ഗോ​ശ്രീ ബ​സു​ക​ളു​ടെ ന​ഗ​ര​പ്ര​വേ​ശ​നം; വൈപ്പിൻകാരുടെ സമരം ഇനി മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ

വൈ​പ്പി​ൻ : ഗോ​ശ്രീ ബ​സു​ക​ളു​ടെ ന​ഗ​ര​പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​യും എം​എ​ൽ​എ​യും ത​ന്ന ഉ​റ​പ്പ് ഇ​നി​യും പാ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് ഗോ​ശ്രീ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു. ര​ണ്ട് വ​ർ​ഷം മു​ന്പ് സ​മി​തി എ​റ​ണാ​കു​ള​ത്ത് വ​ഞ്ചി സ്ക്വ​യ​റി​ൽ പ്ര​തി​ഷേ​ധ സം​ഘ​ടി​പ്പി​ക്കു​ക​യും വൈ​പ്പി​ൻ​ക​ര​യി​ലെ ജ​ന​ങ്ങ​ൾ ഒ​പ്പി​ട്ട ഭീ​മ ഹ​ർ​ജി മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ​ക​ണ്ട് സ​മ​ർ​പ്പി​ക്കു​യും ചെ​യ്തി​രു​ന്നു. ‌ ഇ​തേ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും അ​ദ്ദേ​ഹം എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​റോ​ട് ഇ​ക്കാ​ര്യ​ത്തി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് പൊ​തു​ജ​ന​ത്തി​ൻ​റെ യാ​ത്രാ ക്ലേ​ശം നേ​രി​ൽ മ​ന​സ്സി​ലാ​ക്കു​വാ​ൻ ക​ള​ക്ട​ർ ബ​സ്സി​ൽ യാ​ത്ര ചെ​യ്ത് അ​നു​കൂ​ല റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്ന​താ​ണ്. എം​എ​ൽ​എ എ​സ്. ശ​ർ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​പ്പി​നി​ൽ വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളു​ടെ​യും പ​ഞ്ചാ​യ​ത്ത് നേ​താ​ക്ക​ളു​ടെ​യും യോ​ഗം സം​ഘ​ടി​പ്പി​ക്കു​യും ആ ​യോ​ഗ​ത്തി​ൽ വ​ച്ചു​ണ്ടാ​യ തീ​രു​മാ​ന​പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി​ക്ക് മ​റ്റൊ​രു…

Read More

അ​ർ​ബു​ദ​മി​ല്ലാ​ത്ത വീ​ട്ട​മ്മ​യ്ക്ക് കീ​മോ ചെ​യ്ത സം​ഭ​വം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

തിരുവനന്തപുരം: അ​ർ​ബു​ദ​മി​ല്ലാ​ത്ത വീ​ട്ട​മ്മ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ കാ​ൻ​സ​റി​ന് കീ​മോ ചെ​യ്ത സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്റ​ണി ഡൊ​മി​നി​ക് കേ​സെ​ടു​ത്തു. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ട് അ​ടി​യ​ന്തി​ര വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം. കേ​സ് ജൂ​ലൈ ര​ണ്ടി​ന് പ​രി​ഗ​ണി​ക്കും. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ പി ​കെ രാ​ജു​മാ​ണ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്

Read More

ച​ത്ത് ക​ര​യ്ക്ക​ടി​ഞ്ഞ ക​ട​ലാ​മ ഉ​ദ്യോ​ഗ​സ്ഥ​രെ “വെ​ള്ളം കു​ടി​പ്പി​ച്ചു’; സംഭവം വിഴിഞ്ഞത്ത്

