കെ​എ​സ്ആ​ർ​ടി​സിയേയും കാ​റി​നെ​യും ഒ​രു​മി​ച്ച് മ​റി​ക​ട​ക്കാ​ൻുള്ള ശ്രമം പാളി; വടക്കഞ്ചേരി അപകടത്തിൽ ഡ്രൈവർക്കെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഡ്രൈ​വ​ർ ജോ​ജോ​യ്ക്കെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തി. ഡ്രൈ​വ​ർ ജോ​ജോ പ​ത്രോ​സി​നെ​തി​രെ മ​നഃ​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് ആ​ദ്യം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ബ​സ് ഉ​ട​മ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ഡ്രൈ​വ​ർ ജോ​ജോ​യെ ഇ​ന്ന് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. അ​പ​ക​ടം ന​ട​ന്ന​ശേ​ഷം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് ഉ​ൾ​പ്പെ​ടെ ക​ള്ളം പ​റ​ഞ്ഞ് ക​ട​ന്നു ക​ള​ഞ്ഞ​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കും. ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം. അ​പ​ക​ട​മു​ണ്ടാ​യ സാ​ഹ​ച​ര്യം, ഇ​യാ​ൾ മ​ദ്യ​പി​ച്ചാ​യി​രു​ന്നോ വാ​ഹ​നം ഓ​ടി​ച്ച​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ല്ലാ​മാ​യി​രി​ക്കും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക. ബ​സി​ന്‍റെ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കു​ന്ന​തും ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​വും. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ജോ​ജോ, ബ​സ് ഉ​ട​മ​ക അ​രു​ൺ എ​ന്നി​വ​രെ കൊ​ല്ലം ച​വ​റ​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ടൂ​റി​സ്റ്റ് ബ​സി​ന്‍റെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ…

Read More

രാത്രി 10.18നും 10.56നുമാണ് ബസ് അമിത വേഗത്തിലെന്ന് ആർസി ഉടമയ്ക്ക് മുന്നറിയിപ്പ് എത്തി! സ്പീഡ് ഗവേർണറിലും മാറ്റംവരുത്തി

പാലക്കാട്: വടക്കാഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ ടൂറിസ്റ്റ് ബസിടിച്ച് അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ച അപകടത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്. ടൂറിസ്റ്റ് ബസിന്‍റെ വേഗം കൂടിയപ്പോള്‍ അപകടത്തിന് മുന്‍പ് ഉടമയ്ക്ക് രണ്ടുവട്ടം സന്ദേശമെത്തിയതായും ശ്രീജിത്ത് പറഞ്ഞു. ബുധനാഴ്ച രാത്രി 10.18നും 10.56നുമാണ് ബസ് അമിത വേഗത്തിലെന്ന് ആർസി ഉടമയ്ക്ക് മുന്നറിയിപ്പ് എത്തിയത്. അപകടമുണ്ടാകുമ്പോള്‍ ബസ് 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു. വാഹനത്തിലെ സ്പീഡ് ഗവേർണർ സംവിധാനത്തിൽ മാറ്റം വരുത്തിയിരുന്നതായും പരിശോധന നടത്തിയശേഷം ട്രാൻസ്പോർട്ട് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

Read More

നിരന്തരം പ്രേമാഭ്യർഥനയുമായി യുവാവിന്‍റെ ശല്യം ചെയ്യൽ; പോലീസിൽ പരാതി നൽകിയ യുവതിയുടെ സ്കൂട്ടർ കത്തിച്ചു; പ്രതിയെ കൈയോടെ പൊക്കി പോലീസ്

