പ​ന്നി മാ​ത്ര​മ​ല്ല, എ​ലി​യും വി​ഐ​പി; കപ്പയും ചേമ്പും ഇനിയെങ്ങനെ കൃഷിയിറക്കും; മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍​ക്കു വെ​ല്ലു​വി​ളി​ക​ളേ​റു​ന്നു

പ​ത്ത​നം​തി​ട്ട: കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി ഗ​ണ​ത്തി​ല്‍​പെ​ടു​ത്തി ന​ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി വേ​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി വ​ര്‍​ഷ​ങ്ങ​ളാ​യി പോ​രാ​ട്ട​ത്തി​ലു​ള്ള മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍​ക്കു തി​രി​ച്ച​ടി​യാ​യി പ​ന്നി എ​ലി​യെ സം​ര​ക്ഷി​ത പ​ട്ടി​ക​യി​ല്‍​പെ​ടു​ത്തി പു​തി​യ വി​ജ്ഞാ​പ​നം. 1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​ണ് പ​ന്നി എ​ലി​യും കു​ട്ട​നാ​ട​ന്‍ കാ​ക്ക​യു​മെ​ല്ലാം സം​ര​ക്ഷി​ത ഗ​ണ​ത്തി​ലേ​ക്കു മാ​റി​യ​ത്. മു​മ്പ് ഇ​വ ശ​ല്യ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി കൊ​ല്ലാ​നു​ള്ള അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. നി​ല​വി​ല്‍ വം​ശ​നാ​ശം നേ​രി​ടു​ന്നു​വെ​ന്ന പേ​രി​ലാ​ണ് വി​ജ്ഞാ​പ​നം പു​തു​ക്കി ഇ​റ​ക്കി​യ​ത്. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ അ​ഞ്ചാം ഷെ​ഡ്യൂ​ളി​ലാ​യി​രു​ന്ന ക്ഷു​ദ്ര​ജീ​വി​ക​ളാ​യി​രു​ന്നു ഇ​വ. പു​തി​യ ഭേ​ദ​ഗ​തി​പ്ര​കാ​രം കു​ട്ട​നാ​ട​ന്‍ കാ​ക്ക, വ​വ്വാ​ൽ, എ​ലി ഇ​വ​യെ​ല്ലാം ര​ണ്ടാം ഷെ​ഡ്യൂ​ളി​ലേ​ക്കു മാ​റി. ഇ​നി ഇ​വ സം​ര​ക്ഷി​ത പ​ട്ടി​ക​യി​ലാ​യ​തി​നാ​ല്‍ ന​ശി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ പ്ര​ത്യേ​ക അ​നു​മ​തി തേ​ടേ​ണ്ടി​വ​രും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു അ​നു​മ​തി ല​ഭി​ക്കാ​ന്‍ ക​ട​മ്പ​ക​ളേ​റെ​യാ​ണ്. നി​യ​മം ലം​ഘി​ച്ചാ​ല്‍ മൂ​ന്നു വ​ര്‍​ഷം വ​രെ ത​ട​വും പി​ഴ​യു​മാ​ണ് നി​യ​മം പ​റ​യു​ന്ന ശി​ക്ഷ. കാ​ട്ടു​പ​ന്നി​യും സം​ര​ക്ഷി​ത​ൻനാ​ടി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി…

Read More

കോ​ട്ട​യ​ത്ത് കി​ണ​റ്റി​ൽ  തി​ര​യി​ള​ക്കം: നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്തി​യി​ൽ;  അന്വേഷണത്തിൽ കണ്ടെത്തിയ കാരണം ഞെട്ടിക്കുന്നത്

