അ​റി​വു പ​ക​ര്‍​ന്നു​കൊ​ടു​ക്കു​ന്ന​തോ​ടൊ​പ്പം മ​നു​ഷ്യ​രെ സൃ​ഷ്ടി​ക്കു​ന്ന​താ​വ​ണം വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ങ്ങ​ളെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ഹ​രി​പ്പാ​ട്: വി​ദ്യാ​ഭ്യാ​സകേ​ന്ദ്ര​ങ്ങ​ള്‍ അ​റി​വു പ​ക​ര്‍​ന്നുകൊ​ടു​ക്കു​ന്ന​തോ​ടൊ​പ്പം മ​നു​ഷ്യ​രെ സൃ​ഷ്ടി​ക്കാ​നു​ള്ള ഇ​ട​ങ്ങ​ള്‍ കൂ​ടി​യാ​ക​ണ​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. മ​ണ്ണാ​റ​ശാ​ല യുപി സ്‌​കൂ​ളി​ന്‍റെ ഒ​രു വ​ര്‍​ഷ​ം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​മാ​യ അ​ക്ഷ​ര സു​കൃ​തം 2024ന്‍റെ ​ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ പി​ടി​എ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന ഗു​രു​സാ​ദ​രം 2024 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ണാ​റ​ശാ​ല യു​പി സ്‌​കൂ​ളി​ലെ​യും സ്‌​കൂ​ള്‍ ന​ഴ്‌​സ​റി വി​ഭാ​ഗ​മാ​യ മ​ണ്ണാ​റ​ശാ​ല ശ്രീ​നാ​ഗ​രാ​ജ വി​ദ്യാ​പീ​ഠ​ത്തി​ലെ​യും മു​ഴു​വ​ന്‍ അ​ധ്യാ​പ​ക​രെ​യും പൂ​ര്‍​വാ​ധ്യാ​പ​ക​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സ്‌​കൂ​ള്‍ ശ​താ​ബ്ദി ആ​ഘോ​ഷ സം​ഘാ​ട​ക സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ​സ്. നാ​ഗ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ശ​സ്ത പ്ര​ഭാ​ഷ​ക​ന്‍ വി.​കെ. സു​രേ​ഷ് ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ രാ​ജീ​വ് ആ​ലു​ങ്ക​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​കെ. രാ​മ​കൃ​ഷ്ണ​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ബി പ്ര​ജി​ത്ത്, എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, അ​ഡ്വ. ടി.​എ​സ്. താ​ഹ, വി​നു ​ആ​ര്‍. നാ​ഥ്, മി​നി.​എ​സ്,…

Read More

വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വാ​വി​ന്‍റെ അ​തി​ക്ര​മം; ഡ്യൂ​ട്ടി​പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്

ആ​ല​പ്പു​ഴ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഡ്യൂ​ട്ടി​ക്കാ​ര​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ര്‍​ദി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ല്‍ പൂ​പ്പ​ള്ളി ജം​ഗ്ഷ​ന് തെ​ക്ക് പ​ത്തി​ല്‍​ചി​റ വീ​ട്ടി​ല്‍ ര​ഞ്ജി​ത്താ(37)​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഏ​ഴി​ന് രാ​ത്രി ആ​ല​പ്പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് മ​ദ്യ​പി​ച്ച് അ​ടി​യു​ണ്ടാ​ക്കി​യ​തി​ന് സൗ​ത്ത് പോ​ലീ​സ് എ​ത്തി ര​ഞ്ജി​ത്തി​നെ പി​ടി​കൂ​ടി വൈ​ദ്യ​പ​രി​ശോ​ധ​ന യ്ക്കാ​യി ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​ചെ​ന്ന​പ്പോ​ഴാ​ണ് അ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​നു​രാ​ഗി​നെ മ​ര്‍​ദി​ച്ച​ത് ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം വ​ച്ച​പ്പോ​ള്‍ അ​ത് വി​ല​ക്കി​യ​തി​നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​സ​ഭ്യം പ​റ​ഞ്ഞ് ഉ​പ​ദ്ര​വി​ച്ച​ത്. പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​നു​രാ​ഗി​ന്‍റെ ഇ​ട​തു​കൈ​വി​ര​ലി​ന് പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ര്‍​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ര്‍​ദി​ച്ച​തി​നു​കൂ​ടി പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ്ചെ​യ്തു.

