ബിവ്റേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പനശാലകൾ തുറക്കുന്നതിന് തയ്യാറെടുപ്പ് നടത്താൻ ജീവനക്കാർക്ക് നിർദ്ദേശം നല്കി എംഡി

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പനശാ ലകൾ തുറക്കുന്നതിനുള്ള തയ്യാറെ ടുപ്പു നടത്താൻ ജീവനക്കാരോട് ബെവ്കോ എംഡിയുടെ സർക്കുലർ. സർക്കാർ തീരുമാനം വരുന്ന മുറയ്ക്ക് വിൽപ്പന ശാലകൾ തുറന്ന് വൃത്തിയാക്കണം. നിയന്ത്രണങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ നാലാം തീയതി മുതൽ മദ്യവി ൽപ്പനശാലകൾ തുറന്ന് പ്രവർത്തിക്കണമെന്നാണ് എംഡിയുടെ സർക്കു ലറിൽ പറയുന്നത്. മദ്യവിൽപ്പന ശാലകൾക്ക് സമീപം സാനിറ്ററൈസറുകളും കൈകഴു കാനുള്ള സൗകര്യങ്ങളും ഏർപ്പ െടുത്തണം. ഓഡിറ്റർമാർ ഈ കാര്യങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നുമാണ് എംഡിയുടെ നിർദേശം. ജീവനക്കാർ സാമൂഹിക അകലം പാലിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. . ബെവ്കോ എംഡി സ്പർജൻകുമാറാണ് ജീവനക്കാ ർക്ക് പത്തിന നിർദേശം നൽകിയിരിക്കുന്നത്. ലോക്ക് ഡൗണിനിടെ ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ നേരത്തെ ആലോചി ച്ചിരുന്നു. പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മദ്യവിൽപ്പ നശാലകൾ തുറക്കരുതെന്ന് കേന്ദ്രസർക്കാർ എല്ലാ സം സ്ഥാനങ്ങളിലെയും…

Read More

എ​ക്സൈ​സ് സംഘത്തെകണ്ട് ഭയന്നോടി യുവാവ് മരിച്ച സംഭവം; മൃതദേഹവുമായി എക്സൈസ് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച് നാട്ടുകാരും ജനപ്രതിനിധികളും

നെ​ടു​മ​ങ്ങാ​ട്: എ​ക്സൈ​സ് സം​ഘ​ത്തെ​ക​ണ്ട് ഓ​ടു​ന്ന​തി​നി​ട​യി​ൽ തോ​ട്ടി​ൽ വീ​ണ് മ​രി​ച്ച രാ​ജേ​ന്ദ്ര​ൻ കാ​ണി​യു​ടെ മൃ​ത​ദേ​ഹവുമായി നാട്ടുകാർ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിനു മുന്നിൽ ഉപരോ ധസമരം നടത്തി. ഇന്നലെ നെ​ടു​മ​ങ്ങാ​ട് ത​ഹ​സീ​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി. രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു. പ​രി​ശോ​ധ​ന​ക്ക് ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ട് പോ​കാ​ൻ തു​ട​ങ്ങ​വെ ജ​ന​പ്ര​തി​നി​ധി​ക​ളും​നാ​ട്ടു​കാ​രും നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​നു മു​ന്നി​ൽ മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധി​ച്ചു. മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ വ​കു​പ്പ് ത​ല​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ചു. തു​ട​ർ​ന്ന് ത​ഹ​സീ​ൽ​ദാ​ർ ജി​ല്ലാ ക​ള​ക്ട​റു​മാ​യി ഫോ​ണി​ൽ​ബ​ന്ധ​പ്പെ​ടു​ക​യും നാ​ട്ടു​കാ​ർ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന ഉ​റ​പ്പ് കി​ട്ടി​യ​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം സ്ഥ​ല​ത്ത് നി​ന്ന് കൊ​ണ്ട് പോ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. എ​ക്സൈ​സ് സം​ഘം അ​കാ​ര​ണ​മാ​യി രാ​ജേ​ന്ദ്ര​ൻ കാ​ണി​യു​ടെ​വീ​ട്ടി​ൽ ക​യ​റി പ​രി​ശോ​ധ​ന​ട​ത്തു​ക​യും തു​ട​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പേ​ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ എ​ക്സൈ​സ്…