വി​ഴി​ഞ്ഞം: ച​ത്ത് ക​ര​യ്ക്ക​ടി​ഞ്ഞ ക​ട​ലാ​മ കോ​വ​ളം ലൈ​റ്റ് ഹൗ​സ് പ​രി​സ​രം ദു​ർ​ഗ​ന്ധ പൂ​രി​ത​മാ​ക്കി. ദു​ർ​ഗ​ന്ധം കാ​ര​ണം വി​ഴി​ഞ്ഞ​ത്തു വ​ച്ചു​ള്ള പോ​സ്റ്റ്മോ​ർ​ട്ടം പോ​ലും ഉ​പേ​ക്ഷി​ച്ച്ഫോ​റ​സ്റ്റ് അധികൃതർ ആ​മ​യെ പ​രു​ത്തി​പ്പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം കോ​വ​ളം ലൈ​റ്റ് ഹൗ​സ് ബീ​ച്ചി​ൽ അ​ടി​ഞ്ഞ ഒ​ലി​വ് റി​ഡ്‌​ലി എ​ന്ന നാ​മ​ത്തി​ല​റി​യ​പ്പെ​ടു​ന്ന അ​പൂ​ർ​വ​യി​ന​ത്തി​ൽ​പ്പെ​ട്ട ആ​മ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ള്ളം കു​ടി​പ്പി​ച്ച​ത്. വം​ശ​നാ​ശം സം​ഭ​വി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​തും സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​ര​നാ​യ 85 സെ​ന്‍റി​മീ​റ്റ​ർ നീ​ള​വും ഏ​ക​ദേ​ശം നാ​ൽ​പ്പ​ത് കി​ലോ ഭാ​ര​വു​മു​ള്ള ആ​മ​യെ കോ​വ​ള​ത്തെ ടൂ​റി​സം പോ​ലീ​സാ​ണ് ആ​ദ്യം​ക​ണ്ടെ​ത്തി​യ​ത്. സം​ര​ക്ഷി​ക്ക​പ്പെ​ടെ​ണ്ട​താ​യ​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട ഫോ​റ​സ്റ്റ്അ​ധി​കൃ​ത​രെ ഉ​ട​ൻ ത​ന്നെ വി​വ​ര​മ​റി​യി​ച്ചു.​തു​ട​ർ​ന്ന് രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ ച​ത്ത ആ​മ​യെ കോ​വ​ളം പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ഫി​ഷ​റീ​സ് ഓ​ഫീ​സി​ൽ എ​ത്തി​ച്ചു.​ത​ങ്ങ​ളു​ടെ ചു​മ​ത​ല​യ​ല്ലെ​ങ്കി​ലും ഉ​ന്ന​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​രു ദി​വ​സം​സം​ര​ക്ഷി​ക്കാ​ൻ ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തീ​രു​മാ​നി​ച്ചു. തെ​രുവുനാ​യ്ക്ക​ളു​ടെ ശ​ല്യ​മു​ള്ള​തി​നാ​ൽ വ​ലി​യൊ​രു പെ​ട്ടി​യി​ലാ​ക്കി​യ ആ​മ​യെ ഓ​ഫീ​സി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ച​തോ​ടെ…

Read More

മോ​റട്ടോ​റി​യം പ്ര​ഖ്യാ​പ​ന​ം വെറുതെയായി! കാ​ർ​ഷി​ക വാ​യ്പ​യെ​ടു​ത്ത ക​ർ​ഷ​ക​ന് ജ​പ്തി നോ​ട്ടീ​സ്

