രാത്രിയിൽ പുറത്തിറങ്ങിയ യുവാവിനെ തുമ്പിക്കൈക്ക് ചുറ്റി നിലത്തടിച്ചു; അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വിന് ദാരുണാന്ത്യം

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ഊ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ ഊ​ത്തു​കു​ഴി ഊ​രി​ൽ ല​ക്ഷ​മ​ണ​ൻ (45) ആ​ണ് ആ​ന​യു​ടെ അ​ടി​യേ​റ്റ് മ​രി​ച്ച​ത്. ഇ​ന്നു പാ​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ കാ​ട്ടാ​ന ല​ക്ഷ​മ​ണ​നെ തു​ന്പി​കൈ​കൊ​ണ്ട് ചു​ഴ​റ്റി എ​ടു​ത്ത് നി​ല​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. ല​ക്ഷ​മ​ണ​ൻ ത​ത്ക്ഷ​ണം മ​രി​ച്ചു. ദി​വ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ നാ​ലു​മാ​സ​ത്തി​നി​ടെ പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​രാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സി​നെ കാ​ട്ടാ​ന പി​ന്തു​ട​ർ​ന്നി​രു​ന്നു. ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടാ​ന​യെ കാ​ട്ടി​ലേ​ക്കു തി​രി​ച്ചു​വി​ട്ടെ​ങ്കി​ലും കാ​ട്ടാ​ന വീ​ണ്ടും ഉൗ​രി​ലെ​ത്തു​ക​യാ​ണെ​ന്ന് ഉൗ​രി​ലെ നി​വാ​സി​ക​ൾ പ​റ​യു​ന്നു.

Read More

ഒ​റ്റ​പ്പാ​ല​ത്ത് കവർച്ച തടയുന്നതിനിടെ വൃദ്ധദ​ന്പ​തി​ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; പിടിയിലായത് പ​ഴ​നി സ്വ​ദേ​ശി

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് കവർച്ച തടയുന്നതിനിടെ വയോധിക ദ​ന്പ​തി​ക​ളെ വീടിനുള്ളിൽ വെ​ട്ടിപ്പരിക്കേൽപിച്ച മോ​ഷ്ടാ​വ് പി​ടി​യി​ൽ. ഒ​റ്റ​പ്പാ​ലം പാ​ല​പ്പു​റ​ത്ത് സു​ന്ദ​രേ​ശ്വ​ര​ൻ (72), ഭാ​ര്യ അം​ബി​കാ​ദേ​വി (68) എ​ന്നി​വ​ർക്കാണ് വെട്ടേറ്റത്. ഇ​വ​രെ ആ​ക്ര​മി​ച്ച ത​മി​ഴ്നാ​ട് പ​ഴ​നി സ്വ​ദേ​ശി ബാ​ല​നെ പോ​ലീ​സ് ല​ക്കി​ടി​യി​ൽ വ​ച്ച് പി​ടി​കൂ​ടി. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടി​നാ​യിരുന്നു സം​ഭ​വം. വീ​ട്ടി​ൽ ദ​ന്പ​തി​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യിരുന്ന​ത്. അ​ല​മാ​ര തു​റ​ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് അം​ബി​കാ​ദേ​വി ഉ​ണ​ർ​ന്ന​ത്്. ഉ​ട​നെ സു​ന്ദ​രേ​ശ​നും എ​ഴു​ന്നേ​റ്റു. ഇവർ തടയാൻ ശ്രമിച്ചപ്പോൾ ക​ള്ള​ൻ കൈ​യി​ലു​ണ്ടാ​യി​രു​ന്ന വാ​ൾ​ക്കൊ​ണ്ട് ഇ​രു​വ​രെ​യും മാ​റി മാ​റി വെ​ട്ടു​ക​യാ​യി​രു​ന്നു. തുടർന്ന് ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ചു രക്ഷപ്പെട്ടു. ദ​ന്പ​തി​ക​ൾ ത​ന്നെ ഇ​ക്കാ​ര്യം ഒ​റ്റ​പ്പാ​ലം പോ​ലീ​സി​ൽ വി​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കള്ളൻ ഫോൺ കൊണ്ടുപോ യത് പോലീസിന് തുന്പായി.  ഒട്ടും വൈകാതെ ഫോ​ണിന്‍റെ സി​ഗ്ന​ൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോ​ലീ​സ് ക​ള്ള​നെ ല​ക്കി​ടി​യി​ൽനി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ള്ള​ന്‍റെ വെ​ട്ടേ​റ്റ് സു​ന്ദ​രേ​ശ്വ​നു നെ​റ്റി​ലി​യും മു​തു​കി​ലും…

