആ​ശാ സ​മ​രസ​മി​തി

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ സ​മ​രം 55-ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. അ​തേ​സ​മ​യം ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ​ക്കെ​തിരേ ക​ടു​ത്ത വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച് ആ​ശാ സ​മ​ര​സ​മി​തി രം​ഗ​ത്തെ​ത്തി. നാ​ല് പ്ര​ധാ​ന ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ചേ​ർ​ന്ന് ത​ങ്ങ​ളെ സ​മ്മ​ർ​ദത്തി​ലാ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ മൂ​ന്നാം വ​ട്ട ച​ർ​ച്ച​യി​ൽ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വെ​ന്നും ആ​ശ സ​മ​ര സ​മി​തി നേ​താ​വ് മി​നി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ആ​ശ​മാ​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്കാ​ൻ പ​ഠ​ന​സ​മി​തി എ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു വ​ച്ച​ത് ഐ​എ​ൻ​ടി​യു​സി നേ​താ​വ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​നാ​ണ്. മു​ൻ​ധാ​ര​ണ​യോ​ടെ​യാ​ണ് ആ​ർ.​ ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ൾ​പ്പെടെ ച​ർ​ച്ച​യ്ക്ക് എ​ത്തി​യ​ത്. എ​ന്നാ​ൽ ത​ങ്ങ​ൾ നി​ല​പാ​ടി​ൽ ഉ​റ​ച്ച് നി​ന്ന​തോ​ടെ​യാ​ണ് ച​ർ​ച്ച വ​ഴി​മു​ട്ടി​യെ​ന്നാ​ണ് ഇ​പ്പോ​ൾ അ​വ​ർ ആ​രോ​പി​ക്കു​ന്ന​തെ​ന്നും മി​നി പ​റ​യു​ന്നു. അ​തേ​സ​മ​യം ആ​രോ​പ​ണ​ങ്ങ​ൾ ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ഷേ​ധി​ച്ചു. സ​മ​ര​സ​മി​തി​ക്ക് ഒ​ത്തു​തീ​ർ​പ്പ് മ​ന​ഃസ്ഥി​തി ഇ​ല്ലെ​ന്ന് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. ആ​ശ​മാ​രു​ടെ നി​രാ​ഹാ​ര സ​മ​രം ഇ​ന്ന് 16 ാം ദി​വ​സ​ത്തി​ലേ​ക്ക്…

Read More

ല​ഹ​രി​ക്കേ​സി​ലെ തൊ​ണ്ടി​മു​ത​ൽ മു​ക്കി​യ സം​ഭ​വം; തി​രു​വ​ല്ലം എ​സ്ഐ​യ്ക്ക് ജാ​ഗ്ര​ത​ക്കു​റ​വ് ഉ​ണ്ടാ​യെ​ന്ന് അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ല​ത്തെ ല​ഹ​രിക്കേസി​ലെ തൊ​ണ്ടി​മു​ത​ൽ മു​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കേ​സ് കൈ​കാ​ര്യം ചെ​യ്ത എ​സ്ഐ​ക്ക് ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ചൊ​വ്വാ​ഴ്ച ഗു​ണ്ടാ​ത്ത​ല​വ​ൻ ഷാ​ജ​ഹാ​നി​ൽ നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്നാ​യ ഹാ​ഷി​ഷ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. ല​ഹ​രി​മ​രു​ന്നും ര​ണ്ട് കാ​റു​ക​ളും ഉ​ൾ​പ്പെ​ടെ ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​യെ തി​രു​വ​ല്ലം പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് ത​യാ​റാ​ക്കി​യ മ​ഹ​സ​റി​ൽ ല​ഹ​രി​മ​രു​ന്നി​ന്‍റെ തോ​ത് കു​റ​ച്ച് രേ​ഖ​പ്പെ​ടു​ത്തു​ക​യും ഒ​രു കാ​ർ ഒ​ഴി​വാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.പ്ര​തി​ക​ളി​ല്‍ നി​ന്നും 30 ഗ്രാം ​ക​ഞ്ചാ​വും ,65, 000 രൂ​പ​യും എ​യ​ര്‍ ഗ​ണ്ണും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഗു​ണ്ടാ നേ​താ​വും വ​ള​ള​ക്ക​ട​വ് സ്വ​ദേ​ശി​യു​മാ​യ ഷാ​ജ​ഹാ​ൻ, നെ​ടു​മം സ്വ​ദേ​ശി ആ​ഷി​ഖ്, വ​ള​ള​ക്ക​ട​വ് സ്വ​ദേ​ശി മാ​ഹീ​ന്‍ , കാ​ര്‍​ഷി​ക കോ​ള​ജ് കീ​ഴു​ര്‍ സ്വ​ദേ​ശി വേ​ണു എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഡി​സി​പി. ന​കു​ൽ ദേ​ശ്മു​ഖി​നെ നി​യോ​ഗി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​സ്…

