വടക്കഞ്ചേരിയിൽ കൊലപാതകങ്ങളും മോഷണങ്ങളും വർധിക്കുന്നു; ​അന്വേ​ഷി​ക്കാ​ൻ പോ​ലീ​സി​ൽ പ്ര​ത്യേ​ക വി​ഭാ​ഗം വേണമെന്ന ആവശ്യം ശക്തമാകുന്നു

വ​ട​ക്ക​ഞ്ചേ​രി: കൊ​ല​പാ​ത​ക​ങ്ങ​ളും മ​റ്റു ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളും മോ​ഷ​ണ​പ​ര​ന്പ​ര​ക​ളും അ​ര​ങ്ങേ​റു​ന്ന വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ ക്രൈം ​കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സി​ൽ പ്ര​ത്യേ​ക​വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ കേ​സു​ക​ളും ക്രൈം ​കേ​സു​ക​ളും ഒ​ന്നി​ച്ച് അ​ന്വേ​ഷി​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ക്രൈം ​കേ​സു​ക​ളി​ലെ അ​ന്വേ​ഷ​ണം വേ​ണ്ട​ത്ര ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ഈ ​അ​ഭി​പ്രാ​യം ഉ​യ​രു​ന്ന​ത്. കേ​സു​ക​ൾ സം​ബ​ന്ധി​ച്ച് ശ​രി​യാ​യ അ​ന്വേ​ഷ​ണ​മി​ല്ലാ​തെ അ​വ​സാ​നി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​നും കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ദേ​ശീ​യ​പാ​ത​യ്ക്ക​ടു​ത്ത് പ​ന്നി​യ​ങ്ക​ര ക​രി​ങ്ക​ൽ​ക്വാ​റി വ​ഴി​യി​ൽ മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്തി വ​ഴി​വ​ക്കി​ലെ ചാ​ലി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​യി വ​രും. കൈ​കാ​ലു​ക​ൾ ഒ​ടി​ച്ച​നി​ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു​വ​ർ​ഷം​മു​ന്പ് ഇ​വി​ടെ അ​ടു​ത്തു​ത​ന്നെ തേ​നി​ടു​ക്ക് പൂ​ച്ച​പ്പാ​റ​യി​ൽ പാ​റ​മ​ട​യ്ക്കു​ള്ളി​ൽ വീ​ഴ് ലി ​സ്വ​ദേ​ശി​യാ​യ 66 കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. മ​നു​ഷ്യ​ർ​ക്ക് ക​യ​റാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള ദ്വാ​രം​പോ​ലെ​യു​ള്ള പാ​റ​ക്കു​ള്ളി​ലാ​ണ് അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ്വ​യം ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്ന ഇ​യാ​ൾ…

Read More

ദേശീയപാതയിൽ ഓയിൽ ചോർന്ന് വാഹനാപകടം; പത്തോളം പേർക്ക് പരിക്ക്; നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ മറ്റ് അപകടങ്ങൾ ഒഴിവായി

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യപാ​ത കാ​ര​യ​ങ്കാ​ടി​ന​ടു​ത്ത് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള പാതയിൽ ഓ​യി​ൽ ചോ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ തെന്നിവീണ് പ​ത്തോളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റോഡിൽ ഓയിൽ പരന്നതിനെ തുടർന്ന് ഏ​ഴ് വാ​ഹ​ന​ങ്ങ​ളാണ് റോ​ഡി​ൽ മ​റി​ഞ്ഞത്. പ​രി​ക്കേ​റ്റ​വ​ർ​ മം​ഗ​ലം പാ​ല​ത്തെ കാ​രു​ണ്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേടി. ആ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല. ഇ​ന്നുരാ​വി​ലെ ആ​റുമ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഏ​തോ വാ​ഹ​ന​ത്തി​ൽ നി​ന്നും ഓ​യി​ൽ പോ​യ​താ​ന്നെ​ന്നാ​ണ് സം​ശ​യി​ക്കു​ന്നു. രാ​വി​ലെ ചെ​റി​യ ചാ​റ്റ​ൽ മ​ഴ​യും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ റോ​ഡി​ൽ ഒ​ഴു​കി​യ ഓ​യി​ലി​ൽ വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​മ​റി​യു​ക​യാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഏഴ് ബൈ​ക്കു​ക​ൾ തെ​ന്നി മ​റി​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യ പാ​ൽ വി​ത​ര​ണ​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് ഹാ​രി​സും നാട്ടുകാരും ചേർന്ന് മറ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യതോടെയാണ് കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കി​ത്.​ പി​ന്നീ​ട് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സും ഹൈ​വെ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി റോഡ് വൃത്തിയായി കഴുകിയശേഷമാണ് അപകട സാധ്യത ഒഴിവായത്.

