വി​ള​വൂ​ർ​ക്ക​ലി​ൽ വീ​ടു​ക​ളി​ൽ പ​തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വെ​ടി​യു​ണ്ട​ക​ളു​ടെ എ​ണ്ണം നാ​ലാ​യി; വെ​ടി​യു​ണ്ട​ക​ളെ പേ​ടി​ച്ച് ഒ​രു ഗ്രാ​മം

കാ​ട്ടാ​ക്ക​ട : ക​ഴി​ഞ്ഞ ദി​വ​സ​വും ര​ണ്ടു വെ​ടി​യു​ണ്ട​ക​ൾ കൂ​ടി ക​ണ്ടെ​ത്തി​യ​തോ​ടെ ആ​ശ​ങ്ക​യി​ലാ​യി​ലാ​യി​രി​ക്കു​ക​യാ​ണ് വി​ള​വൂ​ർ​ക്ക​ൽ മ​ല​യം പൊ​റ്റ​യി​ൽ ഗ്രാ​മം. മു​ക്കൂ​ന്നി​മ​ല​യി​ൽ ക​ര​സേ​ന​യു​ടെ ഫ​യ​റി​ങ് പി​റ്റി​ൽ പോ​ലീ​സി​ന്‍റെ വെ​ടി​വ​യ്പ് പ​രി​ശീ​ല​നം ന​ട​ന്ന​തി​ന് പി​ന്നാ​ലെ വി​ള​വൂ​ർ​ക്ക​ലി​ൽ വീ​ടു​ക​ളി​ൽ പ​തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വെ​ടി​യു​ണ്ട​ക​ളു​ടെ എ​ണ്ണം നാ​ലാ​യി. ഇ​ന്ന​ലെ​യും ര​ണ്ട് വീ​ടു​ക​ളി​ൽ വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി. നേ​ര​ത്തെ വെ​ടി​യു​ണ്ട മേ​ൽ​ക്കൂ​ര​യു​ടെ ഷീ​റ്റ് തു​ള​ച്ച് ക​യ​റി​യ വീ​ട്ടി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഇ​ന്ന​ലെ വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി​യ വീ​ടു​ക​ൾ. വി​ള​വൂ​ർ​ക്ക​ൽ കൊ​ച്ചു പൊ​റ്റ​യി​ൽ എ​സ്.​ഷി​ബു​വി​ന്‍റെ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലെ പ​ടി​യി​ൽ നി​ന്നാ​ണ് ഒ​രു വെ​ടി​യു​ണ്ട കി​ട്ടി​യ​ത്. സ​മീ​പ​ത്തെ മ​ണി​ക​ണ്ഠ​ന്‍റെ വീ​ട്ടു​പ​രി​സ​ര​ത്തു നി​ന്നാ​ണ് മ​റ്റൊ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വി​ള​വൂ​ർ​ക്ക​ൽ പൊ​റ്റ​യി​ൽ കാ​വ​ടി​വി​ള ഭാ​ഗ​ത്തു നി​ന്നു ല​ഭി​ച്ച​തി​നു സ​മാ​ന​മാ​യി എ​കെ 47 തോ​ക്കു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 7.62 എം​എം വ​ലു​പ്പ​മു​ള്ള വെ​ടി​യു​ണ്ട​ക​ളാ​ണു ഇ​വ​യെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ര​ണ്ടാം…

Read More

മ​ല്ലു ഹി​ന്ദു വാ​ട്സാ​പ് ഗ്രൂ​പ്പ്; ഹാ​ക്കിം​ഗ് ന​ട​ന്നി​ട്ടി​ല്ലെ​ന്നു​ള്ള റി​പ്പോ​ർ​ട്ട് കു​രു​ക്കാ​കും; ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ‌ ന​ട​പ​ടി യു​ണ്ടാ​കും

