കോ​വി​ഡ് ചി​കി​ത്സ​യ്ക്കി​ടെ കാ​റി​ൽ സ​ഞ്ച​രി​ച്ച് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത് ട്രം​പ്; യാത്രയ്ക്കെതിരെ കടുത്ത വിമർശനം

  വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ചി​കി​ത്സ​യ്ക്കി​ടെ കാ​റി​ൽ സ​ഞ്ച​രി​ച്ച് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്രം​പി​ന്‍റെ യാ​ത്ര​യ്ക്കെ​തി​രെ വ​ലി​യ വി​വാ​ദ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ട്രം​പി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച് ഇ​പ്പോ​ഴും ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ട്രം​പി​ന്‍റെ കാ​ർ യാ​ത്ര. ട്രം​പി​ന്‍റെ കാ​ർ യാ​ത്ര അ​നാ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ട്. ട്രം​പി​നൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ടി​വ​രും. അ​വ​ർ​ക്കും കോ​വി​ഡ് വ​ന്നേ​ക്കാം. അ​വ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ക്കാ​നും ഇ​ട​യു​ണ്ട്. രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​നാ​യി അ​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കാ​നും ട്രം​പ് ശ്ര​മി​ച്ചു​വെ​ന്നും വാ​ൾ​ട്ട​ർ റീ​ഡ് മി​ലി​ട്ട​റി​യി​ലെ ഡോ​ക്ട​ർ ജ​യിം​സ് പി. ​ഫി​ലി​പ്പ് ആ​രോ​പി​ച്ചു. അ​തേ​സ​മ​യം അ​ണി​ക​ളെ ആ​വേ​ശം കൊ​ള്ളി​ക്കാ​നു​ള്ള ചെ​റു​യാ​ത്ര​യാ​ണ് ട്രം​പ് ന​ട​ത്തി​യ​തെ​ന്നാ​ണ് വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ച​ത്. കൊ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കി​യി​രു​ന്നു​വെ​ന്നും വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കി. ട്രം​പ് ഇ​ന്ന് ആ​ശു​പ​ത്രി വി​ടു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. ര​ണ്ട് ത​വ​ണ ട്രം​പി​ന്‍റെ ര​ക്ത​ത്തി​ലെ…

Read More

ആ​ത്മാ​വ് ന​ഷ്ട​പ്പെ​ട്ട വെ​റും സാ​ങ്കേ​തി​ക പ്ര​തി​പ​ക്ഷം; സാ​മ​ന്ത​പ്ര​തി​പ​ക്ഷം എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് യുഡിഎഫ് തി​ക​ച്ചും യോഗ്യരെന്ന ആക്ഷേപവുമായി‌ കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​ത്മാ​വ് ന​ഷ്ട​പ്പെ​ട്ട വെ​റും സാ​ങ്കേ​തി​ക പ്ര​തി​പ​ക്ഷ​മാ​ണ് യു​ഡി​എ​ഫ് എ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​ര​ള​ത്തി​ലെ ഔ​ദ്യോ​ഗി​ക പ്ര​തി​പ​ക്ഷ​മാ​യ യു​ഡി​എ​ഫി​ന് കാ​ര്യ​മാ​യ എ​ന്തോ ത​ക​രാ​റു സം​ഭ​വി​ച്ചി​രി​ക്കു​ന്നു എ​ന്ന​ത് ഇ​പ്പോ​ൾ ബി​ജെ​പി​യു​ടെ മാ​ത്രം സം​ശ​യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്നി​പ്പോ​ൾ സ​ർ​ക്കാ​രി​നെ​തി​രെ സ​മ​രം തു​ട​രു​മെ​ന്ന പ്ര​സ്താ​വ​ന യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ വ​ക വ​ന്നി​രി​ക്കു​ന്നു. ഒ​രാ​ലോ​ച​ന​യു​മി​ല്ലാ​തെ പി​ണ​റാ​യി വി​ജ​യ​ൻ ഒ​ന്നു ഫോ​ൺ വി​ളി​ച്ചു സം​സാ​രി​ക്കു​മ്പോ​ഴേ​ക്കും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ല്ല​പ്പ​ള്ളി​യും സ​ബൂ​റാ​യി. മു​ഖ്യ​മ​ന്ത്രി ത​ന്നോ​ടും ഫോ​ണി​ൽ ഇ​ക്കാ​ര്യം സം​സാ​രി​ച്ച​താ​ണ്. താ​ൻ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞ മ​റു​പ​ടി സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​ലോ​ചി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​മെ​ന്നാ​ണ്. സ​മ​രം എ​ന്തി​ന് നി​ർ​ത്ത​ണം? സ​മ​രം കാ​ര​ണം കേ​ര​ള​ത്തി​ൽ കോ​വി​ഡ് കൂ​ടി​യി​ട്ടി​ല്ല. സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണ് കോ​വി​ഡ് വ​ർ​ദ്ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ആ​ദ്യം ലം​ഘി​ച്ച​ത് മു​ഖ്യ​മ​ന്ത്രി ത​ന്നെ​യാ​ണ്. അ​തും സ്വ​ന്തം മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന്. പി​ന്നെ കു​ഞ്ഞ​ന​ന്ത​ൻ സ​ഖാ​വി​ന്‍റെ…