Read More

ലൈ​ഫ് വീ​ടി​നാ​യി മൂ​ന്നാം ത​വ​ണ​യും അ​പേ​ക്ഷ; ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് ഇ​നി​യും വീ​ടി​ല്ല; ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്ന​ടി​യാ​വു​ന്ന വീ​ട്ടി​ൽ ഭീ​തി​യോ​ടെ ഒ​രു കു​ടും​ബം

അ​ന്പ​ല​പ്പു​ഴ: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ വീ​ടി​നാ​യി 3 ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് ഇ​നി​യും വീ​ട് ല​ഭി​ച്ചി​ല്ല. ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്ന​ടി​യാ​വു​ന്ന വീ​ട്ടി​ൽ ഭീ​തി​യോ​ടെ ഒ​രു കു​ടും​ബം. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം വാ​ർ​ഡ് പ​ഴ​യ​ങ്ങാ​ടി പു​തു​വ​ൽ വേ​ണു​വാ​ണ് ത​നി​ക്കും കു​ടും​ബ​ത്തി​നും അ​ന്തി​യു​റ​ങ്ങാ​ൻ കെ​ട്ടു​റ​പ്പു​ള്ള ഒ​രു വീ​ടി​നാ​യി അ​ല​യു​ന്ന​ത്. പോ​ളി​യോ ബാ​ധ​യെ​ത്തു​ട​ർ​ന്ന് ഇ​രു​കാ​ലും ത​ള​ർ​ന്ന വേ​ണു, ഭാ​ര്യ ബി​ന്ദു, വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം ത​ക​ർ​ന്ന​ടി​ഞ്ഞ ഈ ​വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്. 60 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ഈ ​വീ​ടി​ന്‍റെ പ​ല​ഭാ​ഗ​വും പൊ​ട്ടി​ത്ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഭി​ത്തി​യും ക​ട്ടി​ള​യു​മെ​ല്ലാം ഏ​തു നി​മി​ഷ​വും ത​ക​രാ​വു​ന്ന നി​ല​യി​ലാ​ണ്. അ​ടു​ക്ക​ള ഭാ​ഗം ത​ക​ർ​ന്ന​തി​നാ​ൽ ടാ​ർ​പ്പോ​ളി​ൻ​കൊ​ണ്ട് മ​റ​ച്ചി​രി​ക്കു​ക​യാ​ണ്. ഷീ​റ്റു കൊ​ണ്ടു നി​ർ​മി​ച്ച മേ​ൽ​ക്കൂ​ര ഏ​തു​നി​മി​ഷ​വും താ​ഴെ വീ​ഴും. ഈ ​അ​വ​സ്ഥ​യി​ലാ​ണ് ത​നി​ക്ക് ഒ​രു വീ​ട് ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വേ​ണു ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്.മു​ട്ടി​ലി​ഴ​ഞ്ഞു ജീ​വി​ക്കു​ന്ന വേ​ണു ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് മൂ​ന്നു ത​വ​ണ​യാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്.…

Read More

വാ​ഴ​ക്കു​ല മോ​ഷ​ണം പോ​യി; സ​മീ​പ​വാ​സി​യോ​ട് ചോ​ദി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യം; യു​വ​തി​യെ വാ​ക്ക​ത്തി​ന് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച് മ​ധ്യ​വ​യ​സ്ക​ൻ