Read More

ക​ലോ​ത്സ​വ വേ​ദി കാ​യി​ക​ശേ​ഷി തെ​ളി​യി​ക്ക​ൽ വേ​ദി​യാ​യി; മു​ക്കം ​ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വത്തിൽ കൂ​ട്ട​ത്ത​ല്ല്

കോ​ഴി​ക്കോ​ട്: ആ​ദ്യം വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ടി​യ​ത്. പൊ​രി​ഞ്ഞ അ​ടി ഒ​ടു​വി​ല്‍ അ​ധ്യാ​പ​ക​രും ഏ​റ്റെ​ടു​ത്തു. ഏ​താ​നും സ​മ​യ​ത്തേ​ക്ക് മു​ക്കം ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ വേ​ദി കൂ​ട്ട​ത്ത​ല്ലി​ന്‍റെ വേ​ദി​യാ​യി. ക​ലോ​ത്സ​വ​മാ​യി​രു​ന്നു​വെ​ങ്കി​ലും കാ​യി​ക​ശേ​ഷി തെ​ളി​യി​ക്ക​ലാ​യി​രു​ന്നു ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഇ​നം. സാം​സ്‌​കാ​രി​ക കേ​ര​ള​ത്തി​നു അ​പ​മാ​ന​മാ​യി കൂ​ട്ട​ത്ത​ല്ല് ന​ട​ന്ന​ത് ഇ​ന്ന​ലെ രാ​ത്രി വൈ​കി​യാ​യി​രു​ന്നു. ക​ലോ​ത്സ​വ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ത​ന്നെ വി​ധി നി​ര്‍​ണ​യ​ത്തി​ല്‍ പ​രാ​തി​ക​ളേ​റെ ഉ​ണ്ടാ​യി​രു​ന്നു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് പ​ങ്കു​വെ​ച്ച​താ​ണ് ത​ര്‍​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ര്‍​സ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും ആ​തി​ഥേ​യ​രാ​യ കൊ​ടി​യ​ത്തൂ​ര്‍ പി​ടി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​മാ​ണ് ട്രോ​ഫി പ​ങ്കി​ട്ട​ത്. എ​ന്നാ​ല്‍ ത​ങ്ങ​ളാ​ണ് യ​ഥാ​ര്‍​ത്ഥ ചാ​മ്പ്യ​ന്മാ​രെ​ന്നും പി​ടി​എം അ​ന​ധി​കൃ​ത​മാ​യി മ​ത്സ​രാ​ര്‍​ഥി​ക​ളെ തി​രു​കി ക​യ​റ്റി​യും വി​ധി നി​ര്‍​ണ​യ​ത്തി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചു​മാ​ണ് ട്രോ​ഫി​ക്ക് അ​ര്‍​ഹ​ത നേ​ടി​യ​തെ​ന്നും ആ​രോ​പി​ച്ചു നീ​ലേ​ശ്വ​രം സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ട്രോ​ഫി വാ​ങ്ങാ​ന്‍ വി​സ​മ്മ​തി​ച്ച​ത്തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. വാ​ക്കു​ത​ര്‍​ക്കം ക​യ്യാ​ങ്ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍…

Read More

 പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ന്‍ ബൈ​ക്കോ​ടി​ച്ചു;  25,000 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും വ​രെ ത​ട​വും പി​താ​വിന്