Read More

ഇനി വാ​ഹ​ന​ങ്ങ​ളും സാ​നി​റ്റൈ​സ് ചെ​യ്യാം..! ഓ​ട്ടോ ഫോ​ഗ​റു​മാ​യി യൂ​ണി​വേ​ഴ്സ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്

കോ​ണ​ത്തു​കു​ന്ന്: കോ​വി​ഡ്-19 വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ സാ​നി​റ്റൈ​സ് ചെ​യ്യു​ന്ന​തി​നാ​യി ഓ​ട്ടോ ഫോ​ഗ​ർ രൂ​പ​ക​ല്പ​ന ചെ​യ്ത് യൂ​ണി​വേ​ഴ്സ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ. ആം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​ണ് യ​ന്ത്ര​ത്തി​ന്‍റെ ശി​ല്പി​ക​ൾ. വാ​ഹ​നം പൂ​ർ​ണ​മാ​യി സാ​നി​റ്റൈ​സ് ഹ​ബി​ൽ പ്ര​വേ​ശി​പ്പി​ച്ച് ഡോ​റു​ക​ൾ തു​റ​ന്നി​ട്ടാ​ൽ അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ അ​ണു​വി​മു​ക്ത​മാ​ക്ക​പ്പെ​ടു​ന്നു. ഐ​എ​സ്ഒ സ​ർ​ട്ടി​ഫൈ​ഡ് പ്ര​കൃ​തി സൗ​ഹൃ​ദ സാ​നി​റ്റൈ​സ​റു​ക​ളാ​ണു യ​ന്ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഓ​ട്ടോ ഫോ​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വാ​ഹ​ന​ങ്ങ​ൾ സാ​നി​റ്റൈ​സിം​ഗ് ചെ​യ്യു​ന്ന​തി​നാ​യി എ​സ്ഐ കെ.​കെ. ശ്രീ​നി​ക്കു യൂ​ണി​വേ​ഴ്സ​ൽ എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ. സ​ലിം യ​ന്ത്രം കൈ​മാ​റി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ് കെ. ​ജേ​ക്ക​ബ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി പി.​എ. ഫ്രാ​ൻ​സി​സ്, ആം​സ് പ്ര​തി​നി​ധി ഗോ​ഡ്വി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ഗൂ​ഗി​ളി​നെ​തി​രേ പ​ട​യൊ​രു​ക്കം! ടെ​​​​ക് വമ്പന്‍ ഗൂ​​​​ഗി​​​​ളി​​​​നെ​​​​തി​​​​രേ ഇ​​​​ന്ത്യ​​​​ൻ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് കമ്പനി​​​​ക​​​​ൾ രം​​​​ഗ​​​​ത്ത്; എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ പ്ര​​​ധാ​​​ന ആ​​​രോ​​​പ​​​ണം ഇങ്ങനെ…

