അ​ങ്ങ​നെ കോ​ട്ട​യം വ​ഴി പോ​ക​ണ്ട; ആ​ല​പ്പു​ഴ വ​ഴി​യു​ള്ള വ​ന്ദേ​ഭാ​ര​തി​ന്‍റെ റൂ​ട്ട് മാ​റ്റാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കി ല്ലെ​ന്ന്  കെ.​സി. വേ​ണു​ഗോ​പാ​ൽ 

അ​മ്പ​ല​പ്പു​ഴ: വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന്‍റെ റൂ​ട്ട് മാ​റ്റാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി. ആ​ല​പ്പു​ഴ വ​ഴി​യു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന്‍റെ റൂ​ട്ട് കോ​ട്ട​യം വ​ഴി ആ​ക്കാ​മെ​ന്നു​ള്ള റെ​യി​ല്‍​വേ മ​ന്ത്രി​യു​ടെ നി​ര്‍​ദേശം ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക്ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി. ഈ ​നീ​ക്ക​ത്തി​ല്‍ നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വേ​ണു​ഗോ​പാ​ല്‍ റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് ക​ത്തു​ന​ല്‍​കി. വ​ന്ദേ ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ക​ട​ന്നു​പോ​കാ​ന്‍ എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ര്‍ സ്ഥി​ര​മാ​യി പി​ടി​ച്ചി​ടു​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ട് മ​ന്ത്രി​യെ അ​റി​യി​ച്ച​പ്പോ​ള്‍ അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ക​രം റൂ​ട്ട് മാ​റ്റാ​മെ​ന്ന നി​ര്‍​ദേശം അ​പ്രാ​യോ​ഗി​ക​മാ​ണ്. അ​ന്ത​ര്‍​ദേ​ശീയ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ആ​ല​പ്പു​ഴ​യി​ല്‍ വ​ര്‍​ഷം മു​ഴു​വ​ന്‍ വി​ദേ​ശ സ​ഞ്ചാ​രി​ക​ള​ട​ക്കം ദൈ​നം​ദി​നം വ​ന്നു​പോ​കു​ന്ന ഈ ​മേ​ഖ​ല​യി​ല്‍ വ​ന്ദേ​ഭാ​ര​ത് പോ​ലെ​യു​ള്ള പ്രീ​മി​യം സ​ര്‍​വീ​സു​ക​ള്‍ അ​നി​വാ​ര്യ​മാ​ണ്. വ​ള​രെ​യ​ധി​കം പ​രി​മി​തി​ക​ളും യാ​ത്ര​ദു​രി​ത​വു​മാ​ണ് ആ​ല​പ്പു​ഴ തീ​ര​ദേ​ശ പാ​ത​യി​ലെ ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന​ത്. വ​ന്ദേ​ഭാ​ര​തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​തി​നാ​ല്‍ മ​റ്റു​ട്രെ​യി​നു​ക​ള്‍​ക്ക് കാ​ല​താ​മ​സം നേ​രി​ടു​ന്നു​ണ്ട്. സ​മ​യ​ക്ര​മം…

Read More

ര​ഹ​സ്യ വി​വ​രം ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി; മൂ​ന്ന​ര​ല​ക്ഷം രു​പ​യു​ടെ ഹെ​റോ​യി​നു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

ചെ​ങ്ങ​ന്നൂ​ർ: വെ​സ്റ്റ് ബം​ഗാ​ളി​ലെ മാ​ൾ​ഡ​യി​ൽനി​ന്ന് വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന 103.32 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​യെ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ ബ​സ്‌സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ വെ​സ്റ്റ് ബം​ഗാ​ളി​ൽ മാ​ൽ​ഡ​യി​ൽ ഹ​സാ​ർ​ട്ടി​ൽ അ​നി​ഖ്വ​ൽ (26) എ​ന്ന​യാ​ളെ പി​ടി​കൂ​ടി​യ​ത്. അ​യാ​ളു​ടെ തോ​ൾ സ​ഞ്ചി​യി​ൽ നി​ന്നാ​ണ് ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ത്ത​ത്. ഈ ​ഹെ​റോ​യി​നി​ന് മു​ന്ന​ര ല​ക്ഷം രൂ​പ വി​ല വ​രു​മെ​ന്നാ​ണ് പോ​ലീ​സ് ക​ണ​ക്കാ​ക്കു​ന്ന​ത്. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി എം. ​കെ. ബി​നു​കു​മാ​ർ, ഇ​ൻ​സ​പെ​ക്ട​ർ എ​സ് എ​ച്ച്ഒ എ.​സി. വി​പി​ൻ, എ​സ്ഐ​മാ​രാ​യ എ​സ്. പ്ര​ദീ​പ്, പി.​എ​സ്. ഗീ​തു, രാ​ജീ​വ്, സാ​ലി, സി​നീ​യ​ർ സി​പി​ഒ അ​രു​ൺ പാ​ല​യൂ​ഴം സി​പി​ഒ​മാ​രാ​യ സ്വ​രാ​ജ് , വി​ഷ്ണു, ര​തീ​ഷ് ജി​ല്ലാ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ…