കോ​ട്ട​യം: കി​ണ​റ്റി​ൽ നി​ന്നു തി​ര​യി​ള​ക്ക​വും പു​ക​യും വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പ​രി​ഭ്രാ​ന്തി​യി​ൽ. കോ​ട്ട​യ​ത്തി​നു സ​മീ​പം വാ​രി​ശേ​രി​യി​ൽ കു​ഴി​ക്കാ​ട്ടി​ൽ ടി​ന്‍റോ ജോ​സ​ഫി​ന്‍റെ വീ​ടി​ന്‍റെ മു​റ്റ​ത്തെ കി​ണ​റ്റി​ലാ​ണ് ഇ​ന്ന​ലെ മു​ത​ൽ തി​രി​യ​ളി​ക്കം ക​ണ്ട​ത്. ഇ​ന്നു രാ​വി​ലെ തി​ര​യി​ള​ക്ക​വും പു​ക​യും ഉ​യ​രു​ന്ന​തു ക​ണ്ട് ആ​ളു​ക​ൾ ത​ടി​ച്ചു കൂ​ടി. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സും ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ബി​ജു എ​സ്. കു​മാ​റും സ്ഥ​ല​ത്തെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ കി​ണ​റ്റി​നു​ള്ളി​ൽ ഒ​രു മോ​ട്ടോ​ർ ഉ​ണ്ടെ​ന്നും നി​ല​വി​ലെ മോ​ട്ടോ​റി​ന്‍റെ ക​ണ​ക്ഷ​നി​ൽ നി​ന്ന് ഈ ​മോ​ട്ടോ​റി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി മോ​ട്ടോ​ർ ചൂ​ടാ​യി വെ​ള്ളം തി​ള​ച്ച​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. കി​ണ​റ്റി​ൽ നി​ന്നു വെ​ള്ളം എ​ടു​ക്കു​ന്ന സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നു​മു​ള്ള ക​ണ​ക്ഷ​ൻ ഓ​ഫാ​ക്കി​യ​പ്പോ​ൾ തി​ര​യി​ള​ക്കം നി​ന്നു. സം​ഭ​വം അ​റി​ഞ്ഞ് നി​ര​വ​ധി​യാ​ളു​ക​ൾ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

Read More

പോ​ലീ​സി​ന്‍റെ സ​ന്ദ​ർ​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ; കൊച്ചിയിൽനിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാർഥികളെ മലപ്പുറത്ത്

കൊ​ച്ചി: മു​ള​വു​കാ​ട് പോ​ലീ​സി​ന്‍റെ സ​ന്ദ​ർ​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ കാ​ണാ​താ​യ മൂ​ന്ന് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളെ മ​ല​പ്പു​റം കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ഇ​ന്നു പു​ല​ർ​ച്ചെ ക​ണ്ടെ​ത്തി. ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ മു​ള​വു​കാ​ടു​നി​ന്ന് ഇ​ന്ന​ലെ​യാ​ണ് കാ​ണാ​താ​യ​ത്. മൂ​വ​രും ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു. സ്കൂ​ളി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ആ​ണ്‍​കു​ട്ടി​യും പെ​ണ്‍​കു​ട്ടി​യും മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി യൂ​ണി​ഫോം മാ​റി മൂ​വ​രും സാ​ധാ​ര​ണ വേ​ഷ​ത്തി​ലാ​ണ് പോ​യ​ത്. ഈ ​പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ ​സ​മ​യം ജോ​ലി​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ൽ ആ​ണ്‍​കു​ട്ടി​യു​ടെ യൂ​ണി​ഫോം ക​ണ്ട​ത്. സം​ശ​യം തോ​ന്നി സ്കൂ​ളി​ൽ വി​ളി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ കു​ട്ടി​ക​ൾ ക്ലാ​സി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​റി​യി​ച്ചു. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ രാ​ത്രി ഏ​ഴോ​ടെ മു​ള​വു​കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ര​ണ്ടു കു​ട്ടി​ക​ളു​ടെ കൈ​യി​ലും മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. സൈ​ബ​ർ സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ…

Read More

ന​​ഷ്ട​​പ്പെ​​ട്ട 30 മൊ​​ബൈ​​ല്‍ ഫോ​​ണു​​ക​​ള്‍ ക​​ണ്ടെ​​ത്തി ന​​ല്‍​കി സൈ​​ബ​​ര്‍ പോ​​ലീ​​സ്; മോഷണ മുതൽ വാങ്ങി വിൽക്കുന്ന കടക്കാർക്കെതിരെ നടപടിയെന്ന് പോലീസ്