കൊ​ര​ട്ടി: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ഇ​രു​ച​ക്ര വാ​ഹ​നം ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ര​ട്ടി കി​ൻ​ഫ്ര പാ​ർ​ക്കി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ണ്ണ​ങ്കോ​ട് വീ​ട്ടി​ൽ നി​സാ​മു​ദീ​നെ​യാ​ണ് (42) കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യു​ടെ വീ​ട്ടി​ൽ ഇ​ന്ന് ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തും. കൊ​ര​ട്ടി ല​ത്തീ​ൻ പ​ള്ളി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന മു​ത്തു​മാ​രി​യു​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​മാ​ണു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ നി​സാ​മു​ദ്ദീ​ൻ ക​ത്തി​ച്ച​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണു നി​സാ​മു​ദ്ദീ​നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ല ത​വ​ണ ഇ​യാ​ൾ വി​ധ​വ​യാ​യ യു​വ​തി​യോ​ടു വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു. കൂ​ടാ​തെ പ​ല​ത​വ​ണ ഇ​യാ​ൾ ഭീ​ഷി​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു​വ​ത്രേ. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​ത്ത​ര​ത്തി​ൽ ഭീ​ഷി​ണി​യു​ണ്ടാ​യെ​ന്ന് യു​വ​തി കൊ​ര​ട്ടി സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. കൊ​ര​ട്ടി സി ​ഐ ബി.​കെ. അ​രു​ണ്‍, എ​സ്ഐ​മാ​രാ​യ ഷാ​ജു എ​ട​ത്താ​ട​ൻ, സി.​എ​സ്. സൂ​ര​ജ്, സി.​എ​ൻ. എ​ബി​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ വി.​ആ​ർ.…

Read More

കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി; തടയാനെത്തിയ മകൾക്കും പരിക്ക്; കൃഷ്ണദാസിനെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളതിങ്ങനെ…

  പാ​ല​ക്കാ​ട്‌: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഭാ​ര്യ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി. ഒ​റ്റ​പ്പാ​ലം കോ​ത​ക്കു​റ​ശ്ശി​യി​ലാ​ണ് സം​ഭ​വം. ന​ട​ന്ന​ത്. കി​ഴ​ക്കേ പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ര​ജ​നി (38) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് കൃ​ഷ്ണ​ദാ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നി​ടെ പ​തി​മൂ​ന്നു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ൾ അ​ന​ഘയ്​ക്കും പ​രി​ക്കേ​റ്റു. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ​വ​ഴ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. കി​ട​പ്പു​മു​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ര​ജ​നി​യെ കൃ​ഷ്ണ​ദാ​സ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി കൃ​ഷ്ണ​ദാ​സ് ആ​കെ അ​സ്വ​സ്ഥ​നാ​യി​രു​ന്നു​വെ​ന്ന് അ​യ​ൽ​ക്കാ​ർ പ​റ​യു​ന്നു. നേ​രം വെ​ളു​ത്ത​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മ​റി​യു​ന്ന​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള കൃ​ഷ്ണ​ദാ​സി​നെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കും. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ…! ഏഴു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച 70 കാ​ര​ൻ അ​റ​സ്റ്റി​ൽ

വ​ട​ക്ക​ഞ്ചേ​രി: ഏ​ഴു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പാ​രി​തി​യി​ൽ 70 കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പു​തു​ക്കോ​ട് തെ​ക്കേ​പ്പൊ​റ്റ തൂ​പ്പും​കാ​ട് അ​ബ്ദു​ൾ​റ​ഹ്മാ​നെ (70) യാ​ണ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ ജൂ​ണ്‍ മാ​സം മു​ത​ൽ പ​ല ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പീ​ഡ​നവി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു പ്രതി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

മരണാനന്തരം ശരീരം മെഡിക്കൽ കോളജിന്; മാ​തൃ​ക​യാ​യൊ​രു വി​വാ​ഹം… ശ്രീ​ദേ​വി​ക്ക് ബി​ഗ് സ​ല്യൂ​ട്ട്