നാ​ദാ​പു​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത മ​ക​ന്‍ ബൈ​ക്ക് ഓ​ടി​ച്ച കേ​സി​ല്‍ പി​താ​വി​നു കി​ട്ടി​യ​തി​ന് എ​ട്ടി​ന്‍റെ പ​ണി. 25,000 രൂ​പ പി​ഴ അ​ട​ക്കേ​ണ്ടി വ​ന്ന​തി​നു പി​ന്നാ​ലെ കോ​ട​തി പി​രി​യും വ​രെ ത​ട​വും ല​ഭി​ച്ചു. നാ​ദാ​പു​ര​ത്താ​ണ് സം​ഭ​വം. പു​ളി​യാ​വ് സ്വ​ദേ​ശി പാ​ല​ക്കൂ​ല്‍ വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ അ​സീ​സി (45) നെ​യാ​ണ് നാ​ദാ​പു​രം കോ​ട​തി ശി​ക്ഷി​ച്ച​ത്. മെ​യ് അ​ഞ്ചി​ന് ചെ​ക്യാ​ട് – പു​ളി​യാ​വ് റോ​ഡി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് അ​സീ​സി​ന്‍റെ മ​ക​ന്‍ ഓ​ടി​ച്ച ബൈ​ക്ക് നാ​ദാ​പു​രം ക​ണ്‍​ട്രോ​ള്‍ റൂം ​സി​ഐ​യും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. വ​ള​യം പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പി​ഴ തു​ക അ​സീ​സ് കോ​ട​തി​യി​ല്‍ അ​ട​ച്ചു. പ്ര​ത്യേ​ക അ​ദാ​ല​ത്തി​ലാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച് ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

Read More

എ​ല്ലാ​വ​രും ഉ​റ​ങ്ങി​യെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്പോ​ൾ അ​വ​രെ​ത്തും: രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ അ​ജ്ഞാ​ത​സം​ഘം വി​ല​സു​ന്നു: കു​റു​വാ​സം​ഘ​മെ​ന്നു സം​ശ​യം

ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ല്‍ തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന മോ​ഷ​ണ​ശ്ര​മ​ങ്ങ​ളി​ല്‍ ന​ഗ​രം ഭീ​തി​യി​ല്‍. മൂ​ഖം​മൂ​ടി​ധാ​രി​ക​ളാ​യ അ​ജ്ഞാ​ത​സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വി​ല​സു​ന്ന​ത് ചി​ല​വീ​ടു​ക​ളി​ലെ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ള്‍ ഭീ​തി​യി​ലാ​യ​ത്. മോ​ഷ​ണ​ശ്ര​മ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ അ​ക്ര​മ​കാ​രി​ക​ളാ​യ കു​റു​വ​സം​ഘ​മെ​ന്നു സം​ശ​യ​മു​യ​രു​ന്ന​തും ഇ​തു പ്ര​ച​രി​ക്കു​ന്ന​തും ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ന​ഗ​ര​ത്തി​ല്‍ പ​ല​യി​ട​ത്താ​യി മോ​ഷ​ണ ശ്ര​മ​ങ്ങ​ളു​ണ്ടാ​യി. മ​ണ്ണ​ഞ്ചേ​രി​യി​ല്‍ കു​റു​വ സം​ഘ​ത്തി​ന്‍റെ മോ​ഷ​ണ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ഈ ​സാ​ന്നി​ധ്യ​മാ​ണ് ആ​ശ​ങ്ക​യാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​റു​വ സം​ഘ​മെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന സം​ഘം ന​ഗ​ര​സ​ഭ 32-ാം വാ​ര്‍​ഡി​ല്‍ വീ​ടി​ന്‍റെ പി​ന്‍​വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്തുക​ട​ന്ന​ത്. അ​ര്‍​ത്തു​ങ്ക​ല്‍ ബൈ​പ്പാ​സി​നു സ​മീ​പം പ​ണ്ട​ക​ശാ​ല​പ​റ​മ്പി​ല്‍ ശ്രീ​കേ​ശ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണശ്ര​മം ന​ട​ന്ന​ത്‌. വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന​തി​നാ​ല്‍ സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി കാ​മ​റ​ക​ളി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. സ​മീ​പ​ത്തെ പ​ല​വീ​ടു​ക​ളി​ലും മോ​ഷ​ണശ്ര​മ​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് സൂ​ര്യ​പ​ള്ളി ജോ​സി​യു​ടെ വീ​ടി​ന് മു​ന്നി​ലും മോ​ഷ്ടാ​ക്ക​ള്‍ എ​ത്തി. മൂ​ന്നം​ഗസം​ഘം വീ​ടി​ന് ഗേ​റ്റി​ന് വെ​ളി​യി​ല്‍ നി​ല്‍​ക്കു​ന്ന​ത് സി​സി​ടി​വി കാ​മ​റ​യി​ല്‍​…