കോ​​ട്ട​​യം: ക​​ഴി​​ഞ്ഞ എ​​ട്ടു മാ​​സ​​ത്തി​​നി​​ട​​യി​​ല്‍ ജി​​ല്ല​​യി​​ല്‍​നി​​ന്നു കാ​​ണാ​​താ​​യ മു​​പ്പ​​ത് മൊ​​ബൈ​​ല്‍ ഫോ​​ണു​​ക​​ള്‍ ക​​ണ്ടെ​​ത്തി ഉ​​ട​​മ​​സ്ഥ​​ര്‍​ക്ക് തി​​രി​​കെ ന​​ല്‍​കി കോ​​ട്ട​​യം സൈ​​ബ​​ര്‍ പോ​​ലീ​​സ്. ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​ത്തി​​ക് ന​​ഷ്ട​​പ്പെ​​ട്ട​​വ​​രു​​ടെ മൊ​​ബൈ​​ല്‍ ഫോ​​ണു​​ക​​ള്‍ തി​​രി​​കെ ന​​ല്‍​കി. പാ​​ല​​ക്കാ​​ട് മു​​ത​​ല്‍ തി​​രു​​നെ​​ല്‍​വേ​​ലി വ​​രെ​​യു​​ള്ള 30 പേ​​രു​​ടെ മൊ​​ബൈ​​ല്‍ ഫോ​​ണു​​ക​​ളാ​​ണ് തി​​രി​​കെ ന​​ല്‍​കി​​യ​​ത്. കോ​​ട്ട​​യം സൈ​​ബ​​ര്‍ പോ​​ലീ​​സ് നി​​ര​​ന്ത​​ര​​മാ​​യി ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​ക​​ള്‍​ക്ക് ഒ​​ടു​​വി​​ലാ​​ണ് ഫോ​​ണു​​ക​​ള്‍ ക​​ണ്ടെ​​ത്തി​​യ​​ത്. മൊ​​ബൈ​​ല്‍ മോ​​ഷ്ടാ​​ക്ക​​ള്‍ ഇ​​ത്ത​​രം മൊ​​ബൈ​​ലു​​ക​​ള്‍ മോ​​ഷ​​ണ​​ശേ​​ഷം വി​​ല്‍​ക്കു​​ക​​യാ​​ണ് പ​​തി​​വ്. ഇ​​ത്ത​​ര​​ത്തി​​ല്‍ മോ​​ഷ്ടി​​ക്ക​​പ്പെ​​ടു​​ന്ന ഫോ​​ണു​​ക​​ള്‍ നി​​സാ​​ര വി​​ല​​യ്ക്ക് വാ​​ങ്ങി ക​​ട​​യി​​ല്‍ വി​​ല്പ​​ന ന​​ട​​ത്തു​​ന്ന ക​​ട​​യു​​ട​​മ​​ക​​ള്‍​ക്കെ​​തി​​രെ​​യും ശ​​ക്ത​​മാ​​യ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് കെ. ​​കാ​​ര്‍​ത്തി​​ക് പ​​റ​​ഞ്ഞു. ജി​​ല്ലാ ക്രൈം​​ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി ടി.​​എം. വ​​ര്‍​ഗീ​​സ്, സൈ​​ബ​​ര്‍ സ്റ്റേ​​ഷ​​ന്‍ എ​​സ്എ​​ച്ച്ഒ വി.​​ആ​​ര്‍. ജ​​ഗ​​ദീ​​ഷ്, എ​​സ്‌​​ഐ പി.​​എ​​ന്‍. ജ​​യ​​ച​​ന്ദ്ര​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Read More

ഭീ​​തി ഒ​​ഴി​​യാ​​തെ ടി​​ആ​​ർ ആ​​ൻ​​ഡ് ടി ​​എ​​സ്റ്റേ​​റ്റ്; പോ​​യ​​തി​​ലും വേ​​ഗ​​ത്തി​​ൽ  ജനവാസമേഖലയിൽ തി​​രി​​ച്ചി​​റ​​ങ്ങി കാ​​ട്ടാ​​ന​​ക്കൂ​​ട്ടം