മും​​​​ബൈ: ടെ​​​​ക് വ​​​​ന്പ​​​​ൻ ഗൂ​​​​ഗി​​​​ളി​​​​നെ​​​​തി​​​​രേ ഇ​​​​ന്ത്യ​​​​ൻ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് ക​​​​ന്പ​​​​നി​​​​ക​​​​ൾ രം​​​​ഗ​​​​ത്ത്. ഇ-​​​​പേ​​​​മെ​​​​ന്‍റ് ക​​​​ന്പ​​​​നി​​​​യാ​​​​യ പേ​​​​ടി​​​​എ​​​​മ്മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ഗൂ​​​​ഗി​​​​ളി​​​​ന്‍റെ ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് വി​​​​പ​​​​ണി മേ​​​​ധാ​​​​വി​​​​ത്വ​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള പ​​​​ട​​​​നീ​​​​ക്കം. ഇ​​​​ന്ത്യ​​​​ൻ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ളു​​​​ടെ​​​​യും ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ​​​​യും കൂ​​​​ട്ടാ​​​​യ്മ രൂ​​​​പീ​​​​ക​​​​രി​​​​ച്ച് ഗൂ​​​​ഗി​​​​ളി​​​​നേ​​​​തി​​​​രേ വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളി​​​​ലും കോ​​​​ട​​​​തി​​​​യി​​​​ലും പ​​​​രാ​​​​തി ന​​​​ൽ​​​​കാ​​​​നാ​​​​ണ് ഗൂ​​​​ഗി​​​​ൾ വി​​​​രു​​​​ദ്ധ​​​​ർ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഗൂ​​​​ഗി​​​​ളി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള പ്ലേ​​​​സ്റ്റോ​​​​റി​​​​നു ബ​​​​ദ​​​​ലാ​​​​യി ആ​​​​പ്പ് സ്റ്റോ​​​​ർ തു​​​​ട​​​​ങ്ങാ​​​​നും ആ​​​​ലോ​​​​ച​​​​ന​​​​യു​​​​ണ്ട്. പ്ലേ​​​​സ്റ്റോ​​​​റി​​​ലെ കു​​​​ത്ത​​​​ക​​​യാ​​​യി ഗൂ​​​ഗി​​​ൾ മാ​​​റി​​​യി​​​രി​​​ക്കു​​​ന്നെ​​​ന്നാ​​​ണ് എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ പ്ര​​​ധാ​​​ന ആ​​​രോ​​​പ​​​ണം. സ്വ​​​ന്തം ആ​​​പ്പു​​​ക​​​ളു​​​ടെ പ്ര​​​ചാ​​​രം കൂ​​​ട്ടു​​​ന്ന​​​തി​​​നാ​​​യി ഗു​​​ഗി​​​ൾ, മ​​​റ്റ് ആ​​​പ്പു​​​ക​​​ളെ ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യും വി​​​മ​​​ർ​​​ശ​​​ക​​​ർ പ​​​റ‍യു​​​ന്നു. ന​​​​യ ലം​​​​ഘ​​​​നം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി പേ​​​​ടി​​​​എം ആ​​​​പ്പ് ഗൂ​​​​ഗി​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ പ്ലേ​​​​സ്റ്റോ​​​​റി​​​​ൽ നി​​​​ന്ന് പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ക്കം. ത​​​​ങ്ങ​​​​ൾ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ഗൂ​​​​ഗി​​​​ൾ, പ​​​​ക്ഷ​​​പാ​​​​തം കാ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വ​​​​ത്തോ​​​​ടു​​​​ള്ള പേ​​​​ടി​​​​എം സ്ഥാ​​​​പ​​​​ക​​​​ൻ വി​​​​ജ​​​​യ് ശേ​​​​ഖ​​​​ർ ശ​​​​ർ​​​​മ​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. വി​​​​ജ​​​​യ് പ​​​ര​​​സ്യ​​​മാ​​​യി ഗൂ​​​ഗി​​​ളി​​​നേ​​​തി​​​രേ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ച്ച​​​തോ​​​ടെ കൂ​​​​ടു​​​​ത​​​​ൽ…

