ലോക്ക് ഡൗൺ മൂന്നാം ഘട്ടം ഇന്നു മുതൽ; ഹോ​ട്ട്‌​സ്‌​പോ​ട്ടുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ൺ നി‍​യ​ന്ത്ര​ണ​ങ്ങ​ളി​ലെ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ഇ​ന്നു​മു​ത​ൽ സം​സ്ഥാ​ന​ത്തു നി​ല​വി​ൽ വ​രും. റെ​ഡ് സോ​ൺ ജി​ല്ല​ക​ളി​ലെ ഹോ​ട്ട്‌​സ്‌​പോ​ട്ട് (ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ൺ) പ്ര​ദേ​ശ​ങ്ങ​ളി​ൽ ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി തു​ട​രും. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ള​വു​ക​ൾ. ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ൾ ഉ​ള്ള ന​ഗ​ര​സ​ഭ​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ത​ത് വാ​ർ​ഡു​ക​ളാ​ണ് അ​ട​ച്ചി​ടു​ക. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​സ്തു​ത വാ​ർ​ഡും അ​തി​നോ​ട് കൂ​ടി​ച്ചേ​ർ​ന്നു കി​ട​ക്കു​ന്ന വാ​ർ​ഡു​ക​ളും അ​ട​ച്ചി​ടും. ഗ്രീ​ൻ സോ​ണു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ടാ​ക്സി ഒ​ഴി​കെ​യു​ള്ള പൊ​തു​ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​ക്കു പു​റ​മെ ര​ണ്ടു പേ​രി​ൽ കൂ​ടു​ത​ൽ യാ​ത്ര ചെ​യ്യാ​ൻ പാ​ടി​ല്ല. ഓ​ൺ​ലൈ​ൻ അ​ട​ക്ക​മു​ള്ള ടാ​ക്സി​ക​ളി​ലും ഡ്രൈ​വ​റെ കൂ​ടാ​തെ ര​ണ്ടു പേ൪ ​വീ​ത​മാ​ണ് സ​ഞ്ച​രി​ക്കു​ക. (ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളി​ൽ ഒ​ഴി​കെ). ടൂ​വീ​ല​റു​ക​ളി​ൽ പി​ൻ​സീ​റ്റ് യാ​ത്ര​യും ഒ​ഴി​വാ​ക്ക​ണം. അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​നാ​യി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു പോ​കാം. അ​വ​ശ്യ സ​ർ​വീ​സു​ക​ള​ല്ലാ​ത്ത സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ നി​ല​വി​ലെ രീ​തി​യി​ൽ ത​ന്നെ മേ​യ് 15 വ​രെ പ്ര​വ​ർ​ത്തി​ക്കാം. ഗ്രൂ​പ്പ് എ, ​ബി…

Read More

ഈ ​ഭൂ​മി​യി​ല്‍ നി​ന്നു​ത​ന്നെ ഓ​ടി​ക്ക​ണം; കോവിഡ് 19 തുരത്താൻ മൂ​ന്നു​വ​യ​സ്സു​കാ​രി കു​ടു​ക്ക പൊ​ട്ടി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​യ്ക്ക് സം​ഭാ​വ​ന ന​ല്‍​കി