Read More

വേലിചാടിയെത്തിയത് മോഷണ ലക്ഷ്യത്തോടെ; വൃദ്ധയെ പീഡിപ്പിച്ചശേഷം ശ്വാസം മുട്ടിച്ച് കൊന്ന് ആഭരണങ്ങൾ കവർന്നു; എ​ല​പ്പു​ള്ളി​യി​ലെ വ​യോ​ധി​ക​‍യുടെ മരണത്തിൽ യുവാവിനെ പോലീസ്കു ടുക്കിയതിങ്ങനെ…

പാ​ല​ക്കാ​ട്: വാ​ള​യാ​ർ എ​ല​പ്പു​ള്ളി​യി​ൽ ത​നി​ച്ചു​താ​മ​സി​ച്ചി​രു​ന്ന വൃ​ദ്ധ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തി​നു ശേ​ഷ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​ന്ന​ലെ രാ​ത്രി വൈ​കി ല​ഭി​ച്ച പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​വി​വ​രം ഉ​ള്ള​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് എ​ല​പ്പു​ള്ളി ക​രി​മി​യ​ൻ​കോ​ട് പ​രേ​ത​നാ​യ ആ​റു​ച്ചാ​മി​യു​ടെ ഭാ​ര്യ ജാ​ന​കി എ​ന്ന ജാ​നു (72) വി​നെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജാ​നു​വി​ന്‍റെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഴു​ത്തി​ലും ശ​രീ​ര​ത്തിലും ചി​ല പാ​ടു​ക​ൾ ക​ണ്ടു. തു​ട​ർ​ന്ന് ശ്വാ​സംമു​ട്ടി​ച്ചുള്ള കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽത​ന്നെ പ്ര​തി അ​യ​ൽ​വാ​സി​യാ​യ ക​രി​ന്പി​യ​ൻ​കോ​ട് സ്വ​ദേ​ശി ബാ​ബുവിനെ (33) അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ വീ​ട്ടു​പ​രി​സ​ര​ത്ത് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ന്ന പ​രി​സ​ര​വാ​സി​ക​ളു​ടെ മൊ​ഴി​യെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്താ​ൻ കൊ​ല​പാ​ത​കം…

Read More

കൊ​ഴി​ഞ്ഞാ​മ്പാ​റ ടൗ​ണി​ല്‍ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കിംഗ് ; കാ​ല്‍​ന​ട​യാ​ത്ര​ അ​പ​ക​ട ഭീ​ഷ​ണിയിൽ

