ര​ഥോ​ത്സ​വ​വും വോ​ട്ടെ​ടു​പ്പും ന​വം​ബ​ർ 13ന്; ​ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​മി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ

പാ​ല​ക്കാ​ട്: ക​ല്‍​പാ​ത്തി ര​ഥോ​ത്സ​വവും പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ടു​പ്പും ഒ​രേ​ദി​വ​സം വ​രു​ന്പോ​ൾ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്‌​നം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന് പാലക്കാട് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ചി​ത്ര. ര​ഥോ​ത്സ​വ​ത്തെ സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​നു റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു​വെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടേ​ത് ക​മ്മീഷ​നാ​ണെ​ന്നും ക​ള​ക്ട​ര്‍ സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ്ര​തി​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പും ര​ഥോ​ത്സ​വ​വും ന​ട​ക്കു​ന്ന ന​വം​ബ​ര്‍ 13-ന് ​ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്നും കൂ​ടു​ത​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.ര​ഥേ​ത്സ​വം ന​ട​ക്കു​ന്ന​തി​നാ​ല്‍ പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി മാ​റ്റ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ന​വം​ബ​ര്‍ 13ന് ​ര​ഥോ​ത്സ​വം തു​ട​ങ്ങു​ന്ന ആ​ദ്യ​ദി​വ​സം ആ​യ​തി​നാ​ല്‍ അ​ന്ന് തെ​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത് പാ​ല​ക്കാ​ടി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ് ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും അ​റി​യി​ച്ച​ത്.തെ​ര​ഞ്ഞെ​ടു​പ്പ് 20ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്ത് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​മ്മി​ഷ​ന് ന​ല്‍​കി​യി​രു​ന്നു. ര​ഥോ​ത്സ​വ​ത്തി​ന് മു​ന്പോ പി​ന്പോ…

Read More

അ​ൻ​വ​റി​ന്‍റെ ഡീ​ലി​ൽ ആ​ശ​ങ്ക​യി​ല്ല; പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​യാ​ണ് താ​ൻ; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​ത​ന്നെ​യെ​ന്ന്  ര​മ്യ ഹ​രി​ദാ​സ്

പാ​ല​ക്കാ​ട്: ചേ​ല​ക്ക​ര​യി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന പി.​വി.​ അ​ൻ​വ​ർ യു​ഡി​എ​ഫി​ന് മു​ന്നി​ൽ വച്ച “ഡീ​ലി​ൽ’ ആ​ശ​ങ്ക​യി​ല്ലെ​ന്ന് ര​മ്യ ഹ​രി​ദാ​സ്. പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​യാ​ണ് താ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ൻ​വ​ർ കോ​ണ്‍​ഗ്ര​സി​ന് മു​ന്നി​ൽ വച്ച ആ​വ​ശ്യം അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്നും ആ​ശ​ങ്ക​യി​ല്ലെ​ന്നും ര​മ്യ വി​ശ​ദീ​ക​രി​ച്ചു. ചേ​ല​ക്ക​ര​യി​ൽ ര​മ്യ ഹ​രി​ദാ​സി​നെ പി​ൻ​വ​ലി​ച്ച് പ്ര​ഖ്യാ​പി​ച്ച എ​ൻ.​കെ. സു​ധീ​റി​നെ കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് അ​നു​ന​യ​നീ​ക്ക​ത്തി​നെ​ത്തി​യ യു​ഡി​എ​ഫി​ന് മു​ന്നി​ൽ പി.​വി. അ​ൻ​വ​ർ വ​ച്ച ഡീ​ൽ. പത്രസ​മ്മേ​ള​ന​ത്തി​ലും അ​ൻ​വ​ർ ഇ​തേ ആ​വ​ശ്യം ആ​വ​ർ​ത്തി​ച്ചു.

