കേന്ദ്രത്തിന്‍റേത് രാജ്യത്തെ ശിഥിലമാക്കുന്ന നയമെന്ന് കാ​ന്ത​പു​രം

ചാ​വ​ക്കാ​ട്: രാ​ജ്യ​ത്തെ ശി​ഥി​ല​മാ​ക്കു​ന്ന ന​യ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റേ​തെ​ന്നു കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌ലിയാ​ർ പ​റ​ഞ്ഞു. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക ദൗ​ത്യം ജ​ന​ങ്ങ​ൾ​ക്കു സം​ര​ക്ഷ​ണം ഒ​രു​ക്ക​ലാ​ണ്. ഭ​ര​ണ​ഘ​ട​ന എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും തു​ല്യ​നീ​തി വി​ഭാ​വ​നം ചെ​യ്യു​ന്പോ​ൾ ചി​ല മ​ത​വി​ഭാ​ഗ​ങ്ങ​ളെ ര​ണ്ടാം​കി​ട​ക്കാ​രാ​യി വേ​ർ​തി​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് കാ​ന്ത​പു​രം പ​റ​ഞ്ഞു. കേ​ര​ള മുസ്‌ലിം ജ​മാ​അ​ത്ത് തൃ​ശൂ​ർ ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​വ​ക്കാ​ട് ന​ട​ത്തി​യ ദേ​ശ​ര​ക്ഷ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​ൽ​ഹി​യി​ൽ ക​ലാ​പാ​ഹ്വാ​നം ന​ട​ത്തി​യ​വ​രെ തു​റ​ങ്കി​ല​ട​യ്ക്ക​ണം. വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ൾ ഇ​ന്ത്യ​ക്കു ശാ​പ​മാ​ണെ​ന്നും ഇ​ത് വി​ക​സ​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും മുസ്‌ലിയാ​ർ ഓ​ർ​മ​പ്പെ​ടു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ ത​ങ്ങ​ൾ വാ​ടാ​ന​പ്പ​ള്ളി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​മ്മേ​ള​നം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ. ​അ​ബ്ദു​റ​ഹി​മാ​ൻ​കു​ട്ടി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ്, മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​ച്ച്. റ​ഷീ​ദ് എ​ന്നി​വ​ർ…

Read More

ത​ട​യ​ണ​കെ​ട്ടി​യ​തോ​ടെ കൃ​ഷി​ക്കു വെ​ള്ള​മി​ല്ല; ജ​ല​സേ​ച​ന മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന ആവശ്യവുമായി കർഷകർ

ക​ല്ലേ​റ്റും​ങ്ക​ര: ആ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​യ്യ​ൻ​പ​ട​യ്ക്ക​ൽ വെ​ള്ള​ക്കെ​ട്ടി നി​ർ​ത്തി 50 ഏ​ക്ക​ർ കൃ​ഷി ന​ശി​പ്പി​ക്കു​ക​യും, വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലേ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട വെ​ള്ളം ല​ഭി​ക്കാ​ത്ത സം​ഭ​വ​ത്തി​ൽ ജ​ലേ​സ​ച​ന മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. അ​വി​ട്ട​ത്തൂ​ർ-​കൊ​റ്റ​നെ​ല്ലൂ​ർ ഇ​റി​ഗേ​ഷ​ൻ പ്രൊ​ജ​ക്ട് ജ​ല​ല​ഭ്യ​ത കു​റ​വി​നാ​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ചെ​റു​കി​ട ജ​ല​സേ​ച​ന വി​ഭാ​ഗം ഉ​പേ​ക്ഷി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​റ്റ​നെ​ല്ലൂ​രി​ൽ ചേ​ർ​ന്ന ജ​ന​കീ​യ കൃ​ഷി സം​ര​ക്ഷ​ണ സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. ലോ​ക്താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വാ​ക്സ​റി​ൻ പെ​രെ​പ്പാ​ട​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ളൂ​ക്ക​ര​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ കൃ​ഷി ചെ​യ്യാ​നാ​കാ​തെ വ​ര​ണ്ട് ഉ​ണ​ങ്ങു​ക​യാ​ണ്. ചാ​ല​ക്കു​ടി റി​വ​ർ ഡൈ​വേ​ർ​ഷ​ൻ സ്കീം ​പ്ര​കാ​രം വ​ല​തു​ക​ര മെ​യി​ൻ ക​നാ​ലി​ലൂ​ടെ എ​ത്തു​ന്ന വെ​ള്ള​ത്തി​ന്‍റെ ഒ​രു​ഭാ​ഗം വ​ടു​വ​ൻ തോ​ട്ടി​ൽ കെ​ട്ടി നി​ർ​ത്തി​യാ​ണ് അ​യ്യ​ൻ​പ​ട്ക്ക​യി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​ക്കു​ന്ന​ത്. ഈ ​അ​ന​ധി​കൃ​ത ത​ട​യ​ണ​മൂ​ലം മെ​യി​ൻ ക​നാ​ലി​ൽ നി​ന്ന് വ​ടു​വ​ൻ തോ​ട്ടി​ലേ​ക്കും അ​വി​ടെ…