Read More

പു​ലി​ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ; വെ​ള്ളോ​റ, ക​ട​വ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി വ​നം വ​കു​പ്പ്

മാ​ത​മം​ഗ​ലം: പു​ലി ഭീ​തി നി​ല​നി​ൽ​ക്കു​ന്ന വെ​ള്ളോ​റ ക​ട​വ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി വ​നം വ​കു​പ്പ്.​ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് ടീം, ​ക​ണ്ണൂ​ർ ആ​ർ​ആ​ർ​ടി ടീം, ​എം പാ​ന​ൽ റെ​സ്ക്യു ടീം, ​നോ​ർ​ത്തേ​ൺ സ​ർ​ക്കി​ൾ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ടീ​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​ന് പു​റ​മെ ഡ്രോ​ൺ കാ​മ​റ ഉ​പ​യോ​ഗി​ച്ചും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.  കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്നേ ക​ക്ക​റ ക​രി​മ​ണ​ലി​ൽ ഒ​രു വ​ള​ർ​ത്തു നാ​യ​യേ​യും, ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ളോ​റ ക​ട​വ​നാ​ട് അ​റ​ക്കാ​ൽ​പ്പാ​റ ര​വീ​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ ആ​ടി​നേ​യും പു​ലി  ക​ടി​ച്ച് കൊ​ന്നി​രു​ന്നു. ഇ​ത് പ്ര​ദേ​ശ​ത്താ​ക​മാ​നം ഭീ​തി​യി​ൽ ആ​ഴ്ത്തി​യി​ട്ടു​ണ്ട്. ഈ ​മേ​ഖ​ല​യി​ലെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭീ​തി മൂ​ലം ടാ​പ്പിം​ഗ് ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്. പു​ലി​യെ കു​റി​ച്ചു​ള്ള വ്യാ​ജ ഫോ​ട്ടോ​ക​ളും, അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്ന​തും ജ​ന​ങ്ങ​ളെ ഏ​റെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ ഇ​തി​ൽ നി​ന്ന് പി​ൻ​മാ​റ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.…

Read More

ഉരച്ചു നോക്കാൻ ഗ്യാപ്പ് തരും മുൻപേ വിശ്വാസ്യത പിടിച്ചു പറ്റും: മു​ക്കു​പ​ണ്ട മാ​ഫി​യ വ്യാ​പ​കം; ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ല​ക്ഷ​ങ്ങൾ

കോ​ട്ട​യം: സം​സ്ഥാ​ന​ത്തു മു​ക്കു​പ​ണ്ട മാ​ഫി​യ വ്യാ​പ​ക​മെ​ന്ന് ഓ​ള്‍ കേ​ര​ള പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍. പ്ര​ഫ​ഷ​ണ​ല്‍ സം​ഘ​മാ​ണു മാ​ഫി​യ​യ്ക്കു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മു​ക്കു​പ​ണ്ട​വു​മാ​യെ​ത്തി പ്രൈ​വ​റ്റ് ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ക​ബ​ളി​പ്പി​ച്ചു പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ടു​ത്ത ശി​ക്ഷ വ്യ​വ​സ്ഥ ചെ​യ്യു​ന്ന രീ​തി​യി​ല്‍ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നു സം​ഘ​ട​ന സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സ്വ​കാ​ര്യ ബാ​ങ്കു​ക​ള്‍ നേ​രി​ടു​ന്ന​ത്. ഇ​വ​രു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തി നി​യ​മ​ത്തി​ന്‍റെ മു​ന്‍​പി​ലെ​ത്തി​ച്ചു ശി​ക്ഷി​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ​രി​ഷ്ക​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ എ​ടു​ക്ക​ണ​മെ​ന്ന് പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ന്‍റെ 66ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം കോ​ടി​മ​ത സു​മം​ഗ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ 10ന് ​ന​ട​ക്കും. രാ​വി​ലെ 11ന് ​മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് പി.​എ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ്,…