മു​​ണ്ട​​ക്ക​​യം ഈ​​സ്റ്റ്: കാ​​ടു​​ക​​യ​​റ്റി​​യ കാ​​ട്ടാ​​ന​​ക്കൂ​​ട്ടം പോ​​യ​​തി​​ലും വേ​​ഗ​​ത്തി​​ൽ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ൽ തി​​രി​​ച്ചെ​​ത്തി. പെ​​രു​​വ​​ന്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ ടി​​ആ​​ർ ആ​​ൻ​​ഡ് ടി ​​എ​​സ്റ്റേ​​റ്റി​​ലെ ഇ​​ഡി​​കെ ഡി​​വി​​ഷ​​നി​​ലാ​​ണ് വീ​​ണ്ടും കാ​​ട്ടാ​​ന​​ക്കൂ​​ട്ട​​മെ​​ത്തി​​യ​​ത്. മു​​ണ്ട​​ക്ക​​യം – മ​​ത​​മ്പ പ്ര​​ധാ​​ന റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ൽ ഇ​​രു​​പ​​തി​​ല​​ധി​​കം കാ​​ട്ടാ​​ന​​ക​​ൾ കൂ​​ട്ട​​മാ​​യി നി​​ല​​യു​​റ​​പ്പി​​ച്ച​​തോ​​ടെ മേ​​ഖ​​ല​​യി​​ലേ​​ക്കു​​ള്ള വാ​​ഹ​​ന ഗ​​താ​​ഗ​​ത​​വും നി​​ല​​ച്ചു. വ​​നം വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ടു​​വ​​യു​​ടെ ശ​​ബ്ദം ഉ​​ണ്ടാ​​ക്കി​​യും വെ​​ടി പൊ​​ട്ടി​​ച്ചും കാ​​ട്ടാ​​ന​​ക്കൂ​​ട്ട​​ത്തെ വ​​ന​​ത്തി​​ലേ​​ക്ക് ക​​യ​​റ്റി​​വി​​ടാ​​ൻ ശ്ര​​മം ന​​ട​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യാ​​ണ്. കാ​​ട്ടാ​​ന​​ശ​​ല്യം തു​​ട​​ങ്ങി​​യി​​ട്ട് ഒ​​രു വ​​ർ​​ഷം മേ​​ഖ​​ല​​യി​​ൽ കാ​​ട്ടാ​​ന​​ശ​​ല്യം തു​​ട​​ങ്ങി​​യി​​ട്ട് ഒ​​രു വ​​ർ​​ഷ​​ത്തി​​ന​​ടു​​ത്താ​​യി. നി​​ര​​വ​​ധി പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ​​ക്ക് ഒ​​ടു​​വി​​ലാ​​ണ് ആ​​ന​​ക്കൂ​​ട്ട​​ത്തെ കാ​​ടു​​ക​​യ​​റ്റാ​​ൻ വ​​നം വ​​കു​​പ്പ് ന​​ട​​പ​​ടി തു​​ട​​ങ്ങി​​യ​​ത്. ആ​​ദ്യം പ​​ട​​ക്കം പൊ​​ട്ടി​​ച്ചാ​​യി​​രു​​ന്നു ആ​​ന​​ക​​ളെ വ​​ന​​ത്തി​​ലേ​​ക്ക് ക​​യ​​റ്റി​​വി​​ട്ടി​​രു​​ന്ന​​ത്. വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പോ​​കു​​ന്ന​​തി​​ന് തൊ​​ട്ടു​​പി​​ന്നാ​​ലെ കാ​​ട്ടാ​​ന​​ക​​ൾ വീ​​ണ്ടും ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ലെ​​ത്തും. ഒ​​രാ​​ഴ്ച​​യ്ക്കു​​ശേ​​ഷം വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ മ​​ട​​ങ്ങി​​വ​​രു​​മ്പോ​​ഴേ​​ക്കും ക​​ർ​​ഷ​​ക​​രു​​ടെ ക​​പ്പ, റ​​ബ​​ർ, തെ​​ങ്ങ്, വാ​​ഴ…

Read More

മ​ര​ണ​വീ​ട്ടി​ൽനി​ന്നു പ​ണം അ​പ​ഹ​രി​ച്ച കേ​സ്; നാ​ലു​മാ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മോ​ഷ്ടാ​വ് പി​ടി​യി​ൽ‌