ചി​റ്റൂ​ര്‍: കൊ​ഴി​ഞ്ഞാ​മ്പാ​റ ബ​സ് സ്റ്റാ​ന്‍​ഡി​നു മു​ന്നി​ലെ വാ​ഹ​ന തി​ര​ക്കേ​റി​യ പാ​ത​യി​ല്‍ റോ​ഡി​നി​രു​വ​ശ​ത്തും അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കി​ങ്ങ് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. പോ​ലി​സ് സ്റ്റേ​ഷ​ന്‍ മു​ത​ല്‍ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു ഇ​രു​വ​ശ​ത്തും ഇ​രു​ക്ര​വാ ഹ​ന​ങ്ങ​ള്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു മു​ന്നി​ലാ​ണ് നി​ര്‍​ത്തി​യി​ടു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ല്‍ കൈ​ഞ്ഞു​ങ്ങ​ളു​മാ​യി വ​രു​ന്ന സ്ത്രീ​ക​ള്‍ റോ​ഡി​ലൂ​ടെ​യാ​ണ് ന​ട​ന്നു പോ​വേ​ണ്ടി വ​രു​ന്ന​ത്.​ സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നു ന​ല്ലേ​പ്പി​ള്ളി ഭാ​ഗ​ത്തേ​ക്ക് പു​റ​ത്തി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ന​ധി​കൃ​ത പാ​ര്‍​ക്കി​ങ്ങ് മാ​ര്‍​ഗ്ഗ​ത​ട​സ്സ​വും ഉ​ണ്ടാ​ക്കു​ന്നു​ണ്ട് .റോ​ഡി​ല്‍ നോ ​പാ​ര്‍​ക്കി​ങ്ങ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ടാ​റു​മു​ണ്ട്. ഇ​തു മൂ​ലം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​ക്കാ​ര്‍ ക​യ​റാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്.​മു​ന്‍​പ് സ്റ്റാ​ന്‍​ഡി​നു​മു​ന്നി​ല്‍ പോ​ലീ​സ് ഹോം ​ഗാ​ര്‍​ഡി​നെ നി​യോ​ഗി​ച്ച് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ന​ട​ത്തി​യി​രു​ന്നു. ഇ​പ്പോ​ള്‍ ഹോം ​ഗാ​ര്‍​ഡി​നെ പി​ന്‍​വ​ലി​ച്ച തോ​ടെ​യാ​ണ് അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കി​ങ്ങ് കൂ​ടി​യി​ട്ടു​ള്ള​ത്.​പൊ​ള്ളാ​ച്ചി ,കോ​യ​മ്പ​ത്തൂ​ര്‍ അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യെ​ന്ന​തി​നാ​ല്‍ നൂ​റു​ക​ണ​ക്കി​ന് സ​ര്‍​വ്വീ​സ് ബ​സ്സു​ക​ള്‍​ക്കു പു​റ​മെ തീ​ര്‍​ത്ഥാ​ട​ന,വി​നോ​ദ​സ​ഞ്ചാ​ര വാ​ഹ​ന​ങ്ങ​ളും നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന…

Read More

കനത്ത വേനലിലും ജല സമൃദ്ധമെങ്കിലും; മു​ത​ലി​യാ​ര്‍​കു​ള​ത്തി​ന് നി​റ​വ്യ​ത്യാ​സ​വും ദു​ര്‍​ഗ​ന്ധ​വും; അമ്പതോളം കുടുംങ്ങൾ ദുരിതത്തിൽ

