മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ലെ  മു​ഖ്യ​പ്ര​തി വെ​ടി​വ​ച്ചാ​ൻ​കോ​വി​ൽ എം ​ര​മേ​ശ്  അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട് : മു​ക്കുപ​ണ്ടം പ​ണ​യംവെ​ച്ച് പ​ണം ത​ട്ടി​യ കേ​സിൽ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. വെ​ടി​വ​ച്ചാ​ൻ​കോ​വി​ൽ പൂ​ങ്കോ​ട് കു​ന്നു​വി​ള വീ​ട്ടി​ൽ നി​ന്ന് ന​രു​വാ​മൂ​ട് കൂ​ര​ച്ച​ൽ​വി​ള അ​രു​ൺ നി​വാ​സി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന എം.​ര​മേ​ശി നെ (31) ​ആ​ണ് ഫി​നാ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ക്കുപ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ ആ​ര്യ​നാ​ട് പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 13നാണ് വെ​ള്ള​നാ​ട്സം ഗീ​ത ഫി​നാ​ൻ​സ്, ദേ​വ് ഫി​നാ​ൻ​സ് എ​ന്നി​വ​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ​തെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. സ്വ​ർ​ണം പൂ​ശി​യ 17 ഗ്രാം ​വ​രു​ന്ന ര​ണ്ട് വ​ള​ക​ൾ പ​ണ​യം വ​ച്ച് വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് ന​ൽ​കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഗീ​ത ഫി​നാ​ൻ​സി​ൽ നി​ന്ന് 70,000 രൂ​പ​യും ദേ​വ് ഫി​നാ​ൻ​സി​ൽ നി​ന്ന് 75,000 രൂ​പ​യും ആ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. കേ​സി​ൽ മു​ൻ​പ് ര​ണ്ട് പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.  

Read More

ഊണ് കഴിക്കുന്നതിനിടെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് കവർ ലഭിച്ചു; നടപടി എടുത്ത് ആരോഗ്യ വകുപ്പ്

കോ​ഴി​ക്കോ​ട്: ജ​ന​ത ഹോ​ട്ട​ലി​ൽ ഊ​ണ് ക​ഴി​ക്കു​ന്ന​തി​നി​ടെ സാ​ന്പാ​റി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് ക​വ​ർ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് പു​റ​മേ​രി​യി​ലാ​ണ് സം​ഭ​വം. ഉ​ട​ൻ ത​ന്നെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നോ​ട് പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ,കു​ഴ​പ്പ​മി​ല്ല, പ്ലാ​സ്റ്റി​ക് സ​ഞ്ചി​യ​ല്ലേ എന്നായിരുന്നു മറുപടി.  അ​തോ​ടെ ഊ​ണ് ക​ഴി​ക്കാ​നെ​ത്തി​യ ആ​ൾ ആ​രോ​ഗ്യ വ​കു​പ്പി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഊ​ണി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് സ​ഞ്ചി ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ന് പി​ഴ ചു​മ​ത്തു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

​പ​ള്ളി ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ക്കാ​നു​ള്ള ശ്ര​മം; പി​ടി​യി​ലാ​യ​ത് ജയി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ്