തി​രു​വ​ന​ന്ത​പു​രം : മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്ട്സ് ആ​പ് ഗ്രൂ​പ്പ്‌ രൂ​പീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ. ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ ഇ​ന്ന് ന​ട​പ​ടി ഉ​ണ്ടാ​കും. ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​ട​ത്തി​യ​ത് അ​ച്ച​ട​ക്ക ലം​ഘ​ന​മെ​ന്നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ത​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ആ​രോ ഹാ​ക്ക് ചെ​യ്തു വെ​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വാ​ദം തെ​റ്റാ​ണ് എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടും വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും ഫോ​ർ​മാ​റ്റ് ചെ​യ്‌​ത ശേ​ഷ​മാ​ണ് പോ​ലീ​സി​നെ എ​ല്പി​ച്ച​ത്. വാ​ട്ട്സ് ആ​പ് ക​മ്പ​നി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ഹാ​ക്കി​ങ് ന​ട​ന്നി​ട്ടി​ല്ല എ​ന്നു​ള്ള​ത് ഗോ​പാ​ല കൃ​ഷ്ണ​ന് കു​രു​ക്കാ​യി. ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ സ​സ്‌​പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ വ​രു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. കെ.​ഗോ​പാ​ല​കൃ​ഷ്ണ​നോ​ട് ചീ​ഫ് സെ​ക്ര​ട്ട​റി നേ​ര​ത്തെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഫോ​ണ്‍ ഹാ​ക്ക് ചെ​യ്തി​ട്ടി​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ടാ​ണ് ഡി​ജി​പി ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യ​ത്.

Read More

ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​രു​ടെ തി​രോ​ധാ​നം; പി​ന്നി​ൽ ബ്ലാ​ക്‌​മെ​യി​ലിം​ഗ്; മൂ​ന്ന് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

മ​ല​പ്പു​റം: തി​രൂ​രി​ലെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ർ പി.​ബി. ചാ​ലി​ബി​ന്‍റെ തി​രോ​ധാ​ന​ത്തി​ന് പി​ന്നി​ല്‍ ബ്ലാ​ക്‌​മെ​യി​ലിം​ഗെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ തി​രൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഷെ​ഫീ​ക്, ഫൈ​സ​ല്‍, അ​ജ്മ​ല്‍ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പോ​ക്‌​സോ കേ​സി​ല്‍​പ്പെ​ടു​ത്തി കു​ടും​ബം ന​ശി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ പ്ര​തി​ക​ള്‍ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് ചാ​ലി​ബ് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഭീ​ഷ​ണി തു​ട​ർ​ന്ന​പ്പോ​ൾ ഉ​ണ്ടാ​യ മാ​ന​സി​ക പ്ര​യാ​സ​ത്തി​ലാ​ണ് നാ​ടു​വി​ട്ട​തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് ചാ​ലി​ബി​നെ കാ​ണാ​താ​യ​ത്. വൈ​കു​ന്നേ​രം ഓ​ഫീ​സി​ൽ നി​ന്ന് ഇ​റ​ങ്ങി​യ ചാ​ലി​ബ് വീ​ട്ടി​ലെ​ത്താ​ൻ വൈ​കു​മെ​ന്ന് ഭാ​ര്യ​യെ അ​റി​യി​ച്ചി​രു​ന്നു. രാ​ത്രി എ​ട്ടി​ന് വീ​ണ്ടും അ​ന്വേ​ഷി​ച്ച​പ്പോ​ൾ വ​ളാ​ഞ്ചേ​രി ഭാ​ഗ​ത്താ​ണെ​ന്നും പോ​ലീ​സും എ​ക്സൈ​സു​മൊ​ത്ത് പ​രി​ശോ​ധ​ന​യു​ള്ള​തി​നാ​ൽ വീ​ട്ടി​ലെ​ത്താ​ൻ വൈ​കു​മെ​ന്നും മെ​സേ​ജ് അ​യ​ച്ചു. പി​ന്നീ​ട് വി​ളി​ച്ച​പ്പോ​ഴൊ​ന്നും ഫോ​ണി​ൽ കി​ട്ടി​യി​ല്ല. തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹം…