Read More

ഷൂ​ട്ടിം​ഗ​ല്ല, മഹാമാരിയിൽ കൈത്താങ്ങായി നടൻ കരമന സുധീറും; നെയ്യാറ്റിൻ കരയിൽ കണ്ട കാഴ്ചയിങ്ങനെ…

നെ​യ്യാ​റ്റി​ന്‍​ക​ര : തി​ര​ക്കേ​റി​യ ആ​ലും​മൂ​ട് ജം​ഗ്ഷ​നി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കും വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും സം​ഭാ​ര​വും പ​ഴ​വും വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​യ ആ​ളി​നെ ക​ണ്ട് ജനങ്ങളുടെ മു​ഖ​ത്ത് തെ​ളി​ഞ്ഞ​ത് കൗ​തു​കം. ച​ല​ച്ചി​ത്ര​ന​ട​ന്‍ ക​ര​മ​ന സു​ധീ​റാ​ണ് ഇ​ന്ന​ലെ നെ​യ്യാ​റ്റി​ന്‍​ക​ര ആ​ലും​മൂ​ട് ജം​ഗ്ഷ​നി​ല്‍ സം​ഭാ​ര​വും പ​ഴ​വും വി​ത​ര​ണം ചെ​യ്ത​ത്. കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ അ​ദ്ദേ​ഹം ആ​യി​രം മാ​സ്ക്കു​ക​ളും ആ​യി​രം സാ​നി​റ്റൈ​സ​റും ന​ല്‍​കി. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ 1500 പാ​ക്ക​റ്റ് സം​ഭാ​ര​വും 20 പെ​ട്ടി പ​ഴ​വും വാ​ങ്ങി​ന​ല്‍​കി.

Read More

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ്; സ​ർ​ക്കാ​രി​ന് വേ​ണ്ടി വാ​ദി​ച്ച അ​ഭി​ഭാ​ഷ​ക​ർ​ക്ക് പ​ണം അ​നു​വ​ദി​ച്ച് കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ സ​ർ​ക്കാ​രി​ന് വേ​ണ്ടി വാ​ദി​ച്ച അ​ഭി​ഭാ​ഷ​ക​ർ​ക്ക് പ​ണം അ​നു​വ​ദി​ച്ച് കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. കാ​സ​ർ​കോ​ട്ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ വാ​ദി​ക്കാ​നാ​ണ് സു​പ്രീം​കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​രെ സ​ർ​ക്കാ​ർ രം​ഗ​ത്തി​റ​ക്കി​യ​ത്. അ​ഭി​ഭാ​ഷ​ക​രാ​യ മ​നീ​ന്ദ​ർ സിം​ഗ്, പ്ര​ഭാ ബ​ജാ​ജ് എ​ന്നി​വ​ർ​ക്ക് ന​ൽ​കാ​നാ​ണ് പ​ണം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ബി​സി​ന​സ് ക്ലാ​സി​ലെ യാ​ത്ര, ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ലെ താ​മ​സം എ​ന്നി​വ ഉ​ൾ​പ്പെ​ടെ വ​ക്കീ​ൽ ഫീ​സ് അ​ട​ക്കം ന​ൽ​കാ​നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ത്ര തു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല. എ​ജി​യു​ടെ ശു​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പാ​ണ് തു​ക അ​നു​വ​ദി​ച്ച് കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന അ​ഭി​ഭാ​ഷ​ക​രെ​യാ​ണ് സ​ർ​ക്കാ​ർ ഈ ​കേ​സി​ന് വേ​ണ്ടി വാ​ദി​ക്കാ​ൻ ചുമതലപ്പെടുത്തിയ​ത്.