Read More

ജില്ല കുടിവെള്ള ക്ഷാമത്തിൽ ബുദ്ധിമുട്ടുമ്പോൾ ജ​ല​സ​മൃ​ദ്ധി​യി​ല്‍ വി​ദ്യു​ത്‌​ന​ഗ​റി​ലെ ഭീ​മ​ന്‍ കിണർ

ഒ​ല​വ​ക്കോ​ട്: വേ​ന​ല്‍ ക​ന​ത്തു ജി​ല്ല​യി​ല്‍ കു​ടി​വെ​ള​ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​മ്പോ​ഴും ന​ഗ​ര​ത്തി​ലെ ഭീ​മ​ന്‍ കിണർ തെ​ളി​നീ​രി​ന്‍റെ അ​ക്ഷ​യ​പാ​ത്ര​മാ​കു​ക​യാ​ണ്. ന​ഗ​ര​സ​ഭ നാ​ലാം​വാ​ര്‍​ഡി​ല്‍​പെ​ട്ട പ​റ​ക്കു​ന്നം വി​ദ്യു​ത്‌​ന​ഗ​റി​ലെ ഭീ​മ​ന്‍ കിണറാണ് ഒ​രു​വേ​ന​ലി​ലും വ​റ്റാ​തെ നി​റ​സ​മൃ​ദ്ധി​യി​ലാ​കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കു​മു​മ്പ് കൃ​ഷി​ഭൂ​മി​യാ​യി​രു​ന്ന പ്ര​ദേ​ശം കാ​ലാ​നു​സൃ​ത​മാ​യി ഹൗ​സിം​ഗ് കോ​ള​നി​യാ​യെ​ങ്കി​ലും കിണർ ഇ​പ്പോ​ഴും പ​ഴ​യ പ്രൗ​ഢി​യി​ല്‍​ത​ന്നെ. വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ക്കി​ട​ന്ന കിണറിന്‍റെ പു​ന​ര്‍​ജ​ന്മ​ത്തി​നാ​യി സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നാ​യ സെ​യ്ത് പ​റ​ക്കു​ന്ന​വും കോ​ള​നി​നി​വാ​സി​യാ​യ ര​ഘു​വും ന​ട​ത്തി​യ ശ്ര​മ​ഫ​ല​ത്തി​ലാ​ണ് ഭീ​മ​ന്‍ കി​ണ​ര്‍ ഇ​ന്ന​ത്തെ സ്ഥി​തി​യി​ലാ​യ​ത്. 2015ല്‍ ​ന​ഗ​ര​സ​ഭ​യു​ടെ​യും കോ​ള​നി​ക്കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ക്ക​ര്‍​ണി​യി​ലെ വെ​ള​ളം​മു​ഴു​വ​ന്‍ പ​മ്പു​ചെ​യ്ത് മാ​ലി​ന്യം നീ​ക്കി അ​ക​ത്തെ ചെ​ടി​ക​ളെ​ല്ലാം വെ​ട്ടി​മാ​റ്റി കി​ണ​റി​നു ചു​റ്റും ത​ക​ര്‍​ന്ന ഭി​ത്തി​ക​ള്‍ പ്ലാ​സ്റ്റിം​ഗ് ന​ട​ത്തി ക​മ്പ​വ​ല ഇ​ടു​ക​യും ചെ​യ്തു. കോ​ള​നി​ക​ളി​ലെ വീ​ടു​ക​ളി​ലെ​ല്ലാം മ​ല​മ്പു​ഴ ക​ണ​ക്ഷ​നും കി​ണ​റും ബോ​ര്‍​വെ​ല്ലും ഉ​ള്ള​തി​നാ​ല്‍ ആ​ര്‍​ക്കും വെ​ള്ളം ആ​വ​ശ്യ​മി​ല്ലെ​ങ്കി​ലും കി​ണ​റി​നെ കോ​ള​നി​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​ക​യാ​ണ്. ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ പ്ര​ദേ​ശ​ത്തെ വീ​ട്ടു​കാ​രും സ​മീ​പ​ത്തെ പ​റ​മ്പു​ക​ളി​ലേ​ക്കു​മൊ​ക്കെ കി​ണ​റി​ല്‍​നി​ന്നും വെ​ള​ള​മെ​ടു​ത്തി​രു​ന്നു. ക​ത്തി​യെ​രി​യു​ന്ന വേ​ന​ലി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് വെ​ള​ള​ത്തി​നാ​യി…