Read More

ദു​ര​ന്ത​ബാ​ധി​ത​ർ‌​ക്ക് പ​ഴ​കി​യ അ​രി  വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടിയെന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്

തി​രു​വ​ന​ന്ത​പു​രം: മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത​ർ‌​ക്ക് പ​ഴ​കി​യ അ​രി വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് വീ​ഴ്ച ഉ​ണ്ടാ​യ​തെ​ന്ന് ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ണ​ത്തി​ന് മു​മ്പ് കൈ​മാ​റി​യ ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​തെ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റാ​നു​ള്ള കാ​ര​ണം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പ​ണം കൊ​ണ്ട് വോ​ട്ട് പി​ടി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു. പ​ണാ​ധി​പ​ത്യം കേ​ര​ള ജ​ന​ത സ്വീ​ക​രി​ക്കി​ല്ല. പാ​ല​ക്കാ​ടും വ​യ​നാ​ടും പ​ണം കൊ​ടു​ത്ത് വോ​ട്ട് വാ​ങ്ങാ​ൻ ശ്ര​മം ന​ട​ത്തു​ന്നു. ജ​നാ​ധി​പ​ത്യം പ​റ​യു​ക​യും പ​ണാ​ധി​പ​ത്യം പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ര​ട്ട​ത്താ​പ്പാ​ണ് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും കാ​ണി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്ക് സ​മീ​പി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ളാ​ണ് ജ​ന​പ്ര​തി​നി​ധി ആ​കേ​ണ്ട​തെ​ന്നും അ​ത് വ​യ​നാ​ട്ടു​കാ​ർ തി​രി​ച്ച​റി​യു​മെ​ന്നും മ​ന്ത്രി പി.​ പ്ര​സാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രി​യാ​യ പ​തി​മൂ​ന്നു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി: പോ​ക്‌​സോ കേ​സ് പ്ര​തി ട്രെ​യി​നി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ട്ടു

കോ​ഴി​ക്കോ​ട്: പോ​ക്‌​സോ കേ​സ് പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രി​യാ​യ പ​തി​മൂ​ന്നു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി അ​സം സ്വ​ദേ​ശി ന​സീ​ബി ഷെ​യ്ക്കാ​ണ് ബി​ഹാ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ ട്രെ​യി​നി​ല്‍നിന്നു ചാ​ടി ര​ക്ഷ​പ്പെ​ട്ട​ത്. അ​സ​മി​ല്‍​നിന്നു പി​ടി​കൂ​ടി കോ​ഴി​ക്കോ​ട് ന​ല്ല​ളം പോ​ലീ​സ് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. നാ​ലു​മാ​സം മു​മ്പാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ഴി​ക്കോ​ട്ട് ജോ​ലി തേ​ടി എ​ത്തി​യ​താ​യി​രു​ന്നു ന​സീ​ബി ഷെ​യ്ക്ക്. പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​ന് ഇ​യാ​ള്‍​ക്കെ​തി​രേ പോ​ക്‌​സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. പോ​ലീ​സ് തെ​ര​ച്ചി​ല്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ അ​സ​മി​ലേ​ക്കു ക​ട​ന്നു. അ​സം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.

Read More

മ​ല്ലു ഹി​ന്ദു വാ​ട്സ് ആ​പ് ഗ്രൂ​പ്പ്: ഹാ​ക്കിംഗ് ന​ട​ന്നി​ല്ലെ​ന്ന് മെ​റ്റ ക​മ്പ​നി; ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ​ദീ​ക​ര​ണം തേ​ടും