കാ​ട്ടാ​ക്ക​ട: കാ​ർ​ഷി​ക വാ​യ്പ്പ​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ മോറ​ട്ടോ​റി​യം ത​ള്ളി ക​ർ​ഷ​ക​ന് ബാ​ങ്കി​ന്‍റെ ജ​പ്തി നോ​ട്ടീ​സ്. എ​സ്ബി​ഐ ഊ​രൂ​ട്ട​മ്പ​ലം ശാ​ഖ​യാ​ണ്, മാ​റ​ന​ല്ലൂ​ർ കൂ​വ​ള​ശേ​രി സ്വ​ദേ​ശി​യാ​യ ചെ​റു​കി​ട ക​ർ​ഷ​ക​ൻ എം.​ബി. പ​ദ്മ​കു​മാ​റി​ന് (58) കാ​ർ​ഷി​ക വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​ന് ജ​പ്തി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. വാ​യ്പ കു​ടി​ശി​ക​യാ​യ 20,000 രൂ​പ​യി​ൽ ചി​ല​വു​ക​ള​ട​ക്കം 22,568 രൂ​പ​യും പ​ലി​ശ​യും 15 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ട​യ്ക്കാ​ത്ത പ​ക്ഷം ജ​പ്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഊ​രൂ​ട്ട​മ്പ​ലം എ​സ്ബി​ഐ മാ​നേ​ജ​ർ അ​യ​ച്ച നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. കു​ടി​ശി​ക​ക്കാ​രു​ടെ ഫോ​ട്ടോ​യും, വി​ലാ​സ​വും പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു​വെ​ന്നും അ​തി​നി​ട​യാ​ക്കാ​തി​രി​ക്കു​വാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നോ​ട്ടീസി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ജ​പ്തി ന​ട​പ​ടി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി വാ​യ്പ്പ​ക്ക​ര​ന്‍റെ പേ​രും വി​ലാ​സ​വും ജ​പ്തി ചെ​യ്യു​ന്ന വ​സ്തു​വ​ക​ക​ളെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ണം ബാ​ങ്ക് പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ണ്ടെ​ങ്കി​ലും വാ​യ്പ്പ​ക്ക​ര​ന്‍റെ ഫോ​ട്ടോ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്ന് ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​റി​ല്ലെ​ന്ന് ബാ​ങ്കിം​ഗ് രം​ഗ​ത്തെ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പാ​ട്ട​ഭൂ​മി​യി​ൽ മ​ര​ച്ചീ​നി​യും വാ​ഴ​യും പ​ച്ച​ക്ക​റി​ക​ളും…

Read More

എട്ടുലക്ഷം രൂപ ലാഭിക്കാം! അച്ഛനെ കൊലപ്പെടുത്തിയത് മറയ്ക്കാന്‍ മറ്റൊരു കൊലപാതകം; പാറശാലയില്‍ നടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

പാ​റ​ശാ​ല: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ആ​റ​യൂ​ർ പു​ത്ത​ൻ​കു​ള​ത്തി​ന് സ​മീ​പം ആ​ർ​കെ​വി ഭ​വ​നി​ൽ ബി​നു​വി​ന്‍റെ (41) മൃ​ത​ദേ​ഹ​മാ​ണ് ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 23 ന് ​സു​ഹൃ​ത്തി​ന്‍റെ പു​ര​യി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ ശേ​ഷം ഒ​ളി​വി​ൽ പോ​യ സു​ഹൃ​ത്ത് ആ​റ​യൂ​ർ അ​ല​ത്ത​റ വി​ളാ​ക​ത്തി​ന് സ​മീ​പം ക​ട​മ്പാ​ട്ടു​വി​ള​യി​ൽ ഷാ​ജി, ആ​റ​യൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ അ​നി​ൽ​കു​മാ​ർ ( പ​ല്ല​ൻ അ​നി) എ​ന്നി​വ​രെ​യാ​ണ് സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ത​മ്പാ​നൂ​ർ പ​വ​ർ​ഹൗ​സ് റോ​ഡി​ന് സ​മീ​പം മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​ച്ച ഷാ​ജി​യെ ത​മ്പാ​നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​മാ​ണ് സം​ഭ​വ​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്.റൂ​റ​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഷാ​ജി കു​റ്റം സ​മ്മ​തി​ച്ചു. മാ​ത്ര​മ​ല്ല ആ​റു വ​ർ​ഷം മു​ൻ​പ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ഷാ​ജി​യു​ടെ പി​താ​വ് കൃ​ഷ്ണ​ന്‍റെ മരണം കൊ​ല​പാ​ത​ക​മെ​ന്ന്…