Read More

മേ​ലൂ​രി​ൽ ജോലിക്കിടെ അറുപതുകാരനടക്കം ഏ​ഴു പേ​ർ​ക്ക് സൂ​ര്യാ​​ത​പമേ​റ്റു

മേ​ലൂ​ർ: പൂ​ലാ​നി​യി​ൽ ക​ർ​ഷ​ക​രു​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്ക് സൂ​ര്യാ​​തപ​മേ​റ്റു. പൂ​ലാ​നി​യി​ലെ ക​ർ​ഷ​ക​നാ​യ പെ​രി​ങ്ങാ​ത്ര മോ​ഹ​ന​ൻ (60), കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി ദാ​മു (27), മേ​ലൂ​ർ ചാ​ലി​പ്പ​ട​ത്ത് നെ​ല്ല് കൊ​യ്യാ​ൻ എ​ത്തി​യ ക​ണ്ണം​ന്പി​ള്ളി ഷൈ​ല ഉ​ണ്ണി​കൃ​ഷ്ണ​ൻ (42), പ​ന​ന്പി​ള്ളി കു​റും​ന്പ​ക്കു​ട്ടി നാ​രാ​യ​ണ​ൻ (68), പ​ടി​ഞ്ഞാ​ട്ടി ത​ങ്ക​മ്മ നാ​രാ​യ​ണ്‍(62), അ​ടി​ച്ചി​ലി സ്വ​ദേ​ശി​ക​ളാ​യ പ​റ​ന്പി​ക്കാ​ട​ൻ ബി​ന്‍റേജ് (32), മു​തി​ര​പ​റ​ന്പ​ൻ ദീ​പ​ക് (30) എ​ന്നി​വ​ർ​ക്കാ​ണ് സൂ​ര്യാ​​ത​പമേ​റ്റ​ത്.​ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് പി​ണ്ടാ​ണി ചാ​ലി​പ്പാ​ട​ത്ത് കൃ​ഷി​പ്പ​ണി ചെ​യ്തു കൊ​ണ്ടി​രി​ത്തു​ന്പോ​ഴാ​ണ് മോ​ഹ​ന​നും ദാ​മു​വി​നും സൂ​ര്യാ​​ത​പമേ​റ്റ​ത്. മോ​ഹ​ന​ന്‍റെ പു​റ​ത്ത് ഇ​ട​ത്ത് ഭാ​ഗ​ത്തും ദാ​മു​വി​ന്‍റെ ക​ഴു​ത്തി​ലും പു​റ​ത്തു​മാ​ണ് പൊ​ള്ള​ൽ പ​റ്റി​യ​ത്. മേ​ലൂ​ർ ചാ​ലി​പ്പ​ട​ത്ത് നെ​ല്ല് കൊ​യ്യാ​ൻ മു​ന്നൂ​ർ​പ്പി​ള്ളി​യി​ൽ നി​ന്നും എ​ത്തി​യ മൂ​ന്നു പേ​ർ​ക്കാ​ണ് സൂ​ര്യാ​ത​പമേ​റ്റ​ത്.​