Read More

‘ആ​ർ​ത്തി​പ്പ​ണ്ടാ​ര​ങ്ങ​ൾ ത​ന്നെ’: നീ​ച പ്ര​വൃ​ത്തി​യാ​ണ് ഉണ്ടായത്; വി​മ​ർ​ശ​നം ആ​വ​ർ​ത്തി​ച്ച് ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ക​ത്തി​ച്ച അ​ധ്യാ​പ​ക​ർ​ക്കെ​തി​രാ​യ ആ​ർ​ത്തി​പ്പ​ണ്ടാ​ര​ങ്ങ​ൾ വി​ളി​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ആ​റു ദി​വ​സ​ത്തെ ശ​ന്പ​ളം ക​ടം ചോ​ദി​ച്ച ഉ​ത്ത​ര​വ് ക​ത്തി​ച്ച് ആ​ഘോ​ഷി​ച്ച​വ​രെ അ​ങ്ങ​നെ ത​ന്നെ വി​ളി​ക്കു​ന്നു. നീ​ച പ്ര​വൃ​ത്തി​യാ​ണ് ഇ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ധ്യാ​പ​ക സ​മൂ​ഹ​ത്തെ താ​ൻ അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ല. വി​മ​ർ​ശ​നം ഉ​ത്ത​ര​വ് ക​ത്തി​ച്ച​വ​ർ​ക്കെ​തി​രേ മാ​ത്ര​മാ​ണ് ത​ന്‍റെ വി​മ​ർ​ശ​ന​മെ​ന്നും ക​ട​കം​പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു. പോത്തൻകോട്ടെ സ്കൂളിൽ താൻ പങ്കെടുത്ത ചടങ്ങിൽ ആളുകൂടിയത് ചാനലുകാരെയും തന്‍റെ വാഹനവും കണ്ടാണ്. ബോധപൂർവം ആൾക്കൂട്ടം ഉണ്ടാക്കിയതല്ലെന്നും മന്ത്രി വിശദീകരിച്ചു.

Read More

ഇളവ് നൽകി, ജ​ന​ങ്ങ​ൾ ലോ​ക്ക്ഡൗ​ൺ മ​റ​ന്നു പു​റ​ത്തി​റ​ങ്ങി; നഗരം തിരക്കിൽ അമർന്നു; പരിശോധന നടത്താതെ പോ​ലീ​സ്

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം : ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച​തോ​ടെ ഇ​ന്ന​ലെ ജ​ന​ങ്ങ​ൾ സ്വ​ത​ന്ത്ര​രാ​യി പു​റ​ത്തി​റ​ങ്ങി. ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്ക​പ്പെ​ട്ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​തും ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന പോ​ലീ​സ് ഉ​പേ​ക്ഷി​ച്ച​തും ത​ല​സ്ഥാ​ന ജി​ല്ല​യെ ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​ന്ന​ലെ തി​ര​ക്കു​ള്ള ന​ഗ​ര​മാ​ക്കി മാ​റ്റി. വാ​ഹ​ന​ങ്ങ​ൾ ധാ​രാ​ളം നി​ര​ത്തി​ൽ ഓ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ക​ണ്ണു​തു​റ​ക്കാ​തി​രു​ന്ന ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു. നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ൽ പെ​ട്ട​വ​ർ അ​ൽ​പം ഭീ​തി​യോ​ടെ​യാ​ണ് ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി​യ​തെ​ങ്കി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത​തി​നാ​ൽ അ​വ​രും ന​ഗ​ര​ത്തി​ൽ സ്വൈ​ര വി​ഹാ​രം ന​ട​ത്തി. പൊ​തു​വേ നോ​ക്കി​യാ​ൽ ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലി​ച്ച പ്ര​തീ​തി ത​ന്നെ​യാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച. പ​തി​വി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ജി​ല്ല​യി​ലെ വ​ലി​യ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ മാ​റ്റി​നി​ർ​ത്തി​യാ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ലി​യൊ​രു ഭാ​ഗ​വും തി​ങ്ക​ളാ​ഴ്ച തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളാ​യ ചാ​ല​യും…

Read More

ത​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മുണ്ട്; അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അരലക്ഷം രൂപ സം​ഭാ​വ​ന ന​ല്‍​കി

