പാലക്കാട്: ജില്ലയിലെ സമാന്തര അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ ബസുകളില്‍ യാത്ര ചെയ്യുന്നതിനുള്ള കാര്‍ഡുകളുടെ വിതരണം ജൂലൈ ആദ്യവാരത്തോടെ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. ബസ് കാര്‍ഡുകള്‍ അനുവദിക്കു
Read MoreCategory: Palakkad
പെട്രോളിയം ഉത്പന്ന വിലവര്‍ധനക്കെതിരേ കോണ്‍ഗ്രസ് വ്യാപകമായി പ്രതിഷേധിച്ചു
പാലക്കാട്: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിനെതിരെ ബ്ലോക്ക് കോണ്‍ ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനുശേഷം സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന യോഗം യു ഡി എഫ് ജില്ലാ
Read Moreയുവതിയെ പീഡിപ്പിക്കാന്‍ ഓട്ടോ ഡ്രൈവറുടെ ശ്രമം
കോയമ്പത്തൂര്‍: കരുമത്താംപ്പട്ടിയില്‍ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തു—കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ കരുമത്താംപ്പട്ടി പോലീസ് കേസെടുത്തു. ഓട്ടോ ഡ്രൈവര്‍ ചന്ദ്രനെതിരെയാണ് കേസെടുത്തത്. ശ്യാമളപുരത്തെ യുവതിയുടെ പരാതിയി
Read Moreമുള്ളിയില്‍ കാട്ടാന വീടുതകര്‍ത്തു: വൃദ്ധദമ്പതികള്‍ രക്ഷപ്പെട്ടു
അഗളി: തമിഴ്‌നാട് അതിര്‍ത്തിയില്‍ ചാത്തന്‍ കോളനിയില്‍ വൃദ്ധദമ്പതികളുടെ വീട് കാട്ടാന തകര്‍ത്തു. ചൊവ്വാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് കാട്ടാനകളെത്തിയത്. വൃദ്ധദമ്പതികളായ പെരുമാള്‍ (83), ഭാര്യ കുപ്പമ്മ (78) എന്നിവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്
Read Moreപന്നിയങ്കര എല്‍പി സ്കൂളില്‍: മലയാള അക്ഷരത്തിന്റെ പുണ്യം നുകരാന്‍ ആന്ധ്രയിലെ കുട്ടികള്‍
വടക്കഞ്ചേരി: കുട്ടികളുടെ കുറവില്‍ നിലനില്പ് പരുങ്ങലിലായ ദേശീയപാതയോരത്തുള്ള പന്നിയങ്കര സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ മലയാളം അക്ഷരങ്ങള്‍ പഠിക്കാന്‍ തെലുങ്ക് കുട്ടികള്‍. ആറുവരിപാത വികസനപ്രവൃത്തികള്‍ക്കായി ആന്ധ്രാപ്രദേശില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പമെത്തി
Read Moreനെല്ലിയാമ്പതിയില്‍ കുടിവെള്ള സ്രോതസുകളില്‍ ക്ലോറിനേഷന്‍
നെല്ലിയാമ്പതി: മഴക്കാല രോഗനിയന്ത്രണപരിപാടിയുടെ ഭാഗമായി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നെല്ലിയാമ്പതി പഞ്ചായത്ത് പ്രദേശത്തുള്ള മുഴുവന്‍ കുടിവെള്ള സ്രോതസുകളും ബ്ലീച്ചിംഗ് പൗഡര്‍
Read Moreജില്ലയില്‍ ക്ഷീരമേഖലയുടെ സമഗ്ര പുരോഗതിക്ക് പദ്ധതികള്‍ ആവിഷ്കരിക്കും: എംഎല്‍എ
പാലക്കാട്:ക്ഷീരദിനാചര ണത്തി ന്റെ ജില്ലാതല ഉദ്ഘാടനം കെ വി വിജയദാസ് എം എല്‍ എ നിര്‍വ്വഹിച്ചു. പശു വളര്‍ത്തലിന് ഏറ്റവും സാദ്ധ്യതയുള്ള ജില്ലയില്‍ ക്ഷീരമേഖലയുടെ സമഗ്ര പുരോഗതിക്ക് ഉതകുന്ന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്നും ക്ഷീരകര്‍ഷകരുടെ സമൂഹ്യ സുര
Read Moreഒറ്റപ്പാലം, ഷൊര്‍ണൂര്‍ മേഖലകളില്‍ കഞ്ചാവ് വില്പന വ്യാപകമാകുന്നു
ഷൊര്‍ണൂര്‍: ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നഗരസഭാ പ്രദേശങ്ങളിലും പരിസര പഞ്ചായത്തുകളിലും കഞ്ചാവു വില്പനയും ഉപയോഗവും വ്യാപകം. കോളജ് വിദ്യാര്‍ഥികള്‍തൊട്ട് ചെറുകുട്ടികള്‍ കഞ്ചാവുമായി വില്‍പ്പനയിലും ഉപയോഗത്തിലും കണ്ണികളാണെന്നാണ് രഹസ്യവിവരം. ഹൈസ്കൂള്‍ക്ലാ
Read Moreപൂവണിഞ്ഞു ആ സ്വപ്നം; പയ്യനെടം ഗവ.എല്‍പി സ്കൂളിനും ബസായി
മണ്ണാര്‍ക്കാട്: മറ്റു സ്കൂളുകളെല്ലാം കുട്ടികളുടെ യാത്രാസൗകര്യത്തിനായി ബസ് ഉപയോഗിക്കുമ്പോള്‍ കുമരംപുത്തൂര്‍ പയ്യനെടംഗവ.എല്‍പി സ്കൂളിന് അത് അസാധ്യമായിരുന്നു. പക്ഷേ ഇന്ന് ആ ആഗ്രഹം പൂവണിഞ്ഞിരിക്കുകയാണ്. സ്വന്തമായി ഒരു സ്കൂള്‍ ബസ്. വര്‍ഷങ്ങളായി
Read Moreവടക്കഞ്ചേരി-മണ്ണുത്തി റോഡില്‍ വാഹനയാത്ര അപകടഭീഷണി
വടക്കഞ്ചേരി: ആറുവരിപ്പാത റോഡുവികസനം നടക്കുന്ന വടക്കഞ്ചേരി-മണ്ണുത്തി റോഡില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രതൈ. അതല്ലെങ്കില്‍ വന്‍ദുരന്തം സംഭവിക്കാം. ഫ്‌ളൈ ഓവറിനായി കിണറുകള്‍പോലെ കുഴിയെടുക്കുന്ന വടക്കഞ്ചേരി തങ്കം കവലയിലാണ് ഏറെ അപകട സാധ്യത. ഇരുപതും ഇരുപ
Read More