Read More

ഇ​തു സ​ത്യം, ഭ​ര്‍​ത്താ​വി​നെ രാ​ത്രി 9 വ​രെ ശ​ല്യ​പ്പെ​ടു​ത്തി​ല്ല! ഭ​ർ​ത്താ​വി​ന്‍റെ കൂ​ട്ടു​കാ​ർ​ക്ക് വ​ധു ഒ​പ്പി​ട്ടു ന​ൽ​കി​യ സ​മ്മ​ത​പ​ത്രം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

പാ​ല​ക്കാ​ട്: വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​വി​ന്‍റെ കൂ​ട്ടു​കാ​ർ​ക്ക് വ​ധു ഒ​പ്പി​ട്ടു ന​ൽ​കി​യ സ​മ്മ​ത​പ​ത്രം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. ഭ​ര്‍​ത്താ​വ് കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പ​മി​രി​ക്കു​മ്പോ​ള്‍ രാ​ത്രി ഒ​മ്പ​തു​വ​രെ ഫോ​ണ്‍​ചെ​യ്ത് ശ​ല്യ​പ്പെ​ടു​ത്തി​ല്ലെ​ന്നാ​ണ് സ​മ്മ​ത​പ​ത്ര​ത്തി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വി​വാ​ഹം ക​ഴി​ഞ്ഞ കൊ​ടു​വാ​യൂ​ര്‍ മ​ല​യ​ക്കോ​ട് വി.​എ​സ്. ഭ​വ​നി​ല്‍ എ​സ്. ര​ഘു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കാ​ണ് ഭാ​ര്യ കാ​ക്ക​യൂ​ര്‍ വ​ട​ക്കേ​പ്പു​ര വീ​ട്ടി​ല്‍ എ​സ്. അ​ര്‍​ച്ച​ന ഒ​പ്പി​ട്ടു​ന​ല്‍​കി​യ​ത്. വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ 50 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്ര​ത്തി​ല്‍ വ​ധു​വി​ന്‍റെ അ​നു​മ​തി​പ​ത്രം വാ​ങ്ങി​യ​ശേ​ഷം സ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് വ​ധു​വി​നും വ​ര​നും കൂ​ട്ടു​കാ​ര്‍​ക്കു​മെ​ല്ലാം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​ശം​സാ​പ്ര​വാ​ഹ​മാ​ണ്. ര​ഘു ക​ഞ്ചി​ക്കോ​ട്ടെ സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. വ​ധു ബാ​ങ്ക് ജോ​ലി​ക്കു​വേ​ണ്ടി​യു​ള്ള കോ​ച്ചിം​ഗ് ന​ട​ത്തു​ന്നു.

Read More

മ​നം പോ​ലെ മം​ഗ​ല്യം…! ആ​ന​ക്ക​ര​യ്ക്കു മ​രു​മ​ക​ളാ​യി മെ​ക്സി​ക്കോ സു​ന്ദ​രി; ച​ട​ങ്ങി​ന് എ​ത്തിയത്‌ ആ​ൻ​ഡ്രി​യ​യു​ടെ മാ​താ​പി​താ​ക്ക​ളും ഏ​ക സ​ഹോ​ദ​ര​നും