Read More

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചൂ​ടു​പി​ടി​ച്ച് മ​ണ്ഡ​ല​ങ്ങ​ൾ; ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ  രാ​ഷ്ട്രീ​യ യോ​ഗ​ങ്ങ​ൾ; സു​ധീ​റി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ യു​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: റോ​ഡ് ഷോ​ക​ളും ക​ൺ​വ​ൻ​ഷ​നു​ക​ളു​മാ​യി മു​ന്ന​ണി​ക​ൾ സ​ജീ​വ​മാ​യ​തോ​ടെ കേ​ര​ള​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ചൂ​ടു​പി​ടി​ച്ചു. പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫി​ന്‍റെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം ചേ​രും. ചേ​ല​ക്ക​ര​യി​ലെ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നും ഇ​ന്ന് ന​ട​ക്കും. ക​ൺ​വെ​ൻ​ഷ​നു മു​ൻ​പ് ചേ​ല​ക്ക​ര​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന്‍റെ റോ​ഡ് ഷോ​യു​മു​ണ്ട്. പ്രി​യ​ങ്ക ഗാ​ന്ധി 23നാ​ണ് വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​ത്. സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ​ഗാ​ന്ധി​യും പ്രി​യ​ങ്ക​ക്കൊ​പ്പം ഉ​ണ്ടാ​കും.ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി​യോ​ഗം ഇ​ന്ന് ചേ​രും. വൈ​കി​ട്ട് എ​കെ​ജി സെ​ന്‍റ​റി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കേ​ണ്ട തീ​യ​തി​ക​ൾ സം​ബ​ന്ധി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്യും. ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലും ഉ​യ​ർ​ത്തേ​ണ്ട പ്ര​ച​ര​ണ വി​ഷ​യ​ങ്ങ​ളും മു​ന്ന​ണി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് വ​രും. മു​ന്ന​ണി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​ക്ക​ളു​ടെ പ്ര​ചാ​ര​ണ തീ​യ​തി​ക​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ,…

Read More

ട്രെ​യി​നി​ൽ കൊ​ണ്ടു​വ​ന്ന 20 കി​ലോ ക​ഞ്ചാ​വ് പാലക്കാട്ട് പി​ടി​കൂടി; ര​ണ്ടു ബം​ഗാ​ളി വ​നി​ത​ക​ൾ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 20 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ശ്ചി​മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​നി​ക​ളാ​യ ടു​ൺ​ടു​ണി മൊ​ണ്ട​ൽ, മ​സീ​ദ​ബീ​ബി എന്നീ യു​വ​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സും പാ​ല​ക്കാ​ട് എ​ക്സൈ​സ് വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഷാ​ലി​മാ​ർ-​നാ​ഗ​ർ​കോ​വി​ൽ ഗു​രു​ദേ​വ് എ​ക്സ്പ്ര​സി​ൽ നി​ന്നും കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​സി കോ​ച്ചി​ൽ നി​ന്ന് ഇ​റ​ങ്ങി​യ യു​വ​തി​ക​ളെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ ബാ​ഗു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രും. പ​രി​ശോ​ധ​ന​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​കാ​നാ​ണ് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി യു​വ​തി​ക​ൾ യാ​ത്ര ചെ​യ്തെ​ന്ന് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​കേ​ശ​വ​ദാ​സ്, എ​ക്സൈ​സ് സി​ഐ എം.​എ​ഫ്.​സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ കേ​സ് ര​ജി​സ്റ്റ​ർ…

