മെഡിക്കല്‍ ഷോപ്പുകളില്‍ കാലാവധി കഴിഞ്ഞ നിരോധിച്ച മരുന്നുകളെന്ന് കണെ്ടത്തല്‍

ഷൊര്‍ണൂര്‍: മെഡിക്കല്‍ ഷോപ്പുകളില്‍ വില്ക്കുന്നത് കാലാവധി തീര്‍ന്നതും നിരോധിച്ചതുമായ മരുന്നുകളെന്ന് കണെ്ടത്തല്‍. വിജിലന്‍സ് വ്യാപക റെയ്ഡ് നടത്തും. ജീവന്‍രക്ഷാ മരുന്ന് ഉള്‍പ്പെടെ ജില്ലയിലെ ഭൂരിഭാഗം മെഡിക്കല്‍ ഷോപ്പുകളിലും വില്ക്കുന്നത് കാലാവധി കഴിഞ്ഞ മരുന്നാണെന്

Read More

വേനലിലും സഞ്ചാരികളില്ലാതെ കാഞ്ഞിരപ്പുഴ ഉദ്യാനം

മണ്ണാര്‍ക്കാട്: വേനലവധിയിലും കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ സഞ്ചാരികള്‍ കുറവ്. സഞ്ചാരികള്‍ കുറഞ്ഞതോടെ വരുമാനത്തിലും കുറവുണ്ടായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലാണ് നിലവില്‍ കാഞ്ഞിരപ്പുഴ ഉദ്യാനം പ്രവര്‍ത്തിക്കുന്നത്.

Read More

മണ്ണാര്‍ക്കാട് ഗ്രാമീണമേഖലയില്‍ കോഴിവളര്‍ത്തല്‍ വ്യാപകം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കിന്റെ ഗ്രാമീണ, മലയോരമേഖലയില്‍ കോഴിവളര്‍ത്തല്‍ വ്യാപകമായി. കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ എന്നിവിടങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന പറമ്പുളിലും മറ്റുമായാണ് കോഴിവളര്‍ത്തല്‍.യുവാക്കളും കോഴിവളര്‍ത്തലി

Read More

മെഡിക്കല്‍ കോളജില്‍നിന്ന് കുട്ടിയെ തട്ടിയെടുത്ത സംഭവം: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു

തൃശൂര്‍: മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍നിന്ന് ഒന്നരവയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പത്തനംതിട്ട കുളനട പെങ്കിലോടത്ത് വീട്ടില്‍ സരസു(48), തിരുവനന്തപുരം പാറശാല മല്ലന്‍വാട് പാലയ്യനാടാന്‍ മുത്തുകുമാര്‍

Read More

കാണാതായ കുട്ടിയെ വീടിനടുത്തുള്ള കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ചേര്‍പ്പ്: ഇന്നലെ കോടന്നൂറില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം വീടിനു സമീപത്തുള്ള കുളത്തില്‍ നിന്നും കണ്ടെത്തി. കോടന്നൂര്‍ കൊച്ചത്ത് വീട്ടില്‍ തിലകന്റെ മകന്‍ യദുലിനെ(8)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൂത്തറക്കല്‍ സെന്റ് റോക്കി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാ

Read More

ഗുരുവായൂരിലെ മഞ്ഞപ്പിത്ത ബാധ: പരിശോധന തുടരുന്നു

ഗുരുവായൂര്‍: ഇരിങ്ങപ്പുറത്ത് മഞ്ഞപ്പിത്തബാധ പടരുന്ന സാഹചര്യത്തില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാവിഭാഗവും ഗുരുവായൂരില്‍ പരിശോധന കര്‍ശനമാക്കി. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ വിവിധ ശീതള പാനീയ കടകളില്‍ വിതരണം ചെയ്യാന്‍

Read More

മഴ കനക്കുന്നു, വാതില്‍മാടം കോളനി നിവാസികള്‍ മണ്ണിടിച്ചില്‍ ഭീതിയില്‍

ഇരിങ്ങാലക്കുട: മഴ കനത്തതോടെ മാപ്രാണം വാതില്‍മാടം ക്ഷേത്രത്തിനടുത്തുള്ള നാലു സെന്റ് കോളനിയിലെ എട്ടോളം കുടുംബങ്ങള്‍ വീണ്ടും മണ്ണിടിച്ചില്‍ ഭീഷണിയില്‍. രണ്ടു വര്‍ഷം മുമ്പ് ശക്തമായ മഴയില്‍ കോളനിയിലെ താമസക്കാരായ കൂടാരത്തില്‍ മണിയുടെ വീട് പൂര്‍ണമായും മണ്ണിടിഞ്ഞു

Read More

ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവിനെ പോലീസ് തെരയുന്നു

ഇരിങ്ങാലക്കുട: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് കാട്ടൂര്‍ സ്വദേശിയായ യുവാവ് ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കാട്ടൂര്‍ വാടേക്കാരന്‍ വീട്ടില്‍ റെജീബും സുഹൃത്ത് ഇലിയാസും ചേര്‍ന്നാണ് തൃശൂരിലേയും സംസ്ഥാനത്തെ വിവിധ ജില്ലകളിലേയും ഉദ്യോഗാര്‍ത്ഥി

Read More

തത്തേങ്ങലം എസ്റ്റേറ്റ് ഗോഡൗണിലെ എന്‍ഡോസള്‍ഫാന്‍ ശേഖരം നീക്കിയില്ല

മണ്ണാര്‍ക്കാട്: സംസ്ഥാന പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തത്തേങ്ങലം എസ്റ്റേറ്റ് ഗോഡൗണില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ശേഖരം വര്‍ഷങ്ങളായിട്ടും നീക്കം ചെയ്തില്ല.വന്‍അപകടകാരിയായ എന്‍ഡോസള്‍ഫാന്‍ ഇപ്പോഴും അധികൃതരുടെ അനാസ്ഥമൂലം തത്തേങ്ങലത്തെ എസ്‌റ്റേറ്റ്

Read More

നാടിനു മുന്നില്‍ ചോദ്യചിഹ്നമായി ഒറ്റമുറിക്കൂര: പഞ്ചായത്തും രാജനെ കൈയൊഴിഞ്ഞു

വടക്കഞ്ചേരി: അഞ്ചുമൂര്‍ത്തിമംഗലം മൂന്നാഴിപറമ്പില്‍ വീഴാറായ ഒറ്റമുറി കൂരയില്‍ കഴിയുന്ന രാജനെ സഹായിക്കുന്നതില്‍നിന്നും സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് പഞ്ചായത്തും കൈയൊഴിയുന്നു. ഇനി രാജന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ എല്ലാവരും ഓടിയെത്തി വേദനിക്കുകയും

Read More