പോ​ത്ത​ൻ​കോ​ട് : തെങ്ങുകയറ്റ തൊഴിലാളികളായ ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 52000 രൂ​പ സം​ഭാ​വ​ന ന​ല്‍​കി. തി​രു​വ​ന​ന്ത​പു​രം അ​യി​രൂ​പ്പാ​റ​യി​ലെ ക​മ്പ്യൂ​ടെ​ക് എ​ന്ന സ്ഥാ​പ​ന​ത്തി​ന് കീ​ഴി​ലെ ജീ​വ​ന​ക്കാ​രാ​യ 43 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് ചെ​ക്ക് കൈ​മാ​റി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റാ​ന്‍ ഒ​രു കു​റി​പ്പും ഇ​വ​ര്‍ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ ഏ​ല്‍​പ്പി​ച്ചു. കൊ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി മു​ന്നി​ല്‍ ത​ന്നെ​യു​ണ്ടെ​ന്ന​ത് അ​റി​യാ​മെ​ന്നും ത​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടെ​ന്നും മ​ല​യാ​ളി​ക​ളോ​ട് ക​ട​പ്പാ​ടു​ണ്ടെ​ന്നും കു​റി​പ്പി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്. ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​മ്പാ​ദ്യം സം​ഭാ​വ​ന ചെ​യ്ത ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​ക​ളോ​ട് ന​ന്ദി​യു​ണ്ടെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ആ​റ് ദി​വ​സ​ത്തെ ശ​മ്പ​ളം വീ​തം അ​ഞ്ച് ത​വ​ണ പി​ടി​ക്കു​ന്ന​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ക​ത്തി​ച്ച് ഒ​രു വി​ഭാ​ഗം സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും പ്ര​തി​ഷേ​ധി​ക്കു​മ്പോ​ൾ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടേ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ബി​വ​റേ​ജ​സ് ഗോ​ഡൗ​ണി​ലേ​ക്ക് ലോ​റി​ക​ളി​ൽ കൊ​ണ്ടു​വ​ന്ന മ​ദ്യ​കു​പ്പി​ക​ൾ കവർന്ന സംഭവം; അഞ്ചു പേർ അറസ്റ്റിൽ

വി​ഴി​ഞ്ഞം: മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളി​ൽ ആ​റ്റി​ങ്ങ​ലി​ൽ എ​ത്തി ബി​വ​റേ​ജ​സ് ഗോ​ഡൗ​ണി​ലേ​ക്ക് ലോ​റി​ക​ളി​ൽ കൊ​ണ്ടു​വ​ന്ന മ​ദ്യ​കു​പ്പി​ക​ൾ ക​വ​ർ​ന്ന കേ​സി​ൽ അ​ഞ്ച് യു​വാ​ക്ക​ളെ കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​വ​ളം കു​ഴി​വി​ളാ​കം ക്ഷേ​ത്ര​ത്തി​നു സ​മീ​പം കു​ക്കു എ​ന്ന് വി​ളി​ക്കു​ന്ന അ​ജി​ത്ത് (19) കെ.​എ​സ് റോ​ഡി​ൽ വേ​ട​ർ കോ​ള​നി​യി​ൽ വേ​ങ്ങ​നി​ന്ന​വി​ള വീ​ട്ടി​ൽ നാ​ദി​ർ​ഷ (20), വെ​ള്ളാ​ർ കോ​ള​നി​യി​ൽ പ​ണ​യി​ൽ വീ​ട്ടി​ൽ കാ​ട്ടി​ലെ ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന വി​മ​ൽ മി​ത്ര (20), ചി​റ​യി​ൻ​കീ​ഴി​ൽ കി​ഴു​വി​ലം അ​ണ്ടൂ​ർ​ക്കു​റ​ക്ക​ട ച​രു​വി​ള വീ​ട്ടി​ൽ ക്രൈ​സി മ​ഹേ​ഷ് എ​ന്ന് വി​ളി​ക്കു​ന്ന മ​ഹേ​ഷ് (24), വ​ർ​ക്ക​ല ഇ​ള​മ​ൺ അ​യി​രൂ​ർ കൈ​ത​പ്പു​ഴ കു​ട​ക്കു​ന്ന് വി​ഷ്ണു ഭ​വ​നി​ൽ വി​ഷ്ണു (26 )എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഈ ​കേ​സി​ൽ കോ​വ​ളം തേ​രി​യി​ൽ വീ​ട്ടി​ൽ അ​നി​ക്കു​ട്ട​നെ (19) ഏ​താ​നും ദി​വ​സം മു​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ 16 ന് ​ആ​റ്റി​ങ്ങ​ൽ ഐ​ടി​ഐ​ക്ക്‌ എ​തി​ർ​വ​ശ​ത്തു​ള്ള ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​ലേ​ക്കു മ​ദ്യ​വു​മാ​യെ​ത്തി​യ…