Read More

മ​ല​യോ​ര​ത്തെ വ​ന്യ​ജീ​വിശ​ല്യം; നി​യ​മസ​ഭ​യി​ൽ ഉ​ന്ന​യി​ക്കുമെന്ന് രമേശ് ​ചെ​ന്നി​ത്ത​ല

വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​രി​ലെ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം മൂ​ലം ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം സം​ബ​ന്ധി​ച്ച് നി​യ​മസ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നിത്ത​ല പ​റ​ഞ്ഞു. കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്ന് മ​രി​ച്ച റാ​ബി​യ മു​ഹ​മ്മ​ദ​ലി​യു​ടെ ചൊ​ക്ക​ന​യി​ലു​ള്ള എ​സ്റ്റേ​റ്റ് പാ​ഡി സ​ന്ദ​ർശിച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നുഅ​ദ്ദേ​ഹം. ചൊ​ക്ക​ന ഉ​ൾ​പ്പ​ടെ​യു​ള്ള മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം മൂ​ലം ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഗൗ​ര​വ​മു​ള്ള​താ​ണ്. കാ​ട്ട​ന​ക​ൾ ജീ​വ​നും കൃ​ഷി​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​കി​ര​ക്കാ​ൻ വ​നം മ​ന്ത്രി​യോ​ടാ​വ​ശ്യ​പ്പെ​ടും. വ​നാ​തി​ർ​ത്തി​യി​ൽ നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന കി​ട​ങ്ങു​ക​ൾ പു​ന​രു​ദ്ധ​രി​ക്കാ​നും ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ​വേ​ലി​ക​ൾ സ്ഥാ​പി​ക്കാ​നും കാ​ട്ടാ​ന​യെ ക​ണ്ടു ഭ​യ​ന്ന് മ​രി​ച്ച റാ​ബി​യ കു​ടും​ബ​ത്തി​ന് സ​ഹാ​യ​മെ​ത്തി​ക്കാ​നും ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ഹാ​രി​സ​ണ്‍ തോ​ട്ടം മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യി​പ്പി​ക്കാ​നും സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ വി​കാ​രി​മാ​രാ​യ…

Read More

രണ്ടാം വിള വെ​ള്ളം വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യി; പോ​ത്തു​ണ്ടി ക​നാ​ലു​ക​ള്‍ അ​ട​ച്ചു

നെ​ന്മാ​റ: ര​ണ്ടാം​വി​ള വെ​ള്ളം​വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യ​തി​നെ തു​ട​ര്‍​ന്നു പോ​ത്തു​ണ്ടി ഇ​രു​ക​നാ​ലു​ക​ളും അ​ട​ച്ചു. വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​പ്രാ​വ​ശ്യം ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മെ​ത്തു​ക​യും പ​ല​ഭാ​ഗ​ത്തും കൊ​യ്ത്തും തു​ട​ങ്ങി. ന​വം​ബ​ര്‍ ആ​ദ്യ​വാ​ര​മാ​ണ് ജ​ല​വി​ത​ര​ണം തു​ട​ങ്ങി​യ​ത്. ഇ​ട​തു​വ​ല​ത് ക​നാ​ലു​ക​ള്‍ ക്ര​മീ​ക​രി​ച്ച് തു​റ​ന്നു​വി​ട്ട​തി​നാ​ല്‍ ഇ​ത്ത​വ​ണ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും പൂ​ര്‍​ണ​മാ​യും ജ​ല​വി​ത​ര​ണം ന​ട​ത്താ​നാ​യി. 55 അ​ടി പ​ര​മാ​വ​ധി ശേ​ഷി​യു​ള്ള ഡാ​മി​ല്‍ പ​ത്ത​ടി വെ​ള്ളം നി​ല​വി​ലു​ണ്ട്. നെ​ന്മാ​റ, അ​യി​ലൂ​ര്‍, മേ​ലാ​ര്‍​കോ​ട്, എ​ല​വ​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി, എ​രി​മ​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പോ​ത്തു​ണ്ടി ഡാ​മി​ന്‍റെ പ​രി​ധി​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം നെ​ന്മാ​റ, അ​യി​ലൂ​ര്‍, മേ​ലാ​ര്‍​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളൊ​ഴി​കെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടാം​വി​ള​യ്ക്ക് ഉ​ണ​ക്കു​ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു. നെ​ന്മാ​റ, അ​യി​ലൂ​ര്‍, മേ​ലാ​ര്‍​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​സ്രോ​ത​സാ​യ പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം മൂ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വേ​ന​ല്‍​ക്കാ​ല​ത്ത് ജ​ല​വി​ത​ര​ണം ന​ട​ത്താ​നാ​കും.