നെ​യ്യാ​റ്റി​ന്‍​ക​ര: കൊ​റോ​ണ​യെ ഓ​ടി​ച്ചു​വി​ട​ണ​മെ​ന്നാ​ണ് വൈ​ഷ്ണ​വി​ക്കു​ട്ടി​യു​ടെ അ​ഭി​പ്രാ​യം. കേ​ര​ള​ത്തി​ല്‍ നി​ന്നു മാ​ത്ര​മ​ല്ല, ഈ ​ഭൂ​മി​യി​ല്‍ നി​ന്നു​ത​ന്നെ ഓ​ടി​ക്ക​ണം. ന​ഴ്സ​റി​യി​ല്‍ പോ​കാ​നോ ടീ​ച്ച​റെ കാ​ണാ​നോ കൂ​ട്ടു​കാ​രു​മാ​യി ക​ളി​ക്കാ​നോ ഒ​ന്നും ഇ​പ്പോ​ള്‍ പ​റ്റു​ന്നി​ല്ല. കൊ​റോ​ണ​യാ​ണ് എ​ല്ലാ​ത്തി​നും കാ​ര​ണം. കൊ​റോ​ണ പോ​യാ​ലേ ഇ​നി ഇ​തൊ​ക്കെ പ​റ്റൂ എ​ന്ന് അ​പ്പൂ​പ്പ​ന്‍ പ​റ​യാ​റു​ണ്ട്. എ​ന്നാ​ല്‍ വീ​ട്ടി​ല്‍ ഒ​രു​പാ​ട് നേ​രം ടി.​വി യി​ല്‍ കാ​ര്‍​ട്ടൂ​ണ്‍ കാ​ണാ​നും അ​പ്പൂ​പ്പ​ന്‍ സ​മ്മ​തി​ക്കു​ന്നി​ല്ല. കാ​ര്‍​ട്ടൂ​ണ്‍ കാ​ണാ​നി​രി​ക്കു​ന്പോ​ള്‍ അ​പ്പൂ​പ്പ​ന്‍ ടി ​വി യി​ല്‍ വാ​ര്‍​ത്ത വ​യ്ക്കും. അ​തി​നും കാ​ര​ണം ഈ ​കൊ​റോ​ണ ത​ന്നെ. പ​ക്ഷെ, മൂ​ന്നു​വ​യ​സ്സു​കാ​രി​യാ​യ ഈ ​ന​ഴ്സ​റി കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം അ​പ്പൂ​പ്പ​നെ​യും ഞെ​ട്ടി​ച്ചു. ത​ന്‍റെ കു​ടു​ക്ക അ​പ്പൂ​പ്പ​ന്‍റെ പ​ക്ക​ല്‍ ന​ല്‍​കി​യി​ട്ട് വൈ​ഷ്ണ​വി പ​റ​ഞ്ഞു- അ​പ്പൂ​പ്പാ, ഇ​ത് ന​മു​ക്ക് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൊ​ടു​ക്കാം. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ഓ​രോ​രു​ത്ത​ര്‍ സം​ഭാ​വ​ന ചെ​യ്യു​ന്ന​തും മ​റ്റു​മാ​യ വാ​ര്‍​ത്ത​ക​ളും വീ​ട്ടി​ലെ മു​തി​ര്‍​ന്ന​വ​രു​ടെ ഇ​തു സം​ബ​ന്ധി​ച്ച സം​സാ​ര​വു​മൊ​ക്കെ…

Read More

പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ്ര​തി​രോ​ധി​ക്കു​വാ​നും അ​ന്ത​രീ​ക്ഷം ശു​ദ്ധീ​ക​രി​ക്കാ​നും പെ​രു​ങ്ക​ട​വി​ള​യി​ല്‍ 80 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് ധൂ​മ​സ​ന്ധ്യ

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ലെ പെ​രു​ങ്ക​ട​വി​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 80 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം ഒ​രേ സ​മ​യം ധൂ​മ​സ​ന്ധ്യ സം​ഘ​ടി​പ്പി​ക്കും. അ​ന്ത​രീ​ക്ഷം ശു​ദ്ധീ​ക​രി​ക്കാ​നും പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ്ര​തി​രോ​ധി​ക്കു​വാ​നും ല​ക്ഷ്യ​മി​ട്ട് അ​ണു​നാ​ശ​ക ശ​ക്തി​യു​ള്ള ആ​യു​ർ​വേ​ദ ഔ​ഷ​ധ​ക്കൂ​ട്ട് ഉ​പ​യോ​ഗി​ച്ചു​ള്ള പു​ക​യ്ക്ക​ലാ​ണ് ധൂ​മ​സ​ന്ധ്യ പ​രി​പാ​ടി​യെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പെ​രു​ങ്ക​ട​വി​ള ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​യ​യി​ൽ ആ​യു​ർ​വേ​ദ ഡി​സ്പെ​ന്‍​സ​റി​യു​ടെ​യും ആ​യു​ഷ്ഗ്രാം പ​ദ്ധ​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ധൂ​മ​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​നം സി. ​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. അ​രു​വി​പ്പു​റം ആ​യ​യി​ൽ ആ​യു​ർ​വേ​ദ ഡി​സ്പെ​ന്‍​സ​റി​യി​ൽ ചേ​രു​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഐ.​ആ​ർ സു​നി​ത പ്ര​തി​രോ​ധ ഔ​ഷ​ധ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങും. സൗ​ജ​ന്യ മാ​സ്ക് വി​ത​ര​ണോ​ദ്ഘാ​ട​ന​വും ആ​യു​ഷ്ഗ്രാം പ​ദ്ധ​തി പ്ര​കാ​രം ലോ​ക്ക് ഡൗ​ൺ കാ​ല​ത്തു പ​രി​ശീ​ലി​ക്കേ​ണ്ട ല​ഘു​വ്യാ​യാ​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള വീ​ഡി​യോ​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ക്കും. ഡോ. ​വി. ജെ. ​സെ​ബി, ഡോ. ​എ.​ജെ ആ​ന​ന്ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Read More