Read More

വേനൽ അവധിക്ക് കളിപ്പാട്ടങ്ങൾ വാങ്ങാൻ അച്യുതൻ സ്വരുകൂട്ടിയ പണവും, അ​ശ്വ​തി​ക്കും ആ​ര​തി​ക്കും വി​ഷു​ക്കൈ​നീ​ട്ടം കിട്ടിയ പണവും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് നൽകി മാതൃകയായി

നെ​യ്യാ​റ്റി​ന്‍​ക​ര: അ​ശ്വ​തി​യും അ​നു​ജ​ത്തി ആ​ര​തി​യും ത​ങ്ങ​ള്‍​ക്ക് കി​ട്ടി​യ വി​ഷു​ക്കൈ​നീ​ട്ടം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​യ്ക്ക് ന​ല്‍​കി. ശ​ബ​രി​മ​ല മു​ൻ കീ​ഴ്‌​ശാ​ന്തി നെ​യ്യാ​റ്റി​ന്‍​ക​ര കൃ​ഷ്‌​ണ​പു​രം ഗ്രാ​മം സ്വ​ദേ​ശി ഗ​ണേ​ശ​ൻ പോ​റ്റി​യു​ടെ മ​ക്ക​ളാ​ണ് ജി.​എ​സ് അ​ശ്വ​തിയും ജി.​എ​സ്.ആ​ര​തിയും. അ​ശ്വ​തി പ​ത്തി​ലും ആ​ര​തി ഏ​ഴി​ലും പ​ഠി​ക്കു​ന്നു. ത​ങ്ങ​ള്‍​ക്ക് കി​ട്ടി​യ വി​ഷു​ക്കൈ​നീ​ട്ടം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ന​ല്‍​കാ​നു​ള്ള താ​ത്പ​ര്യം ഇ​വ​ർ വീ​ട്ടി​ല്‍ അ​റി​യി​ച്ച​പ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ സ​ന്തോ​ഷ​പൂ​ര്‍​വം അ​നു​വ​ദി​ച്ചു. വി​വ​രം അ​റി​ഞ്ഞ് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഗ​ണേ​ശ​ൻ പോ​റ്റി​യു​ടെ വീ​ട്ടി​ലെ​ത്തി തു​ക സ്വീ​ക​രി​ച്ചു. ര​ണ്ടു കു​ട്ടി​ക​ളെ​യും അ​ദ്ദേ​ഹം അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു. സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള ഈ ​കു​ട്ടി​ക​ള്‍ ന​ല്ല മാ​തൃ​ക​ക​ളാ​ണെ​ന്ന് ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ശ്വ​തി​യും ആ​ര​തി​ക്കും ഇ​ക്കു​റി വി​ഷു​ക്കൈ​നീ​ട്ട​മാ​യി ല​ഭി​ച്ച 2024 രൂ​പ​യും ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​യ്ക്ക് കൈ​മാ​റി. കളിപ്പാട്ടങ്ങൾക്കു നീക്കിവച്ച തുക ദുരിതാശ്വാസ നിധിക്കു നൽകി ഒന്പതു വയസുകാരൻ പേ​രൂ​ര്‍​ക്ക​ട: ക​ഥാ​പു​സ്ത​ക​ങ്ങ​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും വാ​ങ്ങാ​ന്‍ സ്വ​രു​ക്കൂ​ട്ടി​യ തു​ക ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു ന​ല്‍​കി…