Read More

ശ​ര​ണ​മ​ന്ത്ര​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​കു​ന്ന എ​രു​മേ​ലി; തീ​ര്‍​ഥാ​ട​ന കാ​ലം 16ന് ​തു​ട​ങ്ങു​മെ​ന്നി​രി​ക്കെ ക്ര​മീ​ക​ര​ങ്ങ​ളൊ​ന്നു​മാ​യി​ല്ല

എ​​രു​​മേ​​ലി: സ്വാ​​മി ശ​​ര​​ണം വി​​ളി​​ക​​ളു​​മാ​​യി പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന് അ​​യ്യ​​പ്പ ഭ​​ക്ത​​ര്‍ എ​​രു​​മേ​​ലി​​യി​​ലേ​​ക്കെ​​ത്താ​​ന്‍ ഇ​​നി 12 ദി​​ന​​രാ​​ത്ര​​ങ്ങ​​ള്‍ മാ​​ത്രം. അ​​ടു​​ത്ത മാ​​സം16​​ന് തീ​​ര്‍​ഥാ​​ട​​ന കാ​​ലം തു​​ട​​ങ്ങു​​മെ​​ന്നി​​രി​​ക്കെ സ​​ര്‍​ക്കാ​​രി​​ന്‍റെ​​യും പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഇ​​നി​​യും ആ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. ദേ​​വ​​സ്വം ബോ​​ര്‍​ഡി​​ല്‍ ക​​ട മു​​റി​​ക​​ളും കു​​ത്ത​​ക വ്യാ​​പാ​​ര​​ങ്ങ​​ളും ലേ​​ലം ചെ​​യ്ത​​തും ക്ഷേ​​ത്ര​​ത്തി​​ല്‍ പെ​​യി​​ന്‍റിം​​ഗ് ജോ​​ലി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​കാ​​റാ​​യ​​തും ഒ​​ഴി​​കെ ഒ​​രു​​ക്ക​​ങ്ങ​​ള്‍ ആ​​യി​​ട്ടി​​ല്ല. തീ​​ര്‍​ഥാ​​ട​​ന പാ​​ത​​ക​​ളി​​ല്‍ അ​​പ​​ക​​ട​​നി​​ര​​ക്ക് കു​​റ​​യ്ക്കു​​ന്ന​​തി​​ന് സ​​ഹാ​​യ​​ക​​മാ​​യ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ഇ​​നി​​യും ആ​​രം​​ഭി​​ച്ചി​​ല്ല. കെ​​എ​​സ്ആ​​ര്‍​ടി​​സി സ്റ്റാ​​ന്‍​ഡി​​ന് മു​​ന്നി​​ലെ ത​​ക​​ര്‍​ന്ന റോ​​ഡി​​ലെ കു​​ഴി​​ക​​ളി​​ല്‍ മെ​​റ്റ​​ല്‍ പാ​​കി​​യി​​ട്ട് ആ​​ഴ്ച​​ക​​ള്‍ ക​​ഴി​​ഞ്ഞി​​ട്ടും ടാ​​ര്‍ ചെ​​യ്യാ​​ന്‍ ന​​ട​​പ​​ടി​​ക​​ളാ​​യി​​ട്ടി​​ല്ല. സീ​​ബ്ര വ​​ര​​ക​​ള്‍, സെ​​ന്‍റ​​ര്‍ ലൈ​​ന്‍ വ​​ര​​ക​​ള്‍, റി​​ഫ്‌​​ള​​ക്ട​​റു​​ക​​ള്‍, അ​​പ​​ക​​ട സാ​​ധ്യ​​താ അ​​റി​​യി​​പ്പ് ബോ​​ര്‍​ഡു​​ക​​ള്‍ , ദി​​ശാ ബോ​​ര്‍​ഡു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യൊ​​ന്നും സ്ഥാ​​പി​​ച്ചി​​ട്ടി​​ല്ല. പ​​ഴ​​യ ബോ​​ര്‍​ഡു​​ക​​ളും ലൈ​​നു​​ക​​ളും മി​​ക്ക​​യി​​ട​​ത്തും ചെ​​ളി​​യും അ​​ഴു​​ക്കും മൂ​​ലം മ​​റ​​ഞ്ഞ നി​​ല​​യി​​ലാ​​ണ്. പ്ര​​ധാ​​ന ശ​​ബ​​രി​​മ​​ല പാ​​ത​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണം, കു​​ഴി​​ക​​ള്‍ നി​​ക​​ത്ത​​ല്‍, മു​​ന്ന​​റി​​യി​​പ്പ് ബോ​​ര്‍​ഡു​​ക​​ള്‍,…