ഒ​റ്റ​പ്പാ​ലം: മാ​തൃ​ക​യാ​യൊ​രു വി​വാ​ഹം… വി​വാ​ഹ ച​ട​ങ്ങു​ക​ൾ കോ​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കു വേ​ദി​യാ​കു​ന്ന ന്യൂ​ജ​ൻ ട്രെ​ന്‍റി​ന് ഗു​ഡ് ബൈ ​പ​റ​ഞ്ഞാ​ണ് മ​യി​ലും പു​റ​ത്ത് മാ​തൃ​ക​യാ​യൊ​രു വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹം സ്വ​ർ​ഗ​ത്തി​ൽ ന​ട​ക്കു​ന്നു​വെ​ന്നാ​ണ് പ്ര​മാ​ണം… എ​ന്നാ​ൽ മ​യി​ലും​പു​റം വ​ലി​യ വീ​ട്ടി​ൽ കു​ള​ങ്ങ​ര ശ്രീ​ദേ​വി​ക്ക് ത​ന്‍റെ വി​വാ​ഹ സു​ദി​ന​ത്തി​ൽ ഭൂ​മി​യി​ൽ സന്മന​സു​ള്ള ചി​ല​ർ​ക്കെ​ങ്കി​ലും സ​മാ​ധാ​നം ന​ൽ​കാ​നും കൂ​ടി​യാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തി​നി​വ​ർ ക​ണ്ടെ​ത്തി​യ മാ​ർ​ഗം താ​നു​ൾ​പ്പെ​ടെ എ​ട്ട് പേ​രു​ടെ ശ​രീ​രം മ​ര​ണാ​ന​ന്ത​രം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കൈ​മാ​റാ​നാ​യി​രു​ന്നു. വി​വാ​ഹ​ങ്ങ​ൾ പ​ല രീ​തി​യി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യി ന​ട​ത്താ​റു​ണ്ട​ങ്കി​ലും ശ്രി​ദേ​വി​യു​ടെ വി​വാ​ഹം നാ​ടി​നു ത​ന്നെ മാ​തൃ​ക ന​ൽ​കു​ന്ന​താ​യി. വി​വാ​ഹ ദി​ന​ത്തി​ൽ ഇ​തേ വേ​ദി​യി​ൽ വ​ച്ച് ത​ന്‍റേ​യും ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ഉ​ൾ​പ്പ​ടെ എ​ട്ട് പേ​രു​ടെ ശ​രീ​രം മ​ര​ണാ​ന​ന്ത​രം തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് വി​ട്ടു കൊ​ടു​ക്കു​ന്ന​തി​ന് ത​യാ​റാ​ക്കി​യ സ​മ്മ​ത​പ​ത്രം കൈ​മാ​റു​ക​യും ചെ​യ്തു. മ​ണ്ണി​ലൊ​തു​ങ്ങു​ന്ന ത​ങ്ങ​ളു​ടെ ദേ​ഹം കൊ​ണ്ട് കാ​ഴ്ചവ​ട്ട​ങ്ങ​ളു​ടെ മാ​യാ​പ്ര​പ​ഞ്ചം ഏ​തെ​ങ്കി​ലും…

Read More

സാ​ന്ദ്ര ത​ട​ഞ്ഞ രാ​ജ​പ്ര​ഭ​യ്ക്ക് പൂട്ടിടാനൊരുങ്ങി ആർടിഒ ; ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ വി​ശ​ദീ​ക​ര​ണം വേ​ണം

സ്വ​ന്തം ലേ​ഖ​ക​ൻപാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കൂ​റ്റ​നാ​ട് മ​ര​ണ​യോ​ട്ടം ന​ട​ത്തി​യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പ​ട്ടാ​ന്പി ജോ​യി​ൻ​റ് ആ​ർ​ടി​ഒ ന​ട​പ​ടി തു​ട​ങ്ങി. ആ​ദ്യ ഘ​ട്ട​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ ഇ​രു​വ​രും വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം. ഏ​ഴു ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണം എ​ന്നാ​ണ് നി​ർ​ദ്ദേ​ശം. ബ​സ് ഉ​ട​ൻ ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്കാ​ൻ ഉ​ട​മ​യ്ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബ​സി​ൽ വേ​ഗ​പ്പൂ​ട്ട് ഉ​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും. സം​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ല​ക്കാ​ട് ഗു​രു​വാ​യൂ​ർ റൂ​ട്ടി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. കൂ​റ്റ​നാ​ട് ചാ​ലി​ശ്ശേ​രി​യി അ​മി​ത വേ​ഗ​ത്തി​ൽ പാ​ഞ്ഞ രാ​ജ​പ്ര​ഭ എ​ന്ന സ്വ​കാ​ര്യ​ബ​സ് സാ​ന്ദ്ര എ​ന്ന യു​വ​തി ത​ട​ഞ്ഞി​ട്ട സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. സാ​ന്ദ്ര സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ത​ട്ടി ത​ട്ടി​യി​ല്ല എ​ന്ന നി​ല​യി​ൽ ബ​സ് അ​മി​ത​വേ​ഗ​ത്തി​ൽ പാ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് സാ​ന്ദ്ര സ്കൂ​ട്ട​റി​നെ…