തി​രു​വ​ന​ന്ത​പു​രം : മ​ല്ലു ഹി​ന്ദു വാ​ട്ട്സ് ആ​പ് ഗ്രൂ​പ്പ് വി​വാ​ദ​ത്തി​ൽ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഗോ​പാ​ല കൃ​ഷ്ണ​നോ​ട്‌ ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ​ദീ​ക​ര​ണം തേ​ടും. പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി. ​സ്പ​ർ​ജ​ൻ കു​മാ​ർ ഇ​ന്ന​ലെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഷേ​ഖ്‌ ദ​ർ​ബേ​ഷ് സാ​ഹി​ബ്‌ മു​ൻ​പാ​കെ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഡി​ജി​പി യു​ടെ ശിപാ​ർ​ശ​യോ​ടെ ഈ ​റി​പ്പോ​ർ​ട്ട്‌ ഉ​ട​ൻ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. ത​ന്‍റെ വാ​ട്ട്സ് ആ​പ് ആ​രോ ഹാ​ക്ക് ചെ​യ്താ​ണ് മ​താ​ടി​സ്ഥാ​ന​ത്തി​ൽ ഐ ​എ എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി ഗ്രൂ​പ്പ്‌ രൂ​പീ​ക​രി​ച്ചതെ​ന്നാ​യി​രു​ന്നു ഗോ​പാ​ല​കൃ​ഷ്ണ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ​രി​ശോ​ധ​ന​ക്ക് ന​ൽ​കാ​ൻ പോ​ലീ​സ് നി​ർ​ദ്ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ഫോ​ണു​ക​ൾ ഫോ​ർ​മാ​റ്റ് ചെ​യ്ത ശേ​ഷം പോ​ലീ​സി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വാ​ട്ട്സ് ആ​പ് മെ​റ്റ ക​മ്പ​നി​യോ​ട് ഹാ​ക്കി​ങ് ന​ട​ന്നോ യെ​ന്ന് രേ​ഖ​ാമൂ​ലം ആ​വ​ശ്യ​പെ​ട്ടി​രു​ന്നു. ഹാ​ക്കി​ങ് ന​ട​ന്നി​ല്ലെ​ന്ന് മെ​റ്റ…

Read More

വി​ദേ​ശ​ത്ത് ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് ഒ​ന്ന​ര​ല​ക്ഷം ത​ട്ടി​യെ​ടു​ത്തു: കേ​സെ​ടു​ത്ത് പോ​ലീ​സ്

പ​യ്യ​ന്നൂ​ര്‍: വി​ദേ​ശ​ത്ത് ജോ​ലി​ വാ​ഗ്ദാ​നം ചെ​യ്ത് ഒ​ന്ന​രല​ക്ഷം രൂ​പ​യു​ടെ വ​ഞ്ച​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ഞ്ഞി​മം​ഗ​ലം താ​മ​ര​ക്കു​ള​ങ്ങ​ര​യി​ലെ കെ. ​സു​നി​ല്‍​കു​മാ​റി​ന്‍റെ പ​രാ​തി​യി​ല്‍ തൃ​ശൂ​ര്‍ കൊ​ക്കാ​ല​യി​ലെ കാ​സി​ല ഓ​വ​ര്‍​സീ​സ് എ​ഡ്യു​ക്കേ​ഷ​ന്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​തി​രേ​യും പാ​ര്‍​ട്ണ​ര്‍​മാ​രാ​യ രാ​ഹു​ല്‍, ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ ര​ണ്ട്, അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​ന്ന​ര​ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യശേ​ഷം ന​ല്‍​കി​യ പ​ണ​മോ ജോ​ലി​യോ ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​ക​ളു​ടെ മാ​ല മോ​ഷ്ടി​ച്ചു; ഹ​രി​പ്പാ​ട് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ മൂ​ന്നു വീ​ടു​ക​ളി​ൽ മോ​ഷ​ണം