പ​യ്യ​ന്നൂ​ര്‍: പ​ള്ളി ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ല്‍. കാ​സ​ര്‍​ഗോ​ഡ് ബാ​ളാ​ല്‍ അ​ത്തി​ക്ക​ട​വി​ലെ സി.​ ഹ​രീ​ഷ്‌​ കു​മാ​റാ​ണ്(50) പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പ​ന്ത്ര​ണ്ടേ​മു​ക്കാ​ലോ​ടെ പ​യ്യ​ന്നൂ​രി​ലാ​ണ് സം​ഭ​വം. ഗാ​ന്ധി​പാ​ര്‍​ക്കി​ന് സ​മീ​പ​ത്തെ ജു​മാ മ​സ്ജി​ദ് വ​ള​പ്പി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ മോ​ഷ്ടാ​വ് പ​ള്ളി​യു​ടെ ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. പി​ക്കാ​സും മ​റ്റു​മു​പ​യോ​ഗി​ച്ച് ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ക്കു​ന്ന​തി​ന്‍റെ ശ​ബ്ദം പ​ള്ളി​യു​ടെ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് കേ​ട്ട​ത്. ഇ​തേ​ത്തുട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ള്ളി​ക്ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യെ​യും സെ​ക്ര​ട്ട​റി പോ​ലീ​സി​നേ​യും വിവരം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യ​തോ​ടെ ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ച്ചു​കൊ​ണ്ടി​രു​ന്ന മോ​ഷ്ടാ​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ജു​മാ മ​സ്ജി​ദ് സെ​ക്ര​ട്ട​റി നാ​ദി​റാ മ​ന്‍​സി​ലി​ലെ മു​ഹ​മ്മ​ദ് ആ​ഷി​ഖ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ്, അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. നി​ര​വ​ധി മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. കാ​പ്പ കേ​സി​ല്‍ ശി​ക്ഷ ക​ഴി​ഞ്ഞ് ക​ഴി​ഞ്ഞ മാ​സം 11നാ​ണ്…

Read More

സി​പി​എം നേ​താ​വി​ന്‍റെ പി​ന്നാ​ലെ ക​ത്തി​യു​മാ​യി പാ​ഞ്ഞ​ടു​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ; സം​ഭ​വം മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ൽ

ത​ല​ശേ​രി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ൽ സി​പി​എം നേ​താ​വാ​യ ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നെ സി​പിഎ​മ്മു​കാ​ര​നാ​യ ജീ​വ​ന​ക്കാ​ര​ൻ ക​ത്തി​യെ​ടു​ത്ത് കു​ത്താ​ൻ പി​ന്നാ​ലെ ഓ​ടി. പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ കാ​ബി​നി​ൽ ക​യ​റി ര​ക്ഷ​പെ​ട്ടു.ബാ​ങ്കി​ന്‍റെ സാ​യാ​ഹ്ന ശാ​ഖ​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തെത്തുട​ർ​ന്ന് ജീ​വ​ന​ക്കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. സീ​നി​യ​ർ ക്ല​ർ​ക്കാ​യ ജീ​വ​ന​ക്കാ​ര​നെ ഇ​ട​പാ​ടു​കാ​രു​ടെ മു​ന്നി​ൽ വച്ച് മാ​ന​സി​ക രോ​ഗി എ​ന്ന് ആ​ക്ഷേ​പി​ച്ച​തി​നെത്തുട​ർ​ന്നാ​ണ് പ്ര​കോ​പി​ത​നാ​യ ജീ​വ​ന​ക്കാ​ര​ൻ പേ​പ്പ​ർ മു​റി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ക​ത്തി​യു​മെ​ടു​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ പി​ന്നാ​ലെ പാ​ഞ്ഞ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ര​ക്തസ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് അ​വ​ശ നി​ല​യി​ലാ​യ ജീ​വ​ന​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ട​പാ​ടു​കാ​രു​ടെ മു​ന്നി​ൽ വ​ച്ച് ന​ട​ത്തി​യ ജീ​വ​ന​ക്കാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​ട​പാ​ടു​കാ​രു​ടെ മു​ന്നി​ൽ വ​ച്ച് ജീ​വ​ന​ക്കാ​രു​ടെ യോ​ഗം വി​ളി​ക്കു​ന്ന​തി​നെ ജീ​വ​ന​ക്കാ​ർ ത​ന്നെ എ​തി​ർ​ത്തി​രു​ന്നു.എ​തി​ർ​പ്പ് വ​ക വ​യ്ക്കാ​തെ​യാ​ണ് പ്ര​സി​ഡ​ന്‍റ് ജീ​വ​ന​ക്കാ​രു​ടെ യോ​ഗം ഇ​ട​പാ​ടു​കാ​രു​ടെ മു​ന്നി​ൽ വ​ച്ച് വി​ളി​ച്ച​തെ​ന്നും ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. യോ​ഗ​ത്തി​ൽ കെവൈസി ​ഫോം പൂ​രി​പ്പി​ച്ച് ന​ൽ​കാ​ത്ത​തി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക്കി​ട​യി​ലാ​ണ് പ്ര​കോ​പ​ന​പ​ര​മാ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഫോം…