Read More

കോ​ന്നി ആ​ന​ക്കൂ​ടി​ന്‍റെ കാ​വ​ൽ​ഭ​ട​ൻ! അ​ഴ​കും ല​ക്ഷ​ണ​ത്തി​ക​വും ത​ല​യെ​ടു​പ്പു​മു​ള്ള കൊമ്പന്‍ മ​ണി​യ​ൻ ച​രി​ഞ്ഞു; ച​രി​ഞ്ഞ​ത് കോ​ന്നി ആ​ന​ക്ക​ഥ​ക​ളി​ലെ നാ​യ​ക ക​ഥാ​പാ​ത്രം

കോ​ന്നി: ആ​ന​ക്ക​ഥ​ക​ളി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു താ​പ്പാ​ന മ​ണി​യ​ൻ. ഇ​ന്ന് കേ​ര​ള​ത്തി​ലെ പേ​രു​കേ​ട്ട ഒ​ട്ട​ന​വ​ധി കൊ​ന്പ​ൻ​മാ​രെ​യും പി​ടി​യാ​ന​ക​ളെ​യും ആ​ന​ക്കൊ​ട്ടി​ലി​ൽ എ​ത്തി​ച്ച കോ​ന്നി ആ​ന​ക്കൂ​ടി​ന്‍റെ കാ​വ​ൽ​ഭ​ട​ൻ. കാ​ഴ്ച​യി​ലെ അ​ഴ​കും ല​ക്ഷ​ണ​ത്തി​ക​വും ത​ല​യെ​ടു​പ്പു​മു​ള്ള കൊ​ന്പ​നാ​യി​രു​ന്നു മ​ണി​യ​ൻ. 1964 ഏ​പ്രി​ൽ പ​തി​മൂ​ന്നി​നാ​ണ് തേ​ക്കു​തോ​ട് കൊ​പ്ര​മ​ല​യി​ൽനി​ന്ന് മ​ണി​യ​നെ പി​ടി​കൂ​ടി​യ​ത്. അ​ന്ന് ഇ​രു​പ​ത് വ​യ​സു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച് താ​പ്പാ​നപ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി. അ​ന്നു ര​ണ്ടാം നി​ര​യി​ൽ​പ്പെട്ട മ​ണി​യ​നെ കൂ​പ്പി​ലെ പ​ണി​ക​ൾ​ക്കും മ​റ്റു​മാ​യി 1976ൽ ​ആ​ര്യ​ങ്കാ​വി​ലേ​ക്ക് കൊ​ണ്ടു​പോ​യി.​പെ​ൻ​ഷ​ൻ പ​റ്റി​യ​തോ​ടെ കോ​ട്ടൂ​രും പി​ന്നീ​ട് കോ​ട​നാ​ട് ആ​ന​ക്ക​ള​രി​യി​ലും എ​ത്തി​ച്ചു. വ​നംവ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന​ക​ൾ​ക്ക് 65 വ​യ​സു​വ​രെ​യാ​ണ് പ​ണി​ക​ൾ ചെ​യ്യേ​ണ്ടി വ​രി​ക. പി​ന്നീ​ട് വി​ശ്ര​മ​മാ​ണ.് ഇ ​ക്കാല​യ​ള​വി​ൽ സു​ഖചി​കി​ത്സ​യും ന​ല്ല ഭ​ക്ഷ​ണ​വും വ്യാ​യ​മ​വും ഒ​രു​ക്ക​ണെ​ന്നാ​ണ് വ്യ​വ​സ്ഥ. പെ​ൻ​ഷ​ൻ കാ​ല​യ​ള​വി​ലാ​യി​രു​ന്നെ​ങ്കി​ലും കാ​ടി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ മ​ട​ക്കി അ​യ​യ്ക്കാ​ൻ ഇ​വ​യെ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ര​ണ്ടു വ​ർ​ഷ​ം മു​ന്പ് മൂ​ന്നാ​റി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി​യ​പ്പോ​ൾ തു​രു​ത്തി ഓ​ടി​ക്കാ​ൻ കോ​ന്നി​യി​ൽ…