ഷൊ​ർ​ണൂ​ർ: മ​നം പോ​ലെ മം​ഗ​ല്യം… ആ​ന​ക്ക​ര​യ്ക്ക് മ​രു​മ​ക​ളാ​യി മെ​ക്സി​ക്കോ സു​ന്ദ​രി. ആ​ന​ക്ക​ര മു​ണ്ട്ര​ക്കോ​ട് പു​ലി​പ്രവ​ള​പ്പി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ​യും ല​ത​യു​ടെ​യും മ​ക​ൻ ശ്രീ​കു​മാ​റാ​ണ് കേ​ര​ള ശൈ​ലി​യി​ൽ മെ​ക്സി​ക്കോ​ക്കാ​രി ആ​ൻ​ഡ്രി​യ​യെ താ​ലി ചാ​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഷൊ​ർ​ണൂ​രി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. മെ​ക്സി​ക്ക​ൻ സ്വ​ദേ​ശി​ക​ളാ​യ ഏ​ഡ്വേ​ർ​ഡോ- തെ​രേ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​റ്റ്​ലാന്‍റ​യി​ൽ ഗ്രാ​ഫി​ക് ഡി​സൈ​ന​റാ​യ ആ​ൻ​ഡ്രി​യ. ശ്രീ​കു​മാ​ർ അ​റ്റ്‌ലാന്‍റ​യി​ൽ കം​പ്യൂ​ട്ട​ർ എ​ൻ​ജീ​നീ​യ​ർ ആ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന ശ്രീ​കു​മാ​ർ ഇ​വി​ടെ വ​ച്ചാ​ണ് ആ​ൻ​ഡ്രി​യ​യെ പ​രി​ച​യ​പ്പെ​ടു​ന്ന​തും വി​വാ​ഹ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തും വി​വാ​ഹ​നി​ശ്ച​യം മെ​ക്സി​ക്കോ​യി​ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് വി​വാ​ഹം പ​ര​ന്പ​രാ​ഗ​ത ച​ട​ങ്ങു​ക​ളോ​ട ഷൊ​ർ​ണൂ​രി​ൽ ന​ട​ത്തി​യ​ത്. ആ​ൻ​ഡ്രി​യ​യു​ടെ മാ​താ​പി​താ​ക്ക​ളും ഏ​ക സ​ഹോ​ദ​ര​നും ച​ട​ങ്ങി​ന് എ​ത്തി​യി​രു​ന്നു.

Read More

സന്തോഷം അതാണ് എല്ലാം… ഉദ്യോഗാർഥികളെ സർക്കാർ ജോലികളിലേക്കു നയിച്ച് റിട്ട. എസ്ഐ ബാലസുബ്രഹ്മണ്യൻ

ഫ്രാ​ൻ​സി​സ് ത​യ്യൂ​ർ വ​ട​ക്ക​ഞ്ചേ​രി: ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മു​ത്താ​ണ് ഈ ​പ​രി​ശീ​ല​ക​ൻ. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ മ​ന​സി​ൽ താ​ലോ​ലി​ക്കു​ന്ന ഏ​റ്റ​വും പ്രി​യ​ങ്ക​ര​ൻ.ഇ​ത് ക​ണ്ണ​ന്പ്ര മ​ഠ​ത്തി​പ​റ​ന്പി​ലെ റി​ട്ട​. എ​സ്ഐ ബാ​ല​സു​ബ്ര​ഹ്്മണ്യ​ൻ. ​ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​യി​ക പ​രി​ശീ​ല​ന​ത്തി​ൽ 13 വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ഇ​തി​ന​കം ജോ​ലി ല​ഭി​ച്ച​വ​ർ എ​ഴു​നൂ​റി​ലധികം പേ​ർ. പോ​ലീ​സ് സേ​ന​യി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ പിഎ​സ്‌സി ​ജോ​ലി ല​ഭി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ശാ​രീ​രി​കക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന സൗ​ജ​ന്യ കാ​യി​ക പ​രി​ശീ​ല​ക​ൻ. കാ​ര്യ​ക്ഷ​മ​ത​യു​ള്ള ഒ​രു ഉ​ദ്യോ​ഗാ​ർ​ഥി വ​ഴി ഒ​രു കു​ടും​ബ​മാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. ജോ​ലി ല​ഭി​ക്കു​ന്പോ​ൾ അ​വ​ർ​ക്കു​ണ്ടാ​കു​ന്ന സ​ന്തോ​ഷം അ​തുത​ന്നെ​യാ​ണ് ത​ന്‍റെ അ​ധ്വാ​ന​ത്തി​ന്‍റെ പ്ര​തി​ഫ​ല​മെ​ന്ന് ബാ​ല​സു​ബ്ര​ഹ്്മണ്യ​ൻ പ​റ​യു​ന്നു. കേ​ര​ള പോ​ലീ​സി​ൽ ഹൈ​ജ​ന്പ​റാ​യി​രു​ന്ന ബാ​ല​സു​ബ്ര​ഹ്്മണ്യ​ൻ റി​ട്ട​യ​ർ​മെ​ന്‍റി​നു ശേ​ഷം മാ​സ്റ്റേ​ഴ്സ് മീ​റ്റു​ക​ളി​ൽ ഇ​തേ ഇ​ന​ത്തി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി സ്റ്റേ​റ്റ് ചാ​ന്പ്യ​ൻ. ദേ​ശീ​യ ചാ​ന്പ്യ​ൻപ​ട്ട​വും പ​ല​ത​വ​ണ നേ​ടി. അ​ങ്ങ​നെ പ്ര​ത്യേ​ക​ത​ക​ൾകൊ​ണ്ട് സ​ന്പ​ന്ന​മാ​ണ് 52 കി​ലോ മാ​ത്രം ശ​രീ​രഭാ​ര​മു​ള്ള ഈ 66 ​കാ​ര​ൻ.…