നെ​ടു​ങ്ക​ണ്ടം: യു​വ​തി​യെ വാ​ക്ക​ത്തി​ക്ക് വെ​ട്ടിപ്പരി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മധ്യവയസ്കൻ അ​റ​സ്റ്റി​ൽ. ചേ​ന്പ​ളം സ്വ​ദേ​ശി കു​ട്ടി​യ​ച്ച​ൻ (65) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ള്ള​ക്ക​ട​വ് ക​ട​മാ​ക്കു​ഴി സ്വ​ദേ​ശി പു​തു​പ്പ​റ​ന്പി​ൽ അ​ജി​മോ​ൾ(41)​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.45ന് ​ചേ​ന്പ​ള​ത്താ​ണ് സം​ഭ​വം. സം​ഭ​വ​ത്തെ​പ്പ​റ്റി പ​രാ​തി​ക്കാ​രി പ​റ​യു​ന്ന​തി​ങ്ങ​നെ: അ​ജി​മോ​ളു​ടെ മാ​താ​പി​താ​ക്ക​ൾ പ്ര​തി​യു​ടെ വീ​ടി​നു സ​മീ​പം വ​ർ​ഷ​ങ്ങ​ളാ​യി സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്തുവ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പു​ര​യി​ട​ത്തി​ൽനി​ന്നു വാ​ഴ​ക്കു​ല ന​ഷ്ട​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് അ​ജി​മോ​ളു​ടെ അ​മ്മ കു​ട്ടി​യ​ച്ച​നെ വി​ളി​ച്ച് അ​ന്വേ​ഷി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധം മൂ​ലം വ്യാ​ഴാ​ഴ്ച രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ അ​ജി​മോ​ളെ പ്ര​തി ചീ​ത്ത വി​ളി​ക്കു​ക​യും വാ​ക്ക​ത്തിക്ക് വെ​ട്ടുക​യുമാ​യി​രു​ന്നു.സം​ഭ​വം ക​ണ്ട് ത​ട​യാനെ​ത്തി​യ അ​ജി​മോ​ളു​ടെ 14 ഉം ​എ​ട്ടും വ​യ​സു​ള്ള മ​ക്ക​ളെ​യും കാ​പ്പി​വ​ടികൊ​ണ്ട് അ​ടി​ക്കു​ക​യും ച​വി​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ജി​മോ​ളു​ടെ കൈ​യി​ൽ 17 തു​ന്ന​ലു​ണ്ട്. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

മൂ​ന്നു ല​ക്ഷം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി; 44കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ

തൃ​ശൂ​ർ: യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. പൂ​ങ്കു​ന്നം സ്വ​ദേ​ശി ഷ​ബീ​ർ ഷം​സു​ദ്ദീ​ൻ (44) ആ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്നു ല​ക്ഷം രൂ​പ ത​ന്നി​ല്ലെ​ങ്കി​ൽ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എം.​ജെ. ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പോ​ലീ​സി​നെ “ഏ​പ്രി​ല്‍ ഫൂ​ള്‍’ ആ​ക്കി;  റി​ട്ട. ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ കേ​സ്; 10,000 രൂ​പ പി​ഴ​യും ആ​റു മാ​സം ത​ട​വും ശി​ക്ഷ ല​ഭി​ക്കാ​മെ​ന്ന കു​റ്റം

പെ​രു​വ: ഏ​പ്രി​ല്‍ ഫൂ​ള്‍ ദി​ന​ത്തി​ല്‍ പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച റി​ട്ട​യേ​ഡ് ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​രി​ക്കോ​ട് ചെ​മ്മ​ഞ്ചി ന​ടു​പ്പ​റ​മ്പി​ല്‍ ഗം​ഗാ​ധ​ര​ന്‍ നാ​യ​ര്‍ (67)ക്കെ​തി​രേ​യാ​ണ് വെ​ള്ളൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഏ​പ്രി​ൽ ഒ​ന്നി​നു പു​ല​ര്‍​ച്ചെ 2.15ന് ​ഗം​ഗാ​ധ​ര​ന്‍ നാ​യ​ര്‍ വെ​ള്ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു ത​ന്‍റെ വീ​ടി​നു നേ​ര്‍​ക്ക് ആ​രോ ക​ല്ലെ​റി​യു​ന്നു എ​ന്ന​റി​യി​ച്ചു. താ​നും ഭാ​ര്യ​യും മാ​ത്ര​മാ​ണ് ഇ​വി​ടെ താ​മ​സ​മെ​ന്നും ഉ​ട​ന്‍ എ​ത്ത​ണ​മെ​ന്നും ഗം​ഗാ​ധ​ര​ന്‍ നാ​യ​ര്‍ പോ​ലീ​സി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു. വി​വ​ര​മ​റി​ഞ്ഞ​യു​ട​ന്‍ എ​സ്‌​ഐ എ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു. വീ​ടി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ വീ​ടി​ന്‍റെ കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​ന്‍ ചോ​ദി​ച്ചു വീ​ണ്ടും ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ഇ​ന്ന് ഏ​പ്രി​ല്‍ ഫൂ​ള്‍ ആ​ണ് നി​ങ്ങ​ളെ ഞാ​ന്‍ പ​റ്റി​ച്ച​താ​ണെ​ന്നു ഗം​ഗാ​ധ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. നി​ങ്ങ​ള്‍ മാ​ത്ര​മേ ഇ​തു വി​ശ്വ​സി​ക്കൂ​വെ​ന്നും ഗം​ഗാ​ധ​ര​ൻ നാ​യ​ർ പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.ഇ​തേ​ത്തു​ട​ർ​ന്ന് തി​രി​ച്ചു​പോ​യ പോ​ലീ​സ് രാ​വി​ലെ ഗം​ഗാ​ധ​ര​നെ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു വ​രു​ത്തി. പോ​ലീ​സ്…