Read More

നാ​ട​ക ന​ട​ന്മാ​രെ സൂ​പ്പ​ർ​സ്റ്റാ​റു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ന​മു​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല; ഇ​നി മു​ത​ൽ നാ​ട​ക ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ അം​ഗീ​കാ​രം ന​ല്‍​കും; മ​ന്ത്രി പി.​പ്ര​സാ​ദ്

ചേ​ര്‍​ത്ത​ല: നാ​ട​ക ക​ലാ​കാ​ര​ന്മാ​ർ​ക്ക് അ​ർ​ഹ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സ​ർ​ക്കാ​രി​ൽ നി​ന്നു നേ​ടി​യെ​ടു​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പി.​പ്ര​സാ​ദ് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക സം​ഘാ​ട​ക​രു​ടെ ഏ​ക സം​ഘ​ട​ന​യാ​യ പ്ര​ഫ​ഷ​ണ​ല്‍ ഡ്രാ​മാ​ചേം​ബ​ര്‍ സം​സ്ഥാ​ന സ​മ്മേ​ള​നം ചേ​ര്‍​ത്ത​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ട​ക​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക-ന​വോ​ത്ഥാ​ന മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. നാ​ട​ക ആ​ചാ​ര്യ​ന്മാ​രാ​യ എ​സ്എ​ൽ പു​ര​വും വ​യ​ലാ​ർ രാ​മ​വ​ർ​മ​യും രാ​ജ​ൻ പി. ​ദേ​വു​മൊ​ക്കെ അ​വ​രു​ടേ​താ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യ​തും നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യാ​ണ്. എ​ന്നാ​ൽ നാ​ട​ക ന​ട​ന്മാ​രെ സൂ​പ്പ​ർ​സ്റ്റാ​റു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ന​മു​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ണ്ടൊ​ക്കെ നാ​ടിന്‍റെ അ​ക​മാ​യി​രു​ന്നു നാ​ട​കം. പ​ല​യി​ട​ങ്ങ​ളി​ലും ആ​ണി​യി​ൽ തൂ​ങ്ങിയാടു​ന്ന ഷോ​ക്കാ​ർ​ഡു​ക​ൾ​ക്കു​ള്ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങിപ്പോ​വു​ക​യാ​ണ് നാ​ട​ക ക​ലാ​കാ​ര​ന്മാ​രെ​ന്നും മ​ന്ത്രി പി.​പ്ര​സാ​ദ് പ​റ​ഞ്ഞു. ചേ​ര്‍​ത്ത​ല കീ​ര്‍​ത്തി റീ​ജ​ന്‍​സി​യി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. ​നെ​യ്യാ​റ്റി​ന്‍​ക​ര പ​ത്മ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 100 ഓ​ളം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു. സ​ജി…

Read More

പി​എ​സ്‌​സി അം​ഗ​ത്വ​ത്തി​ന് 22 ല​ക്ഷം കോ​ഴ; യു​വ​നേ​താ​വി​നെ പ​ദ​വി​ക​ളി​ല്‍ നി​ന്നു നീ​ക്കും; ആ​രോ​പ​ണം ശ​രി​യെ​ന്ന് സി​പി​എം ക​ണ്ടെ​ത്ത​ൽ