ദുരൂഹതയുണര്‍ത്തി ഒ​രു​വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം; ക​ണ്ടെ​ത്തിയത്‌ ദു​ര്‍​ഘ​ടം പി​ടി​ച്ച വ​ഴി​യുള്ള ജ​ന സ​ഞ്ചാ​ര​മി​ല്ലാ​ത്ത കു​ന്നി​ന്‍ മു​ക​ളി​ല്‍ നി​ന്ന്…

വെ​ള്ള​റ​ട:​ പാ​റ​മ​ട​ക്ക​രി​കി​ലെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ഒ​രു​വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മൂ​ള്ള അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. വെ​ള്ള​റ​ട നൂ​ലി​യം ഇ​യം​പൊ​റ്റ​യി​ലാ​ണ് റ​ബ​ര്‍​തോ​ട്ട​ത്തി​ല്‍ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. പു​ല്ലു​ശേ​ഖ​രി​ക്കാ​ന്‍ തോ​ട്ട​ത്തി​ലെ​ത്തി​യ ക്ഷീ​ര​ക​ര്‍​ഷ​ക​നാ​യ ഒ​രാ​ളാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ട​ത്. മ​ര​ത്തി​ല്‍ കെ​ട്ടി​യ ക​യ​റും നി​ല​ത്തു​വീ​ണ വ​സ്ത്ര​വും, പാ​ദ​ര​ക്ഷ​യും ഇ​തി​നോ​ടൊ​പ്പം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​ര​ത്തി​ല്‍​തൂ​ങ്ങി നി​ന്ന ശ​രീ​രം അ​ഴു​കി അ​സ്ഥി​കൂ​ടം നി​ല​ത്തു വീ​ണ​താ​വാ​മെ​ന്നാ​ണ് പോ​ലീ​സ് അ​നു​മാ​നി​ക്കു​ന്ന​ത്.​ വ​ള​രെ​യേ​റെ ദു​ര്‍​ഘ​ടം പി​ടി​ച്ച വ​ഴി​യുള്ള ജ​ന സ​ഞ്ചാ​ര​മി​ല്ലാ​ത്ത കു​ന്നി​ന്‍ മു​ക​ളി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത അ​സ്ഥി​കൂ​ടം ദു​രൂ​ഹ​ത​യു​ണ​ര്‍​ത്തു​ന്നു. എ​സ്ഐ സ​തീ​ഷ്‌​ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വ​ള​രെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് മ​ല​മു​ക​ളി​ലെ​ത്തി​യ​ത്. എ​എ​സ്ഐ മാ​രാ​യ ശ​ശി​കു​മാ​ര്‍, ബി​ജു, അ​നി​ല്‍, എ​സ്ഐ ട്രെ​യി​നി അ​രു​ണ്‍​പ്ര​കാ​ശ്, സീ​നി​യ​ര്‍ സി​പി​ഒ അ​ജി​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം അ​സ്ഥി​കൂ​ടം വെ​ള്ള​റ​ട സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ഒ​രു വ​ര്‍​ഷം മു​മ്പ് കാ​ണാ​താ​യാ​യ​വ​രു​ടെ​യും വി​ദൂ​ര​ങ്ങ​ളി​ല്‍ ജോ​ലി​ക്കു പോ​യ​ശേ​ഷം മ​ട​ങ്ങി​വ​രാ​ത്ത​വ​രു​ടെ​യും കേ​സ് ഫ​യ​ല്‍ പ​രി​ശോ​ധി​ച്ച് മ​രി​ച്ച ആ​ളി​നെ ക​ണ്ടെ​ത്താ​ന്‍…