Read More

ഓ​പ്പ​റേ​ഷ​ന്‍ ഡി ​ഹ​ണ്ട്; ഒ​ന്ന​ര മാ​സ​ത്തി​ന​കം 263 പേ​ര്‍ കു​ടു​ങ്ങി; കു​റ​ഞ്ഞ​ള​വി​ലെ ക​ച്ച​വ​ട​ത്തി​ന് സ്റ്റേ​ഷ​ൻ ജാ​മ്യ​മെ​ന്ന അ​വ​സ​രം മു​ത​ലെ​ടു​ത്ത് വി​ൽ​പ​ന​ക്കാ​ർ

പ​ത്ത​നം​തി​ട്ട: ല​ഹ​രി​ക്കെ​തി​രേ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22 മു​ത​ല്‍ മാ​ര്‍​ച്ച് 31 വ​രെ ഡി ​ഹ​ണ്ട് എ​ന്ന പേ​രി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍​ക്കി​ടെ 258 കേ​സു​ക​ളി​ലാ​യി 263 പേ​ര്‍ അ​റ​സ്റ്റി​ല്‍.ഇ​വ​രി​ല്‍ നി​ന്നാ​യി 6.571 ഗ്രാം ​എം​ഡി​എം​എ യും 3.657 ​കി​ലോ​ഗ്രാം ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ക​ഞ്ചാ​വ് ബീ​ഡി വ​ലി​ച്ച 228 പേ​രെ​യും പി​ടി​കൂ​ടി. റെ​യ്ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​ജി. വി​നോ​ദ് കു​മാ​ര്‍ പ​റ​ഞ്ഞു.ഈ​വ​ര്‍​ഷം ഇ​തേ​വ​രെ 0.5 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ 17 കി​ലോ​യോ​ളം ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​റു ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 3.67 ഗ്രാം ​എം​ഡി​എം​എ​യും1.01 ബ്രൗ​ണ്‍ ഷു​ഗ​റു​മാ​ണ് പി​ടി​കൂ​ടി​യ​ത്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നി​ടെ പി​ടി​കൂ​ടാ​നാ​യ​ത് മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലെ ഇ​ക്കാ​ല​യ​ള​വി​ല്‍ പി​ടി​കൂ​ടി​യ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ അ​ള​വി​ലു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളാ​ണ്. 2024ല്‍ ​മൊ​ത്തം 48 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വും…