Read More

പു​ഴു​വ​രി​ച്ച ഭ​ക്ഷ്യ​ക്കി​റ്റി​ല്‍ ക​ല​ങ്ങി വ​യ​നാ​ട​ൻ പോ​ര്;  സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്  പ്ര​ദേ​ശ​ത്ത് പോ​ലീ​സ് ക്യാ​മ്പ്

ക​ല്‍​പ്പ​റ്റ: ക​ള്ള​പ്പ​ണ വി​വാ​ദ​വും ട്രോ​ളി​യു​മാ​ണ് പാ​ല​ക്കാ​ട്ടെ പ്ര​ചാ​ര​ണ വി​ഷ​യ​മെ​ങ്കി​ല്‍ പു​ഴു​വ​രി​ച്ച ഭ​ക്ഷ്യ​ക്കി​റ്റി​ലാ​ണ് വ​യ​നാ​ട്ടി​ലെ പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​നെ സി​പി​എ​മ്മും ബി​ജെ​പി​യും പ്ര​തി​സ്ഥാ​ന​ത്തു നി​ര്‍​ത്തു​മ്പോ​ള്‍ റ​വ​ന്യൂ വ​കു​പ്പി​നെ​തി​രേ വി​ഷ​യം തി​രി​ച്ചുവി​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ​യാ​ണ് ഈ ​വി​ഷ​യം കോ​ണ്‍​ഗ്ര​സ് ആ​യു​ധ​മാ​ക്കു​ന്ന​ത്. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​രം രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ സ​മ​ര​ത്തെത്തുട​ര്‍​ന്ന് ഇന്നലെ സം​ഘ​ര്‍​ഷഭ​രി​ത​മാ​യി​രു​ന്നു. ഡി​വൈ​എ​ഫ്‌​ഐ​യു​ടെ സ​മ​ര​ത്തി​നി​ടെ പ​ഞ്ചാ​യ​ത്തി​ലെ മേ​ശ​യും ബെ​ഞ്ചും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ടു​ത്തെ​റി​ഞ്ഞി​രു​ന്നു. ഇ​ന്നു രാ​വി​ലെ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലേ​ക്കു മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്നാ​ണ് സി​പി​എം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം ക്യാ​മ്പ് ചെ​യ്തി​ട്ടു​ണ്ട്. മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്കു പ​ഴ​കി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ ന​ല്‍​കി​യ സം​ഭ​വം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ തി​രി​യാ​തി​രി​ക്കാ​നാ​യി ഈ ​വി​ഷ​യ​ത്തി​ല്‍ ശ​ക്ത​മാ​യ ത​ട​ര്‍​സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​നാ​ണ് സി​പി​എം നീ​ക്കം. പ​ഞ്ചാ​യ​ത്ത്, ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പൂ​ഴ്ത്തി​വ​ച്ചെ​ന്നു സി​പി​എം ആ​ക്ഷേ​പം ഉ​യ​ര്‍​ത്തു​ന്നു​. കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും മു​ണ്ട​ക്കൈ​ക്കാ​രെ വ​ഞ്ചി​ക്കു​ന്നു…

Read More

പി. ​ശി​യെ​പോ​ലെ  ദി​വ്യ​യും തി​രി​ച്ചു​വ​രും; ആ​ത്മാ​ർ​ഥ​ത​യി​ല്ലാ​ത്ത ന​ട​പ​ടി​യാ​ണ് സി​പി​എ​മ്മി​ന്‍റേ​തെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