ഹ​രി​പ്പാ​ട്: ന​ങ്ങ്യാ​ർ കു​ള​ങ്ങ​ര​യി​ല്‍ മൂ​ന്ന് വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ള്‍ കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ന്നു.​പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര അ​യി​രൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന മോ​ഹ​ന​ന്‍ മ​ക​ള്‍ മേ​ഘ(22) യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന സ്വ​ര്‍​ണ​മാ​ല വീ​ടി​ന്‍റെ പു​റ​കുവ​ശ​ത്തു​ള്ള ര​ണ്ടു വാ​തി​ലു​ക​ള്‍ കു​ത്തിത്തു​റ​ന്ന് മോ​ഷ്ടി​ച്ചു. പെ​ണ്‍​കു​ട്ടി ബ​ഹ​ളം​വ​ച്ച​തോ​ടെ മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 2,000 രൂ​പ​യും അ​പ​ഹ​രി​ച്ചു. പു​ല​ര്‍​ച്ചെ ഒ​ന്നോടെ ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര അ​ര​ശേ​രി​ല്‍ കൃ​ഷ്ണാ​സി​ല്‍ ആ​ശ​യു​ടെ വീ​ടി​​ന്‍റെ മു​ന്‍​വ​ശ​ത്തെ ഡോ​ര്‍ പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ ക​ള്ള​ന്‍ മ​ക​ള്‍​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ആ​ശ​യു​ടെ ക​ഴു​ത്തി​ലെ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ബ​ഹ​ളം വെ​ച്ച​പ്പോ​ള്‍ മോ​ഷ്ടാ​വ് ക​ട​ന്നു. വീ​ട്ടി​ലെ റൂ​മു​ക​ളി​ലെ അ​ല​മാ​ര​ക​ളും മേ​ശ​യും പ​ര​തി അ​ല​ങ്കോ​ല​പ്പെ​ട്ട നി​ല​യി​ലാ​ണ്. ആ​ശ​യു​ടെ ക​ഴു​ത്തി​ല്‍ ന​ഖം കൊ​ണ്ട് മു​റി​വേ​റ്റി​ട്ടു​ണ്ട്. സ​മീ​പ​ത്തെ ശ്യാം ​നി​വാ​സി​ല്‍ ശ​ര​ത്തി​​ന്‍റെ വീ​ടി​​ന്‍റെ അ​ടു​ക്ക​ള വാ​തി​ല്‍ കു​ത്തിത്തു​റ​ന്നു അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് റൂ​മി​ല്‍ മേ​ശ​പ്പു​റ​ത്ത് വച്ചി​രു​ന്ന വ​ര​വ് മാ​ല​യും ര​ണ്ടു ഗ്രാം…

Read More

ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ “സെ​ഞ്ചു​റി’;​ തി​രൂ​ർ സ​ബ് ആ​ർ​ടി ഓ​ഫീ​സി​ലെ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ക​ണ്ണൂ​ർ: ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ “സെ​ഞ്ചു​റി’ മ​റി​ക​ട​ന്ന മൂ​ന്നു മോ​ട്ടോ​ർ​വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഒ​രു​ദി​വ​സം പ​ര​മാ​വ​ധി 40 പേ​ർ​ക്ക് ടെ​സ്റ്റ് ന​ട​ത്താ​മെ​ന്നി​രി​ക്കെ​യാ​ണ് നൂ​റി​ൽ​കൂ​ടു​ത​ൽ ടെ​സ്റ്റ് തി​രൂ​ർ സ​ബ് ആ​ർ​ടി ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ​ത്.തി​രൂ​ർ സ​ബ് ആ​ർ​ടി ഓ​ഫീ​സി​ലെ എം​വി​ഐ​മാ​രാ​യ കെ.​ടി. ഷം​ജി​ത്ത്, കെ. ​ധ​നീ​ഷ്, എ​എം​വി​ഐ ബേ​ബി ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ‌ഗ​താ​ഗ​ത​ക​മ്മീ​ഷ​ണ​റു​ടെ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്.എം​വി​ഐ​യാ​യ ഷം​ജി​ത്ത് 2024 ജ​നു​വ​രി 27ന് 60 ​ലൈ​റ്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ടെ​സ്റ്റും 41 ഹെ​വി ടെ​സ്റ്റും 17 ഹെ​വി ആ​ൻ​ഡ് 1 എ​ൽ​എം​വി റീ​വാ​ലി​ഡേ​ഷ​ൻ ഉ​ൾ​പ്പെ​ടെ ആ​കെ 119 ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഒ​രു​ദി​വ​സം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഈ ​ദി​വ​സം ത​ന്നെ മ​റ്റൊ​രു ബാ​ച്ചി​ൽ എം​വി​ഐ​യാ​യ ധ​നീ​ഷ് 60 എ​ൽ​എം​വി ടെ​സ്റ്റും 41 ഹെ​വി ടെ​സ്റ്റും 15 എ​ൽ​എം​വി റീ​വാ​ലി​ഡേ​ഷ​ൻ ഉ​ൾ​പ്പെ​ടെ 116 ഡ്രൈ​വിം​ഗ്…