Read More

പേ​രൂ​ർ​ക്ക​ട​യി​ൽ മൊ​ത്ത​വ്യാ​പാ​ര​ശാ​ല​യു​ടെ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം; 1.5 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം

പേ​രൂ​ർ​ക്ക​ട: പേ​രൂ​ർ​ക്ക​ട​യി​ൽ മൊ​ത്ത​വ്യാ​പാ​ര ശാ​ല​യു​ടെ ഗോ​ഡൗ​ണി​ൽ തീപിടിത്തം. 1.5 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടമുണ്ടായതായി കണക്കാക്കുന്നു. ത​മി​ഴ്നാ​ട് തെ​ങ്കാ​ശി സ്വ​ദേ​ശി ഗു​രു​സ്വാ​മി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ പേ​രൂ​ർ​ക്ക​ട അ​ടു​പ്പു​കൂ​ട്ടാ​ൻ​പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മൊ​ത്ത​വ്യാ​പാ​ര ശാ​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ 1.30ന് ​അ​ടു​ത്താ​ണ് സം​ഭ​വം. അ​ടു​പ്പു​കൂ​ട്ടാ​ൻ പാ​റ​യി​ലെ പ്ര​ധാ​ന റോ​ഡി​ൽ 10 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന എം.​ആ​ർ സ്റ്റോ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. മൂ​ന്നു നി​ല​ക​ളാ​യി സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ വ്യാ​പാ​ര​ശാ​ല​യും ര​ണ്ടാ​മ​ത്തെ നി​ല​യി​ൽ ഗോ​ഡൗ​ണും മൂ​ന്നാ​മ​ത്തെ നി​ല​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള താ​മ​സ​സ്ഥ​ല​വും ആ​ണ്. ഗോ​ഡൗ​ണി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട വ​ഴി​യാ​ത്രി​ക​രി​ൽ ചി​ല​രാ​ണ് വി​വ​രം വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ചെ​ങ്ക​ൽ​ച്ചു​ള്ള​യി​ൽ നി​ന്ന് അ​സി​സ്റ്റ​ൻ​റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്. തു​ള​സീ​ധ​ര​ൻ നേ​തൃ​ത്വ​ത്തി​ൽ 3 യൂ​ണി​റ്റ് ഫ​യ​ർ യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ഒ​രു മ​ണി​ക്കൂ​റി​ലേ​റെ പ​രി​ശ്ര​മി​ച്ചാ​ണ് തീ ​കെ​ടു​ത്തി​യ​ത്. ഗോ​ഡൗ​ണി​ന് സ​മാ​ന്ത​ര​മാ​യി ഇ​ല​ക്ട്രി​സി​റ്റി ലൈ​ൻ…

Read More

കാ​സ​ർ​ഗോ​ട്ടെ എം​പി​യെ​ന്ന നി​ല​യി​ൽ ബി​ജെ​പി​യോ​ട് ശ​ത്രു​ത​യി​ല്ലെന്ന്  രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യോ​ട് ശ​ത്രു​ത​യി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. കാ​സ​ർ​ഗോ​ട്ടെ എം​പി എ​ന്ന നി​ല​യി​ൽ ത​നി​ക്ക് ബി​ജെ​പി​യോ​ടു ശ​ത്രു​താ മ​നോ​ഭാ​വ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ഫി​ഷ​റീ​സി​ന് പ്ര​ത്യേ​ക മ​ന്ത്രാ​ല​യം വേ​ണ​മെ​ന്ന് പാ​ര്‍​ല​മെ​ന്‍റി​ൽ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് തൃ​ശൂ​ര്‍ എം​പി ടി.​എ​ന്‍ പ്ര​താ​പ​ൻ പ​റ​ഞ്ഞു. എം​പി​യെ​ന്ന നി​ല​യി​ൽ കേ​ര​ള​ത്തി​ലെ പൊ​തു​പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​മെ​ന്നു ചാ​ല​ക്കു​ടി എം​പി ബെ​ന്നി ബ​ഹ​നാ​നും പ്ര​തി​ക​രി​ച്ചു.