Read More

അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി യു​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യും; പാ​ല​ക്കാ​ട് സി​പി​എം-​ബി​ജെ​പി ഡീ​ലെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.പി.​വി.​അ​ൻ​വ​റി​ന്‌​റെ സ്ഥാ​നാ​ർ​ഥി യു​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യു​മെ​ന്നും എ​ൽ​ഡി​എ​ഫി​ന്‍റെ വോ​ട്ടു​ക​ൾ ഡെ​മോ​ക്രാ​റ്റി​ക് മൂ​വ്മെ​ന്‍റ്് ഓ​ഫ് കേ​ര​ള​യു​ടെ സ്ഥാ​നാ​ർ​ഥി ഭി​ന്നി​പ്പി​ക്കു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ്വ​കാ​ര്യ ചാ​ന​ലി​നോ​ടു പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടെ ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന്‍റെ പേ​രി​ൽ ഷാ​ഫി പ​റ​ന്പി​ൽ എം​പി​യെ വേ​ട്ട​യാ​ട​രു​തെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു. ഒ​രു നേ​താ​വി​നോ​ടും ഇ​തു​വ​രെ സീ​റ്റ് ചോ​ദി​ച്ചി​ട്ടി​ല്ല. പാ​ർ​ട്ടി ത​ന്നോ​ട് പാ​ല​ക്കാ​ട് മ​ത്സ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തി​നു​സ​രി​ച്ചാ​ണ് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത്. ധ​ർ​മ​ട​ത്ത് മ​ത്സ​രി​ക്കാ​ൻ പ​റ​ഞ്ഞാ​ൽ അ​തി​നും താ​ൻ ത​യാ​റാ​ണ്. പാ​ർ​ട്ടി പ​റ​യു​ന്ന​കാ​ര്യം അ​നു​സ​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​നാ​ണ് താ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യി​ൽ പോ​ലും ഷാ​ഫി പ​റ​ന്പി​ൽ ഇ​ല്ല. പാ​ല​ക്കാ​ട് സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ലു​ള്ള ഡീ​ലു​ണ്ട്. എ​ന്നാ​ൽ, അ​ടി​യു​റ​ച്ച ഇ​ട​തു​പ​ക്ഷ​ക്കാ​രു​ടെ വോ​ട്ട് യു​ഡി​എ​ഫി​ന് ല​ഭി​ക്കും. യു​ഡി​എ​ഫി​ൽ നി​ന്ന് വി​ട്ട് ഇ​ട​തു സ്വ​ത​ന്ത്ര​നാ​യി പി. ​സ​രി​ൻ മ​ത്സ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും രാ​ഹു​ൽ…

Read More

അ​ടു​ത്ത ത​വ​ണ താ​ൻ പാ​ല​ക്കാ​ട് മ​ത്സ​രി​ക്കി​ല്ല; പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ

പാ​ല​ക്കാ​ട്: അ​ടു​ത്ത ത​വ​ണ താ​ൻ പാ​ല​ക്കാ​ട് മ​ത്സ​രി​ക്കി​ല്ലെ​ന്ന് ഷാ​ഫി പ​റ​ന്പി​ൽ. പാ​ല​ക്കാ​ട്ടേക്കു തി​രി​ച്ച് വ​രാ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ നി​ർ​ത്തു​ന്നു എ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും ഷാ​ഫി പ​റ​ന്പി​ൽ പ്ര​തി​ക​രി​ച്ചു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പാ​ല​ക്കാ​ടി​ന്‍റെ​യും ഓ​രോ പാ​ർ​ട്ടി പ്ര​ർ​ത്ത​ക​രു​ടെ​യും ചോ​യ്സാ​ണ്. സ​രി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ യു​ക്തി​യി​ല്ലാ​ത്ത​താ​ണെ​ന്നും ഷാ​ഫി പ​റ​ന്പി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. സ​രി​ന്‍റെ പി​ന്നാ​ലെ പോ​കാ​തെ ഞ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്കി​റ​ങ്ങും. ഇ.​ശ്രീ​ധ​ര​ൻ ഇ​റ​ങ്ങി​യി​ട്ട് ന​ട​ക്കാ​ത്ത​ത് ഇ​നി ബി​ജെ​പി​ക്ക് ക​ഴി​യി​ല്ലെ​ന്നും ഷാ​ഫി പ​റ​ന്പി​ൽ പ​റ​ഞ്ഞു.

