നടപടിയെടുക്കാതെ അധികൃതരുടെ അനാസ്ഥ; ജില്ലയില്‍ തെരുവുനായ്ക്കള്‍ വിലസുന്നു

പാലക്കാട്: പിടിച്ചുകെട്ടാനാരുമില്ലാത്തതിനാല്‍ ജില്ലയില്‍ തെരുവുനായ്ക്കള്‍ ലക്കും ലഗാനുമില്ലാതെ വിലസുന്നു. ഇതോടെ കണ്ണില്‍കണ്ടവരെ കടിച്ചു മുറിവേല്‍പ്പിച്ചും വാഹനങ്ങള്‍ക്കിടയില്‍ചാടി അപകടംവരുത്തുകയുമാണ് നായ്ക്കളുടെ ഹോബി.വാഹനങ്ങള്‍ക്കിട

Read More

വീട് കുത്തിത്തുറന്ന് മോഷണം: പ്രതിയ്ക്ക് കഠിന തടവും പിഴയും

പാലക്കാട്: അധ്യാപികയുടെ വീട് കുത്തിത്തുറന്ന് 26 പവന്‍ സ്വര്‍ണ്ണാഭരണവും 4000 രൂപയും കവര്‍ന്ന കേസില്‍ ഒന്നാം പ്രതി തിരുനെല്‍വേലി തെങ്കാശി സൗത്തില്‍ പനവടലി ചത്രത്തില്‍ തങ്കമുത്തുവിന് അഞ്ച് വര്‍ഷം കഠിനതടവിനും 4000 രൂപ പിഴ അടയ്ക്കുവാനും പാലക്കാട്

Read More

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വോട്ടിംഗ് കുറഞ്ഞു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.സുരേഷ് രാജ് തോല്ക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി നടത്തിയ പരിശോധനയില്‍ എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍നിന്നും വ്യാപകമായി വോട്ടിംഗ് കുറഞ്ഞതായി കണ്ടെത്തി.എല്‍ഡിഎഫിന്റെ

Read More

ഹരിത ട്രൈബ്യൂണല്‍ വിധി: വിധി നടപ്പായാല്‍ 35,000ത്തിലധികം ജീവനക്കാരും പട്ടിണിയിലാകും; ബസുടമകള്‍ യോഗം വിളിക്കുന്നു

തൃശൂര്‍: ഹരിത ട്രൈബൂണല്‍ വിധിക്കെതിരെ നീങ്ങാന്‍ കേരള സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഉടന്‍ തന്നെ സംസ്ഥാന കമ്മിറ്റി ചേരുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ ബസ്

Read More

അബദ്ധത്തില്‍ വിഴുങ്ങിയ സിംകാര്‍ഡ് വിദഗ്ധചികിത്സയിലൂടെ പുറത്തെടുത്തു

തൃശൂര്‍: വായില്‍ കടിച്ചുപിടിച്ച മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് സംസാരിക്കുന്നതിനിടെ അകത്തേക്കിറങ്ങിപ്പോയി. ശ്വാസകോശത്തിലെത്തിയ സിം കാര്‍ഡ് തൃശൂര്‍ അമല മെഡിക്കല്‍ കോളജിലെ വിദഗ്ധര്‍ ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു.

Read More

തേങ്ങയിടാന്‍ കയറിയ തൊഴിലാളി തെങ്ങിന്റെ മുകളില്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സെത്തി താഴെയിറക്കി

ചേര്‍പ്പ്: തേങ്ങയിടാന്‍ കയറിയ തൊഴിലാളി തെങ്ങില്‍ കുടുങ്ങി. ഒടുവില്‍ ഫയര്‍ ഫോഴ്‌സെത്തി താഴെയിറക്കി. ഇന്നു രാവിലെ ചേര്‍പ്പിലാണ് സംഭവം. തെങ്ങിന്റെ മുകളിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചേര്‍പ്പ് പടിഞ്ഞാറ്റുമുറി പണ്ടാരച്ചിറ

Read More

വാടാനപ്പള്ളിയില്‍ വീണ്ടും മോഷണം

വാടാനപ്പള്ളി: വാടാനപ്പള്ളിയില്‍ വീണ്ടും മോഷണം. ഗണേശമംഗലത്ത് രണ്ടുവീടുകളില്‍ മോഷണവും മൂന്നു വീടുകളില്‍ മോഷണശ്രമവും നടന്നു. പോത്തുണ്ടി വീട്ടില്‍ ഫാത്തിമ മുഹമ്മദിന്റെ വീട്ടില്‍നിന്നും അഞ്ചുഗ്രാം സ്വര്‍ണ കൈചെയിനും കുട്ടമുഖം വടക്ക് പണ്ടാരന്‍

Read More

റോഡ് നിര്‍മ്മാണത്തിലെ അപാകത; നാട്ടുകാര്‍ ദുരിതത്തില്‍

വരന്തരപ്പിള്ളി : കരയാംപാടം റോഡിന്റെ ടാറിംഗിലെ അപാകതയാണ് നാട്ടുകാരെ ദുരിതക്കയത്തിലാക്കിയത്. റോഡിന്റെ പുനര്‍നിര്‍മ്മാണത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയാണ് റോഡിന്റെ ടാറിംഗ് നടത്തിയത്. ടാറിംഗ് കഴിഞ്ഞതോടെ റോഡിന്റെ ഇരുവശത്തുമുള്ള വീട്ടുകാരും

Read More

തന്നെ തോല്‍പ്പിച്ചതു പാര്‍ട്ടി: ശോഭ സുരേന്ദ്രന്‍

പാലക്കാട്: സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തുടര്‍ന്നു വരുന്ന ബിജെപിയിലെ ഉള്‍പ്പോര് പരസ്യമായ പൊട്ടിത്തെറിയിലേക്കു നീങ്ങുന്നു. പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ച തന്നെ ബോധപൂര്‍വം തോല്‍പ്പിക്കുകയായിരുന്നുവെന്നാരോപിച്ചു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും

Read More

കുട്ടികളെ ബാഗിലാക്കാന്‍ ഛോട്ടാ ഭീം, സ്‌പൈഡര്‍മാന്‍, മൗഗ്ലി ; വിപണി ഉഷാര്‍

തൃശൂര്‍: സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കേ പഠനോപകരണവിപണി സജീവമായി. ബാഗ്, കുട മുതലായവ വില്‍ക്കുന്ന നഗരത്തിലെ കടകളിലൊക്കെ സീസണ്‍ പ്രമാണിച്ച് പുതിയ ഉത്പന്നങ്ങള്‍ എത്തിച്ചിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കാന്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ

Read More