Read More

വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ലെ മോ​ഷ​ണ പരമ്പര; പ്രദേശിക കള്ളന്മാരെ കേന്ദ്രീകരിച്ച് ​അ​ന്വേ​ഷ​ണം തു​ട​ങ്ങി; പോലീസ് പറയുന്ന കാരണം ഇങ്ങനെ

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ ക​ട​ക​ളി​ലും മു​ട​പ്പ​ല്ലൂ​രി​ലെ വീ​ട്ടി​ലും കൊ​ന്ന​ഞ്ചേ​രി​യി​ലെ തീ​പ്പെ​ട്ടി ക​മ്പ​നി​യി​ലു​മു​ണ്ടാ​യ മോ​ഷ​ണ പ​ര​മ്പ​ര​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്രാ​ദേ​ശി​ക ക​ള്ള​ന്‍​ന്മാ​ര്‍ മു​ത​ല്‍ പ്ര​ഫ​ഷ​ണ​ല്‍ ടീ​മു​ക​ളെ വ​രെ സം​ശ​യി​ക്കു​ന്ന രീ​തി​യി​ലാ​ണ് അ​ന്വേ​ക്ഷ​ണം. വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ മോ​ഷ​ണ രീ​തി പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ പ്ര​ദ്ദേ​ശ​ങ്ങ​ള്‍ അ​റി​യു​ന്ന​വ​രാ​ണ് മോ​ഷ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ​ന്ന നി​ഗ​മ​ന​ങ്ങ​ളു​ണ്ട്. ഒ​രാ​ഴ്ച മു​മ്പ് മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ന്ന ക​ട​ക​ള്‍​ക്ക് സ​മീ​പ​ത്തെ കോം​പ്ല​ക്‌​സി​ല്‍ ഒ​രാ​ള്‍ പ​ക​ല്‍ സ​മ​യം ഗേ​റ്റ് ചാ​ടി ക​ട​ന്ന് ബൈ​ക്ക് എ​ടു​ത്ത് പോ​കു​ന്ന​തും കു​റ​ച്ച് സ​മ​യം ക​ഴി​ഞ്ഞ് ബൈ​ക്ക് തി​രി​ച്ച് കൊ​ണ്ട് വെ​ക്കു​ന്ന​തും സി​സി​ടി​വി​യി​ല്‍ ക​ണ്ടി​രു​ന്നു. ‘ ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും തു​ട​ര്‍ അ​ന്വേ​ക്ഷ​ണം ഉ​ണ്ടാ​യി​ല്ലെ​ന്ന് പ​റ​യു​ന്നു. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍, വീ​ടു​ക​ളി​ല്‍ സാ​ധ​ന​ങ്ങ​ളു​മാ​യി വി​ല്പ​ന​യ്ക്ക് എ​ത്തു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​രെ​യും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. മു​ട​പ്പ​ല്ലൂ​ര്‍ പ​ടി​ഞ്ഞാ​ത​റ പു​ഴ​ക്ക​ല്‍ വീ​ട്ടി​ല്‍ ബാ​ഹു​ലേ​യ​ന്റെ വീ​ട്ടി​ല്‍ ക​യ​റി​യ മോ​ഷ്ടാ​വ് അ​മ്മ ക​മ​ല​മ്മ​യു​ടെ ര​ണ്ട​ര​പ​വ​ന്റെ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ടി​വ​ലി​യി​ല്‍…

Read More

തെ​ങ്ക​ര​യി​ല്‍ കൃ​ഷി​യി​ട​ത്തി​ലൂ​ടെ റോ​ഡ് നിർമിച്ച് സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍ : പ്ര​തി​ഷേ​ധം ശ​ക്തം