കൊ​ല്ല​ങ്കോ​ട്: അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ളി​ക്കു​ന്ന​തി​നും വ​സ്ത്ര​ങ്ങ​ള്‍ ക​ഴു​കു​ന്ന​തി​നു​മു​പ​യോ​ഗി​ക്കു​ന്ന മു​ത​ലി​യാ​ര്‍​കു​ള​ത്തി​ലെ വെ​ള്ള​ത്തി​ന് നി​റ​വ്യ​ത്യാ​സ​വും ദു​ര്‍​ഗ​ന്ധ​വും ഉ​ണ്ടാ​വു​ന്ന​താ​യി പ​രാ​തി. വെ​ള്ളം ക​ടു​ത്ത പ​ച്ച നി​റ​ത്തി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.​ഇ​തി​ല്‍ കു​ളി​ക്കു​ന്ന​വ​ര്‍​ക്ക് ചൊ​റി​ച്ചി​ല്‍ ഉ​ണ്ടാ​വു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഏ​ക​ദേ​ശം എ​ഴു​പ​തു വ​ര്‍​ഷം മു​മ്പാ​ണ് ര​ണ്ടേ​ക്ക​ര്‍ വി​സ്തൃ​തി​യി​ല്‍ കു​ളം നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്. വി​ശാ​ല​മാ​യ രീ​തി​യി​ല്‍ അ​ഞ്ച് കു​ളി​ക്ക​ട​വു​ക​ള്‍ നി​ര്‍​മ്മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ക​ല​പ്പ​ഴ​ക്കം കാ​ര​ണം മി​ക്ക​തും ന​ശി​ച്ച നി​ല​യി​ലാ​ണെ​ന്ന​തി​നാ​ല്‍ അ​പ​ക​ട ഭീ​തി​യി​ല​ണ് കു​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. കു​ള​ത്തി​നു ചു​റ്റും പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം നി​റ​ഞ്ഞു കാ​ണ​പ്പെ​ടു​ണ്ട്. രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും വി​വി​ധ മാ​ലി​ന്യം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടാ​റു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.​രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ കു​ള​ത്തി​ലെ ദു​ര്‍​ഗ​ന്ധം സ​മീ​പ വീ​ടു​ക​ളി​ലേ​ക്കും എ​ത്തു​ന്നു​താ​യും സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്നു.​ കു​ള​ത്തി​ന്‍റെ ചു​റ്റു​മ​തി​ല്‍ മി​ക്ക ഭാ​ഗ​ത്തും ഇ​ടി​ഞ്ഞു വീ​ണി​ട്ടു​ണ്ട്.​കു​ളം ന​വീ​ക​രി​ക്കാ​ന്‍ 1991ല്‍ ​ഒ​ന്ന​ര ല​ക്ഷ​വും 2003ല്‍ ​ര​ണ്ട​ര ല​ക്ഷ​വും അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ന​വീ​ക​ര​ണ​വും ന​ട​ന്നി​ട്ടി​ല്ല.​കു​ളം നി​ര്‍​മ്മാ​ണ സ​മ​യ​ത്ത് ചു​മ​ട് ക​ട​ത്തു​ന്ന​തി​ന് ഭാ​ര​വ​ണ്ടി​ക​ളും യാ​ത്ര​ക്കാ​യി…

Read More

കു​ടി​വെ​ള്ളം വിലയ്ക്കുവാങ്ങാൻ പണമില്ല; പ​ന്ത​ലാം​പാ​ടം ര​ക്കാ​ണ്ടി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം വ​റു​തി​യി​ല്‍

വ​ട​ക്ക​ഞ്ചേ​രി: കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ന്‍ പ​ണ​മി​ല്ലാ​തെ പ​ന്ത​ലാം​പാ​ട​ത്തി​ന​ടു​ത്തെ ര​ക്കാ​ണ്ടി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം വ​റു​തി​യു​ടെ പ​ടു​കു​ടി​യി​ല്‍. കോ​ള​നി​യി​ല്‍ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ല്‍ വ​ന്‍​വി​ല​കൊ​ടു​ത്ത് ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നാ​ണ് ഇ​വ​ര്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. അ​ഞ്ഞൂ​റു ലി​റ്റ​ര്‍ വെ​ള്ളം എ​ത്തി​ക്കാ​ന്‍ 350 രൂ​പ വാ​ഹ​ന​ത്തി​നു ചെ​ല​വു​വ​രു​ന്ന​താ​യി കോ​ള​നി​യി​ലെ സ്ത്രീ​ക​ള്‍ പ​റ​ഞ്ഞു. വെ​ള്ളം വാ​ങ്ങാ​ന്‍ പ​ണ​മി​ല്ലെ​ങ്കി​ല്‍ കു​ളി​യും തു​ണി​ക​ഴു​ക​ലും ഒ​ഴി​വാ​ക്കി ക​ക്കൂ​സി​ലേ​ക്കും അ​ടു​ക്ക​ള​യി​ലേ​ക്കും അ​ത്യാ​വ​ശ്യം വേ​ണ്ട വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞൂ​കൂടു​ക​യാ​ണ് ഇ​വ​ര്‍. അ​ഞ്ഞൂ​റു​ലി​റ്റ​ര്‍ വീ​തം ആ​ഴ്ച​യി​ല്‍ മൂ​ന്നോ നാ​ലോ​ത​വ​ണ വെ​ള്ളം എ​ത്തി​ച്ചാ​ല്‍ മാ​ത്ര​മേ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍ ന​ട​ക്കൂ. എ​ന്നാ​ല്‍ അ​തി​നു​ള്ള വ​രു​മാ​നം കു​ടും​ബ​ങ്ങ​ള്‍​ക്കി​ല്ല. കാ​ട്ടി​ല്‍​നി​ന്നും തോ​ട്ട​ങ്ങ​ളി​ല്‍​നി​ന്നും പ​ച്ച​മ​രു​ന്നു​ക​ള്‍ ശേ​ഖ​രി​ച്ച് വി​റ്റു​കി​ട്ടു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​ന​മാ​ണ് ഇ​വ​ര്‍​ക്കു​ള്ള​ത്. ജ​ല​ക്ഷാ​മം​മൂ​ലം തു​ണി​ക​ഴു​ക​ലും കു​ളി​യും ഇ​ല്ലാ​താ​യ​തോ​ടെ കു​ട്ടി​ക​ളി​ല്‍ ചൊ​റി​യും മ​റ്റു ത്വ​ക്ക് രോ​ഗ​ങ്ങ​ളും പി​ടി​പെ​ടു​ന്നു​ണ്ട്. എ​ണ്ണൂ​റു​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ 25 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് കോ​ള​നി​യി​ലു​ള്ള​ത്. ഇ​തി​ല്‍ 12 വീ​ടു​ക​ള്‍ ഒ​രേ​സ്ഥ​ല​ത്തും മ​റ്റു 13 വീ​ടു​ക​ള്‍ ഒ​റ്റ​യ്ക്കും…