Read More

അ​ധ്യാ​പ​ക​നി​ല്‍​നി​ന്നു ക​ള്ള​നോ​ട്ടു​ക​ള്‍ പി​ടി​ച്ച സം​ഭ​വം; നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ച്ച​ത് കേ​ര​ള​ത്തി​നു പു​റ​ത്ത്;​ കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റും

കോ​ഴി​ക്കോ​ട്: സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നി​ല്‍ നി​ന്ന് 17.38 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ കേ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി എ.​പി. ച​ന്ദ്ര​ന്‍ അ​ന്വേ​ഷി​ക്കു​ന്ന കേ​സ് അ​ധി​കം വൈ​കാ​തെ ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റും.പു​തു​പ്പാ​ടി ഈ​ങ്ങാ​പ്പു​ഴ മോ​ളോ​ത്ത് ഹി​ഷാം (36) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ അ​റ​സ്റ്റി​ലാ​യ​ത്. താ​മ​ര​ശേ​രി മ​ല​പ്പു​റ​ത്തെ വീ​ട്ടി​ലെ അ​ല​മാ​ര​യ്ക്കു മു​ക​ളി​ല്‍ 500ന്‍റെ കെ​ട്ടു​ക​ളാ​യി ക​വ​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 17,38,000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. ലോ​ക്‌​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പോ​ലീ​സ് ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തേ ഇ​യാ​ള്‍ ഉ​ള്‍​പ്പെ​ട്ട ക​ള്ള​നോ​ട്ട്കേ​സ് നി​ല​വി​ല്‍ അ​ന്വേ​ഷി​ക്കു​ന്ന​ത് ക്രൈം​ബ്രാ​ഞ്ചാ​ണ്. ആ ​കേ​സി​നൊ​പ്പ​മാ​യി​രു​ക്കും ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ക. ക​ള്ള​നോ​ട്ടു​ക​ള്‍ കേ​ര​ള​ത്തി​നു പു​റ​ത്താണ് അ​ച്ച​ടി​ച്ച​തെ​ന്ന സൂ​ച​ന​യാ​ണു ല​ഭി​ച്ചി​ട്ടു​ള്ള​ത്. പി​ന്നി​ല്‍ വ​ന്‍ സം​ഘ​മു​ണ്ടെ​ന്ന് പോ​ലീ​സ് ക​രു​ത​ന്നു. ഹി​ഷാം ബം​ഗ​ളു​രു, ഹൊ​സൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഫ്‌​ളാ​റ്റു​ക​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത് പ്രി​ന്‍റ​ർ, സ്‌​കാ​ന​ര്‍, ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​ൻ, അ​നു​ബ​ന്ധ…

Read More

എം​ഡി​എം​എ കേ​സ്; പി​ടി​യി​ലാ​യ ന​ടി​യു​ടെ കൂ​ട്ടാ​ളി​പി​ടി​യി​ൽ;  ന​വാ​സ് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യെ​ന്ന് പോ​ലീ​സ്