Read More

ഇങ്ങോട്ടിനി തിരിച്ചുവരുമോയെന്ന്‌ അറിയില്ല! റോ​ഷ​ന്‍​കു​മാ​ര്‍ ഇ​ന്ന​ലെ പി​താ​വി​ന്‍റെ ജ​ന്മ​നാ​ട്ടി​ലേ​യ്ക്ക് യാ​ത്ര​തി​രി​ച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര: റോ​ഷ​ന്‍​കു​മാ​ര്‍ ഇ​ന്ന​ലെ പി​താ​വി​ന്‍റെ ജ​ന്മ​നാ​ട്ടി​ലേ​യ്ക്ക് യാ​ത്ര​തി​രി​ച്ചു. ര​ണ്ടു വ​യ​സു​കാ​ര​നാ​യ റോ​ഷ​ന് പ​ക്ഷെ, എ​ന്തു​കൊ​ണ്ടാ​ണ് ഈ ​യാ​ത്ര​യെ​ന്നോ ഇ​ങ്ങോ​ട്ടി​നി തി​രി​ച്ചു​വ​രു​മെ​ന്നോ ഒ​ന്നും അ​റി​യി​ല്ല. എ​ന്നാ​ല്‍ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് അ​വ​നും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ള്‍​ക്കും യാ​തൊ​രു വി​ധ പ​രാ​തി​ക്കും ഇ​ട വ​രു​ത്താ​തെ നെ​യ്യാ​റി​ന്‍ തീ​ര​ത്തെ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ള്‍ പ​രി​ര​ക്ഷി​ച്ചു​വെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. മ​ന​സ് നി​റ​ഞ്ഞ ന​ന്ദി​യും ക​ട​പ്പാ​ടു​മാ​യാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള എ​ണ്‍​പ​ത് ജാ​ര്‍​ഖ​ണ്ഡ് നി​വാ​സി​ക​ള്‍ ഇ​ന്ന​ലെ നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി​യ​ത്. തൊ​ഴി​ല്‍ തേ​ടി എ​ത്തി​യ​വ​രാ​ണ് അ​ക്കൂ​ട്ട​ത്തി​ല്‍ ന​ല്ലൊ​രു ശ​ത​മാ​ന​വും. കു​ടും​ബ​ത്തോ​ടെ ഇ​വി​ടെ ത​ന്പ​ടി​ച്ച​വ​രു​മു​ണ്ട്. അ​ധി​കം വൈ​കാ​തെ ഈ ​നാ​ട് അ​വ​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​യി. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നും സ്വ​ദേ​ശ​ത്തേ​ക്ക് യാ​ത്ര തി​രി​ച്ച ജാ​ര്‍​ഖ​ണ്ഡു​കാ​ര്‍​ക്ക് ഇ​ന്ന​ലെ രാ​വി​ലെ​യും ഉ​ച്ച​യ്ക്കും ആ​ഹാ​ര​മൊ​രു​ക്കി നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ അ​വ​രെ സ​ന്തോ​ഷ​പൂ​ര്‍​വം യാ​ത്ര​യാ​ക്കി. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഇ​വ​രു​ടെ യാ​ത്ര​യു​ടെ​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര നി​ന്നും…

Read More

ലൊ​ക്കേ​ഷ​ൻ വീ​ട്ടു​മു​റ്റ​ത്തെ ഉ​ദ്യാ​നം; വീ​ട്ട​മ്മ നാ​യി​ക, ഹ്രസ്വചിത്രം സൂ​പ്പ​ർ​ഹി​റ്റ്