Read More

പച്ചപ്പ് നിലനിർത്താനും കുടിവെള്ളത്തിനുമായി മം​ഗ​ലം പാ​ല​ത്തി​ന് താ​ഴെ തൊ​ഴി​ലു​റ​പ്പി​ല്‍ താ​ത്കാ​ലി​ക ത​ട​യ​ണ നി​ര്‍​മാ​ണം

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം പാ​ല​ത്തി​നു​താ​ഴെ മൂ​ച്ചി​തൊ​ടി ഭാ​ഗ​ത്ത് പു​ഴ​ക്ക് കു​റു​കെ താ​ത്കാ​ലി​ക ത​ട​യ​ണ നി​ര്‍​മി​ച്ചു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ഒ​രു​മാ​സ​ത്തോ​ളം നീ​ണ്ട പ്ര​വൃ​ത്തി​യി​ലൂ​ടെ ത​ട​യ​ണ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പു​ഴ​യോ​ര​ത്തെ പ​ച്ച​തു​രു​ത്ത് ന​ന​ക്കു​ന്ന​തി​നൊ​പ്പം പ്ര​ദേ​ശ​ത്തെ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യാ​ണ് ത​ട​യ​ണ നി​ര്‍​മാ​ണ​മെ​ന്ന് ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ കി​ഴ​ക്ക​ഞ്ചേ​രി ഡി​വി​ഷ​ന്‍ ആ​ര്‍​പി​കെ.​എം.​രാ​ജു പ​റ​ഞ്ഞു. പ​ച്ച​തു​രു​ത്തു​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ള്ളു​വേ​ലി കെ​ട്ടി സം​ര​ക്ഷി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ കെ​ട്ടി​യ വേ​ലി സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.