മ​ണ്ണാ​ര്‍​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് താ​ലൂ​ക്കി​ലെ തെ​ങ്ക​ര​യി​ല്‍ കൃ​ഷി​യി​ട​ത്തി​ലൂ​ടെ​യു​ള്ള റോ​ഡി​ന് എ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു. ചി​റ​പ്പാ​ടം പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന തെ​ങ്ക​ര ക​നാ​ല്‍ ജം​ഗ്ഷ​ന്‍ സ​മീ​പ​മു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍ ചേ​ര്‍​ന്ന് റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത്. തോ​ടു​കാ​ട്, ചി​റ​പ്പാ​ടം പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്ക് ഈ​റോ​ഡ് വി​ല​ങ്ങു​ത​ടി​യാ​യി മാ​റു​മെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വ്യാ​പ​ക​മാ​യ രീ​തി​യി​ലാ​ണ് നെ​ല്‍​വ​യ​ലു​ക​ള്‍ നി​ക​ത്തു​ന്ന​ത്. ചി​റ​പ്പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ല്‍ തു​ട​ങ്ങി​യ റോ​ഡ് നി​ര്‍​മാ​ണ​മാ​ണ് റ​വ​ന്യൂ വ​കു​പ്പ് ഇ​ട​പെ​ട്ട് ത​ട​ഞ്ഞ​ത്. ചി​റ​പ്പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ല്‍ മാ​ത്രം പ​ന്ത്ര​ണ്ട് ഹെ​ക്ട​ര്‍ നെ​ല്‍​കൃ​ഷി​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ഇ​ത് ഇ​പ്പോ​ള്‍ അ​ഞ്ചു​ഹെ​ക്ട​റി​ല്‍ താ​ഴെ​യാ​യി. തെ​ങ്ക​ര ക​നാ​ല്‍ അ​മ്പം​കു​ന്ന് ക​നാ​ല്‍ റോ​ഡ് റോ​ഡി​ല്‍​നി​ന്നും സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ആ​ധു​നി​ക രീ​തി​യി​ലു​ള്ള റോ​ഡാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ പാ​ട​ശേ​ഖ​ര​സ​മി​തി പ​രാ​തി ന​ല്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മ​ണ്ണാ​ര്‍​ക്കാ​ട് താ​ലൂ​ക്കി​ലെ ത​ണ്ണീ​ര്‍​ത​ട​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ള്‍ വ്യാ​പ​ക​മാ​യാ​ണ് വി​ല്പ​ന ന​ട​ക്കു​ന്ന​ത്. റി​യ​ല്‍ എ​സ്റ്റേ​റ്റ് മാ​ഫി​യ സ്ഥ​ലം​വാ​ങ്ങി​ക്കു​ക​യും പി​ന്നീ​ട്…

Read More

ലീ​ഡ​ർ​ക്കു ക​ഞ്ഞി വി​ള​മ്പിയ, അഥവാ കഞ്ഞി ബാലൻ @ 95; അന്തിക്കാട്ടെ ബാലനെ പ്രശസ്തനാക്കിയ ആ പേരിന്‍റെ കഥയിങ്ങനെ…. 