Read More

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് വേ​ട്ട; ആ​ല​പ്പു​ഴ​യി​ലെ കേ​സി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കും; ക​ഞ്ചാ​വ് ന​ൽ​കി​യ​വ​രെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​വേ​ട്ട​ക്കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​കും. ത​സ് ലി​മ​യ്ക്ക് ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ന​ൽ​കി​യ​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചെ​ന്നാ​ണു സൂ​ച​ന. ദു​ബാ​യും ബം​ഗ​ളൂ​രു​വും കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് മ​ല​യാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ഇ​തി​ൽ ഒ​രാ​ൾ ല​ഹ​രി​ക്കേ​സു​ക​ളി​ൽ മു​ന്പും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ത​സ് ലി​മ​യ്ക്ക് കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്തു​ന​ൽ​കി​യ​തു മ​റ്റൊ​രു സ്ത്രീ​യാ​ണ്. ഇ​വ​ർ​ക്ക് ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​വ​രെ പ്ര​തി ചേ​ർ​ക്കും. സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് വേ​ട്ട​യി​ൽ കൂ​ടു​ത​ൽ ക​ണ്ണി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​ക്സൈ​സ് സം​ഘം. വ​ർ​ഷ​ങ്ങ​ളാ​യി സി​നി​മാ​മേ​ഖ​ല​യി​ൽ സ​ജീ​വ​യാ​ണ് പി​ടി​യി​ലാ​യ ത​സ് ലി​മ സു​ൽ​ത്താ​ന. തി​ര​ക്ക​ഥ വി​വ​ർ​ത്ത​ന​മാ​ണ് ഇ​വ​രു​ടെ ജോ​ലി. ത​സ് ലി​മ​യ്ക്ക് എ​ട്ട് ഭാ​ഷ​ക​ളി​ൽ പ്ര​വീ​ണ്യ​മു​ണ്ട്. പ്ര​തി​ക​ൾ ര​ണ്ട് സി​നി​മാ താ​ര​ങ്ങ​ളു​ടെ പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യെ​ന്നു ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. വി​നോ​ദ് കു​മാ​ർ ഇ​ന്ന​ലെ പ​റ​ഞ്ഞി​രു​ന്നു.…

Read More

റെ​യി​ൽ​വേ വ​ഴി ക​ഴി​ഞ്ഞ വ​ർ​ഷം സ​ഞ്ച​രി​ച്ച​ത് 715 കോ​ടി യാ​ത്ര​ക്കാ​ർ; അ​ഞ്ച് ശ​ത​മാ​നം യാത്രക്കാരുടെ വ​ർ​ധ​ന

കൊ​ല്ലം: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ വ​ഴി ക​ഴി​ഞ്ഞ വ​ർ​ഷം സ​ഞ്ച​രി​ച്ച​ത് 715 കോ​ടി യാ​ത്ര​ക്കാ​ർ. 2024 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2025 മാ​ർ​ച്ച് 31 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് അ​ഞ്ച് ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. റി​സ​ർ​വ്ഡ് ക്ലാ​സ് യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ല​ട​ക്കം ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി. 2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ച​ര​ക്ക് ഗ​താ​ഗ​ത​വും 1.68 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ച​ര​ക്ക് സേ​വ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ വ​രു​മാ​നം 1.61 ശ​ത​മാ​നം വ​ർ​ധി​ച്ച് 171 ല​ക്ഷം കോ​ടി രൂ​പ​യാ​യി. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ വ​രു​മാ​നം 1.68 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു. അ​തേ സ​മ​യം 2019-20 ലെ ​കോ​വി​ഡി​ന് മു​മ്പു​ള്ള കാ​ല​യ​ള​വി​നേ​ക്കാ​ൾ മൊ​ത്തം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഇ​പ്പോ​ഴും കു​റ​വാ​ണെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ൻ്റെ ക​ണ​ക്കു​ക​ളി​ൽ സൂ​ചി​പ്പി​ക്കു​ന്നു. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ന് മു​മ്പ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം…

Read More

ഗു​ണ്ടാ​ത​ല​ൻ ഉ​ൾ​പ്പെ​ട്ട  ല​ഹ​രി​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം: അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാ സം​ഘ​ത്ത​ല​വ​നി​ൽ നി​ന്നും ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ കേ​സി​ൽ പോ​ലീ​സ് അ​ട്ടി​മ​റി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ . ഡി​സി​പി ന​കു​ൽ ദേ​ശ്മു​ഖി​നെ​യാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഗു​ണ്ടാ​ത്ത​ല​വ​ൻ ഷാ​ജ​ഹാ​നെ 1.2 ഗ്രാം ​ഹാ​ഷി​ഷ് ല​ഹ​രി മ​രു​ന്നു​മാ​യി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി തി​രു​വ​ല്ലം പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ര​ണ്ട് കാ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ തി​രു​വ​ല്ലം എ​സ്ഐ. ത​യാ​റാ​ക്കി​യ മ​ഹ​സ​റി​ൽ ല​ഹ​രി​മ​രു​ന്നി​ന്‍റെ അ​ള​വ് കു​റ​ച്ച് രേ​ഖ​പ്പെ​ടു​ത്തു​ക​യും കാ​റി​ന്‍റെ എ​ണ്ണം കു​റ​ച്ച് കാ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ട്ട​ത്.

Read More