Read More

സ്ഥ​ല​മെ​ടു​പ്പ് ക​ഴി​ഞ്ഞി​ട്ടും മ​ണ്ണാ​ര്‍​ക്കാ​ട് സ​ബ്ജ​യിലിന്‍റെ നിർമാണ പ്രവർത്തനത്തിൽ അ​നി​ശ്ചി​ത​ത്വം

മ​ണ്ണാ​ര്‍​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് തു​ട​ങ്ങാ​ന്‍ പോ​കു​ന്ന സ​ബ്ജ​യി​ലി​ന്റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. സ്ഥ​ല​മെ​ടു​പ്പ് ക​ഴി​ഞ്ഞി​ട്ടും നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ നീ​ണ്ടു​പോ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ താ​ലൂ​ക്കാ​യ മ​ണ്ണാ​ര്‍​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ച് സ്‌​പെ​ഷ​ല്‍ സ​ബ് ജ​യി​ല്‍ തു​ട​ങ്ങു​ന്ന​തി​ന്‍റെ സ്ഥ​ല​മെ​ടു​പ്പ് അ​നി​ശ്ചി​ത​ത്വം നീ​ളു​ന്നു. കോ​ങ്ങാ​ട് ടി​പ്പു സു​ല്‍​ത്താ​ന്‍ റോ​ഡി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്ത് കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന വ​കു​പ്പി​ന്റെ 131/14 സ​ര്‍​വേ ന​മ്പ​റി​ലെ ഏ​ഴേ​ക്ക​ര്‍ സ്ഥ​ല​മാ​ണ് ജ​യി​ലി​നാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ സി.​പി.​രാ​ജേ​ഷ്, അ​ന്ന​ത്തെ ജ​യി​ല്‍ സൂ​പ്ര​ണ്ടാ​യി​രു​ന്ന എ​സ്.​ശി​വ​ദാ​സ​ന്‍, ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ സു​നി​ത, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ വി​നോ​ദ്, താ​ലൂ​ക്ക് സ​ര്‍​വ്വേ​യ​ര്‍ ജ​യ​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സ്ഥ​ല​മെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി സ​ര്‍​വേ​ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ വ​ര്‍​ഷം ഒ​ന്നു​ക​ഴി​ഞ്ഞി​ട്ടും ജ​യി​ല്‍ നി​ര്‍​മാ​ണം ഇ​ഴ​യു​ക​യാ​ണ്.ര​ണ്ട് സ​ര്‍​വേ ന​മ്പ​റി​ല്‍​പെ​ട്ട സ്ഥ​ല​മാ​യ​തി​നാ​ല്‍ 131/14 ലെ ​അ​ഞ്ചേ​ക്ക​ര്‍ സ്ഥ​ലം ജ​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ന് ഉ​ചി​ത​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​ത്.…

Read More

പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​രു​ന്നു​ക്ഷാ​മം രൂക്ഷം; അ​ടി​യ​ന്ത​ര​മാ​യി അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ടണമെന്ന ആവശ്യം ശക്തമാകുന്നു

മ​ണ്ണാ​ര്‍​ക്കാ​ട്: ജി​ല്ല​യി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും മ​രു​ന്നു​ക​ള്‍​ക്ക് വ്യാ​പ​ക​മാ​യി ക്ഷാ​മം നേ​രി​ടു​ന്ന​താ​യി പ​രാ​തി.​ ഇ​തേ​തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യു​ടെ​യും, മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ലും നീ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍​ക​ളി​ലും നി​ന്നും മ​രു​ന്ന് ക​ടം വാ​ങ്ങി​യാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ മു​ന്നോ​ട്ടു പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ പ്ര​ധാ​ന​മാ​യും മ​ണ്ണാ​ര്‍​ക്കാ​ട് താ​ലൂ​ക്കി​ലെ അ​ല​ന​ല്ലൂ​ര്‍,കോ​ട്ടോ​പ്പാ​ടം,കു​മ​രം​പു​ത്തൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ണ് മ​രു​ന്നു​ക​ളു​ടെ കു​റ​വ് അ​നു​ഭ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ മ​റ്റെ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള മ​രു​ന്നു​ക്ഷാ​മം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ കാ​ഞ്ഞി​ര​പ്പു​ഴ ,തെ​ങ്ക​ര, ത​ച്ച​മ്പാ​റ, ക​രി​മ്പ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും മ​രു​ന്ന് ഇ​ല്ലാ​ത്ത​ത് മൂ​ലം സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്.​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​ല​പ്പോ​ഴും സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ളെ സ​മീ​പി​ച്ചു മ​രു​ന്നു​ക​ള്‍ രോ​ഗി​ക​ള്‍​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട്.​ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ മ​രു​ന്നു​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. മി​ക്ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും മ​രു​ന്നു​ക​ള്‍ പു​റ​ത്തു​നി​ന്ന് വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് രോ​ഗി​ക​ള്‍. പ​ല ആ​ശു​പ​ത്രി​ക​ളി​ലും കു​ത്തി​വെ​പ്പി​നു​ള്ള അ​വ​ശ്യ​മ​രു​ന്നു​ക​ളും സി​റി​ഞ്ചും ഇ​ല്ല.​ കാ​ന്‍​സ​ര്‍, ഹൃ​ദ്രോ​ഗം എ​ന്നി​വ​യ്ക്കു​മു​ത​ല്‍ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള മ​രു​ന്നു​ക​ള്‍​വ​രെ…