കാ​ട്ടാ​ക്ക​ട: വീ​ട്ടു​മു​റ്റ​ത്തെ ഉ​ദ്യാ​നം ലൊ​ക്കേ​ഷ​നാ​ക്കി. വീ​ട്ട​മ്മ നാ​യി​ക​യാ​യി. ലോ​ക് ഡൗ​ൺ കാ​ല​ത്ത് പി​റ​ന്ന​ത് മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള, പെ​ണ്ണി​ന്‍റെ ഉ​ള്ളം തെ​ളി​യു​ന്ന ഒ​രു ഹ്ര​സ്വ​ചി​ത്രം..’ പ​റ​യു​വാ​നാ​കാ​തെ.’ എ​ഴു​ത്തു​കാ​രി ജ​സീ​ന്ത മോ​റി​സാ​ണ് ലോ​ക് ഡൗ​ണി​നെ തു​ട​ർ​ന്ന് പേ​യാ​ട് ചെ​റു​പാ​റ​യി​ലു​ള്ള വീ​ട്ടി​ലി​രു​ന്ന് ഹ്ര​സ്വ​ചി​ത്രം ഒ​രു​ക്കി​യ​ത്. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, സം​വി​ധാ​നം, അ​ഭി​ന​യം എ​ന്നി​വ​യൊ​ക്കെ ജ​സീ​ന്ത ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സി​നി​മ ചി​ത്രീ​ക​രി​ച്ച ത​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ പൂ​ന്തോ​ട്ട​ത്തി​ൽ വ​ച്ച് ‘പ​റ​യു​വാ​നാ​കാ​തെ ‘ യൂ​ടൂ​ബി​ൽ റി​ലീ​സ് ചെ​യ്തു. മി​നി​ട്ടു​ക​ൾ​ക്ക​കം ഹ്ര​സ്വ​ചി​ത്രം ക​ണ്ട​ത് ആ​യി​ര​ങ്ങ​ൾ. ഇ​തോ​ടെ സി​നി​മ സൂ​പ്പ​ർ​ഹി​റ്റാ​യി. പ്ര​കൃ​തി​യും ഒ​രു വീ​ട്ട​മ്മ​യും ത​മ്മി​ലു​ള്ള ഇ​ഴ​പി​രി​യാ​ത്ത ബ​ന്ധ​മാ​ണ് 15 മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. പെ​ൺ മ​ന​സി​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ളും പ്ര​തീ​ക്ഷ​യും അ​ൽ​പ്പം സ​ങ്ക​ട​ങ്ങ​ളും സി​നി​മ പ​റ​ഞ്ഞു​വ​യ്ക്കു​ന്നു. ജ​സീ​ന്ത ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യ​പ്പോ​ൾ ഉ​ദ്യാ​ന​ത്തി​ൽ കാ​യ്ച്ചു നി​ൽ​ക്കു​ന്ന പ്ലാ​വും ജാ​മ്പ​യും മാ​വും പേ​ര​യും, പൂ​ത്തു നി​ൽ​ക്കു​ന്ന ചെ​ടി​ക​ളു​മൊ​ക്കെ…

Read More

അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ജാർഖണ്ഡിലേക്ക് ആ​ദ്യ സം​ഘം ര​ണ്ടിന് പു​റ​പ്പെ​ടും

തി​രു​വ​ന​ന്ത​പു​രം: അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നുള്ള ആ​ദ്യ ട്രെ​യി​ൻ ഇ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് ജാ​ർ​ഖ​ണ്ഡി​ലെ ഹാ​തി​യ​യി​ലേ​ക്ക് പു​റ​പ്പെ​ടു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. 1,200 പേ​രെ​യാ​ണ് അ​യ​ക്കു​ന്ന​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യ​ട​ക്കം ന​ട​ത്തി ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​കും ഇ​വ​രെ അ​യ​ക്കു​ക. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ അ​യ​ക്കി​ല്ല. പ​രി​ശോ​ധ​ന​യ്ക്കും ര​ജി​സ്ട്രേ​ഷ​നു​മാ​യി പോ​ലീ​സ്‌, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​തി​ഥിത്തൊഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടെ​ത്തു​ന്നു​ണ്ട്. ഉ​ച്ച​യോ​ടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

Read More

അ​ഞ്ച് ല​ക്ഷം ക​വി​ഞ്ഞ് നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ൻ; പ്ര​വാ​സി​ക​ൾ കൂ​ടു​ത​ൽ ഗ​ള്‍​ഫി​ല്‍​നി​ന്ന്; തിരിച്ചുവരവിൽ മുന്നിൽ മലപ്പുറം ജില്ലക്കാർ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തി​നാ​യി നോ​ർ​ക്ക വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷം ക​വി​ഞ്ഞു. 203 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 3,79,672 വി​ദേ​ശ മ​ല​യാ​ളി​ക​ളും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് 1,20,887 പേ​രും ഉ​ൾ​പ്പെ​ടെ മൊ​ത്തം 5,00,059 പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മ​ട​ക്ക​യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന വി​ദേ​ശ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യാ​ണു മു​ന്നി​ൽ. 63,839 പേ​രാ​ണ് വെ​ള്ളി​യാ​ഴ്ച വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലു​ള്ള 47,000-ൽ ​അ​ധി​കം പ്ര​വാ​സി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മ​ട​ങ്ങി​വ​രു​ന്ന​തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത് യു​എ​ഇ, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​നി​ന്ന് 15,279 പേ​ർ ഇ​ത​ര​സം​സ്ഥാ​ന പ്ര​വാ​സി വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു. മ​ല​പ്പു​റ​വും പാ​ല​ക്കാ​ടു​മാ​ണ് തൊ​ട്ടു​പി​ന്നി​ൽ. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ ഇ​ത​ര​സം​സ്ഥാ​ന പ്ര​വാ​സി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. മ​ട​ങ്ങി​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശ പ്ര​വാ​സി​ക​ളു​ടെ…