ചേ​ല​ക്ക​ര: പി.​പി. ദി​വ്യ​ക്കെ​തി​രാ​യ സി​പി​എം ന​ട​പ​ടി​യി​ല്‍ വി​മ​ർ​ശ​ന​വും പ​രി​ഹാ​സ​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ൻ. പി. ​ശ​ശി​യെപോ​ലെ പി.​പി. ദി​വ്യ​യും പാ​ർ​ട്ടി​യു​ടെ ത​ല​പ്പ​ത്തേ​ക്കു തി​രി​ച്ചുവ​രു​മെ​ന്നു കെ. ​സു​ധാ​ക​ര​ൻ പറഞ്ഞു. ആ​ത്മാ​ർ​ഥ​ത​യി​ല്ലാ​ത്ത ന​ട​പ​ടി​യാ​ണ് സി​പി​എ​മ്മി​ന്‍റേ​ത്. മു​മ്പ് പി. ​ശ​ശി​ക്കെ​തി​രെ​യും ഇ​തു​പോ​ലെ ന​ട​പ​ടി എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ശ​ശി ഇ​ന്ന് അ​ര മു​ഖ്യ​മ​ന്ത്രി​യാ​ണ്. ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​നും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ടുമാ​ണ് ഇപ്പോഴത്തെ ന​ട​പ​ടി​യെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​തീ​ക​രി​ച്ചു

Read More

താ​ൻ ക​യ​റി​യ​തു ഷാ​ഫി​യു​ടെ കാ​റി​ൽ; “വ​ഴി​യി​ൽ വ​ച്ച് വാ​ഹ​നം മാ​റി​ക്ക​യ​റി’; ദൃ​ശ്യ​ങ്ങ​ളു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്: സി​പി​എം പു​റ​ത്തു​വി​ട്ട സി​സി​ടി​വി ദൃ​ശ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. സു​ഹൃ​ത്തും താ​നും ര​ണ്ട് വാ​ഹ​ന​ത്തി​ലാ​ണ് ഹോ​ട്ട​ലി​ൽ​നി​ന്ന് പോ​യ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ച രാ​ഹു​ൽ താ​ൻ ക​യ​റി​യ​ത് ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ കാ​റി​ലാ​ണെ​ന്നും ത​ന്‍റെ കാ​റി​ലാ​ണ് സു​ഹൃ​ത്ത് വ​ന്ന​തെ​ന്നും പ​റ​ഞ്ഞു. ചി​ല കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത് കൊ​ണ്ടാ​ണ് ഷാ​ഫി​ക്കൊ​പ്പം കാ​റി​ൽ ക​യ​റി​യ​ത്. സു​ഹൃ​ത്ത് കൊ​ണ്ടു​വ​ന്ന ത​ന്‍റെ കാ​റി​ലേ​ക്ക് പാ​ല​ക്കാ​ട് പ്ര​സ് ക്ല​ബി​ന് സ​മീ​പ​ത്ത് വ​ച്ച് മാ​റി​ക്ക​യ​റി. എ​ന്നാ​ൽ ത​ന്‍റെ കാ​റി​ന് ത​ക​രാ​ർ ഉ​ണ്ടാ​യ​തി​നാ​ൽ സ​ർ​വീ​സി​ന് കൊ​ടു​ക്കാ​ൻ സു​ഹൃ​ത്തി​നെ ഏ​ൽ​പ്പി​ച്ചു. പി​ന്നീ​ട് പാ​ല​ക്കാ​ട് കെ​ആ​ർ ട​വ​റി​ന് സ​മീ​പ​ത്ത് വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കാ​റി​ൽ കോ​ഴി​ക്ക​ട്ടേ​ക്ക് പോ​യി. ത​ന്‍റെ കാ​റി​ൽ നി​ന്ന് ട്രോ​ളി​ക​ൾ ഈ ​കാ​റി​ലേ​ക്ക് മാ​റ്റി. കോ​ഴി​ക്കോ​ട് അ​സ്‌​മ ട​വ​റി​ലേ​ക്ക് കാ​റി​ൽ ചെ​ന്നി​റ​ങ്ങു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​വും രാ​ഹു​ൽ പു​റ​ത്തു​വി​ട്ടു.

Read More