കോ​ഴി​ക്കോ​ട്: മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നെ​യും സി​പി​എ​മ്മി​നെ​യും വെ​ട്ടി​ലാ​ക്കി കോ​ഴ ആ​രോ​പ​ണം. മ​ന്ത്രി വ​ഴി പി​എ​സ്‌​സി അം​ഗ​ത്വം വാ​ഗ്ദാ​നം ചെ​യ്ത് സി​പി​എം നേ​താ​വ് കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. സി​പി​എം കോ​ഴി​ക്കോ​ട് ടൗ​ണ്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​മോ​ദ് കോ​ട്ടൂ​ളി​യാ​ണ് കോ​ഴ വാ​ങ്ങി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. സം​ഭ​വ​ത്തി​ല്‍ പ്ര​മോ​ദ് കോ​ട്ടൂ​ളി​ക്കെ​തി​രേ ന​ട​പ​ടി​ക്ക് നാ​ലം​ഗ ക​മ്മീ​ഷ​നെ സി​പി​എം നി​യോ​ഗി​ച്ചു. ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ പ്ര​മോ​ദി​നെ സി​പി​എം, സി​ഐ​ടി​യു പ​ദ​വി​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​താ​യാ​ണ് വി​വ​രം. ഹോ​മി​യോ ഡോ​ക്ട​ർ​മാ​രാ​യ ദ​മ്പ​തി​മാ​രാ​ണ് പി​എ​സ്‌​സി അം​ഗ​ത്വ​ത്തി​നാ​യി 22 ല​ക്ഷം രൂ​പ നേ​താ​വി​ന് കൈ​മാ​റി​യ​ത്. മു​ഹ​മ്മ​ദ് റി​യാ​സി​നു പു​റ​മേ എം​എ​ൽ​എ​മാ​രാ​യ കെ.​എം.​സ​ച്ചി​ൻ​ദേ​വ്, തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും നേ​താ​വ് ഈ ​രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ച്ച​താ​യി പ​രാ​തി​യി​ലു​ണ്ട്. കോ​ട്ടൂ​ളി​യി​ലെ പ്ര​മു​ഖ ക്ല​ബി​ന്‍റെ നേ​തൃ​സ്ഥാ​ന​ത്തു​ള്ള ഇ​യാ​ള്‍​ക്കെ​തി​രേ മു​ന്‍​പും പ​ല കോ​ണു​ക​ളി​ല്‍ നി​ന്നു വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു.​സി​പി​എം…

Read More

അടൂർ നഗരസഭയിൽ ‘മ​രി​ച്ച​വ​ര്‍’ ക്ഷേ​മ​പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റി​യ സം​ഭ​വം; സെ​ക്ര​ട്ട​റി​ക്കു നോ​ട്ടീ​സ്

അ​ടൂ​ര്‍: മ​ര​ണ​മ​ട​ഞ്ഞ 32 പേ​ര്‍​ക്ക് ക്ഷേ​മ​പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​ടൂ​ര്‍ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കു നോ​ട്ടീ​സ്. മ​രി​ച്ച 32 ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പേ​ര് പെ​ന്‍​ഷ​ന്‍ ര​ജി​സ്റ്റ​റി​ല്‍ നി​ന്നു നീ​ക്കി​യി​ട്ടി​ല്ലെ​ന്നും ഇ​തി​ല്‍ ന​ഗ​ര​സ​ഭ​യ്ക്കു വീ​ഴ്ച സം​ഭ​വി​ച്ച​താ​യും ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ലാ​ണ് പ​രാ​മ​ര്‍​ശ​മു​ള്ള​ത്. ഇ​തി​ലൂ​ടെ സ​ര്‍​ക്കാ​രി​നു 4.18 ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭ മു​ഖേ​ന ന​ഷ്ട​മാ​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. സ്വാ​ഭാ​വി​ക​മാ​യി മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​മ്പോ​ള്‍ ന​ഗ​ര​സ​ഭ​യു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്നു പേ​രു മാ​റ്റ​പ്പെ​ടേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ പ​ല​രും ക്ഷേ​മ പെ​ന്‍​ഷ​ന്‍ പ​ട്ടി​ക​യി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ള്‍ യ​ഥാ​സ​മ​യം ക​ണ്ടെ​ത്തി നീ​ക്കു​ന്ന​തി​ല്‍ ഗു​രു​ത​ര​മാ​യ വീ​ഴ്ച ഉ​ണ്ടാ​യെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ന​ഷ്ട​മു​ണ്ടാ​യ തു​ക സെ​ക്ര​ട്ട​റി​യി​ല്‍ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ച​ട്ടം. വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞ് സെ​ക്ര​ട്ട​റി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ര​ണ​വി​വ​രം അ​ന​ന്ത​ര​വ​കാ​ശി​ക​ള്‍ യ​ഥാ​സ​മ​യം ന​ഗ​ര​സ​ഭ​യെ അ​റി​യി​ക്കാ​തെ വ​രു​ന്ന​തി​നാ​ലാ​ണ് പെ​ന്‍​ഷ​ന്‍ തു​ക മ​രി​ച്ച​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു പോ​കു​ന്ന​തെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ…