ഈ​രാ​റ്റു​പേ​ട്ട: മ​ര​ണ​വീ​ട്ടി​ൽനി​ന്നു പ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ നാ​ലു​മാ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ. കോ​ട്ടൂ​ർ പി​ണ്ണാ​ക്ക​നാ​ട് അ​മ്പാ​ട്ട് ഫ്രാ​ൻ​സി​സി (39)നെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ​മാ​സം 22നു ​കോ​ട്ട​യം ബേ​ക്ക​ർ വി​ദ്യാ​പീ​ഠം സ്കൂ​ൾ ബ​സി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു പൊ​ട്ടി​ക്കു​ക​യും തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​വു​ക​യും ആ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ൾ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​തി​നൊ​ടു​വി​ൽ ചി​ങ്ങ​വ​ന​ത്ത് നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് കോ​ട്ട​യം ജി​ല്ല​യി​ലെ തി​ട​നാ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം,പാ​ലാ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 16 ഓ​ളം മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കൂ​ടാ​തെ പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​നി​ൽ​മ​ര​ണ​വീ​ട്ടി​ൽ​നി​ന്നു പ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ നാ​ലു​മാ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.

Read More

ജില്ലയിലെ എറ്റവും വലിയ എം​ഡി​എം​എ​വേട്ട; ആറ് ലക്ഷത്തിലധികം വിലവരുന്ന സാധനം; പി​ടി​യി​ലാ​യ യു​വാ​വി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം

കോ​ട്ട​യം: എം​ഡി​എം​എ​യു​മാ​യി കോ​ട്ട​യം ന​ഗ​ര​ത്തി​ൽ​നി​ന്നും യു​വാ​വി​നെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കും. കാ​രാ​പ്പു​ഴ പു​ന്നാം​പ​റ​ന്പി​ൽ ഗോ​കു​ലി​നെ (25)യാ​ണു 40 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഇ​ന്ന​ലെ രാ​ത്രി വെ​സ്റ്റ് പോ​ലീ​സും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്. മു​ന്പും ഗോ​കു​ലി​നെ ല​ഹ​രി​ക്കേ​സി​ൽ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ എം​ഡി​എം​എ വേ​ട്ട​യാ​ണി​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ന​ഗ​ര​ത്തി​ൽ അ​ന​ശ്വ​ര തീ​യേ​റ്റ​റി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. കോ​ട്ട​യ​ത്ത് മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് എം​ഡി​എം​എ എ​ത്തി​ച്ച കേ​സി​ലെ പ്ര​തി​യാ​യ സു​ന്ദ​റി​ന്‍റെ സു​ഹൃ​ത്താ​ണ് ഇ​യാ​ൾ. ഇ​രു​വ​രും ത​മ്മി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്നോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. വെ​സ്റ്റ് എ​സ്ഐ കെ.​ആ​ർ. പ്ര​ശാ​ന്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

Read More

യു​വ​സം​വി​ധാ​യി​ക നയന സൂര്യയുടെ മരണം; പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര​വീ​ഴ്ച ; മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം:​ യു​വ​സം​വി​ധാ​യി​ക ന​യ​ന സൂ​ര്യ​ന്‍റെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചേ​ക്കും. മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കും. സം​ഘ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ലെ വി​ദ​ഗ്ധ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ടും. മൂ​ന്നു വ‍​ർ​ഷം മു​ൻ​പാ​ണ് ന​യ​ന​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ വാ​ട​ക​വീ​ട്ടി​നു​ള്ളി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തെ​ളി​യി​ക്ക​പ്പെ​ട്ടാ​ത്ത കേ​സാ​യി മ്യൂ​സി​യം പൊ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ക​ഴു​ത്തി​നേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത കൂ​ടി​യ​ത്. പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര​വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് ഡി​സി​ആ​ർ​ബി അ​സി.​ക​മ്മീ​ഷ​ണ​റു​ടെ പ​രി​ശോ​ധ​ന​യി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​തി​നാ​ൽ വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടു​ക​ളും ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​വും ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം.