പ​ര​വൂ​ർ: പ​ര​വൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ സീ​രി​യ ന​ടി ഷം​ന​ത്ത് എ​ന്ന പാ​ർ​വ​തി​യു​ടെ കൂ​ട്ടാ​ളി​യും അ​റ​സ്റ്റി​ലാ​യി. ക​ട​യ്ക്ക​ൽ ഐ​ര​ക്കു​ഴി മ​ങ്കാ​ട്ടു​കു​ഴി ച​രു​വി​ള വീ​ട്ടി​ൽ ന​വാ​സി(35) നെ​യാ​ണ് പ​ര​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 18 ന് ​ഒ​ന്ന​ര ഗ്രാം ​രാ​സ​ല​ഹ​രി​യു​മാ​യി ഷം​ന​ത്തി​നെ ചി​റ​ക്ക​ര​യി​ലെ വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഷം​നത്തി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നു​മാ​ണ് ക​ട​യ്ക്ക​ൽ സ്വ​ദേ​ശി ന​വാ​സാ​ണ് ല​ഹ​രി​ക്ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.       ന​ടി അ​റ​സ്റ്റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ ന​വാ​സ് ക​ട​യ്ക്ക​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ര​വൂ​ർ പൊ​ലീ​സ് എ​ത്തി അ​റ​സ്റ്റ് ചെ​യ്തു. ന​വാ​സി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ താ​ൻ ത​ന്നെ​യാ​ണ് ഒ​ന്നാം പ്ര​തി​യാ​യ ഷം​നത്തി​ന് ല​ഹ​രി കൈ​മാ​റി​യ​തെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. വ​ർ​ക്ക​ല ബീ​ച്ചി​ൽ വ​ച്ചാ​ണ് ഇ​വ​ർ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. മ​യ​ക്കു മ​രു​ന്നി​ന് അ​ടി​മ​യാ​യ ന​ടി അ​തു വാ​ങ്ങാ​നാ​യി സ്ഥി​ര​മാ​യി വ​ർ​ക്ക​ല എ​ത്തു​ന്നു​ണ്ട്. ന​വാ​സും ല​ഹ​രി…

Read More

റാ​ഗിം​ഗ്: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ  സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ൽ ക​യ​റി മ​ർ​ദി​ച്ചു; സ്കൂ​ളിൽ ഷൂ ​ധ​രി​ച്ച് വ​ര​രു​തെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മ​ർ​ദ​നം

ച​ക്ക​ര​ക്ക​ൽ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ടം​ചേ​ർ​ന്നു മ​ർ​ദി​ച്ച​താ​യി പ​രാ​തി. അ​ഞ്ച​ര​ക്ക​ണ്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി മൗ​വ്വ​ഞ്ചേ​രി​യി​ലെ മു​ഹ​മ്മ​ദ്‌ മു​ന​വറി​നെ​യാ​ണ്(16) പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​രു​പ​തോ​ളം വി​ദ്യാ​ർ​ഥി ക​ൾ ചേ​ർ​ന്നു മ​ർ​ദി​ച്ച​ത്. റാ​ഗിം​ഗി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തെ ഷൂ ​ധ​രി​ച്ചു സ്കൂ​ളി​ൽ വ​ര​രു​തെ​ന്ന് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞി​രു​ന്നു​വ​ത്രേ. ഇ​ത് വ​ക​വയ്ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ന​വ​റി​നോ​ട്‌ മൂ​ത്ര​പ്പു​ര​യി​ലേ​ക്ക് വ​രാ​ൻ പ​റ​ഞ്ഞു. ഭ​യം കൊ​ണ്ടു പോ​കാ​തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ക്ലാ​സി​ൽ ക​യ​റി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ് ഇ​തേ സം​ഘം മ​റ്റൊ​രു പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി​യു​ണ്ട്.​ഈ സം​ഭ​വം സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു. മു​ന​വ്വ​ർ ച​ക്ക​ര​ക്ക​ൽ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടു​ക​യും ച​ക്ക​ര​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയും ചെയ്തു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​മെ​ന്ന് സ​തീ​ഷി​നു സി​പി​എം വാ​ഗ്ദാ​നം;​ക​ള്ള​പ്പ​ണ വെ​ളി​പ്പെ​ടു​ത്ത​ൽ ആ​സൂ​ത്രി​ത​മെ​ന്ന് ബി​ജെ​പി