Read More

ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു! വ​നി​താ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ഷേധിച്ചു; ഇവിടെ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന​ത് നൂ​റി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​നി​കള്‍

കോ​യ​ന്പ​ത്തൂ​ർ : ഭാ​ര​തി​യാ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വ​നി​താ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണം വി​ള​ന്പു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു മു​ന്നി​ൽ ഭ​ക്ഷ​ണ പ്ലേ​റ്റു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യി. കോ​യ​ന്പ​ത്തൂ​രി​ലെ മ​രു​ത​മ​ല​യി​ലാ​ണ് ഭാ​ര​തി​യാ​ർ യൂ​ണി​വേ​ഴ്സി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി നൂ​റി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​നി​ക​ളാ​ണ് ഈ ​വ​നി​താ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​നി​താ ഹോ​സ്റ്റ​ലി​ൽ ന​ല്കു​ന്ന ഭ​ക്ഷ​ണം ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്നും ഇ​ട​യ്ക്കി​ടെ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​ക്ക​ളും പ്രാ​ണി​ക​ളും ഉ​ണ്ടെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. അ​തു​പോ​ലെ ഹോ​സ്റ്റ​ലി​ൽ വെ​ള്ള​മി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ന​ല്കി​യ സാ​ന്പാ​റി​ൽ പു​ഴു​വു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തി​ൽ ഞെ​ട്ടി​പ്പോ​യ ഹോ​സ്റ്റ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഭ​ക്ഷ​ണ പ്ലേ​റ്റു​ക​ളും ബ​ക്ക​റ്റു​ക​ളു​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​വാ​ട​ത്തി​നു മു​ന്നി​ൽ ഇ​രു​ന്നു ഗു​ണ​നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണം ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ധ​ർ​ണ ന​ട​ത്തി. ഹോ​സ്റ്റ​ൽ കാ​ന്‍റീ​നി​ൽ വി​ള​ന്പു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ ചി​ല​പ്പോ​ൾ പു​ഴു​ക്ക​ളും കേ​ടാ​യ ഭ​ക്ഷ​ണ​വും ഉ​ണ്ടെ​ന്നാ​യി​രു​ന്നു അ​ന്ന് ഇ​വ​രു​ടെ…