Read More

നോ​ക്ക​ണ്ട സം​ഗ​തി സൂ​പ്പ​റാാ… പഴ സ്ഥാനം പിടിച്ചടക്കാൻ നാ​ട​ന്‍ ബാ​ത്ത് സ്‌​ക്ര​ബ്ബർ എ​ന്ന പീ​ച്ചി​ങ്ങ

തൃ​ശൂ​ര്‍: സോ​പ്പും ബോ​ഡി​വാ​ഷു​മൊ​ക്കെ അ​ട​ക്കി വാ​ഴു​ന്ന കു​ളി​മു​റി​ക​ളി​ലേ​ക്ക് നാ​ട​ന്‍​ബാ​ത്ത് സ്‌​ക്ര​ബ്ബ​ര്‍ എ​ന്ന പീ​ച്ചി​ങ്ങ തി​രി​ച്ചെ​ത്തു​ന്നു!! തൃ​ശൂ​രി​ന്‍റെ വ​ഴി​വാ​ണി​ഭ വി​പ​ണി​യി​ല്‍ ഇ​പ്പോ​ള്‍ താ​ര​മാ​യി​രി​ക്കു​ന്ന​ത് പീ​ച്ചി​ങ്ങ​യാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട ക​ല്ലേ​റ്റും​ക​ര സ്വ​ദേ​ശി ജ​യ​നാ​ണ് ശ​ക്ത​ന്‍ സ്റ്റാ​ന്‍​ഡി​നു സ​മീ​പം പീ​ച്ചി​ങ്ങ​ക​ളു​മാ​യി വി​ല്‍​പ​ന​ക്കെ​ത്തി​യ​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന ജ​യ​ന്‍ പ്രാ​യം എ​ഴു​പ​താ​യ​തോ​ടെ​യാ​ണ് കൂ​ലി​പ്പ​ണി വി​ട്ട് പീ​ച്ചി​ങ്ങ വി​ല്‍​പ​ന​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. സു​ഹൃ​ത്തും ഇ​രി​ങ്ങാ​ല​ക്കു​ട കാ​ട്ടൂ​ര്‍ സ്വ​ദേ​ശി​യു​മാ​യ ക​ണ്ണ​നാ​ണ് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പ​ല​യി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി പീ​ച്ചി​ങ്ങ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​ത് ഉ​ണ​ക്കി തോ​ടു ക​ള​ഞ്ഞ് ജ​യ​ന്‍ വി​ല്‍​പ​ന ന​ട​ത്തും. ര​ണ്ടെ​ണ്ണ​ത്തി​ന് പ​തി​ന​ഞ്ചു​രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് പീ​ച്ചി​ങ്ങ വി​ല്‍​പ​ന. പു​തി​യ ത​ല​മു​റ​യേ​ക്കാ​ള്‍ കൂ​ടു​ത​ലും പ​ഴ​യ ത​ല​മു​റ​യി​ല്‍​പെ​ട്ട​വ​ര്‍ ത​ന്നെ​യാ​ണ​ത്രെ പീച്ചി​ങ്ങ​യു​ടെ ആ​വ​ശ്യ​ക്കാ​ര്‍.‍

Read More