Read More

അ​വ​സാ​ന ലാ​പ്പി​ൽ  ചേ​ല​ക്ക​ര​യി​ൽ മു​ഖ്യ​മന്ത്രി; കു​ടും​ബ​യോ​ഗ​ങ്ങ​ളി​ളും,കോ​ർ​ണ​ർ യോ​ഗ​ങ്ങ​ളിലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രിച്ച് യുഡിഎഫും ബിജെപിയും…

തൃ​ശൂ​ർ: ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി നാ​ലു ദി​വ​സം അ​വ​ശേ​ഷി​ക്കെ പ്ര​ച​ാര​ണ ​ക്ലൈ​മാ​ക്സി​ൽ മു​ഖ്യ​മ​ന്ത്രി​യെ ക​ള​ത്തി​ലി​റ​ക്കി ഇടതുമുന്നണി.ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കു​ക. ഇ​ന്നു രാ​വി​ലെ വ​ര​വൂ​രി​ലാ​ണ് ആ​ദ്യ പ​രി​പാ​ടി. പി​ന്നീ​ട് ദേ​ശ​മം​ഗ​ല​ത്തും ചെ​റു​തു​രു​ത്തി​യി​ലും മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ക്കും. നാ​ളെ രാ​വി​ലെ കൊ​ണ്ടാ​ഴി​യി​ലും, പി​ന്നീ​ട് പ​ഴ​യ​ന്നൂ​രും തി​രു​വി​ല്ലാ​മ​ല​യി​ലും മു​ഖ്യ​മ​ന്ത്രി പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യും.മു​ഖ്യ​മ​ന്ത്രി​യെ എ​ത്തി​ച്ചു​ള്ള അ​വ​സാ​ന​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ മേ​ൽ​ക്കൈ നേ​ടാ​നാ​ണ് എ​ൽ​ഡി​എ​ഫ് നീ​ക്കം. അ​തേ​സ​മ​യം യു​ഡി​എ​ഫ് ക്യാ​ന്പ് ആ​ക​ട്ടെ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ വേ​രു​റ​പ്പി​ക്കു​ക​യാ​ണ്. കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ വി​ജ​യ​ത്തി​നാ​യി ആ​ല​പ്പു​ഴ​യി​ൽ ന​ട​പ്പാ​ക്കി​യ കു​ടും​ബയോ​ഗ​ത്തി​ന്‍റെ മാ​തൃ​ക​യാ​ണ് ചേ​ല​ക്ക​ര​യി​ൽ പ​രീ​ക്ഷി​ക്കു​ന്ന​ത്. ബി​ജെ​പി​യും കോ​ർ​ണ​ർ യോ​ഗ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ, പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ടു​റു​പ്പി​ക്കു​ക​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. ചേ​ല​ക്ക​ര​യി​ൽ പ്ര​ധാ​ന മു​ന്ന​ണി​ക​ൾ ത​ങ്ങ​ളു​ടെ വി​ഐ​പി നേ​താ​ക്ക​ളെ പ്ര​ച​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​ക്കി നി​ർ​ത്തി​യാ​ണ് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ​ത്.

Read More