Read More

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​ധ​പ​തി​ച്ചു; ഗ​ണേ​ഷ് ന​ട​ത്തി​യ​ത് പ​റ​യാ​ന്‍ പാ​ടി​ല്ലാ​ത്ത പ​രാ​മ​ര്‍​ശ​മെന്ന് ചെ​യ​ർ​മാ​ൻ രഞ്ജിത്ത്

തി​രു​വ​ന​ന്ത​പു​രം: കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത്. ഗ​ണേ​ഷ് ന​ട​ത്തി​യ​ത് പ​റ​യാ​ന്‍ പാ​ടി​ല്ലാ​ത്ത പ​രാ​മ​ര്‍​ശ​മെ​ന്ന് ര​ഞ്ജി​ത്ത് പ്ര​തി​ക​രി​ച്ചു. മ​ന്ത്രി ആ​യി​രു​ന്ന ഗ​ണേ​ഷി​ന് തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ട്. കാ​ര്യ​ങ്ങ​ള്‍ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടാ​ന്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ഓ​ഫീ​സ് ഗ​ണേ​ഷ്കു​മാ​റി​ന് സ​ന്ദ​ര്‍​ശി​ക്കാ​മെ​ന്നും അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ണ്ണി​പ്പ​റ​ഞ്ഞ് ര​ഞ്ജി​ത്തി​ന്‍റെ പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​ധ​പ​തി​ച്ചെ​ന്നും ഐ​എ​ഫ്എ​ഫ്കെ ന​ട​ത്തി​പ്പ് മാ​ത്ര​മാ​യി അ​ക്കാ​ദ​മി അ​ധഃപ്പ​തി​ച്ചെ​ന്നു​മാ​യി​രു​ന്നു ഗ​ണേ​ഷ് കു​മാ​റി​ന്‍റെ വി​മ​ര്‍​ശ​നം.

Read More

തൊ​ട്ടു മു​ന്നി​ല്‍ കാ​ട്ടാ​ന: ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട് യു​വാ​ക്ക​ള്‍; നി​ര​വ​ധി പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ മൊ​ട്ടവാ​ല​ന്‍  നാട്ടുകാരുടെ പേടിസ്വപ്നം

രാ​ജ​കു​മാ​രി : പൂ​പ്പാ​റ​ക്ക് സ​മീ​പം ആ​ന​യി​റ​ങ്ക​ലി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ബൈ​ക്ക് യാ​ത്രി​ക​ര്‍ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു. പാ​ഞ്ഞ​ടു​ത്ത കാ​ട്ടാ​ന​യ്ക്കു മു​ന്നി​ല്‍ നി​ന്നും യു​വാ​ക്ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ 6.30 നാ​യി​രു​ന്നു സം​ഭ​വം. കൊ​ച്ചി -ധ​നു​ഷ്‌​കോ​ടി ദേ​ശി​യ​പാ​ത​യി​ലെ വ​ള​വ് തി​രി​ഞ്ഞ് വ​ന്ന വാ​ഹ​നം കാ​ട്ടാ​ന​യു​ടെ മു​ന്നി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബൈ​ക്ക് മ​റി​ഞ്ഞ് ഇ​വ​ര്‍ വീ​ണു. ആ​ന ഇ​വ​ര്‍​ക്ക​ടു​ത്തേ​ക്ക് പാ​ഞ്ഞ​ടു​ത്തെ​ങ്കി​ലും ഇ​വ​ര്‍ പ്രാ​ണ​ര​ക്ഷാ​ര്‍​ഥം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ള്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ ആ​ന കൂ​ടു​ത​ല്‍ ആ​ക്ര​മ​ണ​ത്തി​നു മു​തി​രാ​തെ പി​ന്തി​രി​യു​ക​യാ​യി​രു​ന്നു. ആ​ന​യി​റ​ങ്ക​ല്‍ മേ​ഖ​ല​യി​ല്‍ നി​ര​വ​ധി പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ മൊ​ട്ട വാ​ല​ന്‍ എ​ന്ന ആ​ന​യു​ടെ മു​ന്നി​ല്‍ നി​ന്നാ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട​ത്. പൂ​പ്പാ​റ-​ബോ​ഡി​മെ​ട്ട് റൂ​ട്ടി​ല്‍ ഇ​റ​ച്ചി​പ്പാ​റ​യ്ക്കു സ​മീ​പം ആ​റ് കാ​ട്ടാ​ന​ക​ള​ട​ങ്ങു​ന്ന കൂ​ട്ടം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തും ഇ​വി​ടെ ആ​ശ​ങ്ക ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​യാ​ന​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കൂ​ട്ട​മാ​ണ് ഇ​ന്നു രാ​വി​ലെ മു​ത​ല്‍ ഏ​ല​ത്തോ​ട്ട​ത്തി​ല്‍ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Read More