Read More

ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ​ഹോ​ദ​ര​ൻ ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച് ആ​ശു​പ​ത്രി​യി​ൽ; രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ ആ​​​രോ​​​പ​​​ണം വാ​​​സ്ത​​​വവി​​​രു​​​ദ്ധം: കെ​​​പി​​​എ​​​സി ല​​​ളി​​​ത

ചാ​​​ല​​​ക്കു​​​ടി: അ​​​മി​​​ത​​​മാ​​​യി ഉ​​​റ​​​ക്ക​​​ഗു​​​ളി​​​ക ക​​​ഴി​​​ച്ച് അ​​​വ​​​ശ​​​നി​​​ല​​​യി​​​ൽ ക​​​ലാ​​​ഭ​​​വ​​​ൻ മ​​​ണി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ ആ​​​ർ​​​എ​​​ൽ​​​വി രാ​​​മ​​​കൃ​​​ഷ്ണ​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കിട്ട് ഏ​​​ഴോ​​​ടെ​​​യാ​​​ണ് രാ​​​മ​​​കൃ​​​ഷ്ണ​​​ൻ നൃ​​​ത്തം പ​​​ഠി​​​പ്പി​​​ക്കു​​​ന്ന ഉ​​​ണ്ണി​​​ശേ​​​രി രാ​​​മ​​​ൻ മെ​​​മ്മോ​​​റി​​​യ​​​ൽ ക​​​ലാ​​​ഗൃ​​​ഹ​​​ത്തി​​​ന്‍റെ മു​​​ക​​​ൾ​​​നി​​​ല​​​യി​​​ൽ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ണ്ട​​​ത്. ഉ​​​ട​​​നെ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു. പ്ര​​​ഥ​​​മ​​​ശു​​​ശ്രൂ​​​ഷ ന​​​ല്കി​​​യ​​​ശേ​​​ഷം ക​​​റു​​​കു​​​റ്റി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ മോ​​​ഹി​​​നി​​​യാ​​​ട്ടം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ അ​​​പേ​​​ക്ഷ ന​​​ല്കി​​​യ​​​തു നി​​​ര​​​സി​​​ച്ച​​​തി​​​നെ​​​ത്തുട​​​ർ​​​ന്നു തൃ​​​ശൂ​​​ർ സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ മു​​​ന്പി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​മ​​​കൃ​​​ഷ്ണ​​​ൻ കു​​​ത്തി​​​യി​​​രി​​​പ്പു സ​​​മ​​​രം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ അ​​​പേ​​​ക്ഷ ത​​​ള്ളി​​​യ അ​​​ക്കാ​​​ദ​​​മി, ഇ​​​തു സ്ത്രീ​​​ക​​​ൾ​​​ക്കു​​​ള്ള​​​താ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി രാ​​​മ​​​കൃ​​​ഷ്ണ​​​ൻ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​രാ​​​തി ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ ആ​​​രോ​​​പ​​​ണം വാ​​​സ്ത​​​വവി​​​രു​​​ദ്ധം: കെ​​​പി​​​എ​​​സി ല​​​ളി​​​ത തൃ​​​ശൂ​​​ർ: ആ​​​ർഎ​​​ൽവി രാ​​​മ​​​കൃ​​​ഷ് ണ​​​നു സം​​​ഗീ​​​തനാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ സ​​​ർ​​​ഗ​​​ഭൂ​​​മി​​​ക പ​​​രി​​​പാ​​​ടി​​​യി​​​ൽ മോ​​​ഹി​​​നി​​​യാ​​​ട്ടം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​വ​​​സ​​​രം നി​​​ഷേ​​​ധി​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം വാ​​​സ്ത​​​വ വി​​​രു​​​ദ്ധ​​​മെ​​​ന്നു ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ കെ​​​പി​​​എ​​​സി ല​​​ളി​​​ത പ​​​ത്ര​​​ക്കു റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.…