Read More

നേ​താ​വ​ല്ല സ​ഖാ​വ്… പി. ​സ​രി​ൻ ഇ​നി ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം; സി​പി​എം പ​റ​ഞ്ഞാ​ല്‍ താ​ൻ മ​ത്സ​രി​ക്കും

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് പി.​സ​രി​ന്‍. സി​പി​എം പ​റ​ഞ്ഞാ​ല്‍ ഇ​ട​തു​സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും സ​രി​ന്‍ പ്ര​തി​ക​രി​ച്ചു. പാ​ര്‍​ട്ടി​ക്കെ​തി​രേ തു​റ​ന്ന​ടി​ച്ച പി.​സ​രി​നെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സ​രി​ന്‍റെ പ്ര​തി​ക​ര​ണം. കോ​ണ്‍​ഗ്ര​സി​നെ​തി​രേ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച് വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ത്ത​ത്. പാ​ല​ക്കാ​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് സ​രി​ൻ ബു​ധ​നാ​ഴ്ച വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ സ​രി​നെ​തി​രേ ത​ത്ക്കാ​ലം ന​ട​പ​ടി വേ​ണ്ടെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി നി​ല​പാ​ട്. എ​ന്നാ​ൽ ഇ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സ​രി​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ലെ​ത്തി. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ അ​ധഃ​പ​ത​ന​ത്തി​ന് കാ​ര​ണം സ​തീ​ശ​നാ​ണെ​ന്ന് അ​ട​ക്ക​മു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് സ​രി​ൻ ഉ​ന്ന​യി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ത്ത​ത്.

Read More

സി​വി​ൽ സ​ർ​വീ​സ് വ​ലി​ച്ചെ​റി​ഞ്ഞ് രാ​ഷ്‌​ട്രീ​യ​ത്തി​ലി​റ​ങ്ങി​യ സ​രി​ൻ: മ​റ്റേ​ത​ങ്കി​ലും പാ​ർ​ട്ടി​യി​ലേ​ക്ക് ചേ​ക്കേ​റു​മോ എ​ന്ന് ഉ​റ്റു നോ​ക്കി രാ​ഷ്ട്രീ​യ​കേ​ര​ളം

തൃ​ശൂ​ർ: സി​വി​ൽ സ​ർ​വീ​സി​ലെ ന​ല്ല പ​ദ​വി വേ​ണ്ടെ​ന്ന് വെ​ച്ചാ​ണ് ഡോ.​സ​രി​ൻ രാ​ഷ്ട്രീ​യ​ക്ക​ള​രി​യി​ലേ​ക്ക് അ​ങ്കം വെ​ട്ടി​നി​റ​ങ്ങി​യ​ത്. കെ​പി​സി​സി ഡി​ജി​റ്റ​ൽ മീ​ഡി​യ ചു​മ​ത​ല​യാ​ണ് നി​ല​വി​ൽ ഡോ.​പി സ​രി​ൻ വ​ഹി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റി​യ അ​നി​ൽ ആ​ന്‍റ​ണി​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് ഡോ. ​സ​രി​ന്‍റെ നി​യ​മ​നം. ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പാ​ർ​ട്ടി പ​ദ​വി​യി​ൽ നി​ന്ന് അ​നി​ൽ ആ​ന്‍റ​ണി രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​രി​ൻ നി​യ​മി​ത​നാ​യ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും എം​ബി​ബി​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ ഡോ.​സ​രി​ൻ 2008ലാ​ണ് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ എ​ഴു​തി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ദ്യോ​ഗം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. ആ​ദ്യ അ​വ​സ​ര​ത്തി​ൽ ത​ന്നെ 555-ാം റാ​ങ്ക് നേ​ടി​യ സ​രി​ൻ ഇ​ന്ത്യ​ൻ അ​ക്കൗ​ണ്ട​സ് ഓ​ഡി​റ്റ് സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്യ​വെ 2016ലാ​ണ് ജോ​ലി​യി​ൽ നി​ന്നും രാ​ജി​വ​ച്ച് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ജോ​ലി ചെ​യ്ത ശേ​ഷം നാ​ലു വ​ർ​ഷം ക​ർ​ണാ​ട​ക​ത്തി​ലും ഡെ​പ്യൂ​ട്ടി അ​ക്കൗ​ണ്ട് ജ​ന​റ​ൽ പ​ദ​വി​യി​രു​ന്നു. 2019ലെ ​ലോ​ക്സ​ഭ…