Read More

മാത്തുക്കുട്ടി ഇത്രസിംപിളായിരുന്നോ..! സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ പ​ര​സ്യം ക​ണ്ട് സ്കൂ​ട്ട​ർ വാ​ങ്ങാ​ൻ ശ്ര​മി​ച്ച യുവാവിന് എട്ടിന്‍റെ പണി

നെന്മാറ: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ സ്കൂ​ട്ട​ർ കൊ​ടു​ക്കാ​നു​ണ്ടെ​ന്ന പ​ര​സ്യ​ത്തി​ൽ വാ​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ൽ നെന്മാ​റ​യി​ലെ വ്യാ​പാ​രി​യ്ക്ക് 21,000 രൂ​പ ന​ഷ്ട​മാ​യി. നെന്മാറ വ​ല്ല​ങ്ങി​യി​ലെ വ്യാ​പാ​രി​യാ​യ മാ​ത്തു​ക്കു​ട്ടി​ക്കാ​ണ് തു​ക ന​ഷ്ട​മാ​യ​ത്. ഫേ​സ് ബു​ക്കി​ൽ സ്കൂ​ട്ട​റി​ന്‍റെ ചി​ത്ര​സ​ഹി​തം വി​ൽ​പന​യ്ക്ക് എ​ന്നു ക​ണ്ട് അ​തി​ൽ കൊ​ടു​ത്ത ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ട്ടാ​ള​ക്കാ​ര​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ഹി​ന്ദി സം​സാ​രി​ക്കു​ന്ന​യാ​ളാ​ണ് സ്കൂ​ട്ട​ർ വി​ൽ​പന​യ്ക്ക് പ​ര​സ്യം ന​ൽ​കി​യ​തെ​ന്ന് വ്യാ​പാ​രി പ​റ​ഞ്ഞു. മ​ല​പ്പു​റം ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള സ്കൂ​ട്ട​റി​ന്‍റെ ചി​ത്ര​ങ്ങ​ളും വ​ണ്ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ രേ​ഖ​ക​ളും, വി​ൽ​പന ന​ട​ത്തു​ന്ന​യാ​ളു​ടെ തി​രി​ച്ച​റി​ൽ രേ​ഖ​ക​ളും ഫോ​ട്ടോയും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വാ​ട്ട്സ്ആ​പ്പി​ലൂ​ടെ അ​യ​ച്ചു ന​ൽ​കി. അ​യ​ച്ചു​ത​ന്ന രേ​ഖ​ക​ളി​ൽ വി​ശ്വ​സി​ച്ച് സ്കൂ​ട്ട​റി​ന് 18,000 രൂ​പ വി​ല ഉ​റ​പ്പി​ച്ചു അ​ഡ്വാ​ൻ​സാ​യി 4000 രൂ​പ ഇ​ദ്ദേ​ഹം തു​ക ഗൂ​ഗി​ൾ പേ ​മു​ഖാ​ന്തി​രം അ​യ​ച്ചു​കൊ​ടു​ത്തു. പി​ന്നീ​ട് വാ​ഹ​നം പാ​ർ​സ​ൽ ചെ​യ്യു​ന്ന​തി​ന്‍റെ​യും പ​ട്ടാ​ള​ട്ര​ക്കി​ൽ ക​യ​റ്റു​ന്ന​തി​ന്‍റെ​യും ചി​ത്രം അ​യ​ച്ചു​കൊ​ടു​ത്ത് വാ​ഹ​ന​ത്തി​ന്‍റെ ബാ​ക്കി തു​ക കൂ​ടി അ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പാ​ർ​സ​ൽ ബി​ൽ കൂ​ടി വാ​ട്ട്സ്ആ​പ്പി​ലൂ​ടെ…