Read More

ശബരിമലയിൽ തങ്കസൂര്യോദയം…വിശ്വാസികളെ തിരികെയെത്തിക്കും; സി​പി​എം സം​സ്ഥാ​ന സ​മി​തി ഇ​ന്ന് സമാപനം

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സ​മി​തി ഇ​ന്ന് അ​വ​സാ​നി​ക്കും. തെ​ര​ഞ്ഞ​ടു​പ്പു അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ ശ​ബ​രി​മ​ല എ​ന്ന പേ​രു പോ​ലും ഉ​ച്ച​രി​ക്കാ​തെ​യു​ള്ള റി​പ്പോ​ർ​ട്ടാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ​ണ​ൻ ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച​ത്. റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശം ഇ​ല്ലാ​ത്ത സ്ഥി​തി​ക്ക് പ​രാ​ജ​യ​ത്തി​ന്‍റെ ആ​ഘാ​തം അ​ന്വേ​ഷി​ക്കു​ന്പോ​ൾ ശ​ബ​രി​മ​ല ക​ട​ന്നു വ​രാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്. വി​ശ്വാ​സി​ക​ൾ പാ​ർ​ട്ടി​യേ​യും മു​ന്ന​ണി​യേ​യും കൈ​വി​ട്ട​താ​ണ് പ​രാ​ജ​യ​കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഏ​ത് വി​ശ്വാ​സി​ക​ളെ​ന്ന് എ​ടു​ത്തു​പ​റ​യു​ന്നു​മി​ല്ല. പ​രാ​ജ​യ​ത്തി​ന്‍റെ മൂ​ല​കാ​ര​ണ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല​യാ​ണെ​ന്ന് പ​റ​യു​ന്നു​മി​ല്ല. ശ​ബ​രി​മ​ല​യെ​ക്കു​റി​ച്ച് മി​ണ്ടി​യാ​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണു​രു​ട്ടു​മെ​ന്ന് ഉ​റ​പ്പാ​ണ്. പാ​ർ​ട്ടി​യി​ലും സ​ർ​ക്കാ​രി​ലും ക​രു​ത്ത​നാ​യ പി​ണ​റാ​യി​യു​ടെ അ​നി​ഷ്ടം സ​ന്പാ​ദി​ക്കാ​ൻ ആ​രും ത​യ്യാ​റാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​ണ്. അ​തി​നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ വ​ലി​യ ച​ർ​ച്ച ഉ​ണ്ടാ​കി​ല്ല. ശ​ബ​രി​മ​ല​യെ തൊ​ടാ​തെ പാ​ർ​ട്ടി​യി​ൽ നി​ന്ന് അ​ക​ന്നു​പോ​യ വി​ശ്വാ​സി​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം ന​ട​ത്ത​ണ​മെ​ന്ന അ‍​ഭി​പ്രാ​യ ഐ​ക്യ​ത്തി​ൽ ച​ർ​ച്ച ഇ​ന്ന​ലെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ഇ​ന്നു ചേ​രു​ന്ന സം​സ്ഥാ​ന സ​മ​തി​യി​ലും സ​ർ​ക്കാ​രി​നെ​തി​രേ​യോ പി​ണ​റാ​യി…