Read More

സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ൽ വേ​ണ്ട, ത​രാ​നു​ള്ള പ​ണ​മെ​ങ്കി​ലും ത​ര​ണമെന്ന് കേന്ദ്രത്തോട് ഐസക്ക്

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും വേ​ണ്ട, ത​രാ​നു​ള്ള പ​ണം എ​ങ്കി​ലും ത​ര​ണ​മെ​ന്ന് ധ​ന​മ​ന്ത്രി ടി.​എം തോ​മ​സ് ഐ​സ​ക്ക്. ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര തു​ക നാ​ല് മാ​സ​ത്തെ കേ​ന്ദ്രം ന​ൽ​കാ​നു​ണ്ട്. ഇ​ത് ഉ​ട​നെ ന​ൽ​ക​ണ​മെ​ന്ന് ഐ​സ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡി​നെ​തി​രാ​യ നീ​ണ്ടു​നി​ൽ​ക്കു​ന്ന യു​ദ്ധ​ത്തി​ൽ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ളെ സ​ഹാ​യി​ക്ക​ണം. ഇ​ത​ല്ലാ​തെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴ​യി​ല്ല. ഭൂ​രി​പ​ക്ഷം സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്രം വി​വേ​ച​ന​മാ​ണ് കാ​ണി​ക്കു​ന്ന​ത്- അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ച്ച​തി​ന്‍റെ നാ​ലി​ലൊ​ന്ന് വ​രു​മാ​ന​മി​ല്ല. ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ വ​ൻ ഇ​ടി​വ് ആ​ണ് ഉ​ണ്ടാ​യ​ത്. മാ​ർ​ച്ച് ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ വ​രു​മാ​നം വ​ൻ​തോ​തി​ൽ കു​റ​ഞ്ഞു. മേ​യി​ൽ സ്ഥി​തി ഇ​തി​ലും മോ​ശ​മാ​കും. കു​ടി​ശി​ക​ക​ൾ തീ​ർ​ക്കു​ന്ന​ത് വ​ൻ സാ​മ്പ​ത്തി​ക തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്നും ഐ​സ​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ‌ തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത്തെ പ്ര​മു​ഖ​രാ​യ പ​ണ്ഡി​ത​ർ ഉ​ൾ​പ്പെ​ടെ അ​ട​ങ്ങു​ന്ന സം​ഘം പൊ​തു ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ പ​ത്രി​ക പു​റ​ത്തി​റ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

മ​ദ്യ​ക്ക​ട​ക​ൾ തു​റ​ക്കാ​ൻ എ​ല്ലാം സ​ജ്ജം; തു​റ​ക്കു​ന്ന​ത് സാ​ഹ​ച​ര്യം നോ​ക്കിമാത്രമെന്ന് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ക്ക​ട​ക​ൾ തു​റ​ക്കു​ന്ന​ത് സാ​ഹ​ച​ര്യം നോ​ക്കി മാ​ത്ര​മെ​ന്ന് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ. എ​ന്നാ​ൽ മ​ദ്യ​ക്ക​ട​ക​ൾ തു​റ​ക്കാ​ൻ എ​ല്ലാം സ​ജ്ജ​മാ​ണ്. ശു​ചീ​ക​ര​ണ​ത്തി​ന് ര​ണ്ട് ദി​വ​സം വേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബാ​റു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​ന​മി​ല്ല. കേ​ന്ദ്ര നി​ർ​ദേ​ശ​ത്തി​ൽ ബാ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി​യി​ല്ല. ബാ​റു​ക​ളി​ൽ കു​പ്പി പാ​ഴ്സ​ലാ​യി ന​ൽ​കു​ന്ന​ത് ഇ​പ്പോ​ൾ പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ല. നേ​ര​ത്തെ ഒ​രു ഘ​ട്ട​ത്തി​ൽ ആ​ലോ​ചി​ച്ചി​രു​ന്നു.

Read More