Read More

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ചി​ത്രം തെ​ളി​യു​ന്നു; സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ സ​ജീ​വം;  പാ​ല​ക്കാ​ട്ട് ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ ഫ്ള​ക്സു​ക​ൾ

തി​രു​വ​ന​ന്ത​പു​രം/കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ള്‍ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ക്കി രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ. സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച് ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ച​ർ​ച്ച ചെ​യ്യും. മു​ൻ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ലോ​ക്സ​ഭാം​ഗ​മാ​യ ഒ​ഴി​വി​ൽ ന​ട​ക്കു​ന്ന ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്‍ എം​എ​ല്‍​എ യു.​ആ​ര്‍. പ്ര​ദീ​പ​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​നു​ള്ള ആ​ലോ​ച​ന സി​പി​എ​മ്മി​ൽ സ​ജീ​വ​മാ​ണ്. പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ള്‍ സ​ജീ​വ​പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​വി​ടെ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് അ​ഡ്വ. സ​ഫ്ദ​ര്‍ ഷെ​രീ​ഫി​ന്‍റെ പേ​രും ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​ത്തി​ൽ ബി​നു​മോ​ൾ​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി​രു​ന്നു. ബി​നുമോ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള ജി​ല്ലാഘ​ട​ക​ത്തി​ന്‍റെ നി​ർ​ദേ​ശം ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ച​ർ​ച്ച ചെ​യ്യും. കോ​ൺ​ഗ്ര​സും സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ളി​ലേ​ക്കു ക​ട​ന്നു​ക​ഴി​ഞ്ഞു. ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ…

Read More

എം.​വി. ജ​യ​രാ​ജ​ന്‍റെ പേ​രി​ൽ  വ്യാ​ജ വാ​ർ​ത്ത; പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ; വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ നി​ന്ന് ല​ഭി​ച്ച  വാ​ർ​ത്ത​യെ​ന്ന്  സൈ​നു​ദ്ദീ​ൻ

ക​ണ്ണൂ​ർ: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നെ​തി​രെ വ്യാ​ജ പ്ര​സ്താ​വ​ന​യു​ണ്ടാ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി സൈ​നു​ദ്ദീ​നെ​യാ​ണ്(46) ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. “പി.​വി. അ​ൻ​വ​ർ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത് പി​ണ​റാ​യി​യെ, പി​ന്നി​ൽ ഒ​രു കൂ​ട്ടം ജി​ഹാ​ദി​ക​ൾ എം.​വി. ജ​യ​രാ​ജ​ൻ’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​യി​രു​ന്നു വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​ത്. 24 ന്യൂ​സി​ൽ വ​ന്ന വാ​ർ​ത്ത​യെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഫേ​സ് ബു​ക്ക്, വാ​ട്സാ​പ്പ് തു​ട​ങ്ങി​യ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്. “മു​നീ​ർ ഹാ​ദി’ എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ നി​ന്നാ​യി​രു​ന്നു വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. എം.​വി.​ജ​യ​രാ​ജ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​ല​ക്കാ​ട് വ​ച്ച് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ നി​ന്ന് ല​ഭി​ച്ച ഒ​രു വാ​ർ​ത്ത ഫോ​ർ​വേ​ഡ്…

Read More