Read More

ബി​ഹാ​റി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി; മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ മൂ​ന്ന് യു​വാ​ക്ക​ളു​ടെ പേ​ര് സ​ഹി​തം

ഗ​യാ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ൽ ദ​ളി​ത് പെ​ണ്‍​കു​ട്ടി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ ബി​ഹാ​റി​ലും സ​മാ​ന സം​ഭ​വം. ഗ​യാ ജി​ല്ല​യി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന​ര​യാ​യ ദ​ളി​ത് പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി. നാ​ല് പേ​ർ ചേ​ർ​ന്നാ​ണ് ഈ ​പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ മൂ​ന്ന് യു​വാ​ക്ക​ളു​ടെ പേ​ര് സ​ഹി​ത​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. നാ​ലാ​മ​നെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഗ​യാ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന ബി​ഹാ​റി​ൽ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണം പ്ര​തി​പ​ക്ഷം സ​ർ​ക്കാ​രി​നെ​തി​രേ ആ​യു​ധ​മാ​ക്കു​ക​യാ​ണ്. നി​തീ​ഷ് കു​മാ​ർ സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന് ആ​ർ​ജെ​ഡി​യും കോ​ണ്‍​ഗ്ര​സും ആ​രോ​പി​ച്ചു.

Read More

മാ​സ്‌​ക് ധ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ പി​ഴ വ​ർ​ധി​പ്പി​ക്കും; ക​ട​ക​ളി​ൽ ഗ്ലൗ​സ് നി​ർ​ബ​ന്ധം

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ. മാ​സ്‌​ക് ധ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ പി​ഴ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. ക​ട​ക​ളി​ൽ കൃ​ത്യ​മാ​യ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണം. സാ​ധ​ന​ങ്ങ​ൾ തൊ​ട്ടു​നോ​ക്കു​ന്ന ക​ട​യാ​ണെ​ങ്കി​ൽ ഗ്ലൗ​സ് ധ​രി​ച്ചു മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​വൂ. ക​ട​ക​ളി​ൽ സാ​നി​റ്റൈ​സ​ർ നി​ർ​ബ​ന്ധ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ക​ട​ക​ളി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട ചു​മ​ത​ല ക​ട ഉ​ട​മ​യ്ക്കാ​ണ്. ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ത്ത പ​ക്ഷം ന​ട​പ​ടി​യെ​ടു​ക്കും. ജ​ന​ങ്ങ​ൾ​ക്ക് വി​ഷ​മ​മു​ണ്ടാ​കു​മെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ബാ​ധ്യ​ത ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Read More

കാ​രാ​ട്ട് ഫൈ​സ​ലി​നു ക്ലീ​ന്‍​ചി​റ്റി​ല്ല; വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക്കസ്റ്റംസും എൻഐഎയും;ഫൈ​സ​ലി​ന്‍റെ ഫോ​ണ്‍​വി​ളി​ക​ളി​ല്‍ നി​റ​യു​ന്ന​തു….