തൃ​ശൂ​ർ: കു​ഴ​ൽ​പ്പ​ണ കേ​സി​ൽ ബി​ജെ​പി മു​ൻ ഒാ​ഫീ​സ് സെ​ക്ര​ട്ട​റി തി​രൂ​ർ സ​തീ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ സി​പി​എം ആ​സൂ​ത്രി​ത​മെ​ന്ന് ബി​ജെ​പി.സി​പി​എം നേ​താ​വ് എം.​കെ. ക​ണ്ണ​ന്‍ പ്ര​സി​ഡ​ന്‍റാ​യ തൃ​ശൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ത​ന്‍റെ പേ​രി​ലു​ള്ള ഭ​വ​ന​വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​മെ​ന്ന സി​പി​എ​മ്മി​ന്‍റെ മോ​ഹ​ന​വാ​ഗ്ദാ​ന​ത്തി​ൽ മ​യ​ങ്ങി​യാ​ണു സ​തീ​ഷ് ആ​സൂ​ത്രി​ത വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എം.​കെ. ക​ണ്ണ​നും എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ​യ​യും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സ​തീ​ഷു​മാ​യി ഒ​രു സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ല​ക്കാ​ടും ചേ​ല​ക്ക​ര​യി​ലും ബി​ജെ​പി​ക്കു ജ​ന​ങ്ങ​ൾ ന​ല്കു​ന്ന പി​ന്തു​ണ​യി​ൽ വി​റ​ളി​പൂ​ണ്ടാ​ണ് സി​പി​എം കെ​ട്ടു​ക​ഥ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​തെ​ന്നു ബി​ജെ​പി ആ​രോ​പി​ച്ചു. തൃ​ശൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് താ​ൻ വീ​ടു​പ​ണി​ക്കാ​യി 19 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​തി​പ്പോ​ൾ 21 ല​ക്ഷം രൂ​പ വ​രെ​യാ​യെ​ന്നും സ​തീ​ഷ്ത​ന്നെ പ​റ​ഞ്ഞി​ട്ടു​ള്ള​ത് ബി​ജെ​പി നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. കോ​ക്കു​ള​ങ്ങ​ര​യി​ലെ വീ​ട് ഇ​പ്പോ​ൾ ജ​പ്തി ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ക​യാ​ണ്.…

Read More

അ​ശ്വ​നി​കു​മാ​ർ വ​ധം: മൂ​ന്നാം പ്ര​തി മ​ർ​സൂ​ക്ക് കു​റ്റ​ക്കാ​ര​ൻ; ശി​ക്ഷ 14 ന് ​വി​ധി​ക്കും; 13 പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു

ത​ല​ശേ​രി: ഹി​ന്ദു ഐ​ക്യ​വേ​ദി ജി​ല്ലാ ക​ൺ​വീ​ന​റും ഇ​രി​ട്ടി പ്ര​ഗ​തി കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യി​രു​ന്നമീ​ത്ത​ലെ പു​ന്നാ​ട്ടെ അ​ശ്വ​നി കു​മാ​റി​നെ(27) ബ​സി​നു​ള്ളി​ൽ വെ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മൂ​ന്നാം പ്ര​തി​യെ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി. ബാക്കി 13 പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു. പ്രതികളെല്ലാം എൻഡിഎഫ് പ്രവർത്തക രാണ്. മൂ​ന്നാം പ്ര​തി​യാ​യ ചാ​വ​ശേ​രി ന​ര​യ​ൻ​പാ​റ ഷെ​രി​ഫ മ​ൻ​സി​ൽ എം.​വി. മ​ർ​സൂ​ക്കി​നെ​യാ​ണ്(38) കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ​ക്കു​ള്ള ശി​ക്ഷ 14 ന് ​വി​ധി​ക്കും. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് ഫി​ലി​പ്പ് തോ​മ​സാ​ണ് വി​ധി പ​റ​ഞ്ഞ​ത്. 2005 മാ​ർ​ച്ച് പ​ത്തി​ന് രാ​വി​ലെ 10.15-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ണൂ​രി​ൽ നി​ന്നു പേ​രാ​വൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​ശ്വ​നി കു​മാ​റി​നെ ഇ​രി​ട്ടി പ​യ​ഞ്ചേ​രി മു​ക്കി​ൽ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ബോം​ബെ​റി​ഞ്ഞ് ഭീ​തി പ​ര​ത്തി​യ ശേ​ഷം വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബ​സി​ലും ജീ​പ്പി​ലു​മാ​യി എ​ത്തി പ്ര​തി​ക​ൾ ബ​സി​നു​ള്ളി​ൽ വെ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.​പ്ര​തി​ഭാ​ഗ​ത്തി​നു വേ​ണ്ടി അ​ഡ്വ.​പി.​സി നൗ​ഷാ​ദ്, അ​ഡ്വ.…