Read More

പെ​രു​മ​ൺ ദു​ര​ന്ത​ത്തി​ന് ഇ​ന്ന് 36 വ​യ​സ്; അ​പ​ക​ട​കാ​ര​ണം ഇ​പ്പോ​ഴും ദു​രൂ​ഹം; ക​ല്പി​ത ക​ഥ​പോ​ലെ ക​രി​ഞ്ചു​ഴ​ലി​ക്കാ​റ്റ്!

കൊ​ല്ലം: അ​ഷ്ട​മു​ടി കാ​യ​ലി​ലേ​യ്ക്ക് ഐ​ല​ൻ്റ് എ​ക്സ്പ്ര​സി​ന്‍റെ 10 ബോ​ഗി​ക​ൾ മ​റി​ഞ്ഞ് 105 പേ​ർ മ​രി​ച്ച പെ​രു​മ​ൺ തീ​വ​ണ്ടി അ​പ​ക​ട​ത്തി​ന് ഇ​ന്ന് 36 വ​യ​സ്. പ​തി​വു​പോ​ല ഇ​ക്കു​റി​യും ദു​ര​ന്ത അ​നു​സ്മ​ര​ണ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്തി​ൽ പെ​രു​മ​ണി​ൽ അ​പ​ക​ട​ത്തി​ന്‍റെ വാ​ർ​ഷി​ക ആ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ എ​ട്ടി​ന് സ​മൂ​ഹ പ്രാ​ർ​ഥ​ന ആ​രം​ഭി​ച്ചു. സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന, അ​നു​സ്മ​ര​ണ സ​മ്മേ​ള​നം, പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധ ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പ് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നു​സ്മ​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​കെ.​വി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പ​ല​രു​ടെ​യും ബ​ന്ധു​ക്ക​ളും പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഓ​ർ​മ പു​തു​ക്ക​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. 1988 ജൂ​ലൈ എ​ട്ടി​നാ​ണ് ബം​ഗ​ളു​രു​വി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് വ​ന്ന ഐ​ല​ൻ്റ് എ​ക്സ്പ്ര​സി​ൻ്റെ ബോ​ഗി​ക​ൾ പെ​രു​മ​ൺ പാ​ല​ത്തി​ൽ നി​ന്ന് അ​ഷ്ട​മു​ടി കാ​യ​ലി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​യ്ക്ക് പ​തി​ച്ച​ത്. അ​പ​ക​ട​കാ​ര​ണം ഇ​പ്പോ​ഴും ദു​രൂ​ഹം; ക​ല്പി​ത ക​ഥ​പോ​ലെ…

Read More

കെ​എ​സ്ആ​ർ​ടി​സി​യി​ൽ മ​ദ്യ​പി​ച്ച് ജോ​ലി​ക്കെ​ത്തി​യ​ത് 304 പേ​ർ; എ​ല്ലാ​വ​രും വി​ദൂ​ര ജി​ല്ല​യി​ൽ ജോ​ലി ചെ​യ്യ​ട്ടെ; പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് മ​ന്ത്രി

ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ ആ​ൽ​ക്ക​ഹോ​ളി​ക് ബ്രീ​ത്ത് അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷം 319ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​യ്ക്ക് എ​ത്തി​യ​തി​ന് ന​ട​പ​ടി എ​ടു​ത്തു. 304 പേ​ർ മ​ദ്യ​പി​ച്ച് കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലേ​ർ​പ്പെ​ട്ട​വ​രും 15 പേ​ർ മ​ദ്യ​പി​ച്ച ശേ​ഷം ഡി​പ്പോ​ക​ളി​ലെ വി​ശ്ര​മ മു​റി​ക​ളി​ൽ ത​ങ്ങി​യ​വ​രു​മാ​ണ്. വി​ദൂ​ര ജി​ല്ല​ക​ളി​ലേ​യ്ക്കു​ള്ള സ്ഥ​ലം മാ​റ്റ​മാ​യി​രു​ന്നു ഇ​വ​ർ​ക്കു​ള്ള ശി​ക്ഷാ ന​ട​പ​ടി. 2023-24 വ​ർ​ഷ​ത്തി​ലാ​ണ് കെ ​എ​സ് ആ​ർ​ടി​സി 20 ആ​ൽ​ക്ക​ഹോ​ളി​ക് ബ്രീ​ത്ത് അ​ന​ലൈ​സ​ർ വാ​ങ്ങി​യ​ത്. 38012 .52 രൂ​പ നി​ര​ക്കി​ൽ 760 250 രൂ​പ ചി​ല​വാ​ക്കി​യാ​ണ് ഇ​ത് വാ​ങ്ങി​യ​ത്. എ​ന്നാ​ൽ ബ്രീ​ത്ത് അ​ന​ലൈ​സ​റി​നെ​ക്കു​റി​ച്ച് ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യ പ​രാ​തി​യും ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ൽ 40 ജീ​വ​ന​ക്കാ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​പ്പോ​ൾ എ​ല്ലാ​വ​രും മ​ദ്യ​പി​ച്ച​താ​യി തെ​ളി​ഞ്ഞു. ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ മ​ദ്യ​പി​ച്ചി​ട്ടി​ല്ലാ​ത്ത ആ​ളും ഈ ​പ​ട്ടി​ക​യി​ൽ​പ്പെ​ട്ട​തോ​ടെ പ്ര​ശ്ന​മാ​യി. ഒ​ടു​വി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​വ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​വ​രും മ​ദ്യ​പി​ച്ച​താ​യി ബ്രീ​ത്ത് അ​ന​ലൈ​സ​ർ പ്ര​ഖ്യാ​പി​ച്ചു. ബ്രീ​ത്ത്…

Read More

കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ആ​ഭി​ചാ​ര​ക്രി​യ; പ​രാ​തി​യു​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഹ​ഫീ​സ്; അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ആ​ഭി​ചാ​ര ക്രി​യ​ക​ൾ ന​ട​ന്നെ​ന്ന പ​രാ​തി​യി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ഇ-​മെ​യി​ൽ മു​ഖേ​ന ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ, ക​ന്‍റോ​ണ്‍​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​ന്നി​വ​രോ​ടാ​ണ് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​മ്മീ​ഷ​ണ​ർ ജി. ​സ്പ​ർ​ജ​ൻ​കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പേ​ട്ട​യി​ലെ​യും പ​ട്ട​ത്തെ​യും ചില വീ​ടു​ക​ളി​ലും കെ​പി​സി​സി ആ​സ്ഥാ​ന​ത്തും ആ​ഭി​ചാ​ര ക്രി​യ​ക​ൾ ന​ട​ന്നെ​ന്നാ​ണ് പ​രാ​തി​യെ​ന്ന് ക​മ്മീ​ഷ​ണ​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം മാ​ത്ര​മാ​ണ് ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ ഹ​ഫീ​സാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കെ. ​സു​ധാ​ക​ര​ന്‍റെ ക​ണ്ണൂ​രെ വീ​ട്ടി​ൽ നി​ന്നും കൂ​ടോ​ത്രം ചെ​യ്ത് കു​ഴി​ച്ചി​ട്ട ത​കി​ടു​ക​ൾ സു​ധാ​ക​ര​നും രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​നും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ക്കു​ന്ന വീ​ഡി​യോ നേ​ര​ത്തെ സ​മൂ​ഹ…

Read More