Read More

മൃ​ത​സ​ഞ്ജീ​വ​നി തേ​ടി​പ്പോ​യ ഹ​നു​മാ​ന്‍റെ കൈ ​വി​ര​ൽ ത​ട്ടി നി​ന്ന കല്ലോ? ടൂറിസം ഭൂപടത്തിൽ ഇടംതേടി വരക്കല്ല്; പഴമക്കാര്‍ പറയുന്നത് പല ഐതിഹ്യവും

ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് : ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ഇ​ടം പി​ടി​യ്ക്കു​ന്നും കാ​ത്ത് പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വ​ര​ക്ക​ല്ല്. അ​ട്ട​പ്പാ​ടി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​മാ​യി വി​ശേ​ഷി​പ്പി​ക്കു​ന്ന വ​ര​ക്ക​ല്ല് സൈ​ല​ന്‍റ് വാ​ലി വ​ന​മേ​ഖ​ല​യി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് -ചി​ന്ന​ത​ടാ​കം ചു​രം​പാ​ത​യി​ൽ പ​ത്താം വ​ള​വി​ന് സ​മീ​പ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ഈ ​വ​ര​ക്ക​ല്ല് അ​ട്ട​പ്പാ​ടി​യു​ടെ മു​ഖം എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. സൈ​ല​ന്‍റ് വാ​ലി​യി​ലേ​ക്ക് എ​ത്തു​ന്ന​വ​രു​ടെ കൗ​തു​ക കാ​ഴ്ച​യാ​ണി​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് ഏ​ക​ദേ​ശം 2500 അ​ടി ഉ​യ​ര​ത്തി​ൽ ഒ​രേ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് പ​ര​ന്നു കി​ട​ക്കു​ക​യാ​ണ് ഈ ​ശി​ല. ഒ​ക്ടോ​ബ​റി​ലെ കോ​ട​മ​ഞ്ഞും കു​ളി​ർ​കാ​റ്റു​മെ​ല്ലാം വ​ര​ക്ക​ല്ലി​ന് കൂ​ടു​ത​ൽ ദൃ​ശ്യ​ഭം​ഗി​യും ചാ​രു​ത​യും ന​ൽ​കു​ന്നു. മ​ഴ​ക്കാ​ല​ത്ത് വ​ര​ക്ക​ല്ലി​നി​ട​യി​ലൂ​ടെ വെ​ള്ളം താ​ഴേ​ക്ക് പ​തി​ക്കു​ന്ന​ത് മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്. അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് പോ​കു​ന്ന​ചു​രം റോ​ഡി​ലെ മി​ക്ക വ​ള​വു​ക​ളി​ൽ നി​ന്നും ഈ ​ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​കും. മ​ണ്ണാ​ർ​ക്കാ​ട്, കു​മ​രം​പു​ത്തൂ​ർ, തെ​ങ്ക​ര, കാ​ഞ്ഞി​ര​പ്പു​ഴ, ക​രി​ന്പ, കാ​രാ​കു​റു​ശ്ശി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഏ​ത് പ്ര​ദേ​ശ​ത്തു​നി​ന്ന് നോ​ക്കി​യാ​ലും പു​രു​ഷാ​ര​ത്തി​ന്…

Read More

അസുഖബാധിതനായ മകനെ നോക്കാൻ  പ്രായവും സാമ്പത്തിക സ്ഥിതിയും തടസമായി; മ​ക​നെ ക​ഴു​ത്ത​റു​ത്തു​കൊ​ന്നശേഷം അ​ച്ഛ​ൻ ജീവനൊടുക്കി