Read More

സ്വ​ർ​ണ​ക്ക​ട​ത്ത്; മു​ഖ്യ​പ്ര​തി അ​ഡ്വ. എം. ​ബി​ജു കൊ​ച്ചി​യി​ലെ ഡി​ആ​ർ​ഐ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി. കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ഡ്വ. എം. ​ബി​ജു​വാ​ണ് കൊ​ച്ചി​യി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സി​ലെ (ഡി​ആ​ർ​ഐ) ഓ​ഫീ​സി​ലെ​ത്തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ബി​ജു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യെ ഡി​ആ​ർ​ഐ ശ​ക്ത​മാ​യി എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് നേ​രി​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​കാ​മെ​ന്ന് ബി​ജു ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​യ​ത്. മേ​യ് 13നു ​ദു​ബാ​യി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തു വ​ന്നി​റ​ങ്ങി​യ സു​നി​ൽ​കു​മാ​ർ, സെ​റീ​ന ഷാ​ജി എ​ന്നി​വ​രി​ൽ​നി​ന്ന് 8.17 കോ​ടി രൂ​പ വി​ല​വ​രു​ന്ന 25 കി​ലോ​ഗ്രാം സ്വ​ർ​ണം പി​ടി​കൂ​ടി​യി​രു​ന്നു. അ​ഡ്വ. ബി​ജു​വാ​ണ് ത​ന്നെ ക​ള്ള​ക്ക​ട​ത്തു റാ​ക്ക​റ്റി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്നു സെ​റീ​ന​യു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. ഏ​ഴെ​ട്ടു പ്രാ​വ​ശ്യ​മാ​യി 50 കി​ലോ​ഗ്രാം സ്വ​ർ​ണം ക​ട​ത്തി​യെ​ന്നും അ​ഡ്വ. ബി​ജു, ഭാ​ര്യ വി​നീ​ത, ഷാ​ജി…

Read More

വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത്; കോഴിക്കോട് സ്വദേശിയായ  ജൂ​വ​ല​റി ഉ​ട​മയ്ക്കായി തെരച്ചിൽ

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ജൂ​വ​ല​റി ഉ​ട​മ​യ്ക്കും പ​ങ്കെ​ന്ന് ഡി​ആ​ർ​ഐ​ക്ക് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു. ഇ​തേ തു​ട​ർ​ന്ന് ജൂ​വ​ല​റി ഉ​ട​മ​യു​ടെ കോഴിക്കോട്ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും ഡി​ആ​ർ​ഐ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ജൂ​വ​ല​റി ഉ​ട​മ മു​ഹ​മ്മ​ദ​ലി​ക്കാ​ണ് സ്വ​ർ​ണ​ക​ട​ത്തി​ൽ പ​ങ്കു​ള്ള​തെ​ന്ന് ഡി​ആ​ർ​ഐ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഡി​ആ​ർ​ഐ ഇ​യാ​ളി​ലെ​ക്ക് അ​ന്വേ​ഷ​ണം കേ​ന്ദ്രീ​ക​രി​ച്ച​തോ​ടെ മു​ഹ​മ്മ​ദ​ലി ഒ​ളി​വി​ൽ പോ​യി. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​യ്ക്ക​ക​ത്ത് ഇ​ദ്ദേ​ഹ​ത്തി​ന് ജൂ​വ​ല​റി ഉ​ണ്ടാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി ഹ​ക്കി​മാ​ണ് ക​ള്ള​ക്ക​ട​ത്ത് ് സ്വ​ർ​ണം എ​ത്തി​ച്ച് ന​ൽ​കു​ന്ന​തി​ന് ഇ​ട​നി​ല നി​ന്നി​രു​ന്ന​ത്. ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി അ​ഭി​ഭാ​ഷ​ക​നാ​യ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​രി​യേ​ഴ്സ് വി​ദേ​ശ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ക്കു​ന്ന സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ എ​ത്തി​യ്ക്കു​ന്ന സ്വ​ർ​ണ ക​ട്ടി​ക​ൾ ബി​ജു മു​ഹ​മ്മ​ദ​ലി​യു​ടെ സ​ഹാ​യി ഹ​ക്കിം വ​ഴി ന​ൽ​കി​യി​രു​ന്നു​വെ​ന്നാ​ണ് ഡി​ആ​ർ​ഐ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം മു​ഹ​മ്മ​ദ​ലി​യി​ലേ​ക്ക് വ്യാ​പി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ളും സ​ഹാ​യി​ക​ളും ഒ​ളി​വി​ൽ…

Read More