Read More

ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ; കോ​ഴി​ക്കോ​ട് ചി​ല്ല​റ വി​ല്‍​പ​ന ന​ട​ത്തു​ന്ന​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് എ​ക്സൈ​സ്

കോ​ഴി​ക്കോ​ട്: എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മാ​റാ​ക്ക​ര എ​ട​വ​ക്ക​ത്ത് വീ​ട്ടി​ല്‍ ലി​ബി​ലു സ​നാ​സ്(22), ക​ഞ്ഞി​പ്പു​റ പു​ളി​വെ​ട്ടി​പ്പ​റ​മ്പി​ല്‍ അ​ജ്മ​ല്‍ പി.​പി. (25), ക​രി​പ്പോ​ള്‍ കാ​ഞ്ഞി​ര​പ്പ​ല​ന്‍ മു​ന​വീ​ര്‍ കെ.​പി. (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 220 ഗ്രാം ​എം​ഡി​എം​എ ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. വി​പ​ണി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് ഇ​വ​രി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ചി​ല്ല​റ വി​ല്‍​പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. എ​ക്‌​സൈ​സും ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Read More

വീ​ട്ടു​വേ​ല​ക്കാ​രി സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച കേ​സ്; വി​ചാ​ര​ണ​ക്കാ​ല​യ​ള​വി​നി​ടെ ഒ​ന്നാം പ്ര​തി മ​രി​ച്ചു; കൂ​ട്ടു​പ്ര​തി​ക​ളാ​യ അ​മ്മ​യും മോ​നും ത​ട​വ് ശി​ക്ഷ

പ​ത്ത​നം​തി​ട്ട: വീ​ട്ടു​ട​മ​സ്ഥ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു​വ​ന്ന കാ​ല​യ​ള​വി​ൽ വീ​ട്ടി​ൽ​നി​ന്നു സ്വ​ർ​ണ ബി​സ്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 47 പ​വ​നി​ല​ധി​കം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ജോ​ലി​ക്കാ​രി മോ​ഷ്ടി​ച്ച കേ​സി​ൽ കൂ​ട്ടു​പ്ര​തി​ക​ൾ​ക്ക് ത​ട​വു​ശി​ക്ഷ വി​ധി​ച്ച് പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ടതി. ആ​റ​ന്മു​ള കി​ട​ങ്ങ​ന്നൂ​ർ വ​ല്ല​ന സ​ബീ​ർ മ​ൻ​സി​ലിൽ ജോ​ലി​ക്കു​നി​ന്ന തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് ക​ണ്ണം​പാ​റ വ​ത്സ​ല​ഭ​വ​നം വ​ത്സ​ല​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. കി​ട​പ്പു​മു​റി​യു​ടെ താ​ക്കോ​ൽ കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​വ സൂ​ക്ഷി​ക്കാ​നും വി​ൽ​ക്കാ​നും സ​ഹാ​യി​ച്ച വ​ത്സ​ല​യു​ടെ അ​യ​ൽ​വാ​സി പാ​ങ്ങോ​ട് ക​ണ്ണ​ൻ​പാ​റ പ്ര​ണ​വ് ഭ​വ​നം പ്ര​ണ​വ് (22), ഇ​യാ​ളു​ടെ മാ​താ​വ് രാ​ധ (50) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ഇ​വ​ർ കേ​സി​ൽ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണ്. പ്ര​ണ​വി​നെ ര​ണ്ടു​വ​ർ​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും രാ​ധ​യ്ക്ക് ഒ​രു വ​ർ​ഷ​ത്തെ ത​ട​വു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ജെ ​എ​ഫ്എം കോ​ട​തി മ​ജി​സ്‌​ട്രേ​റ്റ് കാ​ർ​ത്തി​ക പ്ര​സാ​ദാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2012 ജൂ​ലൈ…

Read More