Read More

പതിനൊന്ന് മാസം കാത്തിരിക്കേണ്ടി വന്നെങ്കിലും പേരിടാൻ ഒരു താമസവും ഉണ്ടായില്ല; പാലോടുകാരുടെ കണ്ണിലുണ്ണിയായി കോ​വി​ഡ് മു​ന്ന 19

പാ​ലോ​ട് : ഐ​ഷു​വി​ന്‍റെ ആ​ദ്യ​ത്തെ ക​ൺ​മ​ണി​ക്ക് എ​ന്തു പേ​രി​ട​ണ​മെ​ന്ന് കാ​ര്യ​ത്തി​ൽ ഷാ​ജി​ക്കും റ​ഫീ​ക്കി​നും ഒ​രു സം​ശ​യ​വു​മി​ല്ലാ​യി​രു​ന്നു. ലോ​ക​ത്തെ ന​ടു​ക്കി​യ മ​ഹാ​മാ​രി​യു​ടെ ഓ​ര്‍​മയ്ക്കാ​യി അ​വ​ര്‍ പൊ​ന്നോ​മ​ന​യ്ക്ക് കോ​വി​ഡ് മു​ന്ന 19 എ​ന്ന് പേ​രി​ട്ടു. അ​ധി​കം താ​മ​സി​ക്കാ​തെ അ​മ്മ​യാ​യ ഐ​ഷു​വി​നൊ​പ്പം ഓ​ട്ടു​മ​ണി​യും കി​ലു​ക്കി പാ​ലോ​ടു​കാ​രു​ടെ ക​ണ്ണി​ലു​ണ്ണി​യാ​യി കോ​വി​ഡ് മു​ന്ന നി​ര​ത്തി​ല്‍ വി​ല​സും. സം​ശ​യി​ക്കേ​ണ്ട, കോ​വി​ഡ്മു​ന്ന ഒ​രാ​ഴ്ച്ച മാ​ത്രം പ്രാ​യ​മു​ള്ള കു​തി​ര​ക്കു​ട്ടി​യാ​ണ്. പേ​രി​ട​ല്‍ ച​ട​ങ്ങ് ഒ​രു നി​മി​ത്തം പോ​ലെ ഈ ​മാ​സം 19-ന് ​ആ​യ​തി​നാ​ല്‍ കോ​വി​ഡ്മു​ന്ന 19-എ​ന്നാ​ക്കി. നാ​ട്ടി​ല്‍ ആ​ദ്യ​മാ​യി വീ​ട്ടി​ല്‍ പി​റ​ന്ന കു​തി​ര​ക്കു​ട്ടി​യെ​ക്കാ​ണാ​ന്‍ ഇ​വ​ര്‍​ക്കു മാ​ത്ര​മ​ല്ല നാ​ട്ടു​കാ​ര്‍​ക്കും ഏ​റെ കൗ​തു​കം. നാ​ലു​വ​ര്‍​ഷം മു​മ്പാ​ണ് ഷാ​ജി​യും റ​ഫീക്കും ചേ​ര്‍​ന്ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ഐ​ഷു​വി​നെ പാ​ലോ​ട് കൊ​ണ്ടു വ​ന്ന​ത്. ന​ല്ല ല​ക്ഷ​ണ​മൊ​ത്ത ത​ല​യെ​ടു​പ്പു​ള്ള ഐ​ഷു കു​ഞ്ചി​രോ​മ​ങ്ങ​ള്‍ തു​ള്ളി​ച്ച് തു​ള്ളി​ച്ച് കു​ള​മ്പൊ​ച്ച​യു​മാ​യി വ​ള​രെ​പ്പെ​ട്ടെന്നാ​ണ് പാ​ലോ​ടു​കാ​രു​ടെ മ​ന​സി​ലേ​യ്ക്ക് ഓ​ടി​ക്ക​യ​റി​യ​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പാ​ലോ​ടി​ന്‍റെ നാ​ട്ടി​ട​വ​ഴി​ക​ളി​ല്‍ ഐ​ഷു നാ​ട്ടു​കാ​രു​ടെ…

Read More