Read More

കെഎസ്ആർടിസിയിൽ ഒ​റ്റ​ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം; നി​ര​ത്തി​ൽ നി​ന്നും ബ​സു​ക​ൾ ഒ​ഴി​യു​മെ​ന്ന് ജീ​വ​ന​ക്കാ​ർ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : ഒ​റ്റ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം കെ​എ​സ്ആ​ർ​ടി​സി ന​ട​പ്പാ​ക്കി​യാ​ൽ നി​ര​ത്തു​ക​ളി​ൽ നി​ന്നും ബ​സ് ഒ​ഴി​യു​ക​യും യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​വു​ക​യും ചെ​യ്യു​മെ​ന്ന് ജീ​വ​ന​ക്കാ​ർ. രാ​വി​ലെ അ​ഞ്ചു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് യാ​ത്ര​ക്കാ​രു​ള്ള​ത്. ഈ ​സ​മ​യ​ത്താ​ണ് ബ​സ് സ​ർ​വീ​സു​ക​ളു​ടെ ആ​വ​ശ്യ​വും. സ്പ്രെ​ഡ് ഓ​വ​ർ സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കി​യാ​ൽ നാ​ല് മ​ണി​ക്കൂ​ർ ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് വി​ശ്ര​മ​മാ​ണ് നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. 16 മ​ണി​ക്കൂ​ർ​വ​രെ യാ​ത്ര​ക്കാ​ർ നി​ര​ത്തി​ലു​ണ്ടാ​കു​മ്പോ​ൾ നാ​ല് മ​ണി​ക്കൂ​ർ വി​ശ്ര​മം ഉ​ൾ​പ്പെ​ടെ 12 മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി ക​ഴി​യും. ഏ​ഴ് മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് സ്റ്റി​യ​റിം​ഗ്‌ഡ്യൂ​ട്ടി ചെ​യ്യു​ക. ഈ ​സ​മ​യം മാ​ത്ര​മേ ബ​സു​ക​ൾ നി​ര​ത്തി​ലു​ണ്ടാ​വു​ക​യു​ള്ളു. അ​വ​സാ​ന​ത്തെ നാ​ല് മ​ണി​ക്കൂ​റി​നാ​യി ഡ്യൂ​ട്ടി ത​യാ​റാ​ക്കാ​നും ക​ഴി​യി​ല്ല. ഫ​ല​ത്തി​ൽ ദി​വ​സ​ത്തി​ൽ എ​ട്ട് മ​ണി​ക്കൂ​ർ നി​ര​ത്തി​ൽ ബ​സു​ക​ളു​ണ്ടാ​വി​ല്ല എ​ന്ന സ്ഥി​തി സം​ജാ​ത​മാ​കും.നി​ല​വി​ൽ മു​വാ​യി​ര​ത്തോ​ളം സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തു​ന്ന​ത്. അ​തി​ൽ 2500 ഓ​ളം ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ ആ​ണ്. ഈ 2500…

Read More

ഒ​രു മാ​സം മു​മ്പ് കാ​ണാ​താ​യ യു​വാ​വിന്‍റെ  മൃതദേഹം ആറ്റിൻകരയിൽ; കൊന്ന് തള്ളിയത് സ്വന്തം സുഹൃത്തുക്കളും; ഞെട്ടിക്കുന്ന സംഭവം പാലക്കാട്

  സ്വ​ന്തം ലേ​ഖ​ക​ൻ പാ​ല​ക്കാ​ട്: യു​വാ​വി​നെ കൊ​ന്ന് പു​ഴ​യി​ൽ ത​ള്ളി​യ കേ​സി​ൽ ആ​റ് പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. പാ​ല​ക്കാ​ട് ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി സു​വീ​ഷ് (20) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് സ്വ​രാ​ജ്, ഹ​ക്കീം, ഋ​ഷി​കേ​ശ്, അ​ജ​യ്, ഷ​മീ​ർ, മ​ദ​ൻ​കു​മാ​ർ എ​ന്നി​വ​രെ സൗ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഒ​രു​മാ​സം മു​മ്പ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. പാ​ല​ക്കാ​ട്‌ യാ​ക്ക​ര പു​ഴ​യു​ടെ സ​മീ​പ​ത്ത് നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സു​വീ​ഷി​നെ കൊ​ന്ന് പു​ഴ​യി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജൂ​ലൈ 19 മു​ത​ലാ​ണ് സു​വീ​ഷി​നെ കാ​ണാ​താ​യ​ത്. ജൂ​ലൈ 19 ന് ​രാ​ത്രി പാ​ല​ക്കാ​ടു​ള്ള മെ​ഡി​ക്ക​ൽ ഷോ​പ്പി​ന് സ​മീ​പം വ​ച്ച് സു​വീ​ഷി​നെ പ്ര​തി​ക​ള്‍ ബ​ല​മാ​യി സ്‌​കൂ​ട്ട​റി​ൽ ക​യ​റ്റി മ​ല​ബാ​ർ ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പ​ത്തെ ശ്മാ​ശ​ന​ത്തി​ൽ വ​ച്ച് വ​ടി​കൊ​ണ്ടും കൈ​കൊ​ണ്ടും അ​ടി​ച്ചും ച​വി​ട്ടി​യും കൊ​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ജൂ​ലൈ 20ന് ​രാ​വി​ലെ മൃ​ത​ദേ​ഹം പ്ര​തി​ക​ൾ യാ​ക്ക​ര പു​ഴ​യി​ൽ ഉ​പേ​ക്ഷി​ച്ചു.…

Read More