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ ഇ​ട​ത് കൗ​ണ്‍​സി​ല​ര്‍ കാ​രാ​ട്ട് ഫൈ​സ​ലി​നെ ക​സ്റ്റം​സ് വി​ട്ട​യ​ച്ചെ​ങ്കി​ലും അ​ദേ​ഹ​ത്തി​ന്‍റെ മൊ​ഴി​യു​ടെ പി​ന്നാ​ലെ​യു​ള്ള ക​സ്റ്റം​സി​ന്‍റെ​യും എ​ന്‍​ഐ​എ​യു​ടെ അ​ന്വേ​ഷ​ണം വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ക​ട​ക്കു​മെ​ന്നു സൂ​ച​ന. ഫൈ​സ​ലി​ന്‍റെ ഫോ​ണ്‍​വി​ളി​ക​ളി​ല്‍ നി​റ​യു​ന്ന​തു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ഉ​ന്ന​ത​നി​ലേ​ക്കാ​ണ്. ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ഴേ കാ​രാ​ട്ട് ഫൈ​സ​ല്‍ അ​സ്വ​സ്ഥ​നാ​യി​രു​ന്നു​വെ​ന്നാ​ണ് ക​സ്റ്റം​സി​നു ല​ഭി​ച്ച വി​വ​രം. കാ​രാ​ട്ടി​ന്‍റെ മൊ​ഴി​ക​ള്‍ വ​മ്പ​ന്‍​മാ​രി​ലേ​ക്കു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​ണ് അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്‍​ഐ​എ​യും ക​സ്റ്റം​സും അ​ട​ക്ക​മു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​വേ ത​ന്നെ​യാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കാ​രാ​ട്ട് ഫൈ​സ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ പ്ര​മു​ഖ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നതെന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ല​ഭി​ച്ച​വി​വ​രം. കാ​രാ​ട്ട് ഫൈ​സ​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​തു മു​ഴു​വ​ന്‍ ഭ​ര​ണ​സി​രാ കേ​ന്ദ്ര​ത്തി​ലു​ള്ള​വ​രു​മാ​യി​ട്ടാ​ണ്. ഇ​വ​രെ​യെ​ല്ലാം വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്റ്റം​സും എ​ന്‍​ഐ​എ​യും ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം 24 മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത​ശേ​ഷ​മാ​ണ് ക​സ്റ്റം​സ്…

Read More

വിദ്യയുടെ വിദ്യകൾ ഒടുവിൽ പാളി; ജോലിക്ക് നിന്ന വീട്ടിൽ നിന്നും അടിച്ചു മാറ്റിയത് 12 പവൻ; കാമുകനുമൊത്ത് അടിച്ചു പൊളിക്കുന്നതിനടെ കൈ വിലങ്ങുമായി പോലീസും

ആ​ലു​വ: ജോ​ലി​ക്കു നി​ന്നി​രു​ന്ന വീ​ട്ടി​ൽ​നി​ന്നും പ​ന്ത്ര​ണ്ട് പ​വ​നോ​ളം സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ വേ​ല​ക്കാ​രി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ ബാ​ല ഗ്രാ​മ​ത്തി​ൽ വി​ദ്യ അ​നി​ൽ​കു​മാ​ർ (32) ഇ​വ​രു​ടെ കാ​മു​ക​ൻ രാ​മ​ക്ക​ൽ​മേ​ഡ് ജെ​യ്സ​ൻ മോ​ൻ (38) എ​ന്നി​വ​രെ ആ​ലു​വ ഈ​സ്റ്റ് സി​ഐ എ​ൻ.​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ടു​ക്കി ക​ട്ട​പ്പ​ന​യി​ൽ ഇ​രു​വ​രും ഒ​ളി​വി​ൽ ക​ഴി​യ​വേ​യാ​ണ് അ​റ​സ്റ്റ്.ആ​ലു​വ എ​സ്പി ഓ​ഫീ​സി​ന് പി​ൻ​ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ലെ വേ​ല​ക്കാ​രി​യാ​യി​രു​ന്നു അ​റ​സ്റ്റി​ലാ​യ വി​ദ്യ. ഒ​രു മാ​സം മു​മ്പ് ഈ ​വീ​ട്ടി​ൽ​നി​ന്നും പ​ന്ത്ര​ണ്ട് പ​വ​നോ​ളം സ്വ​ർ​ണം കാ​ണാ​തെ പോ​യി​രു​ന്നു. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. സം​ശ​യ​മു​ള്ള​വ​രു​ടെ കൂ​ട്ട​ത്തി​ൽ വേ​ല​ക്കാ​രി​യെ​യും ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ ജോ​ലി​യി​ൽ​നി​ന്നും പ​റ​ഞ്ഞു വി​ട്ടു.കേ​സ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ എ​സ്ഐ വി​നോ​ദും സം​ഘ​വും ക​ട്ട​പ്പ​ന​യി​ലെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം പു​റ​ത്താ​വു​ന്ന​ത്. ആ​ലു​വ​യി​ൽ​നി​ന്നും ക​വ​ർ​ന്ന സ്വ​ർ​ണം വി​ദ്യ​യും…

Read More