പാ​ല​ക്കാ​ട്: മ​ക​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​ച്ഛ​ൻ തൂ​ങ്ങി​മ​രി​ച്ചു. നെന്മാ​റ വി​ത്ത​ന​ശേ​രി​യി​ൽ ബാ​ല​കൃ​ഷ്ണ​ൻ (65), മ​ക​ൻ മുകുന്ദൻ (ക​ണ്ണ​ൻ കു​ട്ടി -39) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​തെ​ന്ന് ക​രു​തു​ന്നു. ഇ​ന്നു രാ​വി​ലെ സ​മീ​പ​ത്തു​ള്ള ബ​ന്ധു​ക്ക​ൾ ചാ​യ​യും കൊ​ണ്ട് ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ ഉ​മ്മ​റ​ത്ത് മുകുന്ദന്‍റെ ക​ഴു​ത്തി​നു വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​നും മുകുന്ദനും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​വി​വാ​ഹി​ത​നും ക​ടു​ത്ത പ്ര​മേ​ഹ​രോ​ഗി​യാ​യു​മാ​യ മ​ക​നെ കു​റെ നാ​ളു​ക​ളാ​യി ബാ​ല​കൃ​ഷ്ണ​നാ​ണ് പ​രി​ച​രി​ച്ചി​രു​ന്ന​ത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മുകുന്ദന്‍റെ കാൽ മുറിച്ചുമാറ്റിയിരുന്നു. മ​ക​ന്‍റെ അ​സു​ഖ​വും ചി​കി​ത്സ​യു​മൊ​ക്കെ​യാ​യി ബാ​ല​കൃ​ഷ്ണ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​താ​യി​രി​ക്കാം കൊ​ല​പാ​ത​ക​ത്തി​ലേ​ക്കും ആ​ത്മ​ഹ​ത്യ​യി​ലേ​ക്കും ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു.ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് മ​രി​ച്ചി​രു​ന്നു. ഇ​ള​യ മ​ക​ൻ സ​തീ​ഷ് കു​മാ​ർ കോ​യ​ന്പ​ത്തൂ​രി​ൽ റെ​യി​ൽ​വേ ജോ​ലി​ക്കാ​ര​നാ​ണ്. മ​ക​ൾ ശ്രു​തി വി​വാ​ഹി​ത​യു​മാ​ണ്.

Read More

പത്തടി നീളവും 12 ​കി​ലോ തൂ​ക്കമുള്ള​  ഭീ​മ​ൻ രാ​ജ​വെമ്പാ​ല​യെ പി​ടി​കൂ​ടി; ​രാമ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ നി​ന്ന് പാ​മ്പി​നെ പിടികൂടുന്നത് മൂന്നാംതവണ

  നെന്മാ​റ(​പാ​ല​ക്കാ​ട്): പോ​ത്തു​ണ്ടി​യി​ൽ വീ​ട്ടു​വ​ള​പ്പി​നോ​ടു​ചേ​ർ​ന്ന റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്ന് ഭീ​മ​ൻ രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി. പത്തടി നീ​ള​വും 12 ​കി​ലോ തൂ​ക്ക​വു​മു​ള്ള രാ​ജ​വെ​ന്പാ​ല​യെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്. തി​രു​ത്ത​ന്പാ​ടം രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് പാ​ന്പി​നെ ക​ണ്ട​ത്. മ​ര​ത്തി​ൽ ക​യ​റി​യ നി​ല​യി​ൽ ക​ണ്ട പാ​ന്പി​നെ ക​ണ്ട് ഭ​യ​ന്ന വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും വ​നം വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പാ​ന്പി​നെ നെ​ല്ലി​യാ​ന്പ​തി വ​ന​ത്തി​ൽ വി​ട്ടു. ഇ​താ​ദ്യ​മാ​യ​ല്ല രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ നി​ന്ന് പാ​ന്പി​നെ പി​ടി​കൂ​ടു​ന്ന​ത്. നേ​ര​ത്തെ ര​ണ്ടു​ത​വ​ണ ഇ​ത്ത​ര​ത്തി​ൽ പാ​ന്പി​നെ ഇ​വി​ടെ നി​ന്നും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. അ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്.

Read More

ഇതാണ്ടാ എക്സൈസ്… മദ്യം വാങ്ങി വന്ന യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി;  പണം കൈപ്പറ്റിയത് ഗൂഗിൾപേ വഴി

പാലക്കാട്: ബിവറേജില്‍ നിന്ന് മദ്യം വാങ്ങി വന്ന യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പാലക്കാട് സിവില്‍ എക്സൈസ് ഓഫീസര്‍ ടി. എസ്. അനില്‍കുമാറിനെതിരെയാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നടപടിയെടുത്തത്. ബിവറേജില്‍ നിന്ന് മൂന്ന് ലിറ്റര്‍ മദ്യം വാങ്ങിവന്ന പരാതിക്കാരനോട് 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരു ന്നു അനില്‍കുമാര്‍. പണം തന്നില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ ആദ്യ ഗഡുവായി 5,000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങുകയും ചെയ്തു.

Read More