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ സ​ഹാ​യി അ​ന്തി​ക്കാ​ട് ബാ​ല​നു 95 ാം പി​റ​ന്നാ​ൾ. അ​ന്തി​ക്കാ​ടു ബാ​ല​ൻ എ​ന്ന​തി​നേ​ക്കാ​ൾ ’ക​ഞ്ഞി ബാ​ല​ൻ’ എ​ന്ന പേ​രാ​ണ് അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ൽ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. എ​ങ്ങ​നെ ആ ​പേ​രു​ണ്ടാ​യെ​ന്ന് പ​ല​രും ത​ല പു​ക​ച്ചി​ട്ടു​ണ്ട്. ബാ​ല​നെ ഇ​ന്നു തൃ​ശൂ​ർ പൗ​രാ​വ​ലി ആ​ദ​രി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, സ​ത്യ​ൻ അ​ന്തി​ക്കാ​ട്, പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ, തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വൃ​ന്ദാ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ദ​ര​ണി​യം സാം​സ്കാ​രി​ക പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കെ. ​ക​രു​ണാ​ക​ര​ൻ എം​എ​ൽ​എ യും ​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നേ​താ​വും ആ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി. തൃ​ശൂ​രി​ൽ വ​ന്നാ​ൽ ഗു​രു​വാ​യൂ​ർ യാ​ത്ര​യി​ലും രാ​മ​നി​ല​യം താ​മ​സ​ത്തി​ലും ക​രു​ണാ​ക​ര​നൊ​പ്പം ബാ​ലേ​ട്ട​നു​ണ്ടാ​കും. കോ​ട്ട​പ്പു​റം വൈ​ദ്യു​തി ഭ​വ​നു സ​മീ​പം അ​ന്തി​ക്കാ​ട്ട് വീ​ട്ടി​ൽ വേ​ലാ​യു​ധ​ന്‍റെ​യും നാ​രാ​യ​ണി​യു​ടെ​യും മ​ക​നാ​യി മാ​ർ​ച്ച് 12 നാ​ണു ജ​നി​ച്ച​ത്. തൃ​ശൂ​രി​ൽ കോ​ട്ട​പ്പു​റ​ത്ത് ബാ​ലേ​ട്ട​ന്‍റെ വീ​ട്ടി​ലാ​ണ് ക​രു​ണാ​ക​ര​ൻ…

Read More

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​ക്കൽ; കൗ​തു​ക കാ​ഴ്ച​യാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നോ​ത്സ​വം

ചി​റ്റൂ​ര്‍: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ത​ത്ത​മം​ഗ​ലം അ​ങ്ങാ​ടി​യി​ല്‍ ച​ന്ത​സ്ഥ​ല​ത്ത് ശ്രീ​കു​റു​മ്പ​ക്കാ​വ് ഗ​വ.​യു​പി സ്‌​ക്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ പ​ഠ​നോ​ത്സ​വം ജ​ന​ങ്ങ​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി. സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ ഒ​തു​ങ്ങി​നി​ന്നി​രു​ന്ന പ​ഠ​നോ​ത്സ​വം പ​ദ്ധ​തി ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്ത​ത്തി​ല്‍ നൂ​റോ​ളം കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ സം​ഘ​മാ​ണ് യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ കു​ട്ടി​ക​ള്‍​ത​ന്നെ മൈ​ക്കു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ​ത്. പാ​ട്ടും ക​ഥ​ക​ളും മാ​ത്ര​മാ​കാ​തെ ക​ണ​ക്കി​ലെ കു​റു​ക്കു​വ​ഴി​ക​ളും പ​ഠ​ന​ത്തി​ലെ മി​ക​വും വെ​ളി​പ്പെ​ടു​ത്തു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.​പ​ഠ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​പ്രാ​പ്തി സ​മൂ​ഹ​വു​മാ​യി പ​ങ്കു​വെ​ക്കു​ക​യാ​ണ് പ​ഠ​നോ​ത്സ​വ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​തി​യാ​യ കു​ട്ടി​ക​ളി​ല്ലാ​ത്ത പൊ​തു വി​ദ്യാ​ല​യ​ങ്ങ​ള്‍ പു​റ​കി​ലോ​ട്ടു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ് അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്ത് പ​ഠ​ന​വും അ​നു​ബ​ന്ധ​പ്ര​വ​ര്‍​ത്ത​ന​വും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. കു​ട്ടി​ക​ള്‍ സ്വാം​ശീ​ക​രി​ച്ച അ​റി​വും ക​ഴി​വും പ​ഠ​ന​തെ​ളി​വു​ക​ളാ​യി സ​മൂ​ഹ​ത്തി​നു​മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ക​ണ്ട ഒ​രു​പാ​ട് കാ​ണി​ക​ള്‍ അ​ഭി​ന​ന്ദി​ക്കാ​ന്‍ കൂ​ടി​യ​ത് കു​ട്ടി​ക​ള്‍​ക്കും ആ​വേ​ശ​മാ​യി.​ കു​ട്ടി​ക​ളു​ടെ മി​ക​വ് വ​ള​ര്‍​ത്താ​ന്‍ ര​ക്ഷി​താ​ക്ക​ള്‍ വ​ഹി​ക്കേ​ണ്ട പ​ങ്ക് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന…

Read More